"ഗവ.യു പി എസ് രാമപുരം /സയൻസ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== സയൻസ് ലാബ് ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== സയൻസ് ലാബ് == | == സയൻസ് ലാബ് == | ||
സയൻസ് ലാബിനു വേണ്ടി പ്രത്യേക മുറിസൗകര്യം ലഭ്യമല്ല നിലവിൽ സയൻസ് പാർക്ക് പ്രവർത്തിക്കുന്ന മുറിയിൽ ലാബ് പ്രവർത്തിച്ചുവരുന്നു. മൂന്നു അലമാരകളിലായി ഫിസിക്സ് , ബയോളജി , രസതന്ത്രം ,അസ്ട്രോണമി എന്നിങ്ങനെ ലേബൽ ചെയ്ത് ക്ലാസ് മുറികളിൽ നടക്കുന്ന പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ഉപയോഗിക്കേണ്ട ഉപകരണങ്ങൾ , രാസവസ്തുക്കൾ ,മാതൃകകൾ, ചാർട്ടുകൾ, ചിത്രങ്ങൾ തുടങ്ങിയവ സ്കൂൾലാബിൽ സജ്ജീരിച്ചിട്ടുണ്ട്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി സാമഗ്രികൾ ക്ലസ്മുറികളിൽ എത്തിച്ചുകൊണ്ട് എല്ലാ വിദ്യാർത്ഥികളും സ്വതന്ത്രമായി പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. | |||
[[പ്രമാണം:42551-lab-.JPG|ലഘുചിത്രം|സ്കൂൾ സയൻസ് ലാബ് ]] | |||
പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ചുറ്റുപാടുംനിന്നും ലഭ്യമാകുന്ന വസ്തുക്കൾ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾ വിവധ ഉപകരണങ്ങൾ നിർമ്മിക്കപ്പെടുന്നുണ്ട് ഇവ ലാബിൽ സൂക്ഷിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. പഠഭാഗവുമായി ഉപയോഗിക്കേണ്ട പരമാവധി സാധനങ്ങൾ ഇന്ന് ലാബിൽ ലഭ്യമാണ്. | |||
[[പ്രമാണം:42551 chelab-.JPG|ലഘുചിത്രം|സയൻസ് ലാബ് ഉപകരണങ്ങൾ]] | |||
കുടാതെ ശാസ്ത്രപാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻവേണ്ടി എല്ലാ വിദ്യാർത്ഥികളും സയൻസ് കിറ്റും, ഹോം ലാബും തയാറാക്കിയിട്ടുണ്ട് സാമഗ്രികളുടെ പേരുകൾ ലിസ്റ്റ് ചെയ്യ്ത രജിസ്റ്റർ ലാബിൽ സൂക്ഷിച്ചിട്ടുണ്ട്. | |||