"എ.ഇ.എം.എ.യു.പി.എസ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|A.E.M.A.U.P.S. Moorkanad}} | {{prettyurl|A.E.M.A.U.P.S. Moorkanad}} | ||
{{Infobox School | |||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല= | |||
|റവന്യൂ ജില്ല= | |||
|സ്കൂൾ കോഡ്= | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ= | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല= | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1=എൽപി | |||
|പഠന വിഭാഗങ്ങൾ2=യുപി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
മലപ്പുറം ജില്ലയിലെ പിന്നോക്ക പ്രദേശമായ മൂർക്കനാട് പഞ്ചായത്തിൽ സ്വതന്ത്രത്തിനു മുൻപുതന്നെ പ്രദേശവാസികൾക്ക് അറിവിൻറെ അക്ക്ഷരകളരി ഒരുക്കിയ സ്ഥാപനമാണ് എ ഇ എം എ യു പി സ്കൂൾ മൂർക്കനാട് | |||
<!-- | |||
മലപ്പുറം ജില്ലയിലെ പിന്നോക്ക പ്രദേശമായ | |||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം | മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മൂർക്കനാട് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എ ഇ എം എ യു പി സ്കൂളിനു ശ്രീ വി അച്യുതൻ എഴുത്തച്ഛൻ മാസ്റ്റർ 1944 നവംബർ 20 നു മൂർക്കനാട് പടിഞ്ഞാറ്റുംപുറം കക്കാട്ട് മന വക പീടിക മുകളിൽ തുടക്കം കുറിച്ചു. ശ്രീ വി അച്യുതൻ എഴുത്തച്ഛൻ മാനേജറും പ്രധാനാധ്യാപകനുമായിരുന്ന സ്‌കൂളിൽ തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളും 42 വിദ്യാർത്ഥികളുമാണ് ഉണ്ടായിരുന്നത്. 1945 ൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും മൂന്നാം തരം ആരംഭിക്കുകയും ചെയ്‌തു. 46 ൽ നാലാം തരവും 47 ൽ അഞ്ചാം തരവും തുടങ്ങുകയും പൂർണ്ണ എലെമെന്ററി സ്‌കൂൾ ആയി സർക്കാരിന്റെ സ്ഥിരം അംഗീകാരം ലഭിക്കുകയും ചെയ്തു. 52 ൽ ആറാം ക്ലാസും 54 ൽ ഏഴാം ക്ലാസും 55 ൽ എട്ടാം ക്ലാസും ആരംഭിച്ചു. കേരള സംസ്ഥാന രൂപീകരണ ശേഷം 58 ൽ ഈ വിദ്യാലയം എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ മൂർക്കനാട് എന്ന പേരിലും 1992നു ശേഷം അച്യുതൻ എഴുത്തച്ഛൻ മെമ്മോറിയൽ എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ എന്ന പേരിലും അറിയപ്പെടുന്നു. ഇപ്പോൾ വി കൃഷ്ണദാസ് പ്രധാനാധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ഒന്ന് മുതൽ ഏഴു വരെ ക്ലാസുകൾ ഉള്ള ഈ വിദ്യാലയത്തിൽ 28 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും ജോലി ചെയ്യുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
