"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''ചരിത്രം''' | == '''ചരിത്രം''' == | ||
നമ്മുടെ കൊച്ചു കേരളത്തിന്റെ തലസ്ഥാനം ആയ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് വെഞ്ഞാറമൂട്. സാംസ്കാരിക തലസ്ഥാനം എന്നൊരു വിശേഷണം കൂടിയുണ്ട് വെഞ്ഞാറമൂടിന്ന്.വെൺ ഞാറകളുടെ നാട്. നീന്തലിന്റെയും നാടകത്തിന്റെയും നഗരം കൂടി ആണ് വെഞ്ഞാറമൂട്.3000 വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ജനതയുടെ ജീവിതാവിശിഷ്ടം ഇവിടെന്ന് കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ അങ്ങനെ ഒരുപാട് ചരിത്രം ഈ നാടിനെ ആഴത്തിൽ അറിയുമ്പോൾ ഉണ്ട്. ഇന്നത്തെ വെഞ്ഞാറമൂട് മുതൽ വയ്യേറ്റ് വരെ വെഞ്ഞാറകൾ നിറഞ്ഞ ഹരിതാഭമായ പ്രദേശമായിരുന്നു. വെഞ്ഞാറകളുടെ നാടായതിനാലാണ് വെഞ്ഞാറമൂട് എന്ന പേര് വന്നത് അത്രേ. 1114ലെ കല്ലറ- പാങ്ങോട് സമരത്തിന്റെ തുടക്കം ഈ മണ്ണിൽ നിന്നായിരുന്നു. 1938 ലെ വെഞ്ഞാറമൂട്ടിൽ നടന്ന ടോൾ സമരത്തിലൂടെ നികുതിനിഷേധപ്രക്ഷോഭം നടത്തിയതാണ് കല്ലറ- പാങ്ങോട് സമരത്തിന് പ്രചോദനം നൽകിയത്.1108ലെ വെള്ളപ്പൊക്കത്തിന്റെ ശക്തിയിൽ വാമനപുരത്തെ പാലം തകരുകയും പുതിയ പാലം 1936 നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. പാലത്തിലൂടെ കടന്നു പോകുന്നതിനു ബ്രിട്ടീഷുകാർ ടോള് ഏർപ്പെടുത്തിയതിനെ തുടർന്ന് ഉത്തരവാദിത്ത പ്രക്ഷോഭത്തിന്റെ ഭാഗമായി വേലായുധൻ ഉണ്ണിതാൻ, മുക്കുന്നൂർ രാഘവൻ ഭാഗവതർ, ടോൾ ശങ്കു, പരവൂർ കട രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ 400 ഓളം ആൾക്കാർ വെഞ്ഞാറമൂട്ടിൽ പ്രകടനമായി എത്തി ടോൾ നീക്കം ചെയ്തു.അതുപോലെതന്നെ വെഞ്ഞാറമൂട്ടിൽ സവർണ്ണ ഹോട്ടലിൽ അവർണ്ണർക്ക് ചായ നൽകുന്നത് നിരോധിച്ചിരുന്നതിനെതിരെ നാണു ആശാൻ, ഗോപാലൻ, വലിയകട്ടയ്ക്കൽ ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചായക്കട സമരവും പൊതുയോഗവും അയിത്തത്തിനെതിരെ നടന്നിട്ടുള്ള പ്രക്ഷോഭങ്ങളിൽ പ്രധാനപ്പെട്ടവയാണ്.സ്വാതന്ത്ര്യാനന്തരം ഒരു നവലോകം കെട്ടിപ്പടുക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ വ്യാപകമായ വായനശാലകളും ഗ്രന്ഥശാലകളും ആരംഭിക്കുകയുണ്ടായി. 1952 ൽ വള്ളത്തോൾ ലൈബ്രറിയുടെ തുടർച്ച എന്ന നിലയിൽ വെഞ്ഞാറമൂട്ടിൽ ആരംഭിച്ച പ്രകാശ് ലൈബ്രറി ഒരു വ്യാഴവട്ടക്കാലം പഞ്ചായത്തിന്റെ സാംസ്കാരിക നവോത്ഥാന പ്രവർത്തനങ്ങൾക്ക് വേഗത നൽകി. | നമ്മുടെ കൊച്ചു കേരളത്തിന്റെ തലസ്ഥാനം ആയ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് വെഞ്ഞാറമൂട്. സാംസ്കാരിക തലസ്ഥാനം എന്നൊരു വിശേഷണം കൂടിയുണ്ട് വെഞ്ഞാറമൂടിന്ന്.വെൺ ഞാറകളുടെ നാട്. നീന്തലിന്റെയും നാടകത്തിന്റെയും നഗരം കൂടി ആണ് വെഞ്ഞാറമൂട്.3000 വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ജനതയുടെ ജീവിതാവിശിഷ്ടം ഇവിടെന്ന് കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ അങ്ങനെ ഒരുപാട് ചരിത്രം ഈ നാടിനെ ആഴത്തിൽ അറിയുമ്പോൾ ഉണ്ട്. ഇന്നത്തെ വെഞ്ഞാറമൂട് മുതൽ വയ്യേറ്റ് വരെ വെഞ്ഞാറകൾ നിറഞ്ഞ ഹരിതാഭമായ പ്രദേശമായിരുന്നു. വെഞ്ഞാറകളുടെ നാടായതിനാലാണ് വെഞ്ഞാറമൂട് എന്ന പേര് വന്നത് അത്രേ. 1114ലെ കല്ലറ- പാങ്ങോട് സമരത്തിന്റെ തുടക്കം ഈ മണ്ണിൽ നിന്നായിരുന്നു. 1938 ലെ വെഞ്ഞാറമൂട്ടിൽ നടന്ന ടോൾ സമരത്തിലൂടെ നികുതിനിഷേധപ്രക്ഷോഭം നടത്തിയതാണ് കല്ലറ- പാങ്ങോട് സമരത്തിന് പ്രചോദനം നൽകിയത്.1108ലെ വെള്ളപ്പൊക്കത്തിന്റെ ശക്തിയിൽ വാമനപുരത്തെ പാലം തകരുകയും പുതിയ പാലം 1936 നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. പാലത്തിലൂടെ കടന്നു പോകുന്നതിനു ബ്രിട്ടീഷുകാർ ടോള് ഏർപ്പെടുത്തിയതിനെ തുടർന്ന് ഉത്തരവാദിത്ത പ്രക്ഷോഭത്തിന്റെ ഭാഗമായി വേലായുധൻ ഉണ്ണിതാൻ, മുക്കുന്നൂർ രാഘവൻ ഭാഗവതർ, ടോൾ ശങ്കു, പരവൂർ കട രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ 400 ഓളം ആൾക്കാർ വെഞ്ഞാറമൂട്ടിൽ പ്രകടനമായി എത്തി ടോൾ നീക്കം ചെയ്തു.അതുപോലെതന്നെ വെഞ്ഞാറമൂട്ടിൽ സവർണ്ണ ഹോട്ടലിൽ അവർണ്ണർക്ക് ചായ നൽകുന്നത് നിരോധിച്ചിരുന്നതിനെതിരെ നാണു ആശാൻ, ഗോപാലൻ, വലിയകട്ടയ്ക്കൽ ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചായക്കട സമരവും പൊതുയോഗവും അയിത്തത്തിനെതിരെ നടന്നിട്ടുള്ള പ്രക്ഷോഭങ്ങളിൽ പ്രധാനപ്പെട്ടവയാണ്.സ്വാതന്ത്ര്യാനന്തരം ഒരു നവലോകം കെട്ടിപ്പടുക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ വ്യാപകമായ വായനശാലകളും ഗ്രന്ഥശാലകളും ആരംഭിക്കുകയുണ്ടായി. 1952 ൽ വള്ളത്തോൾ ലൈബ്രറിയുടെ തുടർച്ച എന്ന നിലയിൽ വെഞ്ഞാറമൂട്ടിൽ ആരംഭിച്ച പ്രകാശ് ലൈബ്രറി ഒരു വ്യാഴവട്ടക്കാലം പഞ്ചായത്തിന്റെ സാംസ്കാരിക നവോത്ഥാന പ്രവർത്തനങ്ങൾക്ക് വേഗത നൽകി. | ||
<gallery> | |||
പ്രമാണം:42051 Venjaramood bus stand.jpg|വെഞ്ഞാറമൂട് ബസ്സ്റ്റാൻഡ് | |||
</gallery> | |||
== '''ഭൂമിശാസ്ത്രം''' == | == '''ഭൂമിശാസ്ത്രം''' == | ||
തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന പട്ടണമാണ് വെഞ്ഞാറമൂട്. ആറ്റിങ്ങലിന് കിഴക്കായി ഒൻപത് കിലോമീറ്റർ നെടുമങ്ങാട് നിന്ന് 11 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് തിരുവനന്തപുരം നഗരത്തിന് വടക്ക് കിഴക്ക് 12 കിലോമീറ്റർ ആയും സ്ഥിതി ചെയ്യുന്നു .ഔദ്യോഗിക ഭാഷ മലയാളം. സമയമേഖല UT C+ 5: 30. നെടുമങ്ങാട് താലൂക്കിന്റെ കീഴിലായി വരുന്നു. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും റെയിൽവേ സ്റ്റേഷൻ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുമാണ് .സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് ബസ്സുകൾ വഴി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും യാത്ര സൗകര്യവും ലഭ്യമാണ് .താപനില ശരാശരി 26.8 ഡിഗ്രി സെൽഷ്യസ് ആണ്. പ്രതിവർഷം ഏകദേശം 1952 മില്ലിമീറ്റർ മഴ പെയ്യുന്നു. ഏറ്റവും ചൂടേറിയ മാസം ഏപ്രിൽ ആണ്. കാർഷിക മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന പട്ടണമാണ് വെഞ്ഞാറമൂട്. മരിച്ചീനി, വാഴ, ചെറു ധാന്യ കൃഷി എന്നിവയാണ് പ്രധാന കൃഷി വിളകൾ. റബ്ബർ ധാരാളമായി കണ്ടുവരുന്നു. വാമനാപുരം നദി ജലസേചനത്തെയും കൃഷിയെയും ഏറെ സ്വാധീനിക്കുന്നു. കൃഷിയോഗ്യമായ മണ്ണും ഇവിടത്തെ പ്രധാന പ്രത്യേകതയാണ്. ഭൂപ്രകൃതിക്ക് അനുസരിച്ച് നദീതീരങ്ങൾ,സമതലങ്ങൾ , ചെങ്കുത്തുകൾ, ചതുപ്പുകൾ , വയലുകൾ എന്നിങ്ങനെ തരം തിരിക്കാം. | തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന പട്ടണമാണ് വെഞ്ഞാറമൂട്. ആറ്റിങ്ങലിന് കിഴക്കായി ഒൻപത് കിലോമീറ്റർ നെടുമങ്ങാട് നിന്ന് 11 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് തിരുവനന്തപുരം നഗരത്തിന് വടക്ക് കിഴക്ക് 12 കിലോമീറ്റർ ആയും സ്ഥിതി ചെയ്യുന്നു .ഔദ്യോഗിക ഭാഷ മലയാളം. സമയമേഖല UT C+ 5: 30. നെടുമങ്ങാട് താലൂക്കിന്റെ കീഴിലായി വരുന്നു. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും റെയിൽവേ സ്റ്റേഷൻ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുമാണ് .സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് ബസ്സുകൾ വഴി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും യാത്ര സൗകര്യവും ലഭ്യമാണ് .താപനില ശരാശരി 26.8 ഡിഗ്രി സെൽഷ്യസ് ആണ്. പ്രതിവർഷം ഏകദേശം 1952 മില്ലിമീറ്റർ മഴ പെയ്യുന്നു. ഏറ്റവും ചൂടേറിയ മാസം ഏപ്രിൽ ആണ്. കാർഷിക മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന പട്ടണമാണ് വെഞ്ഞാറമൂട്. മരിച്ചീനി, വാഴ, ചെറു ധാന്യ കൃഷി എന്നിവയാണ് പ്രധാന കൃഷി വിളകൾ. റബ്ബർ ധാരാളമായി കണ്ടുവരുന്നു. വാമനാപുരം നദി ജലസേചനത്തെയും കൃഷിയെയും ഏറെ സ്വാധീനിക്കുന്നു. കൃഷിയോഗ്യമായ മണ്ണും ഇവിടത്തെ പ്രധാന പ്രത്യേകതയാണ്. ഭൂപ്രകൃതിക്ക് അനുസരിച്ച് നദീതീരങ്ങൾ,സമതലങ്ങൾ , ചെങ്കുത്തുകൾ, ചതുപ്പുകൾ , വയലുകൾ എന്നിങ്ങനെ തരം തിരിക്കാം. | ||
<gallery> | <gallery> | ||
പ്രമാണം:42051 | പ്രമാണം:42051 Ente gramam river.jpg| വാമനാപുരം നദി | ||
</gallery> | </gallery> | ||
== | =='''ഭക്ഷണം'''== | ||
തനത് പാരമ്പര്യത്തിൽ അധിഷ്ഠിതമാണ് കേരളത്തിലെ | |||
ഭക്ഷണശീലങ്ങൾ.അങ്ങനെയാണെങ്കിലും പ്രാദേശികമായ വകഭേദങ്ങൾ | |||
ഭക്ഷണകാര്യത്തിൽ നമുക്ക് ദർശിക്കാൻ കഴിയും.കാലാവസ്ഥ,ലഭ്യത, മഴ, | |||
മണ്ണ് തുടങ്ങിയ സൗകര്യങ്ങൾ അനുസരിച്ച് ഓരോ പ്രദേശത്തും ലഭിക്കുന്ന | |||
ഭക്ഷണത്തിനും അതിൻറേതായ സവിശേഷതയുണ്ട്. കുടിയേറ്റം,വിദേശികളുടെ | |||
കടന്നുവരവ്, നവമാധ്യമങ്ങൾ തുടങ്ങിയ പല കാരണങ്ങളാൽ തനത് | |||
പാരമ്പര്യത്തിൻമേൽ പുതിയ ഭക്ഷണസംസ്കാരം | |||
കൂട്ടിച്ചേർക്കപ്പെട്ടു.അനേകം ഗ്രാമങ്ങളാൽ നിറഞ്ഞതാണ് വെഞ്ഞാറമൂട് | |||
എന്ന ചെറുപ്രദേശം.മരച്ചീനിയും പച്ചക്കറികളും നെല്ലും ഇപ്പോഴും ഈ | |||
പ്രദേശങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.അതുകൊണ്ടുതന്നെ | |||
ഇപ്പോഴും പാരമ്പര്യ ഭക്ഷണങ്ങൾ എന്നറിയപ്പെടുന്ന കഞ്ഞിയും കപ്പയും | |||
മറ്റു പച്ചക്കറി വിഭാഗങ്ങളും ഈ ഗ്രാമത്തിലുള്ളവർ | |||
ഉപയോഗിക്കുന്നു.എന്നാൽ ചുരുക്കം ചിലർ മാറിവരുന്ന ഭക്ഷണ | |||
സംസ്കാരത്തോട് ആഭിമുഖ്യം കാണിക്കുന്നുണ്ട്.വെഞ്ഞാറമൂട് എന്ന | |||
പ്രദേശത്ത് വന്നിട്ടുള്ള പല ഭക്ഷണശാലങ്ങളും വിവിധ ഭക്ഷണങ്ങൾ | |||
വിളമ്പീട്ടുണ്ടെങ്കിലും നല്ലനാട് എന്ന ഭക്ഷണശാലയിൽ പ്രാദേശിക | |||
വിഭവങ്ങൾ ലഭ്യമാണ്. | |||
== '''പ്രകൃതി''' == | == '''പ്രകൃതി''' == | ||
പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് വെഞ്ഞാറമൂട്. നോക്കത്താ ദൂരത്തോളം പച്ച പട്ടുവിരിച്ചു കിടക്കുന്ന വയലേലകളും കുന്നിൻ ചെരുവുകളും താഴ്വാരങ്ങളും ഈ പ്രദേശത്തെ മനോഹരമാക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 800 അടി ഉയരത്തിലുള്ള കോട്ടുകുന്നം മലയും കടലു കാണി പാറയുമെല്ലാം നമ്മുടെകാഴ്ചകൾക്ക് ഇമ്പമേകുന്നവയാണ് ചുറ്റുവട്ടപ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി സമൃദ്ധമായ നീരൊഴുക്കും വിള തിങ്ങിയ കൃഷി പ്രദേശങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഈ നാട്. | പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് വെഞ്ഞാറമൂട്. നോക്കത്താ ദൂരത്തോളം പച്ച പട്ടുവിരിച്ചു കിടക്കുന്ന വയലേലകളും കുന്നിൻ ചെരുവുകളും താഴ്വാരങ്ങളും ഈ പ്രദേശത്തെ മനോഹരമാക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 800 അടി ഉയരത്തിലുള്ള കോട്ടുകുന്നം മലയും കടലു കാണി പാറയുമെല്ലാം നമ്മുടെകാഴ്ചകൾക്ക് ഇമ്പമേകുന്നവയാണ് ചുറ്റുവട്ടപ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി സമൃദ്ധമായ നീരൊഴുക്കും വിള തിങ്ങിയ കൃഷി പ്രദേശങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഈ നാട്. | ||
