"ഗവ: എൽ. പി. എസ്. കീഴാറ്റിങ്ങൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

ബ്രിട്ടീഷുകാർക്കെതിരായ ആദ്യ കലാപം (ആറ്റിങ്ങൽ പൊട്ടിത്തെറി)1721,ആരംഭിച്ചത് ഇവിടെ നിന്നാണ്.

== ഭുമിശാസ്ത്രം ==
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയാണ് വാമനാപുരം നദി.ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്ന നദിക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരു കൂടിയുണ്ട്.പശ്ചിമഘട്ടത്തിൽനിന്ന് ഉദ്ഭവിക്കുന്ന നദി 88 കി.മി. ദൂരം തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകി അ‍‍ഞ്ചെങ്കോ തടാകത്തിൽ(അഞ്ചുതെങ്ങ് തടാകം) അവസാനിക്കുന്നു.
1721 ലെ ആറ്റിങ്ങൽ കലാപകാലത്ത് അഞ്ചുതെങ്ങ്കോട്ടയിൽ നിന്ന് വാമനാപുരം നദി വഴി ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് എത്തിയ 140 ബ്രിട്ടിഷുകാരെ നാട്ടുകാർ കൊലപ്പെടുത്തി എന്നാണ് ചരിത്രം. ഈ കൊലപാതകം നടന്ന പുഴയാണ് കൊല്ലും പുഴയും പിന്നീട് കൊല്ലമ്പുഴയുമായി മാറിയതെന്ന് പഴമക്കാർ പറയുന്നു. ആറ്റിങ്ങൽ,വർക്കല മുനിസിപ്പാലിറ്റികളുടെ പ്രധാന ജലസ്രോതസ്സാണ് ഈ നദി. കീഴാറ്റിങ്ങൽ ഗ്രാമത്തിന്റെ പ്രകൃതിഭംഗി നിലനിർത്തുന്നതിൽ ഈ നദി നിർണായക പങ്ക് വഹിക്കുന്നുണ്ട്.

00:25, 2 നവംബർ 2024-നു നിലവിലുള്ള രൂപം

കീഴാറ്റിങ്ങൽ

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിനു സമീപത്തായി കീഴാറ്റിങ്ങൽ എന്ന സുന്ദരമായ ഗ്രാമം സ്ഥിതി ചെയ്യുന്നു.കടയ്ക്കാവൂർ പ‍‍‍‍‍ഞ്ചായത്തിനു കീഴിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ചരിത്ര പ്രസിദ്ധമായ സുബ്രമണ്യ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു.

ബ്രിട്ടീഷുകാർക്കെതിരായ ആദ്യ കലാപം (ആറ്റിങ്ങൽ പൊട്ടിത്തെറി)1721,ആരംഭിച്ചത് ഇവിടെ നിന്നാണ്.

ഭുമിശാസ്ത്രം