"ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (included History) |
(Included some Details) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''എന്റെ ഗ്രാമം''' == | == '''<big>എന്റെ ഗ്രാമം</big>''' == | ||
== | == It is located about 36 km (22 mi) from downtown Kochi, and is a growing urban centre in central Kerala. The town is also the starting point of the Muvattupuzhayar (Muvattupuzha river), which is a confluence formed by three rivers: the Thodupuzhayar, Kaliyar, and Kothayar. == | ||
== | == The town is full of greenery and decorated by the smooth-flowing Thodupuzha and Muvattupuzha rivers through the centre of the town. It was part of Vadakkumkoor Kingdom until it was captured by Travancore King. It is famous for being a town with three rivers joining to form Muvattupuzha. It lies at almost sea level, with small hills across the region,common characteristics of midland. It is an important town in central Kerala, India. It lies between the cities of Thrissur in North and Kottayam and South on the Main Central (MC) Road which runs along the length of the old Travancore, from Thiruvananthapuram (Trivandrum) to Angamaly. It is a main town in Ernakulam district. == | ||
എറണാകുളം | |||
'''മുവാറ്റുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കണ്ടറി സ്കൂൾ. 1976ൽ സ്ഥാപിച്ച ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.''' | |||
=== <big>ചരിത്രം</big> === | |||
മൂവാറ്റുപുഴ പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു; അതിനു മുൻപ് വടക്കുംകൂർ രാജ്യത്തിന്റെയും. പഴയ രേഖകളിൽ മൂവാറ്റുപുഴയും പരിസങ്ങളും ഇടപ്പള്ളി സ്വരൂപത്തിന്റെ ഭാഗമായരുന്നുവെന്ന് കാണിക്കുന്നു. മൂന്ന് ആറുകള് (കോതമംഗലം ആറ്,കാളിയാറ്,തൊടുപുഴയാറ് ) സംഗമിച്ചാണ് മൂവാറ്റുപുഴയാറാകുന്നത്. ഇങ്ങനെ മൂന്നു നദികൾ സംഗമിക്കുന്ന ഭാഗത്തിന് പൊതുവെ ത്രിവേണിസംഗമം എന്നു പറയുന്നു. | |||
സ്വാതന്ത്ര്യത്തിനു ശേഷം, മുവാറ്റുപുഴ ഒരു വില്ലേജ് യൂണിയനായി. സർക്കാർ ശുപാർശ ചെയ്ത മൂന്നു പേരടങ്ങുന്ന ഒരു കൗൺലായിരുന്നു യൂണിയനെ നിയന്ത്രിച്ചിരുന്നത്. വി.പി ഗോവിന്ദൻ നായർ ആയിരുന്നു വില്ലേജ് യൂണിയന്റെ ആദ്യ പ്രസിഡന്റ്. ഹാജി എ.പി മക്കാർ,പേന്തിട്ട ഗോപാലൻപിള്ള എന്നിവർ ആയിരുന്നു മററു രണ്ടു കൗൺസിൽ അംഗങ്ങൾ. ഇത് അല്പകാലമേ നില നിന്നുള്ളു.1953-ൽ മൂവാറ്റുപുഴ പഞ്ചായത്തായി. കുന്നപ്പിള്ളിൽ വർക്കി വൈദ്യനായിരുന്നു ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ്. മൂവാറ്റുപുഴ 1958ൽ മുനിസിപ്പാലിററിയായി. എൻ.പരമേശ്വരൻ നായർ ആയിരുന്നു ആദ്യ മുനിസിപ്പൽ ചെയർമാൻ. മൂവാറ്റുപുഴ പൊതു തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്ന മുനിസിപ്പാലിററിയായി ചരിത്രത്തിൽ സ്ഥാനം നേടി. എൻ.