ഉള്ളടക്കത്തിലേക്ക് പോവുക

"മീഡിയവിക്കി:Uploadtext" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
<div style="float:right;">
[https://translate.google.com/translate?sl=auto&tl=en&u=schoolwiki.in/{{FULLPAGENAMEE}} Google Translation]
</div>
*നിലവിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന പ്രമാണങ്ങൾ കാണുവാൻ [[Special:FileList|അപ്‌ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക]] സന്ദർശിക്കുക.  
*നിലവിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന പ്രമാണങ്ങൾ കാണുവാൻ [[Special:FileList|അപ്‌ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക]] സന്ദർശിക്കുക.  
*(പുതുക്കിയ) അപ്‌‌ലോഡുകൾ [[Special:Log/upload|അപ്‌ലോഡ് രേഖ]]യിൽ കാണുക,  
*(പുതുക്കിയ) അപ്‌‌ലോഡുകൾ [[Special:Log/upload|അപ്‌ലോഡ് രേഖ]]യിൽ കാണുക,  
*മായ്ക്കപ്പെട്ടവ [[Special:Log/delete|മായ്ക്കൽ രേഖയിലും]] കാണാവുന്നതാണ്‌.
*മായ്ക്കപ്പെട്ടവ [[Special:Log/delete|മായ്ക്കൽ രേഖയിലും]] കാണാവുന്നതാണ്‌.


== പ്രത്യേക ശ്രദ്ധയ്ക്ക് ==   
== പ്രത്യേക ശ്രദ്ധയ്ക്ക് ==   
<br>
'''സ്കൂൾവിക്കിയിൽ ചിത്രങ്ങൾ ചേർക്കുന്നതിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക'''
'''സ്കൂൾവിക്കിയിൽ ചിത്രങ്ങൾ ചേർക്കുന്നതിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക'''
[[പ്രമാണം:Sw-wa-image-not-permitted.png|150px]]
*സ്ക്രീൻഷോട്ട് / WhatsApp  വഴി ലഭിക്കുന്ന ചിത്രങ്ങൾ ചേർക്കരുത്, അവയ്ക്ക് മികവും [[മെറ്റാഡാറ്റ|മെറ്റാഡാറ്റയും]]  ഉണ്ടാവില്ല.
*യഥാർത്ഥ ചിത്രങ്ങൾ Email വഴിയോ  Data Cable വഴിയോ ശേഖരിച്ച് അപ്‍ലോഡ് ചെയ്യാവുന്നതാണ്.
*നിങ്ങളുടെ സ്വന്തം ഉടമസ്ഥതയിൽ ഉള്ളതോ, ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് അനുമതി നൽകിയതോ (Public domain) ആയ ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
*നിങ്ങളുടെ സ്വന്തം ഉടമസ്ഥതയിൽ ഉള്ളതോ, ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് അനുമതി നൽകിയതോ (Public domain) ആയ ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
*AI ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ട ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യരുത്.
*സ്ക്രീൻഷോട്ടുകളും വാട്സ്ആപ്പ്  വഴി '''സാധാരണയായി''' അയച്ച ചിത്രങ്ങളും ചേർക്കരുത്, അവയ്ക്ക് മികവും [[മെറ്റാഡാറ്റ|മെറ്റാഡാറ്റയും]]  ഉണ്ടാവില്ല. Metadata  ഉള്ള ചിത്രങ്ങളാണ് അഭിലഷണീയം. എന്നാൽ, വാട്സ്ആപ്പിൽ '''Document''' ആയി അറ്റാച്ച് ചെയ്ത് അയക്കുന്ന യഥാർത്ഥചിത്രങ്ങൾ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നതിന് തടസ്സമില്ല. യഥാർത്ഥ ചിത്രങ്ങൾ Email വഴിയോ  Data Cable വഴിയോ കമ്പ്യൂട്ടറിൽ ശേഖരിച്ച് അപ്‍ലോഡ് ചെയ്യാവുന്നതാണ്.
[[പ്രമാണം:Sw-wa-image-not-permitted.png|150px|right]]
*സ്മാർട്ട് ഫോണിൽ Firefox Web Browser ൽ സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്ത് Image Upload, Page Edit  എന്നിവ ചെയ്യാം.
*ചിത്രങ്ങൾ എഡിറ്റുചെയ്ത് അപ്‍ലോഡ് ചെയ്യരുത്. ഇക്കാരണത്താൽ, '''കൊളാഷ്, പോസ്റ്റർ എന്നിവ അനുവദനീയമല്ല.'''
*ചിത്രങ്ങൾ എഡിറ്റുചെയ്ത് അപ്‍ലോഡ് ചെയ്യരുത്. ഇക്കാരണത്താൽ, '''കൊളാഷ്, പോസ്റ്റർ എന്നിവ അനുവദനീയമല്ല.'''
[[പ്രമാണം:Poster-collage-not-permitted.png|250px|right]]
[[പ്രമാണം:Poster-collage-not-permitted.png|200px|right]]
*ക്ലബ്ബ് അംഗങ്ങൾ, മൽസരവിജയികൾ തുടങ്ങിയവ- കുട്ടികളുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളേക്കാൾ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.  
*ക്ലബ്ബ് അംഗങ്ങൾ, മൽസരവിജയികൾ തുടങ്ങിയവ- കുട്ടികളുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളേക്കാൾ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.  
*സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്തവ ചേർക്കരുത്.
*സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്തവ ചേർക്കരുത്.
വരി 21: വരി 21:
*പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത്
*പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത്
*ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
*ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
*പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: '''3''' എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ,  Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[:പ്രമാണം:Unit19-sw-image-instructions.pdf|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക. അതല്ലെങ്കിൽ, [https://www.iloveimg.com/ '''ഓൺലൈൻ സോഫ്റ്റ്‍വെയറുകൾ'''] ഉപയോഗിച്ച് റീസൈസ് ചെയ്യാവുന്നതാണ്.  
*'''Image file''' - വലിപ്പത്തിന്റെ കൂടിയ പരിധി '''4.8 MB'''യാണ്. ഇതിൽക്കൂടുതൽ ഉണ്ടെങ്കിൽ,  Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[:പ്രമാണം:Unit19-sw-image-instructions.pdf|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക. അതല്ലെങ്കിൽ, [https://www.iloveimg.com/resize-image''' https://www.iloveimg.com/resize-image സോഫ്റ്റ്‍വെയർ'''] ഉപയോഗിച്ച് റീസൈസ് ചെയ്യാവുന്നതാണ്.  
*അനുവദനീയമായ പ്രമാണ തരങ്ങൾ: '''png, jpg, jpeg,  pdf, svg.'''  
*അനുവദനീയമായ പ്രമാണ തരങ്ങൾ: '''png, jpg, jpeg,  pdf, svg.'''  
*'''HEIC''' (High Efficiency Image File Format) ഫയൽ ഫോർമാറ്റിലുള്ള ചിത്രങ്ങളെ jpeg ഫോർമാറ്റിലേക്ക് മാറ്റി അപ്ലോഡ് ചെയ്യുക. ഇതിനും  [https://www.iloveimg.com/ '''ഓൺലൈൻ സോഫ്റ്റ്‍വെയറുകൾ'''] ഉപയോഗിക്കാം
*'''HEIC''', '''DNG''' ഫയൽ ഫോർമാറ്റിലുള്ള ചിത്രങ്ങളെ jpeg ഫോർമാറ്റിലേക്ക് മാറ്റി അപ്ലോഡ് ചെയ്യുക. ഇതിനും  [https://www.iloveimg.com/convert-to-jpg https://www.iloveimg.com/convert-to-jpg സോഫ്റ്റ്‍വെയർ'''] ഉപയോഗിക്കാം
*<big>'''ചിത്രത്തിന്റെ File name -  നിർബന്ധമായും സ്കൂൾകോഡിൽ ആരംഭിക്കണം. ഓരോ പദ്ധതിയിലും നിർദ്ദേശിക്കുന്ന ഫയൽ ഫോർമാറ്റ് ഉണ്ടായിരിക്കണം
* '''PDF''' file SIze കൂടുതലാണെങ്കിൽ  [https://www.ilovepdf.com/compress_pdf  '''ഇവിടെയുള്ള https://www.ilovepdf.com/compress_pdf  സോഫ്റ്റ്‍വെയർ'''] ഉപയോഗിച്ച് File Size ചെറുതാക്കാം.  കംപ്രസ്സ് ചെയ്യുന്ന സമയത്ത്  '''Extreme Compression''' എന്നത് തെരഞ്ഞെടുക്കുക.)'''
*<big>''' File name ഇംഗ്ലീഷിൽത്തന്നെയായിരിക്കണം.'''</big>
*'''ചിത്രത്തിന്റെ File name -  നിർബന്ധമായും സ്കൂൾകോഡിൽ ആരംഭിക്കണം.''' കൂടാതെ, ചിത്രത്തിൽ എന്താണ് പ്രദർശിപ്പിക്കുന്നത് എന്നതിന്റെ സൂചനയും ഫയൽനാമത്തിൽ ഉണ്ടാവണം. ചിത്രമെടുത്ത മാസവും വർഷവും കൂടി ഫയൽനാമത്തിൽ ചേർത്താൽ നന്ന്.
'''ചിത്രങ്ങൾക്ക്  [[സഹായം/ചിത്രങ്ങളുടെ വർഗ്ഗം|'''വർഗ്ഗം''']] ചേർക്കണം. സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം. കാറ്റഗറി (വർഗ്ഗം) ചേർക്കാനുള്ള ഓപ്ഷൻ ലഭിക്കുന്നതിന് [[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-gadgets|'''ഇവിടെ ക്ലിക്ക് ചെയ്ത്''']] '''ക്രമീകരണങ്ങൾ ==> ഗാഡ്‌‌ജറ്റ് ==> എല്ലാ ഓപ്ഷനും ടിക് മാർക്ക് നൽകി സേവ് ചെയ്യുക.
*NSS Club ൽ ചേർക്കാനുളള ചിത്രങ്ങളുടെ ഫയൽനാമം NSS Portal ൽ ലോഗിൻ ചെയ്ത് നിശ്ചിതമാർഗ്ഗത്തിൽ സൃഷ്ടിച്ച് അത് പകർത്തി rename ചെയ്യേണ്ടതാണ്
*അപ്‍ലോഡ് ചെയ്ത '''ഉടനെ തന്നെ''', ചിത്രം ബന്ധപ്പെട്ട പേജിൽ ചേർക്കുക,  '''താളുകളിലൊന്നിലും ഉപയോഗിക്കാത്തവ 24 മണിക്കൂറിനുശേഷം മായ്ക്കപ്പെടും.'''
*'''File name ഇംഗ്ലീഷിൽത്തന്നെയായിരിക്കണം.'''
 
