"ജി.എച്ച്.എസ്. എസ്. പട്ള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= പട്‌ല = | = പട്‌ല = | ||
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പട്‌ല. കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ലോക്കിൽ മധുർ പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്നും ഒരു കിലോമീറ്റർ തെക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പട്ല പ്രദേശത്തുകൂടി ഒഴുകുന്ന ഒരു പ്രധാന നദിയാണ് മധുവാഹിനി പുഴ. | കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പട്‌ല. കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ലോക്കിൽ മധുർ പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്നും ഒരു കിലോമീറ്റർ തെക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പട്ല പ്രദേശത്തുകൂടി ഒഴുകുന്ന ഒരു പ്രധാന നദിയാണ് മധുവാഹിനി പുഴ.തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും 579 കിലോമീറ്റർ ദൂരമുണ്ട് പട്‌ലയിലേക്ക്. അറബി കടലിനോട് ചേർന്നു നിൽക്കുന്ന ഈ ഗ്രാമത്തിൽ എപ്പോഴും ഈർപ്പമുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. | ||
== ഭാഷ == | == ഭാഷ == | ||
മലയാളവും | മലയാളവും തുളു, കന്നഡ എന്നിവയാണ് ഇവിടെ ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന സംസാര ഭാഷ. | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
നിരപ്പായ സ്ഥലങ്ങളും | നിരപ്പായ സ്ഥലങ്ങളും ചെറിയകുന്നുകളും ചേർന്ന ഭൂപ്രകൃതിയാണ് ഇവിടത്തെ | ||
പ്രത്യേകത. | പ്രത്യേകത.വിദ്യാലയം സ്ഥിതി ചെയ്യുന്നത് ചെറിയ കുന്നിൻപ്രദേശത്താണ്. | ||
"പ്രമാണം:11049 GHSS Patla.jpg|thumb|ghss patla" | "പ്രമാണം:11049 GHSS Patla.jpg|thumb|ghss patla" | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | == പ്രധാന പൊതു സ്ഥാപനങ്ങൾ == | ||
* മധുർ ഗ്രാമപഞ്ചായത് | * മധുർ ഗ്രാമപഞ്ചായത് | ||
*ഹോമിയോ ആശുപത്രി | |||
*അങ്കൺവാടി | |||
* കൃഷി ഭവൻ | * കൃഷി ഭവൻ | ||
* | |||
:മധുർ ക്ഷേത്രം .jpg|ലഘുചിത്രം| | |||
* മധുർ ക്ഷേത്രം | * മധുർ ക്ഷേത്രം | ||
]] | ]] | ||
* പോസ്റ്റ് ഓഫീസ് | |||
* മായിപ്പാടി പാലസ് | |||
* പി.എച്.സി | * പി.എച്.സി | ||
| വരി 28: | വരി 34: | ||
* മധൂർ ശ്രി മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രം | * മധൂർ ശ്രി മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രം | ||
* പട്ല ജമാ മസ്ജിദ് | * പട്ല ജമാ മസ്ജിദ് | ||
* പറക്കില ശിവക്ഷേത്രം | |||
[[പ്രമാണം:Patla jumamusjid.jpg|thumb|പട്ള ജുമാമസ്ജിദ്]] | [[പ്രമാണം:Patla jumamusjid.jpg|thumb|പട്ള ജുമാമസ്ജിദ്]] | ||
| വരി 35: | വരി 42: | ||
* മുനീറുൽ ഇസ്ലാം മദ്രസ്സ | * മുനീറുൽ ഇസ്ലാം മദ്രസ്സ | ||
* മധുർ ജുനിയർ ബേസിക് സ്കൂൾ | * മധുർ ജുനിയർ ബേസിക് സ്കൂൾ | ||
** ഡയറ്റ് മായിപ്പാടി | |||