എട്ടു കെട്ടിടങ്ങളിലായി 26 റൂമുകളും രണ്ടു സ്റ്റാഫ് റൂമുകളും ഒരു ഓഫീസ് റൂമും പ്രവർത്തിക്കുന്നു .ഒര് കിണർ ,3 ടോയ്‌ലെറ്റ് ,2 മൂത്രപ്പുരകൾ എന്നിവ ഉൾപ്പെടുന്ന ഈ സ്കൂൾ മൂർക്കനാട് പടിഞ്ഞാറ്റുംപുരം ഗ്രാമത്തിൽ സ്ഥിതി ചെയുന്നു .വായനാ റൂം , | എട്ടു കെട്ടിടങ്ങളിലായി 26 റൂമുകളും രണ്ടു സ്റ്റാഫ് റൂമുകളും ഒരു ഓഫീസ് റൂമും പ്രവർത്തിക്കുന്നു .ഒര് കിണർ ,3 ടോയ്‌ലെറ്റ് ,2 മൂത്രപ്പുരകൾ എന്നിവ ഉൾപ്പെടുന്ന ഈ സ്കൂൾ മൂർക്കനാട് പടിഞ്ഞാറ്റുംപുരം ഗ്രാമത്തിൽ സ്ഥിതി ചെയുന്നു .വായനാ റൂം ,സ്മാർട്ട്‌റൂം ,ബസ് സൗകര്യം ,കളിസ്ഥലം തുടങ്ങിയ സൌകര്യങ്ങൾ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി | * എസ്.പി.സി | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
സ്കൂൾ തലത്തിൽ വിവിധ ക്ലബ്ബുകൾ പ്രവര്ത്തിച്ചുവരുന്നു.സയന്സ് -ഗണിതം-സോഷ്യൽ-ഇംഗ്ലീഷ്-മലയാളം-ഹെല്ത്ത് -പരിസ്ഥിതി-സുരക്ഷ തുടങ്ങിയവ ഇതിൽ പ്രധാനപെട്ടവയാണ്.പാട്യപാടിയെതര ഭാഗങ്ങൾ ഉള്പെടുത്തി നിരവധി പ്രവര്ത്ത്നങ്ങൾ വിവിധ ക്ലബുകള്ക്ക് കീഴിൽ നടത്തിവരുന്നു. പ്രധാന ദിനാചരണങ്ങൾ പരമാവധി ക്ലാസ്സ്-സ്കൂള്തല പ്രവര്ത്തനനങ്ങൾ ഉള്പെടുത്തി ആചരിച്ചുവരുന്നു. | |||
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം == | |||
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞനത്തിൻറെ ഭാഗമായി സ്കൂളിൽ സർക്കാർ നിർദ്ദേശാനുസരണം പ്രത്യെക പി ടി എ എം ടി എ എക്ഷിക്യുട്ടിവ് യോഗം16 1 17 നു ചേരുകയും പ്രവർത്തനങ്ങൾ ആസ്സൂത്രണം ചെയുകയുംഇതിൻറെ ഭാഗമായി ജനറൽ പി ടി എ 21 1 17 നു ചേരുകയും ചെയ്തു, സ്കൂള്മായി ബന്ധപെട്ട എല്ലാ വിഭാഗം ആളുകളെയും പൊതു പ്രവർത്തകരെയും ഇതിലേക്ക് നോട്ടീസ് നൽകി സ്വാഗതം ചെയ്തു.ഇരുനുറോളം പേർ പങ്കെടുത്ത യോഗത്തിൽ എച്ച് എം വി കൃഷ്ണദാസ് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് സി പി കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി ലക്ഷമിദേവി ഉല്ഗാടനം ചെയ്തു.പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചപ്രകാരം ഒരു കമ്മറ്റി രൂപീകരിച്ചു.യോഗത്തിൽ ഐ ടി ട്രനിംഗ് കിട്ടിയ എസ് ആർ ജി കൺവീനർ എം പി ഉണ്ണികൃഷ്ണൻ മാസ്റ്റർ ബോധവൽകരണക്ലാസ്സ് എടുത്തു.പരിപാടികളുടെ അധ്യഘട്ടത്തിൽ പ്ലാസ്റ്റിക് വിമുക്തവിദ്യാലയം എന്ന പദതിയും തുടർന്ന് തുടർപരിപാടികളും എറെടുക്കുവാൻ തീരുമാനിച്ചു.27 നു സംസ്ഥാനത്ത് നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണപ്രതിജ്ഞയുടെ ഭാഗമായി സ്കൂൾ തലത്തിൽ പരമാവധി അംഗങ്ങളെ ഉൾപെടുത്തി പ്രതിജ്ഞ സങ്കടിപ്പിക്കുവാൻ തീരുമാനിച്ചു.4 30 നു യോഗം നന്ദിപറഞ്ഞു പിരിഞ്ഞു. | |||
27 1 17 നു പരിപൂർണ്ണമായി പ്ലാസ്റ്റിക്‌വിമുക്തമാക്കിയ സ്കൂൾ അങ്കണത്തിൽവെച്ച് പഞ്ചായത്ത്‌വൈസ്പ്രസിഡണ്ട് ശ്രീമതി ലക്ഷമിദേവി പൊതുവിദ്യാഭ്യാസസംരക്ഷണപ്രതിഞ ചൊല്ലികൊടുത്തു.രാവിലെ 10 55 നു നടന്ന. ചടങ്ങിൽ വിവിധ മേഘലകളിലെ വെക്തികൾ പങ്കെടുത്തു. തുടർദിവസങ്ങളിലും പരിപൂർണ്ണമായ പ്ലാസ്റ്റിക്‌വിമുക്ത ഹരിതവിദ്യലയാന്തരീക്ഷമുറപ്പാക്കാനും തീരുമാനിച്ചു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 10.9044107|lon=76.1394167 |zoom=16|width=800|height=400|marker=yes}} | ||
മലപ്പുറംജില്ലയിൽ അങ്ങാടിപ്പുറം സെന്ററിൽ മലപ്പുറം വളാഞ്ചേരി റോഡിൽനിന്നും വെങ്ങാട് വഴി മൂർക്കനാട് പുലാമൻതോൾ റോഡിൽ പടിഞ്ഞാറ്റുംപുറം ഇറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാം.പാലക്കാട് ജില്ലയിലെ വിലയുർ ഇടപലം പാലം വഴിയും സ്കൂളിൽ എത്തിച്ചേരാം.പെരിന്തൽമണ്ണ വളാഞ്ചേരി കുളത്തൂർ പുലാമന്തോൾ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് പ്രസ്തുത വഴിയിലൂടെ യാത്രാസൗകര്യം ലഭ്യമാണ് | |||
<!--visbot verified-chils-> |
21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.ഇ.എം.എ.യു.പി.എസ്. മൂർക്കനാട് | |
---|---|
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ പിന്നോക്ക പ്രദേശമായ മൂർക്കനാട് പഞ്ചായത്തിൽ സ്വതന്ത്രത്തിനു മുൻപുതന്നെ പ്രദേശവാസികൾക്ക് അറിവിൻറെ അക്ക്ഷരകളരി ഒരുക്കിയ സ്ഥാപനമാണ് എ ഇ എം എ യു പി സ്കൂൾ മൂർക്കനാട്
ചരിത്രം
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മൂർക്കനാട് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എ ഇ എം എ യു പി സ്കൂളിനു ശ്രീ വി അച്യുതൻ എഴുത്തച്ഛൻ മാസ്റ്റർ 1944 നവംബർ 20 നു മൂർക്കനാട് പടിഞ്ഞാറ്റുംപുറം കക്കാട്ട് മന വക പീടിക മുകളിൽ തുടക്കം കുറിച്ചു. ശ്രീ വി അച്യുതൻ എഴുത്തച്ഛൻ മാനേജറും പ്രധാനാധ്യാപകനുമായിരുന്ന സ്‌കൂളിൽ തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളും 42 വിദ്യാർത്ഥികളുമാണ് ഉണ്ടായിരുന്നത്. 1945 ൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും മൂന്നാം തരം ആരംഭിക്കുകയും ചെയ്‌തു. 46 ൽ നാലാം തരവും 47 ൽ അഞ്ചാം തരവും തുടങ്ങുകയും പൂർണ്ണ എലെമെന്ററി സ്‌കൂൾ ആയി സർക്കാരിന്റെ സ്ഥിരം അംഗീകാരം ലഭിക്കുകയും ചെയ്തു. 52 ൽ ആറാം ക്ലാസും 54 ൽ ഏഴാം ക്ലാസും 55 ൽ എട്ടാം ക്ലാസും ആരംഭിച്ചു. കേരള സംസ്ഥാന രൂപീകരണ ശേഷം 58 ൽ ഈ വിദ്യാലയം എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ മൂർക്കനാട് എന്ന പേരിലും 1992നു ശേഷം അച്യുതൻ എഴുത്തച്ഛൻ മെമ്മോറിയൽ എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ എന്ന പേരിലും അറിയപ്പെടുന്നു. ഇപ്പോൾ വി കൃഷ്ണദാസ് പ്രധാനാധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ഒന്ന് മുതൽ ഏഴു വരെ ക്ലാസുകൾ ഉള്ള ഈ വിദ്യാലയത്തിൽ 28 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും ജോലി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
