"ഗവ.വി.എച്ച്.എസ്.എസ്.ഓടക്കാലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
കൂടുതല് വിവരം ചേ൪ത്തു |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= അശമന്നൂർ = | = അശമന്നൂർ = | ||
<sub>എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ളോക്കിൽ അശമന്നൂർ വില്ലേജ് പരിധിയിൽ വരുന്ന ഒരു ഗ്രാമമാണ് അശമന്നൂർ. പെരുമ്പാവൂരിനും കോതമംഗലത്തിനും ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഓടക്കാലിക്ക് അടുത്താണ് അശമന്നൂർ സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 84.57% ആണ്. </sub> | <sub>എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ളോക്കിൽ അശമന്നൂർ വില്ലേജ് പരിധിയിൽ വരുന്ന ഒരു ഗ്രാമമാണ് അശമന്നൂർ. പെരുമ്പാവൂരിനും കോതമംഗലത്തിനും ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഓടക്കാലിക്ക് അടുത്താണ് അശമന്നൂർ സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 84.57% ആണ്. </sub> | ||
= സ്കൂൾ ചരിത്രം = | |||
</sub>യശശ്ശരീരനായ ശ്രീ.എൻ.എസ്.നായരുടെ ആത്മാർപ്പണത്തിന്റെ ഫലമായി ജന്മം കൊണ്ട ഈ സരസ്വതി ക്ഷേത്രം ദശാബ്ദങ്ങളായി തലമുറകൾക്ക് വെള്ളിവെളിച്ചം തൂകി നാടിന്റെ ഭാഗധേയം നിർണ്ണയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചുകൊണ്ട് പുരോഗതിയുടെ പടവുകൾ താണ്ടി അതിദ്രുതം മുന്നേറിക്കൊണ്ടിരിക്കുകയാണ്.ഇതൊരു പ്രൈമറി സ്കൂളായി 1951 ൽ ആരംഭിച്ചു.ഓടക്കാലി മന്ദാരമന്ദിരത്തിൽ എസ്.എൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ശ്രീ,എസ്.നാരായണൻ നായരുടെ ഭവനമായ മന്ദാരമന്ദിരത്തിന്റെ മുകളിലത്തെ നിലയിലുള്ള വിശാലമായ രണ്ട് വരാന്തകളാണ് ആരംഭകാലത്തെ മുറികളായി ഉപയോഗിച്ചിരുന്നത് എന്ന വസ്തുത അവിസ്മരണീയമാണ്.അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം ഒരു അപ്പർപ്രൈമറി സ്കൂളായും പിന്നീട് ഹൈസ്കൂളായും ഉയർത്തപ്പെട്ടത്. </sub> | |||
''പ്രധാന പൊതുസ്ഥാപനങ്ങൾ'' | ''പ്രധാന പൊതുസ്ഥാപനങ്ങൾ'' | ||
* ''അശമന്നൂർ വില്ലേജ് ആഫീസ്'' | |||
* ''അശമന്നൂർ പ്രൈമറി ഹെൽത്ത് സെന്റർ'' | |||
* ''സർക്കാർ മൃഗാശുപത്രി'' | |||
* ''സർക്കാർ ആയുർവേദ ആശുപത്രി'' | |||
* ''ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ഓടക്കാലി '' | |||
* ''സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രം '' | |||
''ആരാധനാലയങ്ങൾ'' | |||
*പനിച്ചായം ദേവി ക്ഷേത്രം | |||
*ഓടക്കലി സെൻട്രൽ ജുമാ മസ്ജിദ് | |||
*സെന്റ് തോമസ | |||
===== പുതിയ പ്രവേശന കവാടം ===== | |||
ജില്ലാ പഞ്ചായത്ത് പണി കഴിപ്പിച്ച പുതിയ ഗേറ്റ് തലയെടുപ്പോടെ അതിമനോഹരമായി നിലകൊള്ളുന്നു. | |||