"ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{prettyurl|G.V.H.S.S. KANHANGAD}}
{{prettyurl|G.V.H.S.S. KANHANGAD}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School|

പേര്=ജി.വി.എച്ച്.എസ്.എസ്  കാ‍‍‍‍‍‍‍‍‍ഞ്ഞങ്ങാട്|
|പേര്=ജി.വി.എച്ച്.എസ്.എസ്  കാ‍‍‍‍‍‍‍‍‍ഞ്ഞങ്ങാട്|
സ്ഥലപ്പേര്=കാഞ്ഞങ്ങാട്  സൗത്ത്|
|സ്ഥലപ്പേര്=കാഞ്ഞങ്ങാട്  സൗത്ത്
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് |
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
റവന്യൂ ജില്ല=കാസര്‍ഗോഡ്|
|റവന്യൂ ജില്ല=കാസർഗോഡ്
സ്കൂള്‍ കോഡ്=12006|
|സ്കൂൾ കോഡ്=12006
സ്ഥാപിതദിവസം=|
|സ്ഥാപിതദിവസം=
സ്ഥാപിതമാസം=|
|സ്ഥാപിതമാസം=
സ്ഥാപിതവര്‍ഷം=1903|
|സ്ഥാപിതവർഷം=1903
സ്കൂള്‍ വിലാസം=കാഞ്ഞങ്ങാട്  സൗത്ത്(പി.ഒ) കാഞ്ഞങ്ങാട്(671531) കാസര്‍ഗോഡ്|
|സ്കൂൾ വിലാസം=കാഞ്ഞങ്ങാട്  സൗത്ത്(പി.ഒ) കാഞ്ഞങ്ങാട്(671531) കാസർഗോഡ്
പിന്‍ കോഡ്=671531|
|പിൻ കോഡ്=671531
സ്കൂള്‍ ഫോണ്‍=04672209592|
|സ്കൂൾ ഫോൺ=04672209592
സ്കൂള്‍ ഇമെയില്‍=12006kanhangad@gmail.com|
|സ്കൂൾ ഇമെയിൽ=12006kanhangad@gmail.com
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=ഹോസ്ദുര്‍ഗ്ഗ്|
|ഉപ ജില്ല=ഹോസ്ദുർഗ്ഗ്

ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|ഭരണം വിഭാഗം=സർക്കാർ‌

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍1=പ്രൈമറി & അപ്പര്‍ പ്രൈമറിസ്കൂള്‍|
|പഠന വിഭാഗങ്ങൾ1=എൽ.പി
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
|പഠന വിഭാഗങ്ങൾ2=യു.പി
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
മാദ്ധ്യമം=മലയാളം‌|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ആൺകുട്ടികളുടെ എണ്ണം=525|
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർ സെക്കണ്ടറി
പെൺകുട്ടികളുടെ എണ്ണം=573|
|മാദ്ധ്യമം=മലയാളം‌
വിദ്യാര്‍ത്ഥികളുടെ എണ്ണം=1098|
|ആൺകുട്ടികളുടെ എണ്ണം=525
അദ്ധ്യാപകരുടെ എണ്ണം=40|
|പെൺകുട്ടികളുടെ എണ്ണം=573
പ്രിന്‍സിപ്പല്‍= എച്ച്.എസ് വിജയലക്ഷ്മി|
|വിദ്യാർത്ഥികളുടെ എണ്ണം=1098
പ്രധാന അദ്ധ്യാപകന്‍=|
|അദ്ധ്യാപകരുടെ എണ്ണം=60
പി.ടി.ഏ. പ്രസിഡണ്ട്= കെ.വി ദാമോദരന്‍|
|പ്രിൻസിപ്പൽ=രാഖി വി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|പ്രധാന അദ്ധ്യാപകൻ=പ്രേമലത പി വി
സ്കൂള്‍ ചിത്രം=GVHSS_KHD.JPG‎|
|പി.ടി.ഏ. പ്രസിഡണ്ട്= ഉഷ വി
|സ്കൂൾ ചിത്രം= [[പ്രമാണം:12006 photo.png|thumb|GVHSS KANHANGAD]]
|size=350px
|caption=
|ലോഗോ=
|logo_size=50px

