"എസ്.പി.വി.എൻ.എസ്.എസ്.യു.പി.എസ്. ചിറക്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ചിറക്കടവ് ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ചിറക്കടവ് ==
== '''ചിറക്കടവ്''' ==
[[പ്രമാണം:Chirakkadavu.jpeg|thumb|ചിറക്കടവ്]]
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
 
=== ഭൂമിശാസ്ത്രം ===
പൊൻ‌കുന്നം ചിറക്കടവ് പഞ്ചായത്തിലെ ഒരു പ്രധാന പട്ടണമാണ്. ഇതിൽ വാഴൂർ ബ്ളോക്കിലെ ചിറക്കടവ്, ചെറുവള്ളി എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു.പഞ്ചായത്തിന്റെ വിസ്തീർണ്ണം 38.81 ചതുരശ്രകിലോമീറ്ററാണ്. ഗ്രാമത്തിനെ ഇരുപത് വാർഡുകളായി തിരിച്ചിരിക്കുന്നു.
 
* വടക്ക് എലിക്കുളം, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകൾ
* കിഴക്ക് കാഞ്ഞിരപ്പള്ളി പഞ്ചായത്ത്
* പടിഞ്ഞാറ് വാഴൂർ, വെള്ളാവൂർ പഞ്ചായത്തുകൾ
* തെക്ക് മണിമല, വെള്ളാവൂർ, എരുമേലി പഞ്ചായത്തുക
 
=== ആരാധനാലയങ്ങൾ ===
[[പ്രമാണം:Chirakkadavu Temple.jpeg|thumb|ചിറക്കടവ്‌ ശ്രീമഹാദേവക്ഷേത്രം]]
* പൊൻകുന്നം മുസ്ളീം പള്ളി
* മലമേൽ ജുമാ-അത്ത് പള്ളി മുങ്ങത്തറക്കവല
* ചിറക്കടവ്‌ ശ്രീമഹാദേവക്ഷേത്രം
 
=== പ്രശസ്ത വ്യക്തികൾ ===
 
* ഡോ .സി.പി എസ് പിള്ള ചാപ്പമറ്റം (91 കഴിഞ്ഞിട്ടും പ്രാക്ടീസ് ചെയ്യുന്ന ത്വക് രോഗചികിൽ സാ വിദഗ്ടൻ )
* ശങ്കർ മോഹൻ (ഫിലിം ഫെസ്റിവൽ ഡയരക്ടർ / .ഡയരക്ടർ കെ.ആർ നാരായണൻ ഫിലിം ഇന്സ്ടി ട്യൂറ്റ്
* മോഹൻ ശങ്കർ (പ്രസിഡൻറ് അവാർഡ് വിന്നർ )
* പി. ആർ എസ് (ശങ്കര )പിള്ള (കേരള ചലച്ചിത്ര അക്കാദമി )
* എൻ ആർ(രാമകൃഷ്ണ ) പിള്ള പുന്നാം പറമ്പിൽ (ചലനം ,മകം പിറന്ന മങ്ക സംവിധായകൻ )
* ധനം കണ്ണൻ (ചലച്ചിത്ര നടൻ )
* കെ.പി ഏസി രവി (നടൻ ,ഗായകൻ )
* കമലമ്മ കമലാലയം (കമലാ ബസാർ എന്ന മലനാ ട്ടിലെ ആദ്യ വ്യാപാര സമുച്ചയ ഉടമ )
* ഡോ .പി.എൻ .ശാന്ത കുമാരി (ആതുരാലയം .കവയിത്രി .എട്ട് സ്പെഷ്യലിസ്റ്റ് ഡോക്ടർ മാർ ഉള്ള കുടുംബം )
* കെ.എച്ച് .ഖാൻ (ചലച്ചിത്ര നിർമ്മാതാവ് ,ഗാന രചയിതാവ് ആയിരം കാതം )
* പൊൻകുന്നം രാമചന്ദ്രൻ (സംഗീതജ്ഞൻ )
* നയനിക (ഓക്സ്ഫോർഡ് (നൃത്തം ലേഖനം ,വര )
* പൊൻകുന്നം വർക്കി,
* നടൻ ബാബു ആന്റണി
* ബിപിൻ ചന്ദ്രൻ
* എ കെ പാച്ചുപിള്ള,
* പുന്നാമ്പറമ്പിൽ നീലകണ്ഠപ്പിള്ള,
* കമലാലയം . എൻ പിള്ള,
* വക്കീൽ മുളവേലിൽ നീലകണ്ഠപ്പിള്ള,
* അഡ്വേ. പി. ആർ. രാജഗോപാൽ,
* പൊൻകുന്നം ദാമോദരൻ
* നീലകണ്ഠൻ നായർ
* ബിപിൻ തോമസ് ചിലമ്പിൽ
* പി . മധു ( കവി .സംഘാടകൻ )