== | == '''പ്രശസ്ത വ്യക്തികൾ''' == | ||
ശ്രദ്ധേയമായ വ്യക്തിത്വം കൊണ്ട് അനുഗ്രഹീതമായ നാടാണ് വെഞ്ഞാറമൂട്. രാഷ്ട്രീയം,സാഹിത്യം, കല എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ കഴിഞ്ഞ ഒട്ടേറെ ആളുകൾ വെഞ്ഞാറമൂട്ടിലുണ്ട്. കേന്ദ്രസാഹിത്യഅക്കാദമിയുടെ ബാലസാഹിത്യപുരസ്ക്കാരത്തിന് അർഹനായ സാഹിത്യകാരൻ എസ്. ആർ.ലാൽ,എഴുത്തുകാരനായ ഹരിലാൽ രാജേന്ദ്രൻ, രാഷ്ട്രീയപ്രവർത്തകനായ കെ.രാമൻപിളള,സിനിമസംവിധായകനായ തുളസീദാസ്, തിരക്കഥാകൃത്തായ അശോക് ശശി,അഭിനേതാക്കളായ സുരാജ് വെഞ്ഞാറമൂട്,നോബി മാർക്കോസ്,അഭിനേത്രിയായ പ്രിയങ്ക നായർ മുതലായവരുടെ ജന്മസ്ഥലം കൂടിയാണ് വെഞ്ഞാറമൂട്. | ശ്രദ്ധേയമായ വ്യക്തിത്വം കൊണ്ട് അനുഗ്രഹീതമായ നാടാണ് വെഞ്ഞാറമൂട്. രാഷ്ട്രീയം,സാഹിത്യം, കല എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ കഴിഞ്ഞ ഒട്ടേറെ ആളുകൾ വെഞ്ഞാറമൂട്ടിലുണ്ട്. കേന്ദ്രസാഹിത്യഅക്കാദമിയുടെ ബാലസാഹിത്യപുരസ്ക്കാരത്തിന് അർഹനായ സാഹിത്യകാരൻ എസ്. ആർ.ലാൽ,എഴുത്തുകാരനായ ഹരിലാൽ രാജേന്ദ്രൻ, രാഷ്ട്രീയപ്രവർത്തകനായ കെ.രാമൻപിളള,സിനിമസംവിധായകനായ തുളസീദാസ്, തിരക്കഥാകൃത്തായ അശോക് ശശി,അഭിനേതാക്കളായ സുരാജ് വെഞ്ഞാറമൂട്,നോബി മാർക്കോസ്,അഭിനേത്രിയായ പ്രിയങ്ക നായർ മുതലായവരുടെ ജന്മസ്ഥലം കൂടിയാണ് വെഞ്ഞാറമൂട്. | ||
== | == '''കായികം''' == | ||
കായികമേഖലയിലും മുൻപന്തിയിലാണ് വെഞ്ഞാറമൂട്.നീന്തലിന്റെ നഗരം എന്നാണ് വെഞ്ഞാറമൂട് അറിയപ്പെടുന്നത്.വെഞ്ഞാറമൂടിനു ചുറ്റുമായി ഒട്ടനവധി നീന്തൽ കുളങ്ങളും മറ്റും നീന്തൽ പരിശീലനത്തിനും പ്രകടനത്തിനുമായി ഉപയോഗിച്ചു വരുന്നു.ഇതിലൂടെ ഒട്ടനവധി ദേശീയകായികതാരങ്ങൾ നാടിന് അഭിമാനമായി മാറിയിട്ടുണ്ട്.കൂടാതെ ക്രിക്കറ്റ് ,ബാഡ്മിന്റൺ.ടർഫ് മുതലായവയുടെ പരിശീലനകേന്ദ്രങ്ങളും കേരള സ്പോർട്സ് ക്ലബും വെഞ്ഞാറമൂട്ടിലുണ്ട്. | കായികമേഖലയിലും മുൻപന്തിയിലാണ് വെഞ്ഞാറമൂട്.നീന്തലിന്റെ നഗരം എന്നാണ് വെഞ്ഞാറമൂട് അറിയപ്പെടുന്നത്.വെഞ്ഞാറമൂടിനു ചുറ്റുമായി ഒട്ടനവധി നീന്തൽ കുളങ്ങളും മറ്റും നീന്തൽ പരിശീലനത്തിനും പ്രകടനത്തിനുമായി ഉപയോഗിച്ചു വരുന്നു.ഇതിലൂടെ ഒട്ടനവധി ദേശീയകായികതാരങ്ങൾ നാടിന് അഭിമാനമായി മാറിയിട്ടുണ്ട്.കൂടാതെ ക്രിക്കറ്റ് ,ബാഡ്മിന്റൺ.ടർഫ് മുതലായവയുടെ പരിശീലനകേന്ദ്രങ്ങളും കേരള സ്പോർട്സ് ക്ലബും വെഞ്ഞാറമൂട്ടിലുണ്ട്. | ||
== '''പ്രമുഖ സ്ഥാപനങ്ങൾ''' == | == '''പ്രമുഖ സ്ഥാപനങ്ങൾ''' == | ||
==ചിത്രശാല== | |||
<gallery> | |||
പ്രമാണം:42051 ghss vejd.jpg|ഗവ.ഹയർ സെക്കൻഡറി സ്കൂൾ | |||
</gallery> | |||
* ഗവ.ഹയർ സെക്കൻഡറി സ്കൂൾ | * ഗവ.ഹയർ സെക്കൻഡറി സ്കൂൾ | ||
വരി 28: | വരി 54: | ||
* രംഗപ്രഭാത് (ഏഷ്യയിലെ ആദ്യ ചിൽഡ്രൻസ് തീയേറ്റർ ) | * രംഗപ്രഭാത് (ഏഷ്യയിലെ ആദ്യ ചിൽഡ്രൻസ് തീയേറ്റർ ) | ||
== '''രംഗപ്രഭാത്''' == | == '''രംഗപ്രഭാത്''' == | ||
വരി 33: | വരി 60: | ||
പ്രൊഫ.എൻ.കൃഷ്ണപിള്ളയുടെ നിർദ്ദേശങ്ങളുടെ പിൻബലത്തോടെ രംഗപ്രഭാതിൽ മൂന്ന് സ്ഥിരം നാടകവേദികളുണ്ടായി. കുട്ടികളുടേത് “കദംബം”,കൌമാരപ്രായക്കാരുടേത് “കളരി”,പ്രായമായവരുടേത് “കളം” എന്നിങ്ങനെ. | പ്രൊഫ.എൻ.കൃഷ്ണപിള്ളയുടെ നിർദ്ദേശങ്ങളുടെ പിൻബലത്തോടെ രംഗപ്രഭാതിൽ മൂന്ന് സ്ഥിരം നാടകവേദികളുണ്ടായി. കുട്ടികളുടേത് “കദംബം”,കൌമാരപ്രായക്കാരുടേത് “കളരി”,പ്രായമായവരുടേത് “കളം” എന്നിങ്ങനെ. | ||
== '''സ്മാരകങ്ങൾ''' == | |||
'''കിളിമാനൂർ കൊട്ടാരം''' | |||
വെഞ്ഞാറമൂട്ടിലെ ചരിത്രസ്മാരകങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് കിളിമാനൂർ കൊട്ടാരം.തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ എന്ന പ്രദേശത്തു ആണ് കിളിമാനൂർ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രാചീന കൊട്ടാരങ്ങളിൽ ഒന്നാണ് ഈ കൊട്ടാരം.ഭാരതത്തിലെ തന്നെ പ്രമുഖ ചിത്രകാരനായ രാജാ രാവിവർമ്മയുടേ ജനനസ്ഥലം എന്ന പേരിലാണ് കിളിമാനൂർ കൊട്ടാരം അറിയപ്പെടുന്നത്. | |||
== '''സാംസ്കാരിക പൈതൃകങ്ങൾ''' == | |||
ഏതൊരുനാടിനും അവകാശപ്പെടാൻഅതിന്റേതായ തനതുസംസ്കാരവും പൈതൃകവും ഉണ്ടായിരിക്കും . ഒരു ജനസമൂഹത്തിന്റെ ജീവിതത്തിലെ ബാഹുമൂല്യമായ പൈതൃകം സംസ്കാരംഎന്നിവ ആ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ് .ഈ സാംസ്കാരിക പൈതൃകം തന്നെയാണ് ഒരു ജനതയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നതും. | |||
ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിൻറെ 14 ജില്ലകളിലും കാണപ്പെടുന്ന ഇത്തരം സാംസ്കാരിക ബാഹുല്യം തന്നെയാണ് കേരളത്തിന്റെ സാംസ്കാരിക സമ്പത്ത് . കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് വെഞ്ഞാറമൂട്. തിരുവനന്തപുരം ജില്ലയുടെ സാംസ്കാരിക തലസ്ഥാനം എന്നൊരു വിശേഷണവും ഉണ്ട്. തലസ്ഥാന നഗരിയിൽ നിന്ന് എം.സി. റോഡ് വഴി 27 കി.മി. സഞ്ചരിച്ചാൽ വെഞ്ഞാറമൂടിൽ എത്തി ചേരാം. നെല്ലനാട് പഞ്ചായത്തിലെ ഒരു നഗരമാണിത്. കലാ - കായിക സാംസ്കാരിക സ്ഥാപനങ്ങളും കൊണ്ടെല്ലാം സമ്പന്നമാണ് വെഞ്ഞാറമൂട്. "സിന്ദു" എന്ന സിനിമാ ശാലയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പ്രശസ്ത സിനിമാ താരം ഭരത് സുരാജ് വെഞ്ഞാറമൂട്, അന്തരിച്ച നാടകാചാര്യൻ അഡ്വ: രാമചന്ദ്രൻ നായർ, സുപ്രസിദ്ധ നാടകരചയിതാവും സംവിധായകനുമായ പിരപ്പൻകോടു മുരളി, കഥകളി സംഗീതത്തിലൂടെ പ്രശസ്തനായ മുദാക്കൽ ഗോപിനാഥൻനായർ, പ്രശ്സത ചമയക്കാരൻ വയ്യേറ്റ്.ജി.രാഘവൻപിള്ള, കലാമേഖലയിൽ ഇപ്പോഴും നിറഞ്ഞ് നിൽക്കുന്ന സിനിമാസംവിധായകൻ തുളസീദാസ്, രാജസേനൻ, നാടകകൃത്ത് ആലന്തറ.ജി.കഷ്ണപിള്ള, നാടകകൃത്തുക്കളായ അശോക്, ശശി, പ്രശ്സത നടി പിരപ്പൻകോട് ശാന്ത, അമച്വർ നാടക അഭിനേതാവ് കീഴായിക്കോണം പ്രസന്നകുമാർ, കാക്കാരിശ്ശി പാട്ടുകാരൻ നെല്ലനാട് അപ്പു, സീരിയൽ താരങ്ങളായ കൊല്ലം ഷാ, സിനിമ-നാടക നടൻ കാവറ ശശാങ്കൻ, മരണപ്പെട്ട കോമഡി സ്റ്റാർ ആർട്ടിസ്റ്റ് അരുൺ വെഞ്ഞാറമൂട്, കോമഡി സ്റ്റാർ ആർട്ടിസ്റ്റ് നോബി, ബിനു ബി കമാൽ എല്ലാം വെഞ്ഞാറമൂടിൻറെ സംഭാവനകളാണ്. ആനന്തൻ എന്നൊരാളാണ് ആദ്യത്തെ വെഞ്ഞാറമൂടിലെ ആദ്യത്തെ സിനി ആർടിസ്റ്റ്. എല്ലാ വർഷവും വെഞ്ഞാറമൂട് നെഹ്‌റു യൂത്ത് സെൻറെറും, ദൃശ്യ ഫൈൻ ആർട്സും, ഭീമ സൗണ്ട്സുമെല്ലാം ചേർന്ൻ അഡ്വക്കേറ്റ്:രാമചന്ദ്രൻ സ്മരണക്കായി പത്ത് ദിവസം നീണ്ടുനിൽക്കുന്ന നാടകോത്സവവും, കലാ, സാഹിത്യ, സാമൂഹിക, രാഷ്ട്രീയ സെമിനാറുകളും മറ്റും സംഘടിപ്പിക്കാറുണ്ട്. അന്തരിച്ച ശ്രീ കൊച്ചു നാരായണ പിള്ള രൂപം കൊടുത്ത ഏഷ്യ ഉപഭൂഖണ്ഡത്തിലെ ആദ്യ ചിൽട്രൻസ് തീയറ്റർ ആയ ‘രംഗപ്രഭാത്’ വെഞ്ഞാറമൂടിൽ ആണ് സ്ഥിതി ചെയ്യുന്നത് എന്നതും വെഞ്ഞാറമൂടിൻറെ സവിശേഷതയാണ്.കലാകൈരളി - കലാഗ്രാമം എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ വർഷംതോറും പ്രാചീന കലാരൂപങ്ങളും, കായിക മത്സരങ്ങളും മറ്റും നടത്തപ്പെടുന്നു. ജീവകല, നാട്ട്യശ്രീ തുടങ്ങിയ കലാകേന്ദ്രങ്ങൾ വരും തലമുറകളിലെ കുട്ടികളെ കലയുടെ ലോകങ്ങളിലേക്ക് കൈപിടിച്ച് നടത്തുന്നുണ്ട്. അന്തരിച്ച ശ്രീ കൊച്ചു നാരായണ പിള്ള രൂപം കൊടുത്ത ഏഷ്യ ഉപഭൂഖണ്ഡത്തിലെ ആദ്യ കുട്ടികളുടെ നാടക ശാലയും ആയ ‘രംഗപ്രഭാത്’ വെഞ്ഞാറമൂടിൽ ആണ് സ്ഥിതി ചെയ്യുന്നത് എന്നതും വെഞ്ഞാറമൂടിൻറെ സവിശേഷതയാണ്.മത മൈത്രിക്ക് പേര് കേട്ട നാടായ വെഞ്ഞാറമൂടിലെ അതി പ്രശസ്തമായ ഹൈന്ദവ ദേവാലയമായ മാണിക്കോട് മഹാദേവക്ഷേത്രം, വെഞ്ഞാറമൂടിന്റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന മുസ്ലിം പള്ളിയും, മുക്കുന്നൂർ-കോട്ടുകുന്നം റോഡിൽ മുളമൂടിനു സമീപം സ്ഥിതിചെയ്യുന്ന ക്രൃസ്തവ ദേവാലയവും വെഞ്ഞാറമൂടിൻറെ ആത്മീയ ചൈതന്യത്തെ വിളിചോർമിപ്പിക്കുന്നവയാണ്.മാണിക്കോട് മഹാദേവ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ട് നിൽക്കുന്ന മഹോത്സവവും അതുമായി ബന്ധപ്പെട്ട് നടത്തുന്ന വിപണന - വിനോദ മേളയും വെഞ്ഞാറമൂടിനെ ഉത്സവമാക്കി മാറ്റുന്നവയാണ്...തിരുവനന്തപുരം സൗപർണിക, സംഗങ്കചേതന, തുടങ്ങിയ നാടക സമുതിയുടെയെല്ലാം ആസ്ഥാനം വെഞ്ഞാറമൂടാണ്. | |||
ഇത്രയും സമ്പന്നവും വൈവിധ്യവും നിറഞ്ഞ എന്റെ ഗ്രാമം വെഞ്ഞാറമൂട് ഇനിയും വിവിധ മേഖലകളിൽ വളരെയേറെ മികവ് പുലർത്തി തന്റെ പാരമ്പര്യത്തെനിലനിർത്തി കൊണ്ട് പോരുകയാണ്. | |||
== '''<u>ആരാധനാലയങ്ങൾ</u>''' == | |||
വെഞ്ഞാറമ്മൂട് എന്റെ ഗ്രാമം : വെഞ്ഞാറമ്മൂട് എന്ന എന്റെസ്വന്തം ഗ്രാമത്തിലെ ആരാധനാലയങ്ങള്ളിൽ ചിലതു നമുക്ക് ഒന്ന്പരിചയപ്പെടാം. | |||
1.മാണിക്കോട് മഹാദേവ ക്ഷേത്രം 2.വയ്യാട്ടെ പിരപ്പൻകോട് ശ്രീകൃഷ്ണ ക്ഷേത്രം 3.തിരു വാമനമൂത്തി ക്ഷേത്രം ആനക്കുടി (വെറും 5 കിലോമീറ്റർ [3.1 മൈൽ]) 4.വെങ്കമല ക്ഷേത്രം (9 കിലോമീറ്റർ [5.6 മൈൽ]) 5.കവര ഭഗവതി ക്ഷേത്രം 6.മുക്കുനൂർ ശ്രീകണ്ഠ ശഠക്ഷേത്രം 7.ആലന്തറ ഉരുട്ടുമണ്ഡപം 8.ആലന്തറ ശാസ്താ ക്ഷേത്രം 9.വെട്ടൂർ മഹാവിഷ്ണു ക്ഷേത്രം 10.തണ്ട്രാംപൊയ്ക സുബ്രഹ്മണ്യ ക്ഷേത്രം 11.ഗോകുലത്തമ്മ ക്ഷേത്രം ,ഗോകുലം മെഡിക്കൽ കോളേജ് 12.അമുന്ദിരത്ത് ദേവീക്ഷേത്രം 13.മുദാക്കൽ വിടയ്‌ങ്കാവ് ക്ഷേത്രം 14. വേളാവൂർ പരമേശ്വര ക്ഷേത്രം 15.കോട്ടുകുന്നം മഹാദേവ ക്ഷേത്രം 16.ആലിയാട് ഊരൂട്ടുമണ്ഡപം ക്ഷേത്രം 17.വെഞ്ഞാറമൂട് മുസ്ലിം ജുമാമസ്ജിദ് 18.മാണിക്കൽ ജുമാമസ്ജിദ് 19.കീഴായിക്കോണം മസ്ജിദ് 20. സെൻ്റ് ജോസഫ് പള്ളി കോട്ടപ്പുറം, പിരപ്പൻകോട് 21.കൊപ്പം സിഎസ്ഐ പള്ളി 22.സെവൻത് ഡേ അഡ്വെൻറിസ്റ്റ് ചർച്ച് തുമ്പാറ 23. പിരപ്പൻകോട് കുന്നിൽ ശ്രീ ഭദ്ര കാളീ ക്ഷേത്രം]] | |||
=== '''മാണിക്കോട് മഹാദേവ ക്ഷേത്രം:''' === | |||
[[പ്രമാണം:മാണിക്കോട് മഹാദേവ ക്ഷേത്രം വയ്യാട്ടെ.png|പകരം=മാണിക്കോടു മഹാദേവ ക്ഷേത്രം വളരെചിരപുരാതനമായ ഒരു ക്ഷേത്രസമുച്ചയമാണ്.|അതിർവര|ഇടത്ത്|ലഘുചിത്രം|'''മാണിക്കോട് മഹാദേവ ക്ഷേത്രം''']] | |||
=== ടൂറിസം === | |||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്താലൂക്കിൽപ്പെട്ട ഒരു പട്ടണമാണ് വെഞ്ഞാറമൂട്.വെൺഞാറകളുടെ നാടായതുകൊണ്ടാണ് വെഞ്ഞാറമൂട് എന്നറിയപ്പെട്ടത്. | |||
വെഞ്ഞാറമൂട്ടിൽ നമ്മൾ കണ്ടിരിക്കേണ്ട ചില പ്രധാനസ്ഥലങ്ങളിൽ ചിലത് ചുവടെ ചേർക്കുന്നു. | |||
==== വെളളാനിക്കൽ പാറ ==== | |||
വെഞ്ഞാറമൂട് നിന്നും അഞ്ച് കിലോമീറ്ററിനുളളിൽ സ്ഥിതിചെയ്യുന്ന വെളളാനിക്കൽ പാറ മിനിഊട്ടി എന്നറിയപ്പെടുന്നു. | |||