പി വർഗീസ് ആണ് ആദ്യമായി മൂവാറ്റുപുഴ അസംബ്ളി മണ്ഡലത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എ. എസ്. മഞ്ചുനാഥ പ്രഭു ആയിരുന്നു അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി. പിന്നീട് കെ.എം. ജോർജ് (കേരള കോൺഗ്രസ് സ്ഥാപകൻ) മൂവാറ്റുപുഴ എം.എൽ.എ ആയി.മൂവാറ്റുപുഴ ലോക്-സഭാ മണ്ഡലത്തിൽ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട എം.പി ജോർജ് തോമസ് കൊട്ടുകാപ്പിള്ളി ആയിരുന്നു. പി.പി എസ്തോസ് ഒരേ സമയം എം.എൽ.ഏയും മുൻസിപ്പൽ ചെയർമാനും ആയിരുന്നു. | |||
=== Demographics === | |||
As of 2011 Census, Muvattupuzha had a population of 30,397, of which 15,010 were males and 15,387 females. Muvattupuzha Municipality have an area of 13.18 km<sup>2</sup> (5.09 sq mi) with 7,414 families residing in it. | |||
The sub-population of children aged 0–6 was 2,945, which was 9.69% of total population of Muvattupuzha. | |||
The literacy rate in Muvattupuzha town was 96.11%, higher than the state average of 94.00%. In Muvattupuzha, male literacy was around 97.20% while female literacy rate was 95.07%. | |||
===== Muvattupuzha river ===== | |||
The Muvattupuzha river (Malayalam: മൂവാറ്റുപുഴയാർ) starts in the Idukki highranges and flows through Muvattupuzha, running 121 km (75 mi) before entering the Kottayam district. The major source of water is the Thodupuzha river which starts in the Idukki district and provides water throughout the year, enabled by the supply of water from Idukki arch dam, which is the largest arch dam in India, and is used for hydro-electric power generation | |||
===== <big>കായികം - ഫൂട്ബോൾ</big> ===== | |||
മൂവാറ്റുപുഴ - കോതമംഗലം പ്രദേശത്തെ ഒരു പ്രധാന ഗെയിമാണ് ഫുട്ബോൾ. ഷട്ടിൽ ബാഡ്മിന്റൺ, വോളിബോൾ, ക്രിക്കറ്റ് എന്നിവ സാധാരണ ഗെയിമിംഗ് പ്രവർത്തനങ്ങളായി കാണപ്പെടുന്ന സമീപ സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി, മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും എല്ലായ്‌പ്പോഴും ഫുട്‌ബോളിനെ ജനപ്രിയ ഗെയിമിംഗ് ചോയിസായി കാണാനാകും. '''മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയവും''' അടുത്തുള്ള പഴയ നെൽവയലുകളും നമ്മുടെ മൂവാറ്റുപുഴയിൽ ഫുട്ബോളിനെ ജനപ്രിയമാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു. മൂവാറ്റുപുഴയിൽ 2 പ്രധാന ഫുട്ബോൾ ക്ലബ്ബുകൾ ഉണ്ടായിരുന്നു '''ബ്ലാക്ക് & വൈറ്റ് മൂവാറ്റുപുഴ & ഫാഞ്ചാസ്''' . ഒരിക്കൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ പ്രധാന വേദിയായിരുന്നു മൂവാറ്റുപുഴ. ജനാബ്.'''