കാഞ്ഞങ്ങാട് നഗരപ്രാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു.
[[പ്രമാണം:12006 gvhss kanhangad.jpg|ലഘുചിത്രം|old building]]{{SSKSchool}}

കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു.
== ചരിത്രം ==
== ചരിത്രം ==
1903ല്‍ കാഞ്ഞങ്ങാട് ഗവ.ബേസിക് ഹിന്ദൂ എലിമെന്‍ററി സ് കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ സ്ഥാപനം സേവനത്തിന്റെ ഒരൂ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് .കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു.
1903ൽ കാഞ്ഞങ്ങാട് ഗവ. ബേസിക് ഹിന്ദൂ എലിമെൻററി സ് കൂൾ എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം സേവനത്തിന്റെ ഒരൂ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് .കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു.
ആദ്യം കന്നട മീഡിയത്തില്‍ മുന്നാം ക്ളാസുവരെയും പിന്നീട് അഞ്ചാം ക്ളാസുവരെയും പ്രവര്‍ത്തനം തുടങ്ങി.ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപംകൊണ്ടതോടെ മലയളമിഡിയം കന്നടമിഡിയമായിമാറി.
ആദ്യം കന്നട മീഡിയത്തിൽ മുന്നാം ക്ളാസുവരെയും പിന്നീട് അഞ്ചാം ക്ളാസുവരെയും പ്രവർത്തനം തുടങ്ങി.ഭാഷാടിസ്ഥാനത്തിൽ കേരളം രൂപംകൊണ്ടതോടെ മലയളമിഡിയം കന്നടമിഡിയമായിമാറി.ദേശീയ പാതയോരത്തെ വാടകക്കെട്ടിടത്തിലും പിൽക്കാലത്ത് ഇവിടെയൂമായി പ്രവർത്തനം തുടർന്നു.ഇവിടുത്തെ സഹകരണ ബാങ്കിന്റെയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തെ തുടർന്ന് സ്കൂളിന് സ്ഥലം കണ്ടെത്താൻ കഴിയുകയും ചെയ്തു.1984ൽഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപെട്ടതോടെ നിരവധി കലാകായിക സാംസ്കാരിക പ്രതിഭകളെ

വാർത്തെടുക്കാൻ കഴിഞ്ഞു.2006-2007 മുതൽ സ്കൂളിൽ വി.എച്ച്.എസ്.സി കോഴ്സുകൾ അനുവദിക്കുകയുണ്ടായി. കേരള സർക്കാരിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും സ്കൂൾ പിടിഎയുടെയും കൂട്ടായ ശ്രമഫലമായി അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയുണ്ടായി.

ദേശീയ പാതയോരത്തെ വാടകക്കെട്ടിടത്തിലും പില്‍ക്കാലത്ത് ഇവിടെയൂമായി പ്രവര്‍ത്തനം തുടര്‍ന്നു.ഇവിടുത്തെ സഹകരണ ബാങ്കിന്റെയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തെ തുടര്‍ന്ന് സ്കൂളിന് സ്ഥലം കണ്ടെത്താന്‍ കഴിയുകയും ചെയ്തു.1984ല്‍ഈ സ്ഥാപനം ഹൈസ്കൂളായി ഉയര്‍ത്തപെട്ടതോടെ നിരവധി കലാകായിക സാംസ്കാരിക പ്രതിഭകളെ
വാര്‍ത്തെടുക്കാന്‍ കഴിഞ്ഞു.
2006-2007 മുതല്‍ സ്കൂളില്‍ വി.എച്ച്.എസ്.സി കോഴ്സുകള്‍ അനുവദിക്കുകയുണ്ടായി.
കേരള സര്‍ക്കാരിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും സ്കൂള്‍ പിടിഎയുടെയും കൂട്ടായ ശ്രമഫലമായി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുകയുണ്ടായി.