===== മീൻമൂട് വെള്ളച്ചാട്ടം ===== | |||
വെഞ്ഞാറമൂട്ടിലെ തേമ്പാമൂട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. | |||
== '''ഗതാഗത സൗകര്യം''' == | |||
വെഞ്ഞാറമൂട് പട്ടണത്തിന് വിപുലമായ ഒരു ഗതാഗത ചരിത്രത്തിന്റെ പാരമ്പര്യമുണ്ട്.നൂറ്റാണ്ടുകൾക്ക് മുൻപ് നാട്ടുപാതകൾ സംഗമിച്ചിരുന്ന ഇവിടം പിൽക്കാലത്ത് രാജപാതകൾ ചേരുന്ന സ്ഥലവും ഇപ്പോൾ ജില്ലയിലെ പ്രധാന റോഡുകൾ ഒത്തുചേരുന്ന കേന്ദ്രവുമാണ്. ഇതിൽ പ്രധാനം മെയിൻ സെൻട്രൽ(MC) റോഡ് എന്നറിയപ്പെടുന്ന SH-1 ആണ്. തിരുവിതാംകൂറിലെ ആദ്യത്തെ ദളവയും മികച്ച ഭരണാധികാരിയുമായിരുന്ന രാജാകേശവദാസൻ നിർമ്മിച്ചതും തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് അങ്കമാലി വരെ നീളുന്നതുമായ ഈ റോഡ് കടന്നുപോകുന്ന, ജില്ലയിലെ പ്രധാന കേന്ദ്രമാണ് വെഞ്ഞാറമൂട്. SH-1ൽ വെഞ്ഞാറമൂട്ടിൽ വച്ച് ഒത്തുചേരുന്ന മറ്റൊരു പ്രധാന റോഡ് SH-47 എന്ന ആറ്റിങ്ങൽ-പൊന്മുടി (വെമ്പായം വഴി) റോഡ് ആണ്. വെഞ്ഞാറമൂട് നിന്ന് ആരംഭിക്കുന്ന മറ്റൊരു പ്രധാന റോഡ് SH-1ന്റെ ഭാഗമായ കഴക്കൂട്ടം (പോത്തൻകോട് വഴി ) ബൈപ്പാസ് റോഡാണ്. NH- 66 ൽ ഉൾപ്പെടുന്ന ആറ്റിങ്ങൽ പട്ടണത്തെ ലോകപ്രശസ്ത ടൂറിസം കേന്ദ്രവും ഹിൽ സ്റ്റേഷനുമായ പൊന്മുടിയുമായി ബന്ധിപ്പിക്കുന്നതും എംസി റോഡിനെ മലയോര പട്ടണവും മലഞ്ചരക്ക് വ്യാപാര കേന്ദ്രവുമായ നെടുമങ്ങാടുമായി ബന്ധിപ്പിക്കുന്നതും ആയ ഒരു പ്രധാന പാതയും വെഞ്ഞാറമൂട് നിന്ന് ആരംഭിക്കുന്നു. തേമ്പാമൂട്, പനവൂർ വഴി കടന്നു പോകുന്ന ഈ പാത നെടുമങ്ങാടിന് സമീപം പുത്തൻപാലത്ത് വച്ച് SH-1മായി ചേരുന്നു.തേമ്പാമൂട്, പനവൂർ വഴിയുള്ള ഈ പാതയിലാണ് തെക്കൻ കേരളത്തിലെ പ്രധാന ആരാധനാ കേന്ദ്രങ്ങളിൽ ഒന്നായ വേങ്കമല ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ചില സന്ദർഭങ്ങളിൽ ഉണ്ടാകുന്ന വലിയ ട്രാഫിക് ബ്ലോക്കിന് പരിഹാരമാകുന്ന 'പിരപ്പൻകോട്-വാമനപുരം റിങ് റോഡും' ഈ അവസരത്തിൽ പരാമർശിക്കേണ്ടതാണ്. SH-1 ൽ പിരപ്പൻകോട് നിന്ന് വെഞ്ഞാറമൂട്, കാരേറ്റ് പട്ടണങ്ങളിൽ പ്രവേശിക്കാതെ മലയോര പട്ടണമായ കല്ലറയിലേക്കും ഈ പാത സുഗമമായ സഞ്ചാരമൊ രുക്കുന്നു.വെഞ്ഞാറമൂട്ടിൽ നിന്ന് കിളിമാനൂർ, കൊട്ടാരക്കര,കോട്ടയം ഭാഗത്തേക്കും തിരുവനന്തപുരത്തേയ്ക്കും പോത്തൻകോട്, കഴക്കൂട്ടം ഭാഗത്തേക്കും നെടുമങ്ങാട്ടേക്കും (വെമ്പായം വഴിയും പനവൂർ,പുത്തൻപാലം വഴിയും) കല്ലറ ഭാഗത്തേക്കും K.S.R.T.Cബസുകളും ആറ്റിങ്ങൽ ഭാഗത്തേക്ക് K.S.R.T.C , സ്വകാര്യ ബസ്സുകളും 5,10 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തുന്നുണ്ട്. വാഹനപ്പെരുപ്പവും സ്ഥലക്കുറവും അതുമൂലമുള്ള ട്രാഫിക് കുരുക്കുകളും വെഞ്ഞാറമൂട് പട്ടണത്തിലൂടെയുള്ള സുഗമമായ സഞ്ചാരത്തിന് അടിക്കടി തടസ്സമാകുന്നതിനാൽ മേൽപ്പാല നിർമ്മാണവും സജീവ ചർച്ചയിലാണ്. |
21:07, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ചരിത്രം
നമ്മുടെ കൊച്ചു കേരളത്തിന്റെ തലസ്ഥാനം ആയ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് വെഞ്ഞാറമൂട്. സാംസ്കാരിക തലസ്ഥാനം എന്നൊരു വിശേഷണം കൂടിയുണ്ട് വെഞ്ഞാറമൂടിന്ന്.വെൺ ഞാറകളുടെ നാട്. നീന്തലിന്റെയും നാടകത്തിന്റെയും നഗരം കൂടി ആണ് വെഞ്ഞാറമൂട്.3000 വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ജനതയുടെ ജീവിതാവിശിഷ്ടം ഇവിടെന്ന് കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ അങ്ങനെ ഒരുപാട് ചരിത്രം ഈ നാടിനെ ആഴത്തിൽ അറിയുമ്പോൾ ഉണ്ട്. ഇന്നത്തെ വെഞ്ഞാറമൂട് മുതൽ വയ്യേറ്റ് വരെ വെഞ്ഞാറകൾ നിറഞ്ഞ ഹരിതാഭമായ പ്രദേശമായിരുന്നു. വെഞ്ഞാറകളുടെ നാടായതിനാലാണ് വെഞ്ഞാറമൂട് എന്ന പേര് വന്നത് അത്രേ. 1114ലെ കല്ലറ- പാങ്ങോട് സമരത്തിന്റെ തുടക്കം ഈ മണ്ണിൽ നിന്നായിരുന്നു. 1938 ലെ വെഞ്ഞാറമൂട്ടിൽ നടന്ന ടോൾ സമരത്തിലൂടെ നികുതിനിഷേധപ്രക്ഷോഭം നടത്തിയതാണ് കല്ലറ- പാങ്ങോട് സമരത്തിന് പ്രചോദനം നൽകിയത്.1108ലെ വെള്ളപ്പൊക്കത്തിന്റെ ശക്തിയിൽ വാമനപുരത്തെ പാലം തകരുകയും പുതിയ പാലം 1936 നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. പാലത്തിലൂടെ കടന്നു പോകുന്നതിനു ബ്രിട്ടീഷുകാർ ടോള് ഏർപ്പെടുത്തിയതിനെ തുടർന്ന് ഉത്തരവാദിത്ത പ്രക്ഷോഭത്തിന്റെ ഭാഗമായി വേലായുധൻ ഉണ്ണിതാൻ, മുക്കുന്നൂർ രാഘവൻ ഭാഗവതർ, ടോൾ ശങ്കു, പരവൂർ കട രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ 400 ഓളം ആൾക്കാർ വെഞ്ഞാറമൂട്ടിൽ പ്രകടനമായി എത്തി ടോൾ നീക്കം ചെയ്തു.അതുപോലെതന്നെ വെഞ്ഞാറമൂട്ടിൽ സവർണ്ണ ഹോട്ടലിൽ അവർണ്ണർക്ക് ചായ നൽകുന്നത് നിരോധിച്ചിരുന്നതിനെതിരെ നാണു ആശാൻ, ഗോപാലൻ, വലിയകട്ടയ്ക്കൽ ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചായക്കട സമരവും പൊതുയോഗവും അയിത്തത്തിനെതിരെ നടന്നിട്ടുള്ള പ്രക്ഷോഭങ്ങളിൽ പ്രധാനപ്പെട്ടവയാണ്.സ്വാതന്ത്ര്യാനന്തരം ഒരു നവലോകം കെട്ടിപ്പടുക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ വ്യാപകമായ വായനശാലകളും ഗ്രന്ഥശാലകളും ആരംഭിക്കുകയുണ്ടായി. 1952 ൽ വള്ളത്തോൾ ലൈബ്രറിയുടെ തുടർച്ച എന്ന നിലയിൽ വെഞ്ഞാറമൂട്ടിൽ ആരംഭിച്ച പ്രകാശ് ലൈബ്രറി ഒരു വ്യാഴവട്ടക്കാലം പഞ്ചായത്തിന്റെ സാംസ്കാരിക നവോത്ഥാന പ്രവർത്തനങ്ങൾക്ക് വേഗത നൽകി.