സാധുഅലിയാറിന്റെ (കരിമക്കാട്ട്)'''നേതൃത്വത്തിൽ '''സാധു സംരക്ഷണ സമിതി'''യുടെ (ചാരിറ്റി ഓർഗനൈസേഷൻ) ആഭിമുഖ്യത്തിൽ വർഷാവർഷ ങ്ങളിൽ ഫുട്ബോൾ ടൂർണമെന്റുകൾ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പണം കണ്ടെത്താനായി കെട്ടിതിരിച്ചു മറച്ച സ്റ്റേഡിയത്തിൽ ടിക്കറ്റ് വച്ചായിരുന്നു മത്സരങ്ങൾ നടത്തിയിരുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള അക്കാലത്തെ പ്രമുഖ ക്ലബുകൾ അക്കാലത്തു മൂവാറ്റുപുഴയിലെ കാൽപന്തുകളിയിലെ മാമാങ്കത്തിൽ മാറ്റുരച്ചിരിന്നു. മൂവാറ്റുപുഴ താലൂക്കിലെ ഏക '''കേരള ഫുട്ബോൾ അസോസിയേഷൻ''' അഫിലിയേറ്റഡ് ഫുട്ബോൾ ക്ലബ്ബാണ് '''മൂവാറ്റുപുഴ എഫ്‌സി'''. ഇത് 2006 ൽ ശ്രീ. '''എൽദോ ബാബു വട്ടക്കാവിൽ''' സ്ഥാപിച്ചതാണ്. നാടിന്റെ അഭിമാനമാണ് '''മുഹമ്മദ് റാഫി''' ഫുട്ബോൾ കളിക്കാരൻ - (ഡിഫെൻഡർ) '''ഇന്ത്യ അണ്ടർ 19''' ദേശീയ സോക്കർ ടീം, '''ബെംഗളൂരു എഫ്‌സി II''' ടീമിലും അദ്ദേഹം കളിക്കുന്നു . അദ്ദേഹത്തിന്റെ ജന്മസ്ഥലം മൂവാറ്റുപുഴ . മൂവാറ്റുപുഴ ലോക്കൽ ക്ലബിന്റെ മുൻ കളിക്കാരനായ ജനാബ്. മുജീബിന്റെ പുത്രനാണ്. തർബിയത്ത് സ്കൂളിലെ മുൻ വിദ്യാർത്ഥിയാണ് മുഹമ്മദ് റാഫി.അദ്ദേഹത്തിന് സ്‌പെയിനിൽ പോയി പരിശീലനം ലഭിച്ചിരുന്നു . | |||
====== <big>ഭൂപ്രകൃതി</big> ====== | |||
ഇടനാടിൻറെ ഭാഗമായിട്ടു വരുന്നതാണ് മൂവാറ്റുപുഴ മുനിസിപ്പാലിറ്റി. നിരവധി കുന്നുകളും താഴ് വരകളും ഉൾകൊളളുന്നതാണ് ഈ പ്രദേശം. ലാറ്ററേറ്റ് വിത്തൗട്ട് ബി ഹൊറിസോൺ വിഭാഗത്തിൽപ്പെട്ട മണ്ണിനമാണിവിടെ കാണപ്പെടുന്നത്. നല്ല നീർവാർച്ചയും വളക്കൂറുമാണ് ഈ മണ്ണിൻറെ പ്രത്യേകത. ഒരു പ്രത്യെകത, മുവാറ്റുപുഴ പട്ടണത്തിന് ഏകദേശം 8 കിലോമീറ്റർ തെക്ക് വശം ചുറ്റി ഉയർന്ന മലമ്പ്രദേശം അർദ്ധവൃത്താക്രിതിയിൽ വേർ തിരിക്കുന്നു. എം സീ റോഡിൽ മീങ്കുന്നം ഭാഗത്ത് ആ മലയുടെ മുകൾ ഭാഗം കടന്നു പോകുന്നു. കദളിക്കാട് തൊട്ട് പിറമാടം വരെ ഈ മലമ്പ്രദേശം ഉണ്ട്. |
07:47, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
എന്റെ ഗ്രാമം
It is located about 36 km (22 mi) from downtown Kochi, and is a growing urban centre in central Kerala. The town is also the starting point of the Muvattupuzhayar (Muvattupuzha river), which is a confluence formed by three rivers: the Thodupuzhayar, Kaliyar, and Kothayar.
The town is full of greenery and decorated by the smooth-flowing Thodupuzha and Muvattupuzha rivers through the centre of the town. It was part of Vadakkumkoor Kingdom until it was captured by Travancore King. It is famous for being a town with three rivers joining to form Muvattupuzha. It lies at almost sea level, with small hills across the region,common characteristics of midland. It is an important town in central Kerala, India. It lies between the cities of Thrissur in North and Kottayam and South on the Main Central (MC) Road which runs along the length of the old Travancore, from Thiruvananthapuram (Trivandrum) to Angamaly. It is a main town in Ernakulam district.