== ഭൗതികസൗകര്യങ്ങൾ ==
3 ഏക്കർ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത് കൂടാതെ പിടിഎ വിലക്ക് വാങ്ങിയ50 സെന്റ് സ്ഥലവൂം നിലവിലൂണ്ട് സ്കൂളിന് ഏകദേശം 35ഓളം ക്ളാസ് മുറികളും ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,മൾട്ടിമിഡിയ റും ബ്രോഡ്ബാന്റ്,ഇന്റർനെറ്റ്കണക്ഷൻ എന്നിവയുണ്ട്
ഹൈസ്കൂൾ,യി.പി വിഭാഗങ്ങളിൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്

== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
3 ഏക്കര്‍ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത് കൂടാതെ പിടിഎ വിലക്ക് വാങ്ങിയ50 സെന്റ് സ്ഥലവൂം നിലവിലൂണ്ട് സ്കൂളിന് ഏകദേശം 35ഓളം ക്ളാസ് മുറികളും ലൈബ്രറി,കമ്പ്യൂട്ടര്‍ ലാബ്,മള്‍ട്ടിമിഡിയ റും ബ്രോഡ്ബാന്റ്,ഇന്റര്‍നെറ്റ്കണക്ഷന്‍ എന്നിവയുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  കണ്ണാടി മാസിക.
*  കണ്ണാടി മാസിക.
*  കണ്ണാടി മാഗസിന്‍(വാര്‍ഷിക പതിപ്പ്).
*  കണ്ണാടി മാഗസിൻ(വാർഷിക പതിപ്പ്).
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

== സാരഥികൾ ==

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| {{table}}'''''ചരിച്ചുള്ള എഴുത്ത്''
{| {{table}}'''''ചരിച്ചുള്ള എഴുത്ത്''
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
വരി 71: വരി 76:
| align="center" style="background:#f0f0f0;"|'''ടി.സതി'''
| align="center" style="background:#f0f0f0;"|'''ടി.സതി'''

| 1988 ||മാധവന്‍ നായര്‍
| 1988 ||മാധവൻ നായർ

| 1991 ||ടി.എം.മറിയമ്മ
| 1991 ||ടി.എം.മറിയമ്മ
വരി 77: വരി 82:
| 1992 ||കൃഷ്ണമ്മ
| 1992 ||കൃഷ്ണമ്മ

| 1994 ||കെ. ദാമോദരന്‍ നായര്‍
| 1994 ||കെ. ദാമോദരൻ നായർ

| 1995    ||ഇ.എം. മനോരമ
| 1995    ||ഇ.എം. മനോരമ

|  ||മോഹന്‍ദാസ്
|  ||മോഹൻദാസ്

| 1998    ||ഭാസ്കരന്‍
| 1998    ||ഭാസ്കരൻ

| 1999 ||ശ്യാമള
| 1999 ||ശ്യാമള
വരി 91: വരി 96:
| 2001 ||സിതാദേവി
| 2001 ||സിതാദേവി

| 2000 ||എൽസമ്മ ലൂക്കോസ്

| 2008||വിജയലക്ഷ്മി.എച്ച്.എസ്

| 2013||ജനാർദ്ദനൻ.കെ.വി.

| 2016||ജനാർദ്ദനൻ.ടി

== '''മുന്‍ പ്രിന്‍സിപ്പല്‍''' ==
== '''മുൻ പ്രിൻസിപ്പൽ''' ==
{| {{table}}
{| {{table}}
{|class="wikitable" style="text-align:center; width:300px; height:100px" border="1"
{|class="wikitable" style="text-align:center; width:300px; height:100px" border="1"
| align="center" style="background:#f0f0f0;"|2004-2008
| align="center" style="background:#f0f0f0;"|2004-2008
| align="center" style="background:#f0f0f0;"|എല്‍സമ്മ ലുക്കോസ്
| align="center" style="background:#f0f0f0;"|എൽസമ്മ ലുക്കോസ്

== '''മികച്ച വിജയം കരസ്ഥമാക്കിയ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
== '''മികച്ച വിജയം കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾ''' ==

==''കലോത്സവ രചനകൾ സ്കൂൾ വിക്കിയിലേക്ക്'' ==
60 ാംമത് സംസ്ഥാന സ്കൂൾ  കലോത്സവം 2019  ത്തിന്റെ ഭാഗവായുള്ള രചനകൾ സ്കൂൾ വിക്കിയിലേക്ക് ചേർക്കുന്നതിന്റെ പ്രവർത്തനങ്ങൾ ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ വച്ച് നടന്നു.