-
വെഞ്ഞാറമൂട് ബസ്സ്റ്റാൻഡ്
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന പട്ടണമാണ് വെഞ്ഞാറമൂട്. ആറ്റിങ്ങലിന് കിഴക്കായി ഒൻപത് കിലോമീറ്റർ നെടുമങ്ങാട് നിന്ന് 11 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് തിരുവനന്തപുരം നഗരത്തിന് വടക്ക് കിഴക്ക് 12 കിലോമീറ്റർ ആയും സ്ഥിതി ചെയ്യുന്നു .ഔദ്യോഗിക ഭാഷ മലയാളം. സമയമേഖല UT C+ 5: 30. നെടുമങ്ങാട് താലൂക്കിന്റെ കീഴിലായി വരുന്നു. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും റെയിൽവേ സ്റ്റേഷൻ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുമാണ് .സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് ബസ്സുകൾ വഴി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും യാത്ര സൗകര്യവും ലഭ്യമാണ് .താപനില ശരാശരി 26.8 ഡിഗ്രി സെൽഷ്യസ് ആണ്. പ്രതിവർഷം ഏകദേശം 1952 മില്ലിമീറ്റർ മഴ പെയ്യുന്നു. ഏറ്റവും ചൂടേറിയ മാസം ഏപ്രിൽ ആണ്. കാർഷിക മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന പട്ടണമാണ് വെഞ്ഞാറമൂട്. മരിച്ചീനി, വാഴ, ചെറു ധാന്യ കൃഷി എന്നിവയാണ് പ്രധാന കൃഷി വിളകൾ. റബ്ബർ ധാരാളമായി കണ്ടുവരുന്നു. വാമനാപുരം നദി ജലസേചനത്തെയും കൃഷിയെയും ഏറെ സ്വാധീനിക്കുന്നു. കൃഷിയോഗ്യമായ മണ്ണും ഇവിടത്തെ പ്രധാന പ്രത്യേകതയാണ്. ഭൂപ്രകൃതിക്ക് അനുസരിച്ച് നദീതീരങ്ങൾ,സമതലങ്ങൾ , ചെങ്കുത്തുകൾ, ചതുപ്പുകൾ , വയലുകൾ എന്നിങ്ങനെ തരം തിരിക്കാം.
-
വാമനാപുരം നദി
ഭക്ഷണം
തനത് പാരമ്പര്യത്തിൽ അധിഷ്ഠിതമാണ് കേരളത്തിലെ ഭക്ഷണശീലങ്ങൾ.അങ്ങനെയാണെങ്കിലും പ്രാദേശികമായ വകഭേദങ്ങൾ ഭക്ഷണകാര്യത്തിൽ നമുക്ക് ദർശിക്കാൻ കഴിയും.കാലാവസ്ഥ,ലഭ്യത, മഴ, മണ്ണ് തുടങ്ങിയ സൗകര്യങ്ങൾ അനുസരിച്ച് ഓരോ പ്രദേശത്തും ലഭിക്കുന്ന ഭക്ഷണത്തിനും അതിൻറേതായ സവിശേഷതയുണ്ട്. കുടിയേറ്റം,വിദേശികളുടെ കടന്നുവരവ്, നവമാധ്യമങ്ങൾ തുടങ്ങിയ പല കാരണങ്ങളാൽ തനത് പാരമ്പര്യത്തിൻമേൽ പുതിയ ഭക്ഷണസംസ്കാരം കൂട്ടിച്ചേർക്കപ്പെട്ടു.അനേകം ഗ്രാമങ്ങളാൽ നിറഞ്ഞതാണ് വെഞ്ഞാറമൂട് എന്ന ചെറുപ്രദേശം.മരച്ചീനിയും പച്ചക്കറികളും നെല്ലും ഇപ്പോഴും ഈ പ്രദേശങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.അതുകൊണ്ടുതന്നെ ഇപ്പോഴും പാരമ്പര്യ ഭക്ഷണങ്ങൾ എന്നറിയപ്പെടുന്ന കഞ്ഞിയും കപ്പയും മറ്റു പച്ചക്കറി വിഭാഗങ്ങളും ഈ ഗ്രാമത്തിലുള്ളവർ ഉപയോഗിക്കുന്നു.എന്നാൽ ചുരുക്കം ചിലർ മാറിവരുന്ന ഭക്ഷണ സംസ്കാരത്തോട് ആഭിമുഖ്യം കാണിക്കുന്നുണ്ട്.വെഞ്ഞാറമൂട് എന്ന പ്രദേശത്ത് വന്നിട്ടുള്ള പല ഭക്ഷണശാലങ്ങളും വിവിധ ഭക്ഷണങ്ങൾ വിളമ്പീട്ടുണ്ടെങ്കിലും നല്ലനാട് എന്ന ഭക്ഷണശാലയിൽ പ്രാദേശിക വിഭവങ്ങൾ ലഭ്യമാണ്.
പ്രകൃതി
പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് വെഞ്ഞാറമൂട്. നോക്കത്താ ദൂരത്തോളം പച്ച പട്ടുവിരിച്ചു കിടക്കുന്ന വയലേലകളും കുന്നിൻ ചെരുവുകളും താഴ്വാരങ്ങളും ഈ പ്രദേശത്തെ മനോഹരമാക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 800 അടി ഉയരത്തിലുള്ള കോട്ടുകുന്നം മലയും കടലു കാണി പാറയുമെല്ലാം നമ്മുടെകാഴ്ചകൾക്ക് ഇമ്പമേകുന്നവയാണ് ചുറ്റുവട്ടപ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി സമൃദ്ധമായ നീരൊഴുക്കും വിള തിങ്ങിയ കൃഷി പ്രദേശങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഈ നാട്.
പ്രശസ്ത വ്യക്തികൾ
ശ്രദ്ധേയമായ വ്യക്തിത്വം കൊണ്ട് അനുഗ്രഹീതമായ നാടാണ് വെഞ്ഞാറമൂട്. രാഷ്ട്രീയം,സാഹിത്യം, കല എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ കഴിഞ്ഞ ഒട്ടേറെ ആളുകൾ വെഞ്ഞാറമൂട്ടിലുണ്ട്. കേന്ദ്രസാഹിത്യഅക്കാദമിയുടെ ബാലസാഹിത്യപുരസ്ക്കാരത്തിന് അർഹനായ സാഹിത്യകാരൻ എസ്. ആർ.ലാൽ,എഴുത്തുകാരനായ ഹരിലാൽ രാജേന്ദ്രൻ, രാഷ്ട്രീയപ്രവർത്തകനായ കെ.രാമൻപിളള,സിനിമസംവിധായകനായ തുളസീദാസ്, തിരക്കഥാകൃത്തായ അശോക് ശശി,അഭിനേതാക്കളായ സുരാജ് വെഞ്ഞാറമൂട്,നോബി മാർക്കോസ്,അഭിനേത്രിയായ പ്രിയങ്ക നായർ മുതലായവരുടെ ജന്മസ്ഥലം കൂടിയാണ് വെഞ്ഞാറമൂട്.
കായികം
കായികമേഖലയിലും മുൻപന്തിയിലാണ് വെഞ്ഞാറമൂട്.നീന്തലിന്റെ നഗരം എന്നാണ് വെഞ്ഞാറമൂട് അറിയപ്പെടുന്നത്.വെഞ്ഞാറമൂടിനു ചുറ്റുമായി ഒട്ടനവധി നീന്തൽ കുളങ്ങളും മറ്റും നീന്തൽ പരിശീലനത്തിനും പ്രകടനത്തിനുമായി ഉപയോഗിച്ചു വരുന്നു.ഇതിലൂടെ ഒട്ടനവധി ദേശീയകായികതാരങ്ങൾ നാടിന് അഭിമാനമായി മാറിയിട്ടുണ്ട്.കൂടാതെ ക്രിക്കറ്റ് ,ബാഡ്മിന്റൺ.ടർഫ് മുതലായവയുടെ പരിശീലനകേന്ദ്രങ്ങളും കേരള സ്പോർട്സ് ക്ലബും വെഞ്ഞാറമൂട്ടിലുണ്ട്.
പ്രമുഖ സ്ഥാപനങ്ങൾ
ചിത്രശാല
-
ഗവ.ഹയർ സെക്കൻഡറി സ്കൂൾ
- ഗവ.ഹയർ സെക്കൻഡറി സ്കൂൾ
- പോലീസ് സ്റ്റേഷൻ
- പോസ്റ്റോഫീസ്
- ഗോകുലം മെഡിക്കൽ കോളേജ്
- മുസ്ലിം അസോസിയേഷൻ എഞ്ചിനീയറിംഗ് കോളേജ്
- രംഗപ്രഭാത് (ഏഷ്യയിലെ ആദ്യ ചിൽഡ്രൻസ് തീയേറ്റർ )
രംഗപ്രഭാത്
തിരുവനന്തപുരത്തെ ആലിന്തറയിലെ കുട്ടികളുടെ നാടക വേദിയാണ് രംഗപ്രഭാത്. 1970 സെപ്റ്റംബർ 19നാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. പ്രൊഫ.ജി.ശങ്കരപ്പിള്ളയാണ് ഉദ്ഘാടനം ചെയ്തത്. ശ്രീ. മടവൂർ കൊച്ചുനാരായണപിള്ള ആണ് സ്ഥാപകൻ . രംഗപ്രഭാതിന്റെ ആദ്യ നാടകം പുഷ്പകിരീടം ആയിരുന്നു. പ്രൊഫ.ജി.ശങ്കരപ്പിള്ള പത്തോളം നാടകങ്ങൾ രംഗപ്രഭാതിലെ കുട്ടികൾക്ക് അവതരിപ്പിക്കാനായി എഴുതിയിട്ടുണ്ട്. രംഗപ്രഭാത്, കുട്ടികളുടേതെന്നു പറയാവുന്ന രാജ്യത്തെ ആദ്യ നാടകവേദിയാണ് എന്നു പറയാം.
പ്രൊഫ.എൻ.കൃഷ്ണപിള്ളയുടെ നിർദ്ദേശങ്ങളുടെ പിൻബലത്തോടെ രംഗപ്രഭാതിൽ മൂന്ന് സ്ഥിരം നാടകവേദികളുണ്ടായി. കുട്ടികളുടേത് “കദംബം”,കൌമാരപ്രായക്കാരുടേത് “കളരി”,പ്രായമായവരുടേത് “കളം” എന്നിങ്ങനെ.
സ്മാരകങ്ങൾ
കിളിമാനൂർ കൊട്ടാരം
വെഞ്ഞാറമൂട്ടിലെ ചരിത്രസ്മാരകങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് കിളിമാനൂർ കൊട്ടാരം.തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ എന്ന പ്രദേശത്തു ആണ് കിളിമാനൂർ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രാചീന കൊട്ടാരങ്ങളിൽ ഒന്നാണ് ഈ കൊട്ടാരം.ഭാരതത്തിലെ തന്നെ പ്രമുഖ ചിത്രകാരനായ രാജാ രാവിവർമ്മയുടേ ജനനസ്ഥലം എന്ന പേരിലാണ് കിളിമാനൂർ കൊട്ടാരം അറിയപ്പെടുന്നത്.
സാംസ്കാരിക പൈതൃകങ്ങൾ
ഏതൊരുനാടിനും അവകാശപ്പെടാൻഅതിന്റേതായ തനതുസംസ്കാരവും പൈതൃകവും ഉണ്ടായിരിക്കും . ഒരു ജനസമൂഹത്തിന്റെ ജീവിതത്തിലെ ബാഹുമൂല്യമായ പൈതൃകം സംസ്കാരംഎന്നിവ ആ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ് .ഈ സാംസ്കാരിക പൈതൃകം തന്നെയാണ് ഒരു ജനതയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നതും.
ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിൻറെ 14 ജില്ലകളിലും കാണപ്പെടുന്ന ഇത്തരം സാംസ്കാരിക ബാഹുല്യം തന്നെയാണ് കേരളത്തിന്റെ സാംസ്കാരിക സമ്പത്ത് . കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് വെഞ്ഞാറമൂട്. തിരുവനന്തപുരം ജില്ലയുടെ സാംസ്കാരിക തലസ്ഥാനം എന്നൊരു വിശേഷണവും ഉണ്ട്. തലസ്ഥാന നഗരിയിൽ നിന്ന് എം.സി. റോഡ് വഴി 27 കി.മി. സഞ്ചരിച്ചാൽ വെഞ്ഞാറമൂടിൽ എത്തി ചേരാം. നെല്ലനാട് പഞ്ചായത്തിലെ ഒരു നഗരമാണിത്. കലാ - കായിക സാംസ്കാരിക സ്ഥാപനങ്ങളും കൊണ്ടെല്ലാം സമ്പന്നമാണ് വെഞ്ഞാറമൂട്. "സിന്ദു" എന്ന സിനിമാ ശാലയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പ്രശസ്ത സിനിമാ താരം ഭരത് സുരാജ് വെഞ്ഞാറമൂട്, അന്തരിച്ച നാടകാചാര്യൻ അഡ്വ: രാമചന്ദ്രൻ നായർ, സുപ്രസിദ്ധ നാടകരചയിതാവും സംവിധായകനുമായ പിരപ്പൻകോടു മുരളി, കഥകളി സംഗീതത്തിലൂടെ പ്രശസ്തനായ മുദാക്കൽ ഗോപിനാഥൻനായർ, പ്രശ്സത ചമയക്കാരൻ വയ്യേറ്റ്.ജി.രാഘവൻപിള്ള, കലാമേഖലയിൽ ഇപ്പോഴും നിറഞ്ഞ് നിൽക്കുന്ന സിനിമാസംവിധായകൻ തുളസീദാസ്, രാജസേനൻ, നാടകകൃത്ത് ആലന്തറ.ജി.കഷ്ണപിള്ള, നാടകകൃത്തുക്കളായ അശോക്, ശശി, പ്രശ്സത നടി പിരപ്പൻകോട് ശാന്ത, അമച്വർ നാടക അഭിനേതാവ് കീഴായിക്കോണം പ്രസന്നകുമാർ, കാക്കാരിശ്ശി പാട്ടുകാരൻ നെല്ലനാട് അപ്പു, സീരിയൽ താരങ്ങളായ കൊല്ലം ഷാ, സിനിമ-നാടക നടൻ കാവറ ശശാങ്കൻ, മരണപ്പെട്ട കോമഡി സ്റ്റാർ ആർട്ടിസ്റ്റ് അരുൺ വെഞ്ഞാറമൂട്, കോമഡി സ്റ്റാർ ആർട്ടിസ്റ്റ് നോബി, ബിനു ബി കമാൽ എല്ലാം വെഞ്ഞാറമൂടിൻറെ സംഭാവനകളാണ്. ആനന്തൻ എന്നൊരാളാണ് ആദ്യത്തെ വെഞ്ഞാറമൂടിലെ ആദ്യത്തെ സിനി ആർടിസ്റ്റ്. എല്ലാ വർഷവും വെഞ്ഞാറമൂട് നെഹ്‌റു യൂത്ത് സെൻറെറും, ദൃശ്യ ഫൈൻ ആർട്സും, ഭീമ സൗണ്ട്സുമെല്ലാം ചേർന്ൻ അഡ്വക്കേറ്റ്:രാമചന്ദ്രൻ സ്മരണക്കായി പത്ത് ദിവസം നീണ്ടുനിൽക്കുന്ന നാടകോത്സവവും, കലാ, സാഹിത്യ, സാമൂഹിക, രാഷ്ട്രീയ സെമിനാറുകളും മറ്റും സംഘടിപ്പിക്കാറുണ്ട്. അന്തരിച്ച ശ്രീ കൊച്ചു നാരായണ പിള്ള രൂപം കൊടുത്ത ഏഷ്യ ഉപഭൂഖണ്ഡത്തിലെ ആദ്യ ചിൽട്രൻസ് തീയറ്റർ ആയ ‘രംഗപ്രഭാത്’ വെഞ്ഞാറമൂടിൽ ആണ് സ്ഥിതി ചെയ്യുന്നത് എന്നതും വെഞ്ഞാറമൂടിൻറെ സവിശേഷതയാണ്.കലാകൈരളി - കലാഗ്രാമം എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ വർഷംതോറും പ്രാചീന കലാരൂപങ്ങളും, കായിക മത്സരങ്ങളും മറ്റും നടത്തപ്പെടുന്നു. ജീവകല, നാട്ട്യശ്രീ തുടങ്ങിയ കലാകേന്ദ്രങ്ങൾ വരും തലമുറകളിലെ കുട്ടികളെ കലയുടെ ലോകങ്ങളിലേക്ക് കൈപിടിച്ച് നടത്തുന്നുണ്ട്. അന്തരിച്ച ശ്രീ കൊച്ചു നാരായണ പിള്ള രൂപം കൊടുത്ത ഏഷ്യ ഉപഭൂഖണ്ഡത്തിലെ ആദ്യ കുട്ടികളുടെ നാടക ശാലയും ആയ ‘രംഗപ്രഭാത്’ വെഞ്ഞാറമൂടിൽ ആണ് സ്ഥിതി ചെയ്യുന്നത് എന്നതും വെഞ്ഞാറമൂടിൻറെ സവിശേഷതയാണ്.മത മൈത്രിക്ക് പേര് കേട്ട നാടായ വെഞ്ഞാറമൂടിലെ അതി പ്രശസ്തമായ ഹൈന്ദവ ദേവാലയമായ മാണിക്കോട് മഹാദേവക്ഷേത്രം, വെഞ്ഞാറമൂടിന്റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന മുസ്ലിം പള്ളിയും, മുക്കുന്നൂർ-കോട്ടുകുന്നം റോഡിൽ മുളമൂടിനു സമീപം സ്ഥിതിചെയ്യുന്ന ക്രൃസ്തവ ദേവാലയവും വെഞ്ഞാറമൂടിൻറെ ആത്മീയ ചൈതന്യത്തെ വിളിചോർമിപ്പിക്കുന്നവയാണ്.മാണിക്കോട് മഹാദേവ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ട് നിൽക്കുന്ന മഹോത്സവവും അതുമായി ബന്ധപ്പെട്ട് നടത്തുന്ന വിപണന - വിനോദ മേളയും വെഞ്ഞാറമൂടിനെ ഉത്സവമാക്കി മാറ്റുന്നവയാണ്...തിരുവനന്തപുരം സൗപർണിക, സംഗങ്കചേതന, തുടങ്ങിയ നാടക സമുതിയുടെയെല്ലാം ആസ്ഥാനം വെഞ്ഞാറമൂടാണ്.