എട്ടു കെട്ടിടങ്ങളിലായി 26 റൂമുകളും രണ്ടു സ്റ്റാഫ് റൂമുകളും ഒരു ഓഫീസ് റൂമും പ്രവർത്തിക്കുന്നു .ഒര് കിണർ ,3 ടോയ്‌ലെറ്റ് ,2 മൂത്രപ്പുരകൾ എന്നിവ ഉൾപ്പെടുന്ന ഈ സ്കൂൾ മൂർക്കനാട് പടിഞ്ഞാറ്റുംപുരം ഗ്രാമത്തിൽ സ്ഥിതി ചെയുന്നു .വായനാ റൂം ,സ്മാർട്ട്‌റൂം ,ബസ് സൗകര്യം ,കളിസ്ഥലം തുടങ്ങിയ സൌകര്യങ്ങൾ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ തലത്തിൽ വിവിധ ക്ലബ്ബുകൾ പ്രവര്ത്തിച്ചുവരുന്നു.സയന്സ് -ഗണിതം-സോഷ്യൽ-ഇംഗ്ലീഷ്-മലയാളം-ഹെല്ത്ത് -പരിസ്ഥിതി-സുരക്ഷ തുടങ്ങിയവ ഇതിൽ പ്രധാനപെട്ടവയാണ്.പാട്യപാടിയെതര ഭാഗങ്ങൾ ഉള്പെടുത്തി നിരവധി പ്രവര്ത്ത്നങ്ങൾ വിവിധ ക്ലബുകള്ക്ക് കീഴിൽ നടത്തിവരുന്നു. പ്രധാന ദിനാചരണങ്ങൾ പരമാവധി ക്ലാസ്സ്-സ്കൂള്തല പ്രവര്ത്തനനങ്ങൾ ഉള്പെടുത്തി ആചരിച്ചുവരുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞനത്തിൻറെ ഭാഗമായി സ്കൂളിൽ സർക്കാർ നിർദ്ദേശാനുസരണം പ്രത്യെക പി ടി എ എം ടി എ എക്ഷിക്യുട്ടിവ് യോഗം16 1 17 നു ചേരുകയും പ്രവർത്തനങ്ങൾ ആസ്സൂത്രണം ചെയുകയുംഇതിൻറെ ഭാഗമായി ജനറൽ പി ടി എ 21 1 17 നു ചേരുകയും ചെയ്തു, സ്കൂള്മായി ബന്ധപെട്ട എല്ലാ വിഭാഗം ആളുകളെയും പൊതു പ്രവർത്തകരെയും ഇതിലേക്ക് നോട്ടീസ് നൽകി സ്വാഗതം ചെയ്തു.ഇരുനുറോളം പേർ പങ്കെടുത്ത യോഗത്തിൽ എച്ച് എം വി കൃഷ്ണദാസ് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് സി പി കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി ലക്ഷമിദേവി ഉല്ഗാടനം ചെയ്തു.പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചപ്രകാരം ഒരു കമ്മറ്റി രൂപീകരിച്ചു.യോഗത്തിൽ ഐ ടി ട്രനിംഗ് കിട്ടിയ എസ് ആർ ജി കൺവീനർ എം പി ഉണ്ണികൃഷ്ണൻ മാസ്റ്റർ ബോധവൽകരണക്ലാസ്സ് എടുത്തു.പരിപാടികളുടെ അധ്യഘട്ടത്തിൽ പ്ലാസ്റ്റിക് വിമുക്തവിദ്യാലയം എന്ന പദതിയും തുടർന്ന് തുടർപരിപാടികളും എറെടുക്കുവാൻ തീരുമാനിച്ചു.27 നു സംസ്ഥാനത്ത് നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണപ്രതിജ്ഞയുടെ ഭാഗമായി സ്കൂൾ തലത്തിൽ പരമാവധി അംഗങ്ങളെ ഉൾപെടുത്തി പ്രതിജ്ഞ സങ്കടിപ്പിക്കുവാൻ തീരുമാനിച്ചു.4 30 നു യോഗം നന്ദിപറഞ്ഞു പിരിഞ്ഞു.
27 1 17 നു പരിപൂർണ്ണമായി പ്ലാസ്റ്റിക്‌വിമുക്തമാക്കിയ സ്കൂൾ അങ്കണത്തിൽവെച്ച് പഞ്ചായത്ത്‌വൈസ്പ്രസിഡണ്ട് ശ്രീമതി ലക്ഷമിദേവി പൊതുവിദ്യാഭ്യാസസംരക്ഷണപ്രതിഞ ചൊല്ലികൊടുത്തു.രാവിലെ 10 55 നു നടന്ന. ചടങ്ങിൽ വിവിധ മേഘലകളിലെ വെക്തികൾ പങ്കെടുത്തു. തുടർദിവസങ്ങളിലും പരിപൂർണ്ണമായ പ്ലാസ്റ്റിക്‌വിമുക്ത ഹരിതവിദ്യലയാന്തരീക്ഷമുറപ്പാക്കാനും തീരുമാനിച്ചു.
വഴികാട്ടി
മലപ്പുറംജില്ലയിൽ അങ്ങാടിപ്പുറം സെന്ററിൽ മലപ്പുറം വളാഞ്ചേരി റോഡിൽനിന്നും വെങ്ങാട് വഴി മൂർക്കനാട് പുലാമൻതോൾ റോഡിൽ പടിഞ്ഞാറ്റുംപുറം ഇറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാം.പാലക്കാട് ജില്ലയിലെ വിലയുർ ഇടപലം പാലം വഴിയും സ്കൂളിൽ എത്തിച്ചേരാം.പെരിന്തൽമണ്ണ വളാഞ്ചേരി കുളത്തൂർ പുലാമന്തോൾ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് പ്രസ്തുത വഴിയിലൂടെ യാത്രാസൗകര്യം ലഭ്യമാണ്