'''റിപ്പോ‍ർട്ട്'''

'സംസ്ഥാന സ്കൂൾ കലോത്സവം 2019-2020’ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വച്ച് നടന്നു.

ഈ വർഷം കലോത്സവത്തിന്റെ  രചനാ മത്സരങ്ങൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യാനുള്ള അവസരം ലഭിച്ചത് ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട്  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനാണ്. നമ്മുടെ സ്കൂളിൽ വച്ച് തന്നെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത് എന്നത് ഏറെ സന്തോഷം നൽകുന്ന വാർത്തയായിരുന്നു.
ആദ്യമായി യൂണിറ്റ് അംഗങ്ങളുടെ ഒരു യോഗം വിളിച്ചു ചേർത്തു.കൈറ്റ്  മാസ്റ്റർ ട്രെയിനർ ശ്രീ. വിജയൻ വി കെ‍ യൂണിറ്റിനു ലഭിച്ച പ്രവർത്തനത്തിന്റെ പ്രാധാന്യം പറഞ്ഞു മനസിലാക്കി. ഈ പ്രവർത്തനത്തിനായി 30 കുട്ടികളുടെയും , കൈറ്റ് മാസ്റ്റർ, മിസ്ട്രസ് എന്നിവരുടെ  ടീം തയാറായി. കലോത്സവം തുടങ്ങുന്ന നവംബർ 28ാം തീയതി ഉച്ചക്ക്  സ്കൂളിൽ എത്തി.

ഉച്ച ഭക്ഷണത്തിന് ശേഷം ഏകദേശം രണ്ട്‌ മണിക്ക് ലിറ്റിൽ കൈറ്റ്സ് ടീം പ്രവർത്തനങ്ങൾക്കായി തയ്യാറായി. സുഭാഷ് സർ എല്ലാവരേയും സ്വാഗതം ചെയ്തു. കണ്ണൂർ ജില്ലയിലെ മാസ്റ്റർ ട്രെയിനർ ശ്രീ. ഗിരീഷ് സാറിന്റെ നേതൃത്വത്തിൽ എല്ലാവരും പരസ്പരം പരിചയപ്പെടുകയും തുടർന്നു വരുന്ന ദിവസങ്ങളിൽ നടക്കുന്ന കാര്യങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്ക്  ശ്രീജിത്ത് സർ, അഭിഷേക് സർ എന്നിവർ പ്രവർത്തനങ്ങൾ വിശദികരിച്ചു.ശ്രീജിത്ത് സർ വിക്കിപീഡിയ യുടെഉത്ഭവം, ഉപയോഗം എന്നിവ വളരെ നല്ല രീതിയിൽ  അവതരിപ്പിച്ചു. കണ്ണൻ സർ സ്വതന്ത്ര സോഫ്ട് വെയറുകളെ കുറിച്ചും കോപ്പി ലെഫ്ട് നെ കുറിച്ചും സംസാരിച്ചു.  കണ്ണൻ ഷൺമുഖം സർ ക്യാമറ ഉപയോഗിക്കുന്ന വിധം കുട്ടികൾക്ക് മുന്നിൽ  രസകരമായി അവതരിപ്പിച്ചു. രഞ്ജിത്ത് സർ ക്യാമറയിൽ എടുത്ത ചിത്രങ്ങളെ എങ്ങനെ "Scan Tailor " എന്ന സങ്കേതം ഉപയോഗിച്ച് പി ഡി ഫ് ആക്കാം എന്ന് വളരെ വിശദമായി വിവരിച്ചു. [[പ്രമാണം:12006 14.png|thumb|കണ്ണൻ സർ സ്കൂൾ വിക്കിയെ കുറിച്ച് ....]] [[പ്രമാണം:12006 10.jpg|thumb|ശ്രീജിത്ത് സർ കാര്യങ്ങൾ അവതരിപ്പിക്കുന്നു]] [[പ്രമാണം:12006 11.jpg|thumb|ഗിരീഷ് സർ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു]] [[പ്രമാണം:12006 12.jpg|thumb|രഞ്ജിത്ത് സർ സ്കൂൾ വിക്കിയെ കുറിച്ച് സംസാരിക്കുന്നു]]
തുടർന്ന് കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു.