ഇത്രയും സമ്പന്നവും വൈവിധ്യവും നിറഞ്ഞ എന്റെ ഗ്രാമം വെഞ്ഞാറമൂട് ഇനിയും വിവിധ മേഖലകളിൽ വളരെയേറെ മികവ് പുലർത്തി തന്റെ പാരമ്പര്യത്തെനിലനിർത്തി കൊണ്ട് പോരുകയാണ്.
ആരാധനാലയങ്ങൾ
വെഞ്ഞാറമ്മൂട് എന്റെ ഗ്രാമം : വെഞ്ഞാറമ്മൂട് എന്ന എന്റെസ്വന്തം ഗ്രാമത്തിലെ ആരാധനാലയങ്ങള്ളിൽ ചിലതു നമുക്ക് ഒന്ന്പരിചയപ്പെടാം.
1.മാണിക്കോട് മഹാദേവ ക്ഷേത്രം 2.വയ്യാട്ടെ പിരപ്പൻകോട് ശ്രീകൃഷ്ണ ക്ഷേത്രം 3.തിരു വാമനമൂത്തി ക്ഷേത്രം ആനക്കുടി (വെറും 5 കിലോമീറ്റർ [3.1 മൈൽ]) 4.വെങ്കമല ക്ഷേത്രം (9 കിലോമീറ്റർ [5.6 മൈൽ]) 5.കവര ഭഗവതി ക്ഷേത്രം 6.മുക്കുനൂർ ശ്രീകണ്ഠ ശഠക്ഷേത്രം 7.ആലന്തറ ഉരുട്ടുമണ്ഡപം 8.ആലന്തറ ശാസ്താ ക്ഷേത്രം 9.വെട്ടൂർ മഹാവിഷ്ണു ക്ഷേത്രം 10.തണ്ട്രാംപൊയ്ക സുബ്രഹ്മണ്യ ക്ഷേത്രം 11.ഗോകുലത്തമ്മ ക്ഷേത്രം ,ഗോകുലം മെഡിക്കൽ കോളേജ് 12.അമുന്ദിരത്ത് ദേവീക്ഷേത്രം 13.മുദാക്കൽ വിടയ്‌ങ്കാവ് ക്ഷേത്രം 14. വേളാവൂർ പരമേശ്വര ക്ഷേത്രം 15.കോട്ടുകുന്നം മഹാദേവ ക്ഷേത്രം 16.ആലിയാട് ഊരൂട്ടുമണ്ഡപം ക്ഷേത്രം 17.വെഞ്ഞാറമൂട് മുസ്ലിം ജുമാമസ്ജിദ് 18.മാണിക്കൽ ജുമാമസ്ജിദ് 19.കീഴായിക്കോണം മസ്ജിദ് 20. സെൻ്റ് ജോസഫ് പള്ളി കോട്ടപ്പുറം, പിരപ്പൻകോട് 21.കൊപ്പം സിഎസ്ഐ പള്ളി 22.സെവൻത് ഡേ അഡ്വെൻറിസ്റ്റ് ചർച്ച് തുമ്പാറ 23. പിരപ്പൻകോട് കുന്നിൽ ശ്രീ ഭദ്ര കാളീ ക്ഷേത്രം]]
മാണിക്കോട് മഹാദേവ ക്ഷേത്രം:
ടൂറിസം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്താലൂക്കിൽപ്പെട്ട ഒരു പട്ടണമാണ് വെഞ്ഞാറമൂട്.വെൺഞാറകളുടെ നാടായതുകൊണ്ടാണ് വെഞ്ഞാറമൂട് എന്നറിയപ്പെട്ടത്.
വെഞ്ഞാറമൂട്ടിൽ നമ്മൾ കണ്ടിരിക്കേണ്ട ചില പ്രധാനസ്ഥലങ്ങളിൽ ചിലത് ചുവടെ ചേർക്കുന്നു.
വെളളാനിക്കൽ പാറ
വെഞ്ഞാറമൂട് നിന്നും അഞ്ച് കിലോമീറ്ററിനുളളിൽ സ്ഥിതിചെയ്യുന്ന വെളളാനിക്കൽ പാറ മിനിഊട്ടി എന്നറിയപ്പെടുന്നു.
മീൻമൂട് വെള്ളച്ചാട്ടം
വെഞ്ഞാറമൂട്ടിലെ തേമ്പാമൂട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
ഗതാഗത സൗകര്യം
വെഞ്ഞാറമൂട് പട്ടണത്തിന് വിപുലമായ ഒരു ഗതാഗത ചരിത്രത്തിന്റെ പാരമ്പര്യമുണ്ട്.നൂറ്റാണ്ടുകൾക്ക് മുൻപ് നാട്ടുപാതകൾ സംഗമിച്ചിരുന്ന ഇവിടം പിൽക്കാലത്ത് രാജപാതകൾ ചേരുന്ന സ്ഥലവും ഇപ്പോൾ ജില്ലയിലെ പ്രധാന റോഡുകൾ ഒത്തുചേരുന്ന കേന്ദ്രവുമാണ്. ഇതിൽ പ്രധാനം മെയിൻ സെൻട്രൽ(MC) റോഡ് എന്നറിയപ്പെടുന്ന SH-1 ആണ്. തിരുവിതാംകൂറിലെ ആദ്യത്തെ ദളവയും മികച്ച ഭരണാധികാരിയുമായിരുന്ന രാജാകേശവദാസൻ നിർമ്മിച്ചതും തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് അങ്കമാലി വരെ നീളുന്നതുമായ ഈ റോഡ് കടന്നുപോകുന്ന, ജില്ലയിലെ പ്രധാന കേന്ദ്രമാണ് വെഞ്ഞാറമൂട്. SH-1ൽ വെഞ്ഞാറമൂട്ടിൽ വച്ച് ഒത്തുചേരുന്ന മറ്റൊരു പ്രധാന റോഡ് SH-47 എന്ന ആറ്റിങ്ങൽ-പൊന്മുടി (വെമ്പായം വഴി) റോഡ് ആണ്. വെഞ്ഞാറമൂട് നിന്ന് ആരംഭിക്കുന്ന മറ്റൊരു പ്രധാന റോഡ് SH-1ന്റെ ഭാഗമായ കഴക്കൂട്ടം (പോത്തൻകോട് വഴി ) ബൈപ്പാസ് റോഡാണ്. NH- 66 ൽ ഉൾപ്പെടുന്ന ആറ്റിങ്ങൽ പട്ടണത്തെ ലോകപ്രശസ്ത ടൂറിസം കേന്ദ്രവും ഹിൽ സ്റ്റേഷനുമായ പൊന്മുടിയുമായി ബന്ധിപ്പിക്കുന്നതും എംസി റോഡിനെ മലയോര പട്ടണവും മലഞ്ചരക്ക് വ്യാപാര കേന്ദ്രവുമായ നെടുമങ്ങാടുമായി ബന്ധിപ്പിക്കുന്നതും ആയ ഒരു പ്രധാന പാതയും വെഞ്ഞാറമൂട് നിന്ന് ആരംഭിക്കുന്നു. തേമ്പാമൂട്, പനവൂർ വഴി കടന്നു പോകുന്ന ഈ പാത നെടുമങ്ങാടിന് സമീപം പുത്തൻപാലത്ത് വച്ച് SH-1മായി ചേരുന്നു.തേമ്പാമൂട്, പനവൂർ വഴിയുള്ള ഈ പാതയിലാണ് തെക്കൻ കേരളത്തിലെ പ്രധാന ആരാധനാ കേന്ദ്രങ്ങളിൽ ഒന്നായ വേങ്കമല ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ചില സന്ദർഭങ്ങളിൽ ഉണ്ടാകുന്ന വലിയ ട്രാഫിക് ബ്ലോക്കിന് പരിഹാരമാകുന്ന 'പിരപ്പൻകോട്-വാമനപുരം റിങ് റോഡും' ഈ അവസരത്തിൽ പരാമർശിക്കേണ്ടതാണ്. SH-1 ൽ പിരപ്പൻകോട് നിന്ന് വെഞ്ഞാറമൂട്, കാരേറ്റ് പട്ടണങ്ങളിൽ പ്രവേശിക്കാതെ മലയോര പട്ടണമായ കല്ലറയിലേക്കും ഈ പാത സുഗമമായ സഞ്ചാരമൊ രുക്കുന്നു.വെഞ്ഞാറമൂട്ടിൽ നിന്ന് കിളിമാനൂർ, കൊട്ടാരക്കര,കോട്ടയം ഭാഗത്തേക്കും തിരുവനന്തപുരത്തേയ്ക്കും പോത്തൻകോട്, കഴക്കൂട്ടം ഭാഗത്തേക്കും നെടുമങ്ങാട്ടേക്കും (വെമ്പായം വഴിയും പനവൂർ,പുത്തൻപാലം വഴിയും) കല്ലറ ഭാഗത്തേക്കും K.S.R.T.Cബസുകളും ആറ്റിങ്ങൽ ഭാഗത്തേക്ക് K.S.R.T.C , സ്വകാര്യ ബസ്സുകളും 5,10 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തുന്നുണ്ട്. വാഹനപ്പെരുപ്പവും സ്ഥലക്കുറവും അതുമൂലമുള്ള ട്രാഫിക് കുരുക്കുകളും വെഞ്ഞാറമൂട് പട്ടണത്തിലൂടെയുള്ള സുഗമമായ സഞ്ചാരത്തിന് അടിക്കടി തടസ്സമാകുന്നതിനാൽ മേൽപ്പാല നിർമ്മാണവും സജീവ ചർച്ചയിലാണ്.