"ജി.യു.പി.എസ് ഒതളൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ente gramam entry |
ANJU AMITH (സംവാദം | സംഭാവനകൾ) |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''ഒതളൂർ''' == | == '''ഒതളൂർ''' == | ||
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ ഒരു ഗ്രാമമാണ് ഒതളൂർ .മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമാണ് ഇവിടം. | മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ ഒരു ഗ്രാമമാണ് ഒതളൂർ .മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമാണ് ഇവിടം. | ||
=== ഭൂമിശാസ്ത്രം === | |||
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പ്രദേശം ആണ് ഒതളൂർ. തൃശൂർ ജില്ലയുടെ അതിർത്തി ഗ്രാമമാണിത്.ഒതളൂരിലേക്ക് എത്തിച്ചേരാവുന്ന ദേശീയപാത NH 544 ആണ്. കേച്ചേരിപ്പുഴ,ഭാരതപ്പുഴ എന്നിവയാണ് ഒതളൂരിനടുത്തുള്ള നദികൾ . ഒതളൂർ പിൻകോഡ് 679591 ആണ് . | |||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | |||
* പ്രാഥമിക ആരോഗ്യകേന്ദ്രം | |||
* ജി യു പി സ്കൂൾ ഒതളൂർ | |||
* അംഗനവാടി | |||