ഗ്രൂപ്പ് 1 അബിൻ സിബി , ഭുവനേഷ്, ആര്യ,ഫാത്തിമത് സഫ

ഗ്രൂപ്പ് 2  സാൻസ്റ്റ, ശ്രീനിധി, ഫാത്തിമ,റുഫൈദ

ഗ്രൂപ്പ് 3    അരുൺ കണ്ണൻ , നന്ദുവർഗീസ് , ധനുഷ്, അമൃത

ഗ്രൂപ്പ് 4  അക്ഷയ്, തസ്ലീമ, സംഗീത്,അഖിലവ്

ഗ്രൂപ്പ്  5  അനന്യ,മഹ്റൂഫ, അഭയ് സത്യൻ,അ‍ജ്ജുൻ

==വഴികാട്ടി==
തുടർന്ന് കുറച്ച് ഗ്രൂപ്പുകൾ രചനകളുടെ ഫോട്ടോഎടുക്കുകയും മറ്റ് ഗ്രൂപ്പുകൾ അവ "Scan Tailor " ഉപയോഗിച്ച് മെച്ചപ്പെടുത്തുകയും ചെയ്തു. 5.30 ന് പ്രവർത്തനങ്ങൾ അവസിനിപ്പിച്ച് വീടുകളിലേക്ക് മടങ്ങി.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 17 ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തില്‍ നിന്നും 03 കി.മി. അകലത്തായി കാഞ്ഞങ്ങാട് സൗത്ത് ജങ്ഷനില്‍ നിന്നും 200.മീ. പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.
രണ്ടാം ദിവസം 9 മണിക്ക് സ്കൂളിൽ എത്തി. ഒന്നാം ദിവസം നടന്ന  മത്സരങ്ങളുടെ രചനകൾ സ്കൂൾവിക്കിയിലേക്ക് ചേർക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ കൈറ്റ് CEO  ശ്രീ അൻവർ സാദത്ത് സർ എത്തി. അദ്ദേഹം കുട്ടികളുമായി സംസാരിക്കുകയും അവരെ അഭിനന്ദിക്കുകയും  ചെയ്തു. അദ്ദേഹത്തിന്റെ സന്ദർശനം പ്രവർത്തനങ്ങൾ കൂടുതൽ  ഊ‍ജ്ജം നൽകി.[[പ്രമാണം:12006 16.jpg|thumb|അൻവർ സാറിനൊപ്പം...]]

[[പ്രമാണം:12006 16.png|thumb|കുട്ടികൾ അൻവർ സാദത്ത് സാറിനൊപ്പം]]
[[പ്രമാണം:12006 15.jpg|thumb|അൻവർ സാദത്ത് സാർ ക്യാമ്പിൽ]]  ഉച്ചഭക്ഷണത്തിന് ശേഷം 2 മണിയോടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.4 മണിക്ക് വീടുകളിലേക്ക് മടങ്ങി.
മൂന്നാം ദിവസം  മണിക്ക് പ്രവർത്തനങ്ങൾ ആരംഭിച്ചു. അതുവരെ പ്രസിദ്ധീകരിച്ച ഫലങ്ങൾ പരിശോധിക്കലായിരുന്നു ആദ്യത്തെ ജോലി.
അതിനുശേഷം സ്കാനിംഗ് പ്രവ‍ത്തനങ്ങളിലേക്ക് കടന്നു. വൈകീട്ടോടെ പ്രവർത്തനങ്ങൾ പൂ‍ത്തീകരിച്ചു.
ശ്രീജിത്ത് മാഷ്, കണ്ണൻ മാഷ്, ഗിരീഷ് മാഷ്, അഭിഷേക് മാഷ്, വിജയൻ മാഷ്, രഞ്ജിത്ത് സർ ഇവരോടൊപ്പമുള്ള ഈ  പ്രവ‍ത്തനങ്ങൾ
ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായി മാറി

