"ജി.എച്ച്.എസ്. എസ്. പട്ള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= പട്ല = | = പട്ല = | ||
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പട്ല. കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ലോക്കിൽ മധുർ പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്നും ഒരു കിലോമീറ്റർ തെക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. | കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പട്ല. കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ലോക്കിൽ മധുർ പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്നും ഒരു കിലോമീറ്റർ തെക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പട്ല പ്രദേശത്തുകൂടി ഒഴുകുന്ന ഒരു പ്രധാന നദിയാണ് മധുവാഹിനി പുഴ.തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും 579 കിലോമീറ്റർ ദൂരമുണ്ട് പട്ലയിലേക്ക്. അറബി കടലിനോട് ചേർന്നു നിൽക്കുന്ന ഈ ഗ്രാമത്തിൽ എപ്പോഴും ഈർപ്പമുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. | ||
== ഭാഷ == | |||
മലയാളവും | മലയാളവും തുളു, കന്നഡ എന്നിവയാണ് ഇവിടെ ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന സംസാര ഭാഷ. | ||
== ഭൂമിശാസ്ത്രം == | |||
നിരപ്പായ സ്ഥലങ്ങളും ചെറിയകുന്നുകളും ചേർന്ന ഭൂപ്രകൃതിയാണ് ഇവിടത്തെ | |||
പ്രത്യേകത.വിദ്യാലയം സ്ഥിതി ചെയ്യുന്നത് ചെറിയ കുന്നിൻപ്രദേശത്താണ്. | |||
"പ്രമാണം:11049 GHSS Patla.jpg|thumb|ghss patla" | |||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
* മധുർ ഗ്രാമപഞ്ചായത് | |||
*ഹോമിയോ ആശുപത്രി | |||
*അങ്കൺവാടി | |||
* കൃഷി ഭവൻ | |||
* | |||
:മധുർ ക്ഷേത്രം .jpg|ലഘുചിത്രം| | |||
* മധുർ ക്ഷേത്രം | |||
]] | |||
* പോസ്റ്റ് ഓഫീസ് | |||
* മായിപ്പാടി പാലസ് | |||
* പി.എച്.സി | |||
* മധുർ വില്ലേജ് ഓഫീസ് | |||
== ആരാധനാലയങ്ങൾ == | |||
* മധൂർ ശ്രി മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രം | |||
* പട്ല ജമാ മസ്ജിദ് | |||
* പറക്കില ശിവക്ഷേത്രം | |||
[[പ്രമാണം:Patla jumamusjid.jpg|thumb|പട്ള ജുമാമസ്ജിദ്]] | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* ജി എച് എസ് എസ് പട്ല "പ്രമാണം:11049 GHSS Patla.jpg|thumb|GHSS Patla" | |||
* ശ്രി ഗോപാലകൃഷ്ണ ഹൈസ്കൂൾ | |||
* മുനീറുൽ ഇസ്ലാം മദ്രസ്സ | |||
* മധുർ ജുനിയർ ബേസിക് സ്കൂൾ | |||
** ഡയറ്റ് മായിപ്പാടി | |||
13:54, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം
പട്ല
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പട്ല. കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ലോക്കിൽ മധുർ പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്നും ഒരു കിലോമീറ്റർ തെക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പട്ല പ്രദേശത്തുകൂടി ഒഴുകുന്ന ഒരു പ്രധാന നദിയാണ് മധുവാഹിനി പുഴ.തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും 579 കിലോമീറ്റർ ദൂരമുണ്ട് പട്ലയിലേക്ക്. അറബി കടലിനോട് ചേർന്നു നിൽക്കുന്ന ഈ ഗ്രാമത്തിൽ എപ്പോഴും ഈർപ്പമുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
ഭാഷ
മലയാളവും തുളു, കന്നഡ എന്നിവയാണ് ഇവിടെ ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന സംസാര ഭാഷ.
ഭൂമിശാസ്ത്രം
നിരപ്പായ സ്ഥലങ്ങളും ചെറിയകുന്നുകളും ചേർന്ന ഭൂപ്രകൃതിയാണ് ഇവിടത്തെ
പ്രത്യേകത.വിദ്യാലയം സ്ഥിതി ചെയ്യുന്നത് ചെറിയ കുന്നിൻപ്രദേശത്താണ്. "പ്രമാണം:11049 GHSS Patla.jpg|thumb|ghss patla"
പ്രധാന പൊതു സ്ഥാപനങ്ങൾ
- മധുർ ഗ്രാമപഞ്ചായത്
- ഹോമിയോ ആശുപത്രി
- അങ്കൺവാടി
- കൃഷി ഭവൻ
- മധുർ ക്ഷേത്രം .jpg|ലഘുചിത്രം|
- മധുർ ക്ഷേത്രം
]]
- പോസ്റ്റ് ഓഫീസ്
- മായിപ്പാടി പാലസ്
- പി.എച്.സി
- മധുർ വില്ലേജ് ഓഫീസ്
ആരാധനാലയങ്ങൾ
- മധൂർ ശ്രി മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രം
- പട്ല ജമാ മസ്ജിദ്
- പറക്കില ശിവക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എച് എസ് എസ് പട്ല "പ്രമാണം:11049 GHSS Patla.jpg|thumb|GHSS Patla"
- ശ്രി ഗോപാലകൃഷ്ണ ഹൈസ്കൂൾ
- മുനീറുൽ ഇസ്ലാം മദ്രസ്സ
- മധുർ ജുനിയർ ബേസിക് സ്കൂൾ
- ഡയറ്റ് മായിപ്പാടി