"ഗവ. എച്ച് എസ്സ് എസ്സ് കരുകോൺ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:


* '''''പി എച്ച് സി, കരുകോൺ'''''
* '''''പി എച്ച് സി, കരുകോൺ'''''
[[പ്രമാണം:40002 temple.jpegപ്രമാണം:40002-mosque.jpeg|ലഘുചിത്രം]]
[[പ്രമാണം:40002-mosque.jpeg|ലഘുചിത്രം]]
==ചിത്രശാല==

20:44, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

കരുകോൺ

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ അലയമൺ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കരുകോൺ.

അഞ്ചൽ കുറവന്തേരി ചണ്ണപ്പേട്ട റോഡിൽ കരുകോൺ ജംഗ്‌ഷനിൽ നിന്നും 100  മീറ്റർ ദൂരം - അഞ്ചൽ ടൗണിൽ നിന്നും ചണ്ണപ്പേട്ട റോഡിൽ, 5കി.മീ. അകലെ, കരുകോൺ ജംഗ്‌ഷനിൽ നിന്നും 100  മീറ്റർ ദൂരം - പ‍ുനല‍ൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന‍ും 19 കി.മീ.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി എച്ച് എസ്സ് എസ്സ്, കരുകോൺ
     
    Ghss karukone
    കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പെട്ട അലയമൺ പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്കുളാണ് കരുകോൺ ഗവ.എച്ച്.എസ്സ്.എസ്സ്. 1 ഏക്കർ 63 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് അഞ്ച് കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും വിശാലമായ റീഡിംഗ്റൂമുമുണ്ട്.
 
PRIMARY HEALTH CENTRE
  • പി എച്ച് സി, കരുകോൺ
പ്രമാണം:40002 temple.jpegപ്രമാണം:40002-mosque.jpeg
 

ചിത്രശാല