"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
എന്റെ ഗ്രാമം നെടുവേലി.കന്നുകാലി വനം എന്ന് മുൻ കാലങ്ങളിൽ അറിയപ്പെട്ടു.തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വെമ്പായം ഗ്രാമ പഞ്ചായത്തിലാണ് ഈ ഗ്രാമം.പാടവും കുന്നു തോടും ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു. പരമ്പരാഗതമായി കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ തൊഴിൽ.നെൽ കൃഷിയാണ് ഇതിൽ പ്രധാനം.നെൽ വയലുകളുടെ പച്ചപ്പ് നെടുവേലിയുടെ ഭൂപ്രകൃതിയുടെ സവിശേഷതകളിൽ ഒന്നാണ്.ഇതുകൂടാതെ റബ്ബറും ഇവിടെ കൃഷി ചെയ്യുന്നു.(കൂടുതൽ വിവരങ്ങൾ നാടോടി വിജ്ഞാനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്)
 
[[പ്രമാണം:43015 Ente Gramam1.png|thumb|നെൽപ്പാടം]]
എന്റെ ഗ്രാമം നെടുവേലി.കന്നുകാലി വനം എന്ന് മുൻ കാലങ്ങളിൽ അറിയപ്പെട്ടു.തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വെമ്പായം ഗ്രാമ പഞ്ചായത്തിലാണ് ഈ ഗ്രാമം.പാടവും കുന്നു തോടും ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു. പരമ്പരാഗതമായി കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ തൊഴിൽ.നെൽ കൃഷിയാണ് ഇതിൽ പ്രധാനം.നെൽ വയലുകളുടെ പച്ചപ്പ് നെടുവേലിയുടെ ഭൂപ്രകൃതിയുടെ സവിശേഷതകളിൽ ഒന്നാണ്.ഇതുകൂടാതെ റബ്ബറും ഇവിടെ കൃഷി ചെയ്യുന്നു.
[[പ്രമാണം:43015 Ente Gramam2.png|thumb|തോട് ]]
 
ശാന്തസുന്ദരമായ ഗ്രാമമാണ് നെടുവേലി. ആരാധനാലയങ്ങളും  കൃഷിയിടങ്ങളും നെൽപ്പാടങ്ങളും കൊണ്ട് പ്രകൃതിരമണീയമാണ്  എന്റെ ഗ്രാമം.
<!--visbot  verified-chils->-->
<!--visbot  verified-chils->-->
[[വർഗ്ഗം:എന്റെ ഗ്രാമം]]

16:45, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം