"രസതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== രാസ തന്ത്രം ==
==നുറുങ്ങുകൾ==
*[[കോഴിമുട്ടയെ റബ്ബർപന്താക്കാമോ]]
*[[എല്ലിൻ കഷണങ്ങളെ റബ്ബർപോലെ വലിച്ചുനീട്ടാം]]
* [[{{PAGENAME}}/സോഡ്യം ആറ്റം മാതൃക]]
‌‌|രസതന്ത്രം അധ്യാപകർ
<br>ബിജു പി ബി  <br>ഗാഥ വി<br>-


===രസതന്ത്രം കോഴിമുട്ടയെ റബ്ബര്‍പന്താക്കുമോ?===
==രസതന്ത്രവർഷം==
നിങ്ങള്‍  പഠിച്ച രസതന്ത്രമുപയോഗിച്ച് കോഴിമുട്ടയെ റബ്ബര്‍പന്താക്കാന്‍ സാധിക്കും


:'''അവശ്യ വസ്തുക്കള്‍'''
''2011 രസതന്ത്രവർഷമായി'' ആഘോഷിച്ചു..മാദാം ക്യൂറിയുടെ ജന്മദിനം,
     
<!--visbot verified-chils->-->
* പുഴുങ്ങിയ മുട്ട
* മുട്ട ഇറക്കിവെക്കാവുന്ന ഗ്ളാസ്സ്
* വിനാഗിരി(സുര്‍ക്ക)
 
: '''പ്രവര്‍ത്തനം'''
 
* പുഴുങ്ങിയ മുട്ട  ഗ്ളാസ്സില്‍ഇറക്കിവെയ്ക്കുക.
* മുട്ട മൂടുന്ന അളവില്‍ വിനാഗിരിഒഴിക്കുക.
* മുട്ടയെ നിരീക്ഷിക്കൂ.അതില്‍നിന്നും കുമിളകളുയരുന്നത് കാണാം. വിനാഗിരിയിലെ അസറ്റിക്    ആസിഡ്    മുട്ടത്തോടിലെ കാല്‍സ്യം കാര്‍ബണേറ്റുമായി പ്രവര്‍ത്തിച്ച് ഉണ്ടാകുന്ന കാര്‍ബണ്‍ഡയോക്സൈഡാണ് ഈ കുമിളകള്‍.
* മൂന്നു ദിവസം ഗ്ളാസ്സ് അനക്കാതെ വെയ്ക്കുക.
*  മൂന്നു ദിവസത്തിനു ശേഷം മുട്ട പുറത്തെടുത്ത് പുറംതോട്  സാവധാനം ശുദ്ധജലമുപയോഗിച്ച് കഴുകിക്കളയുക.
*  ഇനി മുട്ടയെ  തറയിലെഞ്ഞുനോക്കൂ രസികന്‍ റബ്ബര്‍പന്തുപോലെ അതു പൊങ്ങിത്താഴുന്നതുകാണാം.
 
===റബ്ബര്‍പോലെ വലിച്ചുനീട്ടാം എല്ലിന്‍ കഷണങ്ങളെ....===
:'''അവശ്യ വസ്തുക്കള്‍'''
* ചിക്കന്‍ കറിയിലെ നേര്‍ത്ത എല്ലിന്‍ കഷ്ണങ്ങള്‍.
* ഒരു ഗ്ളാസ്സ് ബൗള്‍
* വിനാഗിരി
 
:'''പ്രവര്‍ത്തനം'''
 
*എല്ലിന്‍ കഷ്ണങ്ങള്‍ കഴുകിയുണക്കി ഗ്ളാസ്സ് ബൗളില്‍ വിനാഗിരിയില്‍ മുക്കി വെയ്ക്കുക.
*രണ്ടു ദിവസത്തിനു ശേഷം നോക്കിയാല്‍ എല്ലിന്‍ കഷ്ണങ്ങള്‍ റബ്ബറുപോലെ മാര്‍ദ്ദവമുള്ളതായി മാറിയിരിക്കുന്നതുകാണാം.
*എല്ലുകള്‍ക്ക് കാഠിന്യവും ദൃഢതയും നല്‍കുന്ന കാല്‍സ്യം വിനാഗിരിയുമായി പ്രവര്‍ത്തിക്കുന്നതിനാല്‍ എല്ലുകള്‍ മാര്‍ദ്ദവമുള്ളതാകുന്നു.
*വയസ്സാകുമ്പോള്‍ ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ്കുറയുന്നതിനാലാണ് എല്ലിന് ബലക്കുറവ്  ഉണ്ടാകുന്നത്.
*അതുകകൊണ്ടുതന്നെ കാല്‍സ്യം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും, ശരിയായ വ്യായാമവും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

00:43, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

നുറുങ്ങുകൾ

‌‌|രസതന്ത്രം അധ്യാപകർ
ബിജു പി ബി
ഗാഥ വി
-

രസതന്ത്രവർഷം

2011 രസതന്ത്രവർഷമായി ആഘോഷിച്ചു..മാദാം ക്യൂറിയുടെ ജന്മദിനം,

"https://schoolwiki.in/index.php?title=രസതന്ത്രം&oldid=1484688" എന്ന താളിൽനിന്ന് ശേഖരിച്ചത്