==വഴികാട്ടി==

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<googlemap version="0.9" lat="12.287005" lon="75.132751" width="350" height="350" selector="no" controls="none">
* NH 17 ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 03 കി.മി. അകലത്തായി കാഞ്ഞങ്ങാട് സൗത്ത് ജങ്ഷനിൽ നിന്നും 200.മീ. പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.
11.071469, 76.077017, MMET HS Melmuri

12.266876, 75.1039
{{Slippymap|lat=12.2934606|lon=75.0970357|zoom=16|width=full|height=400|marker=yes}}
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്
GVHSS KANHANGAD
വിലാസം
കാഞ്ഞങ്ങാട് സൗത്ത്

കാഞ്ഞങ്ങാട് സൗത്ത്(പി.ഒ) കാഞ്ഞങ്ങാട്(671531) കാസർഗോഡ്

671531

കാസർഗോഡ് ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ04672209592
ഇമെയിൽ12006kanhangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്12006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാഖി വി
പ്രധാന അദ്ധ്യാപകൻപ്രേമലത പി വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കാഞ്ഞങ്ങാട് നഗരപ്രാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു.

old building

ചരിത്രം

1903ൽ കാഞ്ഞങ്ങാട് ഗവ. ബേസിക് ഹിന്ദൂ എലിമെൻററി സ് കൂൾ എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം സേവനത്തിന്റെ ഒരൂ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് .കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു. ആദ്യം കന്നട മീഡിയത്തിൽ മുന്നാം ക്ളാസുവരെയും പിന്നീട് അഞ്ചാം ക്ളാസുവരെയും പ്രവർത്തനം തുടങ്ങി.ഭാഷാടിസ്ഥാനത്തിൽ കേരളം രൂപംകൊണ്ടതോടെ മലയളമിഡിയം കന്നടമിഡിയമായിമാറി.ദേശീയ പാതയോരത്തെ വാടകക്കെട്ടിടത്തിലും പിൽക്കാലത്ത് ഇവിടെയൂമായി പ്രവർത്തനം തുടർന്നു.ഇവിടുത്തെ സഹകരണ ബാങ്കിന്റെയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തെ തുടർന്ന് സ്കൂളിന് സ്ഥലം കണ്ടെത്താൻ കഴിയുകയും ചെയ്തു.1984ൽഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപെട്ടതോടെ നിരവധി കലാകായിക സാംസ്കാരിക പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞു.2006-2007 മുതൽ സ്കൂളിൽ വി.എച്ച്.എസ്.സി കോഴ്സുകൾ അനുവദിക്കുകയുണ്ടായി. കേരള സർക്കാരിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും സ്കൂൾ പിടിഎയുടെയും കൂട്ടായ ശ്രമഫലമായി അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത് കൂടാതെ പിടിഎ വിലക്ക് വാങ്ങിയ50 സെന്റ് സ്ഥലവൂം നിലവിലൂണ്ട് സ്കൂളിന് ഏകദേശം 35ഓളം ക്ളാസ് മുറികളും ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,മൾട്ടിമിഡിയ റും ബ്രോഡ്ബാന്റ്,ഇന്റർനെറ്റ്കണക്ഷൻ എന്നിവയുണ്ട് ഹൈസ്കൂൾ,യി.പി വിഭാഗങ്ങളിൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• കണ്ണാടി മാസിക.
• കണ്ണാടി മാഗസിൻ(വാർഷിക പതിപ്പ്).
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