മുവാറ്റുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കണ്ടറി സ്കൂൾ. 1976ൽ സ്ഥാപിച്ച ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മൂവാറ്റുപുഴ പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു; അതിനു മുൻപ് വടക്കുംകൂർ രാജ്യത്തിന്റെയും. പഴയ രേഖകളിൽ മൂവാറ്റുപുഴയും പരിസങ്ങളും ഇടപ്പള്ളി സ്വരൂപത്തിന്റെ ഭാഗമായരുന്നുവെന്ന് കാണിക്കുന്നു. മൂന്ന് ആറുകള് (കോതമംഗലം ആറ്,കാളിയാറ്,തൊടുപുഴയാറ് ) സംഗമിച്ചാണ് മൂവാറ്റുപുഴയാറാകുന്നത്. ഇങ്ങനെ മൂന്നു നദികൾ സംഗമിക്കുന്ന ഭാഗത്തിന് പൊതുവെ ത്രിവേണിസംഗമം എന്നു പറയുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം, മുവാറ്റുപുഴ ഒരു വില്ലേജ് യൂണിയനായി. സർക്കാർ ശുപാർശ ചെയ്ത മൂന്നു പേരടങ്ങുന്ന ഒരു കൗൺലായിരുന്നു യൂണിയനെ നിയന്ത്രിച്ചിരുന്നത്. വി.പി ഗോവിന്ദൻ നായർ ആയിരുന്നു വില്ലേജ് യൂണിയന്റെ ആദ്യ പ്രസിഡന്റ്. ഹാജി എ.പി മക്കാർ,പേന്തിട്ട ഗോപാലൻപിള്ള എന്നിവർ ആയിരുന്നു മററു രണ്ടു കൗൺസിൽ അംഗങ്ങൾ. ഇത് അല്പകാലമേ നില നിന്നുള്ളു.1953-ൽ മൂവാറ്റുപുഴ പഞ്ചായത്തായി. കുന്നപ്പിള്ളിൽ വർക്കി വൈദ്യനായിരുന്നു ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ്. മൂവാറ്റുപുഴ 1958ൽ മുനിസിപ്പാലിററിയായി. എൻ.പരമേശ്വരൻ നായർ ആയിരുന്നു ആദ്യ മുനിസിപ്പൽ ചെയർമാൻ. മൂവാറ്റുപുഴ പൊതു തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്ന മുനിസിപ്പാലിററിയായി ചരിത്രത്തിൽ സ്ഥാനം നേടി. എൻ.പി വർഗീസ് ആണ് ആദ്യമായി മൂവാറ്റുപുഴ അസംബ്ളി മണ്ഡലത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എ. എസ്. മഞ്ചുനാഥ പ്രഭു ആയിരുന്നു അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി. പിന്നീട് കെ.എം. ജോർജ് (കേരള കോൺഗ്രസ് സ്ഥാപകൻ) മൂവാറ്റുപുഴ എം.എൽ.എ ആയി.മൂവാറ്റുപുഴ ലോക്-സഭാ മണ്ഡലത്തിൽ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട എം.പി ജോർജ് തോമസ് കൊട്ടുകാപ്പിള്ളി ആയിരുന്നു. പി.പി എസ്തോസ് ഒരേ സമയം എം.എൽ.ഏയും മുൻസിപ്പൽ ചെയർമാനും ആയിരുന്നു.
Demographics
As of 2011 Census, Muvattupuzha had a population of 30,397, of which 15,010 were males and 15,387 females. Muvattupuzha Municipality have an area of 13.18 km2 (5.09 sq mi) with 7,414 families residing in it.
The sub-population of children aged 0–6 was 2,945, which was 9.69% of total population of Muvattupuzha.
The literacy rate in Muvattupuzha town was 96.11%, higher than the state average of 94.00%. In Muvattupuzha, male literacy was around 97.20% while female literacy rate was 95.07%.
Muvattupuzha river
The Muvattupuzha river (Malayalam: മൂവാറ്റുപുഴയാർ) starts in the Idukki highranges and flows through Muvattupuzha, running 121 km (75 mi) before entering the Kottayam district. The major source of water is the Thodupuzha river which starts in the Idukki district and provides water throughout the year, enabled by the supply of water from Idukki arch dam, which is the largest arch dam in India, and is used for hydro-electric power generation