21:37, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ചിറക്കടവ്

ചിറക്കടവ്

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

പൊൻ‌കുന്നം ചിറക്കടവ് പഞ്ചായത്തിലെ ഒരു പ്രധാന പട്ടണമാണ്. ഇതിൽ വാഴൂർ ബ്ളോക്കിലെ ചിറക്കടവ്, ചെറുവള്ളി എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു.പഞ്ചായത്തിന്റെ വിസ്തീർണ്ണം 38.81 ചതുരശ്രകിലോമീറ്ററാണ്. ഗ്രാമത്തിനെ ഇരുപത് വാർഡുകളായി തിരിച്ചിരിക്കുന്നു.

  • വടക്ക് എലിക്കുളം, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകൾ
  • കിഴക്ക് കാഞ്ഞിരപ്പള്ളി പഞ്ചായത്ത്
  • പടിഞ്ഞാറ് വാഴൂർ, വെള്ളാവൂർ പഞ്ചായത്തുകൾ
  • തെക്ക് മണിമല, വെള്ളാവൂർ, എരുമേലി പഞ്ചായത്തുക

ആരാധനാലയങ്ങൾ

ചിറക്കടവ്‌ ശ്രീമഹാദേവക്ഷേത്രം
  • പൊൻകുന്നം മുസ്ളീം പള്ളി
  • മലമേൽ ജുമാ-അത്ത് പള്ളി മുങ്ങത്തറക്കവല
  • ചിറക്കടവ്‌ ശ്രീമഹാദേവക്ഷേത്രം

പ്രശസ്ത വ്യക്തികൾ

  • ഡോ .സി.പി എസ് പിള്ള ചാപ്പമറ്റം (91 കഴിഞ്ഞിട്ടും പ്രാക്ടീസ് ചെയ്യുന്ന ത്വക് രോഗചികിൽ സാ വിദഗ്ടൻ )
  • ശങ്കർ മോഹൻ (ഫിലിം ഫെസ്റിവൽ ഡയരക്ടർ / .ഡയരക്ടർ കെ.ആർ നാരായണൻ ഫിലിം ഇന്സ്ടി ട്യൂറ്റ്
  • മോഹൻ ശങ്കർ (പ്രസിഡൻറ് അവാർഡ് വിന്നർ )
  • പി. ആർ എസ് (ശങ്കര )പിള്ള (കേരള ചലച്ചിത്ര അക്കാദമി )
  • എൻ ആർ(രാമകൃഷ്ണ ) പിള്ള പുന്നാം പറമ്പിൽ (ചലനം ,മകം പിറന്ന മങ്ക സംവിധായകൻ )
  • ധനം കണ്ണൻ (ചലച്ചിത്ര നടൻ )
  • കെ.പി ഏസി രവി (നടൻ ,ഗായകൻ )
  • കമലമ്മ കമലാലയം (കമലാ ബസാർ എന്ന മലനാ ട്ടിലെ ആദ്യ വ്യാപാര സമുച്ചയ ഉടമ )
  • ഡോ .പി.എൻ .ശാന്ത കുമാരി (ആതുരാലയം .കവയിത്രി .എട്ട് സ്പെഷ്യലിസ്റ്റ് ഡോക്ടർ മാർ ഉള്ള കുടുംബം )
  • കെ.എച്ച് .ഖാൻ (ചലച്ചിത്ര നിർമ്മാതാവ് ,ഗാന രചയിതാവ് ആയിരം കാതം )
  • പൊൻകുന്നം രാമചന്ദ്രൻ (സംഗീതജ്ഞൻ )
  • നയനിക (ഓക്സ്ഫോർഡ് (നൃത്തം ലേഖനം ,വര )
  • പൊൻകുന്നം വർക്കി,
  • നടൻ ബാബു ആന്റണി
  • ബിപിൻ ചന്ദ്രൻ
  • എ കെ പാച്ചുപിള്ള,
  • പുന്നാമ്പറമ്പിൽ നീലകണ്ഠപ്പിള്ള,
  • കമലാലയം . എൻ പിള്ള,
  • വക്കീൽ മുളവേലിൽ നീലകണ്ഠപ്പിള്ള,
  • അഡ്വേ. പി. ആർ. രാജഗോപാൽ,
  • പൊൻകുന്നം ദാമോദരൻ
  • നീലകണ്ഠൻ നായർ
  • ബിപിൻ തോമസ് ചിലമ്പിൽ
  • പി . മധു ( കവി .സംഘാടകൻ )