മുൻ പ്രിൻസിപ്പൽ

1987 ടി.സതി
1988 മാധവൻ നായർ
1991 ടി.എം.മറിയമ്മ
1992 കൃഷ്ണമ്മ
1994 കെ. ദാമോദരൻ നായർ
1995 ഇ.എം. മനോരമ
മോഹൻദാസ്
1998 ഭാസ്കരൻ
1999 ശ്യാമള
2000 വിജയലക്ഷ്മി
2001 സിതാദേവി
2000 എൽസമ്മ ലൂക്കോസ്
2008 വിജയലക്ഷ്മി.എച്ച്.എസ്
2013 ജനാർദ്ദനൻ.കെ.വി.
2016 ജനാർദ്ദനൻ.ടി
2004-2008 എൽസമ്മ ലുക്കോസ്

മികച്ച വിജയം കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾ

കലോത്സവ രചനകൾ സ്കൂൾ വിക്കിയിലേക്ക്

60 ാംമത് സംസ്ഥാന സ്കൂൾ  കലോത്സവം 2019  ത്തിന്റെ ഭാഗവായുള്ള രചനകൾ സ്കൂൾ വിക്കിയിലേക്ക് ചേർക്കുന്നതിന്റെ പ്രവർത്തനങ്ങൾ ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ വച്ച് നടന്നു.

റിപ്പോ‍ർട്ട്
'സംസ്ഥാന സ്കൂൾ കലോത്സവം 2019-2020’ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വച്ച് നടന്നു.

ഈ വർഷം കലോത്സവത്തിന്റെ  രചനാ മത്സരങ്ങൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യാനുള്ള അവസരം ലഭിച്ചത് ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട്   ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനാണ്. നമ്മുടെ സ്കൂളിൽ വച്ച് തന്നെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത് എന്നത് ഏറെ സന്തോഷം നൽകുന്ന വാർത്തയായിരുന്നു.

ആദ്യമായി യൂണിറ്റ് അംഗങ്ങളുടെ ഒരു യോഗം വിളിച്ചു ചേർത്തു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. വിജയൻ വി കെ‍ യൂണിറ്റിനു ലഭിച്ച പ്രവർത്തനത്തിന്റെ പ്രാധാന്യം പറഞ്ഞു മനസിലാക്കി. ഈ പ്രവർത്തനത്തിനായി 30 കുട്ടികളുടെയും , കൈറ്റ് മാസ്റ്റർ, മിസ്ട്രസ് എന്നിവരുടെ ടീം തയാറായി. കലോത്സവം തുടങ്ങുന്ന നവംബർ 28ാം തീയതി ഉച്ചക്ക് സ്കൂളിൽ എത്തി.

ഉച്ച ഭക്ഷണത്തിന് ശേഷം ഏകദേശം രണ്ട്‌ മണിക്ക് ലിറ്റിൽ കൈറ്റ്സ് ടീം പ്രവർത്തനങ്ങൾക്കായി തയ്യാറായി. സുഭാഷ് സർ എല്ലാവരേയും സ്വാഗതം ചെയ്തു. കണ്ണൂർ ജില്ലയിലെ മാസ്റ്റർ ട്രെയിനർ ശ്രീ. ഗിരീഷ് സാറിന്റെ നേതൃത്വത്തിൽ എല്ലാവരും പരസ്പരം പരിചയപ്പെടുകയും തുടർന്നു വരുന്ന ദിവസങ്ങളിൽ നടക്കുന്ന കാര്യങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്ക് ശ്രീജിത്ത് സർ, അഭിഷേക് സർ എന്നിവർ പ്രവർത്തനങ്ങൾ വിശദികരിച്ചു.ശ്രീജിത്ത് സർ വിക്കിപീഡിയ യുടെഉത്ഭവം, ഉപയോഗം എന്നിവ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. കണ്ണൻ സർ സ്വതന്ത്ര സോഫ്ട് വെയറുകളെ കുറിച്ചും കോപ്പി ലെഫ്ട് നെ കുറിച്ചും സംസാരിച്ചു. കണ്ണൻ ഷൺമുഖം സർ ക്യാമറ ഉപയോഗിക്കുന്ന വിധം കുട്ടികൾക്ക് മുന്നിൽ രസകരമായി അവതരിപ്പിച്ചു. രഞ്ജിത്ത് സർ ക്യാമറയിൽ എടുത്ത ചിത്രങ്ങളെ എങ്ങനെ "Scan Tailor " എന്ന സങ്കേതം ഉപയോഗിച്ച് പി ഡി ഫ് ആക്കാം എന്ന് വളരെ വിശദമായി വിവരിച്ചു.

