"ഗവ. വി എച്ച് എസ് എസ് വെളളാർമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ചൂരൽമല''' ==
വയനാട് ജില്ലയിലെ  മനോഹരമായ സ്ഥലമാണ് ചൂരൽമല.നിറയെ മലകളും തേയില കാടുകളും നിറഞ്ഞ ഇവിടം വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നാണ്.തോട്ടം തൊഴിലാളികളും കർഷകരും ആദിവാസികളും വസിക്കുന്ന ഒരിടം.

== ''വെള്ളാർമല'' ==
കാട്ടുവെള്ളരികൾ നിറ‍ഞ്ഞ പ്രദേശം ആയിരുന്നു ഇവിടം.അതിനാൽ ഇവിടം വെള്ളാർമല എന്നറിയപ്പെടാൻ തുടങ്ങി.കൂടാതെ വെള്ളാരം കല്ലുകളാൽ നിറ‍‍‍‍ഞ്ഞ സ്ഥലം എന്നൊരു സവിശേഷതയും ഈപ്രദേശത്തിനുണ്ട്.

വയനാട് ജില്ലയിലെ  മനോഹരമായ സ്ഥലമാണ് ചൂരൽമല.നിറയെ മലകളും തേയില കാടുകളും നിറഞ്ഞ ഇവിടം വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നാണ്.
== പൊതുസ്ഥാപനങ്ങൾ ==
'''ജി.വി.എച്ച്. എസ്.എസ്. വെള്ളാർമല'''
[[പ്രമാണം:15036 school.jpg|Thumb|ജി.വി.എച്ച്. എസ്.എസ്. വെള്ളാർമല]]

== ഭൂമി ശാസ്ത്രം                ==
പുന്നപ്പുഴയുടെ ഓരം ചേയർന്ന് ചൂരൽമല ഗ്രമത്തിലാമണ് എന്റെ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്.ഒന്നുമുതൽ പന്ത്രണ്ടാം തരം വരെയാണ് ഇവിടെ ഉള്ളത്.എല്ലാ കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം.2024 ജുലൈ മാസത്തിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഇപ്പോൾ മേപ്പാടിയിലാണ് സ്കുൂൾ പ്രവർത്തിച്ചുവരുന്നത്.

== വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലാണ് ചൂരൽമല സ്ഥിതി ചെയുന്നത്. വയനാട്ടിലെ പ്രധാന ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് ചൂരൽമല . നിരവധി വിനോദസഞ്ചാര സ്ഥലങ്ങൾ ഇവിടെ ഉണ്ട്. ==
== '''ഭൂമി ശാസ്ത്രം'''                ==
[[പ്രമാണം:15036.jpg|Thumb|ഭൂമി ശാസ്ത്രം]]
== വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലാണ് ചൂരൽമല സ്ഥിതി ചെയുന്നത്. വയനാട്ടിലെ പ്രധാന ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് ചൂരൽമല നിരവധി വിനോദസഞ്ചാര സ്ഥലങ്ങൾ ഇവിടെ ഉണ്ട്.അട്ടമല, വെള്ളരിമല ,മുണ്ടകൈ എന്നിവയാണ് ചൂരൽമലയുടെ ചുറ്റുമായി സ്ഥിതിചെയ്യുന്ന ഗ്രാമങ്ങൾ.മേപ്പാടിയിൽ നിന്നും 13 കി.മീ. അകലെയാണ് ചൂരൽമല സ്ഥിതിചെയ്യുന്നത്. ==

=== പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ===
=== പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ===

18:36, 2 നവംബർ 2024-നു നിലവിലുള്ള രൂപം

ചൂരൽമല

വയനാട് ജില്ലയിലെ മനോഹരമായ സ്ഥലമാണ് ചൂരൽമല.നിറയെ മലകളും തേയില കാടുകളും നിറഞ്ഞ ഇവിടം വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നാണ്.തോട്ടം തൊഴിലാളികളും കർഷകരും ആദിവാസികളും വസിക്കുന്ന ഒരിടം.

വെള്ളാർമല

കാട്ടുവെള്ളരികൾ നിറ‍ഞ്ഞ പ്രദേശം ആയിരുന്നു ഇവിടം.അതിനാൽ ഇവിടം വെള്ളാർമല എന്നറിയപ്പെടാൻ തുടങ്ങി.കൂടാതെ വെള്ളാരം കല്ലുകളാൽ നിറ‍‍‍‍ഞ്ഞ സ്ഥലം എന്നൊരു സവിശേഷതയും ഈപ്രദേശത്തിനുണ്ട്.

പൊതുസ്ഥാപനങ്ങൾ

ജി.വി.എച്ച്. എസ്.എസ്. വെള്ളാർമല ജി.വി.എച്ച്. എസ്.എസ്. വെള്ളാർമല

പുന്നപ്പുഴയുടെ ഓരം ചേയർന്ന് ചൂരൽമല ഗ്രമത്തിലാമണ് എന്റെ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്.ഒന്നുമുതൽ പന്ത്രണ്ടാം തരം വരെയാണ് ഇവിടെ ഉള്ളത്.എല്ലാ കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം.2024 ജുലൈ മാസത്തിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഇപ്പോൾ മേപ്പാടിയിലാണ് സ്കുൂൾ പ്രവർത്തിച്ചുവരുന്നത്.

ഭൂമി ശാസ്ത്രം

ഭൂമി ശാസ്ത്രം

വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലാണ് ചൂരൽമല സ്ഥിതി ചെയുന്നത്. വയനാട്ടിലെ പ്രധാന ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് ചൂരൽമല നിരവധി വിനോദസഞ്ചാര സ്ഥലങ്ങൾ ഇവിടെ ഉണ്ട്.അട്ടമല, വെള്ളരിമല ,മുണ്ടകൈ എന്നിവയാണ് ചൂരൽമലയുടെ ചുറ്റുമായി സ്ഥിതിചെയ്യുന്ന ഗ്രാമങ്ങൾ.മേപ്പാടിയിൽ നിന്നും 13 കി.മീ. അകലെയാണ് ചൂരൽമല സ്ഥിതിചെയ്യുന്നത്.

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

  • സൂചിപാറ വെള്ളച്ചാട്ടം
  • 900 കണ്ടി
  • അട്ടമല ഗ്ലാസ് ബ്രിഡ്ജ്