ചിത്രങ്ങൾക്ക്  [[സഹായം/ചിത്രങ്ങളുടെ വർഗ്ഗം|'''വർഗ്ഗം''']] ചേർക്കണം. സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം. കാറ്റഗറി (വർഗ്ഗം) ചേർക്കാനുള്ള ഓപ്ഷൻ ലഭിക്കുന്നതിന് [[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-gadgets|'''ഇവിടെ ക്ലിക്ക് ചെയ്ത്''']] '''ക്രമീകരണങ്ങൾ ==> ഗാഡ്‌‌ജറ്റ് ==> എല്ലാ ഓപ്ഷനും ടിക് മാർക്ക് നൽകി സേവ് ചെയ്യുക.
[[പ്രമാണം:Sw-upload-instruction-warning.png|300px]]
*അപ്‍ലോഡ് ചെയ്ത '''ഉടനെ തന്നെ''', ചിത്രം ബന്ധപ്പെട്ട പേജിൽ ചേർക്കുക,  '''താളുകളിലൊന്നിലും ഉപയോഗിക്കാത്തവ മായ്ക്കപ്പെടാം.'''
[[പ്രമാണം:Sw-upload-instruction-warning.png|400px]]

16:13, 18 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

പ്രത്യേക ശ്രദ്ധയ്ക്ക്

സ്കൂൾവിക്കിയിൽ ചിത്രങ്ങൾ ചേർക്കുന്നതിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക

  • നിങ്ങളുടെ സ്വന്തം ഉടമസ്ഥതയിൽ ഉള്ളതോ, ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് അനുമതി നൽകിയതോ (Public domain) ആയ ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
  • AI ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ട ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യരുത്.
  • സ്ക്രീൻഷോട്ടുകളും വാട്സ്ആപ്പ് വഴി സാധാരണയായി അയച്ച ചിത്രങ്ങളും ചേർക്കരുത്, അവയ്ക്ക് മികവും മെറ്റാഡാറ്റയും ഉണ്ടാവില്ല. Metadata ഉള്ള ചിത്രങ്ങളാണ് അഭിലഷണീയം. എന്നാൽ, വാട്സ്ആപ്പിൽ Document ആയി അറ്റാച്ച് ചെയ്ത് അയക്കുന്ന യഥാർത്ഥചിത്രങ്ങൾ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നതിന് തടസ്സമില്ല. യഥാർത്ഥ ചിത്രങ്ങൾ Email വഴിയോ Data Cable വഴിയോ കമ്പ്യൂട്ടറിൽ ശേഖരിച്ച് അപ്‍ലോഡ് ചെയ്യാവുന്നതാണ്.
  • സ്മാർട്ട് ഫോണിൽ Firefox Web Browser ൽ സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്ത് Image Upload, Page Edit എന്നിവ ചെയ്യാം.
  • ചിത്രങ്ങൾ എഡിറ്റുചെയ്ത് അപ്‍ലോഡ് ചെയ്യരുത്. ഇക്കാരണത്താൽ, കൊളാഷ്, പോസ്റ്റർ എന്നിവ അനുവദനീയമല്ല.
  • ക്ലബ്ബ് അംഗങ്ങൾ, മൽസരവിജയികൾ തുടങ്ങിയവ- കുട്ടികളുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളേക്കാൾ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.
  • സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്തവ ചേർക്കരുത്.
  • കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ളവ മാത്രമേ ചേർക്കാവൂ. ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
  • സെൽഫി ചിത്രങ്ങൾ ചേ‌ർക്കരുത്.
  • പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത്
  • ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
  • Image file - വലിപ്പത്തിന്റെ കൂടിയ പരിധി 4.8 MBയാണ്. ഇതിൽക്കൂടുതൽ ഉണ്ടെങ്കിൽ, Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ കാണുക. അതല്ലെങ്കിൽ, https://www.iloveimg.com/resize-image സോഫ്റ്റ്‍വെയർ ഉപയോഗിച്ച് റീസൈസ് ചെയ്യാവുന്നതാണ്.
  • അനുവദനീയമായ പ്രമാണ തരങ്ങൾ: png, jpg, jpeg, pdf, svg.
  • HEIC, DNG ഫയൽ ഫോർമാറ്റിലുള്ള ചിത്രങ്ങളെ jpeg ഫോർമാറ്റിലേക്ക് മാറ്റി അപ്ലോഡ് ചെയ്യുക. ഇതിനും https://www.iloveimg.com/convert-to-jpg സോഫ്റ്റ്‍വെയർ ഉപയോഗിക്കാം
  • PDF file SIze കൂടുതലാണെങ്കിൽ ഇവിടെയുള്ള https://www.ilovepdf.com/compress_pdf സോഫ്റ്റ്‍വെയർ ഉപയോഗിച്ച് File Size ചെറുതാക്കാം. കംപ്രസ്സ് ചെയ്യുന്ന സമയത്ത് Extreme Compression എന്നത് തെരഞ്ഞെടുക്കുക.)
  • ചിത്രത്തിന്റെ File name - നിർബന്ധമായും സ്കൂൾകോഡിൽ ആരംഭിക്കണം. കൂടാതെ, ചിത്രത്തിൽ എന്താണ് പ്രദർശിപ്പിക്കുന്നത് എന്നതിന്റെ സൂചനയും ഫയൽനാമത്തിൽ ഉണ്ടാവണം. ചിത്രമെടുത്ത മാസവും വർഷവും കൂടി ഫയൽനാമത്തിൽ ചേർത്താൽ നന്ന്.
  • NSS Club ൽ ചേർക്കാനുളള ചിത്രങ്ങളുടെ ഫയൽനാമം NSS Portal ൽ ലോഗിൻ ചെയ്ത് നിശ്ചിതമാർഗ്ഗത്തിൽ സൃഷ്ടിച്ച് അത് പകർത്തി rename ചെയ്യേണ്ടതാണ്
  • File name ഇംഗ്ലീഷിൽത്തന്നെയായിരിക്കണം.

ചിത്രങ്ങൾക്ക് വർഗ്ഗം ചേർക്കണം. സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം. കാറ്റഗറി (വർഗ്ഗം) ചേർക്കാനുള്ള ഓപ്ഷൻ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്ത് ക്രമീകരണങ്ങൾ ==> ഗാഡ്‌‌ജറ്റ് ==> എല്ലാ ഓപ്ഷനും ടിക് മാർക്ക് നൽകി സേവ് ചെയ്യുക.

  • അപ്‍ലോഡ് ചെയ്ത ഉടനെ തന്നെ, ചിത്രം ബന്ധപ്പെട്ട പേജിൽ ചേർക്കുക, താളുകളിലൊന്നിലും ഉപയോഗിക്കാത്തവ മായ്ക്കപ്പെടാം.

"https://schoolwiki.in/index.php?title=മീഡിയവിക്കി:Uploadtext&oldid=2854471" എന്ന താളിൽനിന്ന് ശേഖരിച്ചത്