കണ്ണൻ സർ സ്കൂൾ വിക്കിയെ കുറിച്ച് ....
ശ്രീജിത്ത് സർ കാര്യങ്ങൾ അവതരിപ്പിക്കുന്നു
ഗിരീഷ് സർ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു
രഞ്ജിത്ത് സർ സ്കൂൾ വിക്കിയെ കുറിച്ച് സംസാരിക്കുന്നു

തുടർന്ന് കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു.

ഗ്രൂപ്പ് 1 അബിൻ സിബി , ഭുവനേഷ്, ആര്യ,ഫാത്തിമത് സഫ
ഗ്രൂപ്പ് 2 സാൻസ്റ്റ, ശ്രീനിധി, ഫാത്തിമ,റുഫൈദ
ഗ്രൂപ്പ് 3 അരുൺ കണ്ണൻ , നന്ദുവർഗീസ് , ധനുഷ്, അമൃത
ഗ്രൂപ്പ് 4 അക്ഷയ്, തസ്ലീമ, സംഗീത്,അഖിലവ്
ഗ്രൂപ്പ് 5 അനന്യ,മഹ്റൂഫ, അഭയ് സത്യൻ,അ‍ജ്ജുൻ

തുടർന്ന് കുറച്ച് ഗ്രൂപ്പുകൾ രചനകളുടെ ഫോട്ടോഎടുക്കുകയും മറ്റ് ഗ്രൂപ്പുകൾ അവ "Scan Tailor " ഉപയോഗിച്ച് മെച്ചപ്പെടുത്തുകയും ചെയ്തു. 5.30 ന് പ്രവർത്തനങ്ങൾ അവസിനിപ്പിച്ച് വീടുകളിലേക്ക് മടങ്ങി.

രണ്ടാം ദിവസം 9 മണിക്ക് സ്കൂളിൽ എത്തി. ഒന്നാം ദിവസം നടന്ന മത്സരങ്ങളുടെ രചനകൾ സ്കൂൾവിക്കിയിലേക്ക് ചേർക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ കൈറ്റ് CEO ശ്രീ അൻവർ സാദത്ത് സർ എത്തി. അദ്ദേഹം കുട്ടികളുമായി സംസാരിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സന്ദർശനം പ്രവർത്തനങ്ങൾ കൂടുതൽ ഊ‍ജ്ജം നൽകി.

അൻവർ സാറിനൊപ്പം...
കുട്ടികൾ അൻവർ സാദത്ത് സാറിനൊപ്പം
അൻവർ സാദത്ത് സാർ ക്യാമ്പിൽ

ഉച്ചഭക്ഷണത്തിന് ശേഷം 2 മണിയോടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.4 മണിക്ക് വീടുകളിലേക്ക് മടങ്ങി.

മൂന്നാം ദിവസം മണിക്ക് പ്രവർത്തനങ്ങൾ ആരംഭിച്ചു. അതുവരെ പ്രസിദ്ധീകരിച്ച ഫലങ്ങൾ പരിശോധിക്കലായിരുന്നു ആദ്യത്തെ ജോലി. അതിനുശേഷം സ്കാനിംഗ് പ്രവ‍ത്തനങ്ങളിലേക്ക് കടന്നു. വൈകീട്ടോടെ പ്രവർത്തനങ്ങൾ പൂ‍ത്തീകരിച്ചു. ശ്രീജിത്ത് മാഷ്, കണ്ണൻ മാഷ്, ഗിരീഷ് മാഷ്, അഭിഷേക് മാഷ്, വിജയൻ മാഷ്, രഞ്ജിത്ത് സർ ഇവരോടൊപ്പമുള്ള ഈ പ്രവ‍ത്തനങ്ങൾ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായി മാറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• NH 17 ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 03 കി.മി. അകലത്തായി കാഞ്ഞങ്ങാട് സൗത്ത് ജങ്ഷനിൽ നിന്നും 200.മീ. പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.

Map