"ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
== സ്വാതന്ത്ര്യദിനം == | == സ്വാതന്ത്ര്യദിനം == | ||
[[പ്രമാണം:13607-inde-.jpg|ലഘുചിത്രം]] | |||
ഹെഡ് മാസ്റ്റർ ശ്രീ ഇ പി വിനോദ് പതാക ഉയർത്തികുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികൾ | |||
വിതരണം ചെയ്തു.കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. | തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം | ||
ചെയ്തു.വിവിധ എൻഡോവ്മെൻറുകൾ വിതരണം | |||
ചെയ്തു.കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. | |||
== ഓണാഘോഷം == | |||
[[പ്രമാണം:13607-onam-.jpg|ലഘുചിത്രം]] | |||
ഓണാഘോഷത്തിൻറ് ഉദ്ഘാടനം ശ്രീ പ്രകാശൻ | |||
മാസ്റ്റർ നിർവഹിച്ചു.കുട്ടികളും രക്ഷിതാക്കളും ചേർന്ന് സ്നേഹപൂക്കളം ഒരുക്കി. | |||
കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ മത്സരങ്ങൾ | |||
സംഘടിപ്പിച്ചു.കലാപരികപാടികൾ അരങ്ങേറി. | |||
എല്ലാവർക്കും ഓണസദ്യ നൽകി. |
23:31, 7 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
പ്രവേശനോത്സവം അക്ഷരദീപം കൊളുത്തി വാർഡ്
മെമ്പർ കുമാരിസ്വപ്നകുമാരി ഉദ്ഘാടനം ചെയ്തു.വാർഡ്
മെമ്പർ ശ്രീ പി ബാലകൃഷ്ണൻപഠനകിറ്റ് വിതരണം ചെ
യ്തു.നാടൻപാട്ട് കലാകാരന്മാരായശ്രീ പ്രശാന്തൻ,ശ്രീ
സുരേഷ്കുമാർ എന്നിവർ ചേർന്ന്നാടൻപാട്ട്അവതരിപ്പി
ച്ചു.ശ്രീ ടി വി പ്രേമരാജൻ മാജിക് ഷോ അവതരിപ്പിച്ചു.
സ്വാതന്ത്ര്യദിനം
ഹെഡ് മാസ്റ്റർ ശ്രീ ഇ പി വിനോദ് പതാക ഉയർത്തികുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികൾ
തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം
ചെയ്തു.വിവിധ എൻഡോവ്മെൻറുകൾ വിതരണം
ചെയ്തു.കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
ഓണാഘോഷം
ഓണാഘോഷത്തിൻറ് ഉദ്ഘാടനം ശ്രീ പ്രകാശൻ
മാസ്റ്റർ നിർവഹിച്ചു.കുട്ടികളും രക്ഷിതാക്കളും ചേർന്ന് സ്നേഹപൂക്കളം ഒരുക്കി.
കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ മത്സരങ്ങൾ
സംഘടിപ്പിച്ചു.കലാപരികപാടികൾ അരങ്ങേറി.
എല്ലാവർക്കും ഓണസദ്യ നൽകി.