"ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ശാന്തിഗ്രാം.
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ശാന്തിഗ്രാം.

കട്ടപ്പന - തങ്കമണി - ചെറുതോണി റ‍ൂട്ടിൽ, ഹൈറേഞ്ചിന്റെ കമ്പോള തലസ്ഥാനമായ കട്ടപ്പനയിൽ നിന്ന‍ും 8 km അകലെയാണ് ശാന്തിഗ്രാം ഗ്രാമം.
കട്ടപ്പന - തങ്കമണി - ചെറുതോണി റ‍ൂട്ടിൽ, ഹൈറേഞ്ചിന്റെ കമ്പോള തലസ്ഥാനമായ കട്ടപ്പനയിൽ നിന്ന‍ും 8 km അകലെയാണ് ശാന്തിഗ്രാം ഗ്രാമം. ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്ന് കിഴക്കോട്ട് 15 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണ‍ുന്നത്‌  ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്‌കൂൾ ശാന്തിഗ്രാം ആണ്. ഇത് കേരളത്തിലെ ഒരേയൊരു ഗവൺമെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ്.
ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണ‍ുന്നത്‌  ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്‌കൂൾ ശാന്തിഗ്രാം ആണ്. ഇത് കേരളത്തിലെ ഒരേയൊരു ഗവൺമെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ്.
വരി 8: വരി 8:
== '''പൊതുസ്ഥാപനങ്ങൾ''' ==
== '''പൊതുസ്ഥാപനങ്ങൾ''' ==

* ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂൾ ശാന്തിഗ്രാം
* ശാന്തിഗ്രാം ക്ഷീരോല്പാദക സഹകരണ സംഘം  
* ശാന്തിഗ്രാം ക്ഷീരോല്പാദക സഹകരണ സംഘം  
* പോസ്റ്റ് ഓഫീസ്  
* പോസ്റ്റ് ഓഫീസ്  
* ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്ക്
* ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്ക്  
* തളിര് കാർഷിക കേന്ദ്രം
 
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
 
* ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂൾ ശാന്തിഗ്രാം

=== വായനശാലകൾ ===
=== വായനശാലകൾ ===
വരി 17: വരി 21:
* സഹകരണ ലൈബ്രറി
* സഹകരണ ലൈബ്രറി
* വിജയാ ലൈബ്രറി
* വിജയാ ലൈബ്രറി
=== ആരാധനാലയങ്ങൾ ===
* ശാന്തിഗ്രാം ശ്രീ ഉമാമഹേശ്വര ക്ഷേത്രം[[പ്രമാണം:30084 SreeUmaMaheswara Temple.jpg|Thumb|Left|Sree UmaMaheswaraTemple]]
* St. Mary's Orthodox Church Santhigram
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
====== ശ്രീ . ഡൊമിനിക് പുളിയ്‍ക്കയിൽ ======
ഇടുക്കി ജില്ലാ സ്പോർട്സ് അസ്സോസ്സിയേഷൻ പ്രസിഡന്റാണ് ശ്രീ. ഡൊമിനിക്. കായികരംഗത്ത‍് നിരവധി പ്രതിഭകളെ സമ്മാനിച്ചിട്ടുള്ള കായിക അധ്യാപകൻ ആയിരുന്ന ഇദ്ദേഹം നിരവധി ഉദ്യോഗാർത്ഥികൾക്ക് ശാന്തിഗ്രാം കേന്ദ്രമായി സൗജന്യ കായിക പരിശീലനം നൽകി വരുന്ന‍ു.
====== '''ശ്രീ . സജിദാസ് മോഹൻ''' ======
ദേശീയ പുരസ്കാരം നേടിയിട്ടുള്ള അറിയപ്പെടുന്ന കാർട്ടൂണിസ്റ്റാണ് ശ്രീ. സജിദാസ് മോഹൻ. നിരവധി സാമൂഹ്യപ്രശ്‍നങ്ങളെ അടിസ്ഥാനമാക്കി ഇദ്ദേഹം കാർട്ടൂണുകൾ അവതരിപ്പിച്ചിട്ടുണ്ട്.
== ചിത്രശാല ==
<Gallery>
പ്രമാണം:30084-Library.jpg|വിജയാ ലൈബ്രറി
പ്രമാണം:30084-School.jpg|GEMGHS ശാന്തിഗ്രാം
പ്രമാണം:30084-Bank.jpg|Bank
പ്രമാണം:30084-Diary Co-operative Society.jpg|ക്ഷീരോല്പാദക സഹകരണ സംഘം
പ്രമാണം:30084- Sports Pavilion.jpg|കായിക പരിശീലനത്തിന്
പ്രമാണം:30084-Thalir.jpg|കാർഷിക വിപണി
</Gallery>

23:48, 1 നവംബർ 2024-നു നിലവിലുള്ള രൂപം

ശാന്തിഗ്രാം

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ശാന്തിഗ്രാം.

കട്ടപ്പന - തങ്കമണി - ചെറുതോണി റ‍ൂട്ടിൽ, ഹൈറേഞ്ചിന്റെ കമ്പോള തലസ്ഥാനമായ കട്ടപ്പനയിൽ നിന്ന‍ും 8 km അകലെയാണ് ശാന്തിഗ്രാം ഗ്രാമം. ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്ന് കിഴക്കോട്ട് 15 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണ‍ുന്നത്‌  ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്‌കൂൾ ശാന്തിഗ്രാം ആണ്. ഇത് കേരളത്തിലെ ഒരേയൊരു ഗവൺമെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ്.

പൊതുസ്ഥാപനങ്ങൾ

  • ശാന്തിഗ്രാം ക്ഷീരോല്പാദക സഹകരണ സംഘം
  • പോസ്റ്റ് ഓഫീസ്
  • ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്ക്
  • തളിര് കാർഷിക കേന്ദ്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂൾ ശാന്തിഗ്രാം

വായനശാലകൾ

  • സഹകരണ ലൈബ്രറി
  • വിജയാ ലൈബ്രറി

ആരാധനാലയങ്ങൾ

  • ശാന്തിഗ്രാം ശ്രീ ഉമാമഹേശ്വര ക്ഷേത്രംSree UmaMaheswaraTemple
  • St. Mary's Orthodox Church Santhigram

ശ്രദ്ധേയരായ വ്യക്തികൾ

ശ്രീ . ഡൊമിനിക് പുളിയ്‍ക്കയിൽ

ഇടുക്കി ജില്ലാ സ്പോർട്സ് അസ്സോസ്സിയേഷൻ പ്രസിഡന്റാണ് ശ്രീ. ഡൊമിനിക്. കായികരംഗത്ത‍് നിരവധി പ്രതിഭകളെ സമ്മാനിച്ചിട്ടുള്ള കായിക അധ്യാപകൻ ആയിരുന്ന ഇദ്ദേഹം നിരവധി ഉദ്യോഗാർത്ഥികൾക്ക് ശാന്തിഗ്രാം കേന്ദ്രമായി സൗജന്യ കായിക പരിശീലനം നൽകി വരുന്ന‍ു.

ശ്രീ . സജിദാസ് മോഹൻ

ദേശീയ പുരസ്കാരം നേടിയിട്ടുള്ള അറിയപ്പെടുന്ന കാർട്ടൂണിസ്റ്റാണ് ശ്രീ. സജിദാസ് മോഹൻ. നിരവധി സാമൂഹ്യപ്രശ്‍നങ്ങളെ അടിസ്ഥാനമാക്കി ഇദ്ദേഹം കാർട്ടൂണുകൾ അവതരിപ്പിച്ചിട്ടുണ്ട്.

ചിത്രശാല