കായികം - ഫൂട്ബോൾ
മൂവാറ്റുപുഴ - കോതമംഗലം പ്രദേശത്തെ ഒരു പ്രധാന ഗെയിമാണ് ഫുട്ബോൾ. ഷട്ടിൽ ബാഡ്മിന്റൺ, വോളിബോൾ, ക്രിക്കറ്റ് എന്നിവ സാധാരണ ഗെയിമിംഗ് പ്രവർത്തനങ്ങളായി കാണപ്പെടുന്ന സമീപ സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി, മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും എല്ലായ്‌പ്പോഴും ഫുട്‌ബോളിനെ ജനപ്രിയ ഗെയിമിംഗ് ചോയിസായി കാണാനാകും. മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയവും അടുത്തുള്ള പഴയ നെൽവയലുകളും നമ്മുടെ മൂവാറ്റുപുഴയിൽ ഫുട്ബോളിനെ ജനപ്രിയമാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു. മൂവാറ്റുപുഴയിൽ 2 പ്രധാന ഫുട്ബോൾ ക്ലബ്ബുകൾ ഉണ്ടായിരുന്നു ബ്ലാക്ക് & വൈറ്റ് മൂവാറ്റുപുഴ & ഫാഞ്ചാസ് . ഒരിക്കൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ പ്രധാന വേദിയായിരുന്നു മൂവാറ്റുപുഴ. ജനാബ്.സാധുഅലിയാറിന്റെ (കരിമക്കാട്ട്)നേതൃത്വത്തിൽ സാധു സംരക്ഷണ സമിതിയുടെ (ചാരിറ്റി ഓർഗനൈസേഷൻ) ആഭിമുഖ്യത്തിൽ വർഷാവർഷ ങ്ങളിൽ ഫുട്ബോൾ ടൂർണമെന്റുകൾ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പണം കണ്ടെത്താനായി കെട്ടിതിരിച്ചു മറച്ച സ്റ്റേഡിയത്തിൽ ടിക്കറ്റ് വച്ചായിരുന്നു മത്സരങ്ങൾ നടത്തിയിരുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള അക്കാലത്തെ പ്രമുഖ ക്ലബുകൾ അക്കാലത്തു മൂവാറ്റുപുഴയിലെ കാൽപന്തുകളിയിലെ മാമാങ്കത്തിൽ മാറ്റുരച്ചിരിന്നു. മൂവാറ്റുപുഴ താലൂക്കിലെ ഏക കേരള ഫുട്ബോൾ അസോസിയേഷൻ അഫിലിയേറ്റഡ് ഫുട്ബോൾ ക്ലബ്ബാണ് മൂവാറ്റുപുഴ എഫ്‌സി. ഇത് 2006 ൽ ശ്രീ. എൽദോ ബാബു വട്ടക്കാവിൽ സ്ഥാപിച്ചതാണ്. നാടിന്റെ അഭിമാനമാണ് മുഹമ്മദ് റാഫി ഫുട്ബോൾ കളിക്കാരൻ - (ഡിഫെൻഡർ) ഇന്ത്യ അണ്ടർ 19 ദേശീയ സോക്കർ ടീം, ബെംഗളൂരു എഫ്‌സി II ടീമിലും അദ്ദേഹം കളിക്കുന്നു . അദ്ദേഹത്തിന്റെ ജന്മസ്ഥലം മൂവാറ്റുപുഴ . മൂവാറ്റുപുഴ ലോക്കൽ ക്ലബിന്റെ മുൻ കളിക്കാരനായ ജനാബ്. മുജീബിന്റെ പുത്രനാണ്. തർബിയത്ത് സ്കൂളിലെ മുൻ വിദ്യാർത്ഥിയാണ് മുഹമ്മദ് റാഫി.അദ്ദേഹത്തിന് സ്‌പെയിനിൽ പോയി പരിശീലനം ലഭിച്ചിരുന്നു .
ഭൂപ്രകൃതി
ഇടനാടിൻറെ ഭാഗമായിട്ടു വരുന്നതാണ് മൂവാറ്റുപുഴ മുനിസിപ്പാലിറ്റി. നിരവധി കുന്നുകളും താഴ് വരകളും ഉൾകൊളളുന്നതാണ് ഈ പ്രദേശം. ലാറ്ററേറ്റ് വിത്തൗട്ട് ബി ഹൊറിസോൺ വിഭാഗത്തിൽപ്പെട്ട മണ്ണിനമാണിവിടെ കാണപ്പെടുന്നത്. നല്ല നീർവാർച്ചയും വളക്കൂറുമാണ് ഈ മണ്ണിൻറെ പ്രത്യേകത. ഒരു പ്രത്യെകത, മുവാറ്റുപുഴ പട്ടണത്തിന് ഏകദേശം 8 കിലോമീറ്റർ തെക്ക് വശം ചുറ്റി ഉയർന്ന മലമ്പ്രദേശം അർദ്ധവൃത്താക്രിതിയിൽ വേർ തിരിക്കുന്നു. എം സീ റോഡിൽ മീങ്കുന്നം ഭാഗത്ത് ആ മലയുടെ മുകൾ ഭാഗം കടന്നു പോകുന്നു. കദളിക്കാട് തൊട്ട് പിറമാടം വരെ ഈ മലമ്പ്രദേശം ഉണ്ട്.