"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=== എക്കോ ക്ലബ്ബ് ===' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== എക്കോ ക്ലബ്ബ് ===
=== എക്കോ ക്ലബ്ബ് 2023-24 ===
<gallery>
പ്രമാണം:35028 ECO CLUB.jpg|എക്കോ ക്ലബ്ബ്
</gallery><gallery>
പ്രമാണം:35028 ECO CLUB 1.jpg|എക്കോ ക്ലബ്ബ് ഫീൽഡ് ട്രിപ്പ് 2023
</gallery>'''''<u>2024- 25 പ്രവർത്തനങ്ങൾ</u>'''''
 
'''ജൂൺ 5''' ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസ്ഥിതി ക്ലബ്ബ്, എസ്. പി. സി, എസ്. എസ്. എസ് എസ് ,സീഡ് തുടങ്ങി ക്ലബുകളുടെ നേതൃത്വത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടന്നു.   അധ്യാപകനായ ശ്രീ കെ പി ഹരികുമാർ ഉദ്ഘാടനം നിർവഹിച്ചു. ലോക പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കാൻ കുട്ടികൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാമെന്നും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് ബഹു പി.റ്റി. എ പ്രസിഡൻ്റും ബഹു എച്ച്. എം ഉം ചേർന്ന്  വ്യക്ഷത്തൈ നട്ടു. എച്ച്. എം.ശ്രീമതി. സീന കെ നൈനാൻ കുട്ടികൾക്ക് പരിസ്ഥിതി ദിനസന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ  വിവിധ കലാപരിപാടികൾ അരങ്ങേറി.  തുടർന്ന് എസ്. പി.എസി, ജെ  ആർ.സി, എസ്.എസ്. എസ്. എസ് ക്ലബ് അംഗങ്ങൾ സൈക്കിൾ റാലി നടത്തി. സ്കൂൾ പരിസരത്തുള്ളവർക്ക് ബോധവൽക്കരണം നടത്തി . പിരിസ്ഥിതി ദിനക്വിസ് , പോസ്റ്റർ നിർമ്മാണം എന്നി മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയകളെ പ്രഖ്യാപിക്കുകയും ചെയ്തു.
 
ഉച്ചയ്ക്കു ശേഷം പ്രകൃതിയെ 'അടുത്തറിയുക എന്ന ലക്ഷ്യത്തോടെ വിവിധ ക്ലബുകളുടെ സഹകരണത്തോടെ  അച്ചൻകോവിലാറിൻ്റെ ശാഖ കടന്നുപോകുന്ന ആയാപറമ്പ് കടവിൽ അധ്യാപകർ അമ്പതോളം വിദ്യാർഥികളുമായി   "ആറ്റിനരികത്തൊരു പരിസ്ഥിതി ദിനം ' എന്ന പരിപാടി  സംഘടിപ്പിച്ചു.ആയാപറമ്പിൻ്റെ സ്വന്തം സാഹിത്യകാരി ശ്രീമതി ശ്രീദേവി "ചെറുതന 'പഴയകാല പ്രൗഢിയും മാറിപ്പോയ ചെറുതനയും ഒരു താരതമ്യം. " എന്ന വിഷയത്തിൽ കുട്ടികളുമായി   സംവദിക്കുകയും വഞ്ചിപ്പാട്ട് പാടുകയും ചെയ്തത് കുട്ടികൾക്ക് വേറിട്ടൊരനുഭവമായിരുന്നു. തുടർന്ന്  കുമാരി ദിൽനയും കൂട്ടരും  സുഗതകുമാരി ടീച്ചറിൻ്റെ "ഒരു പാട്ട് പിന്നെയും " എന്ന് തുടങ്ങുന്ന  കവിത ഹൃദമായി ദൃശ്യാവിഷ്ക്കരിച്ചു. ആടിയും പാടിയും    പ്രകൃതിയെ കൂടുതൽ  അടുത്തറിയാൻ ഇതിലൂടെ കുട്ടികൾക്ക് സാധിച്ചു. പരിസ്ഥിതി പരിപാലനം ഈ അധ്യായ വർഷം മുഴുവനും ഏറ്റെടുത്ത് നടപ്പിലാക്കാനും വിദ്യാർത്ഥികൾ തീരുമാനിച്ചു.

19:18, 25 ജൂൺ 2024-നു നിലവിലുള്ള രൂപം

എക്കോ ക്ലബ്ബ് 2023-24

2024- 25 പ്രവർത്തനങ്ങൾ

ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസ്ഥിതി ക്ലബ്ബ്, എസ്. പി. സി, എസ്. എസ്. എസ് എസ് ,സീഡ് തുടങ്ങി ക്ലബുകളുടെ നേതൃത്വത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടന്നു.   അധ്യാപകനായ ശ്രീ കെ പി ഹരികുമാർ ഉദ്ഘാടനം നിർവഹിച്ചു. ലോക പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കാൻ കുട്ടികൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാമെന്നും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് ബഹു പി.റ്റി. എ പ്രസിഡൻ്റും ബഹു എച്ച്. എം ഉം ചേർന്ന്  വ്യക്ഷത്തൈ നട്ടു. എച്ച്. എം.ശ്രീമതി. സീന കെ നൈനാൻ കുട്ടികൾക്ക് പരിസ്ഥിതി ദിനസന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ  വിവിധ കലാപരിപാടികൾ അരങ്ങേറി.  തുടർന്ന് എസ്. പി.എസി, ജെ  ആർ.സി, എസ്.എസ്. എസ്. എസ് ക്ലബ് അംഗങ്ങൾ സൈക്കിൾ റാലി നടത്തി. സ്കൂൾ പരിസരത്തുള്ളവർക്ക് ബോധവൽക്കരണം നടത്തി . പിരിസ്ഥിതി ദിനക്വിസ് , പോസ്റ്റർ നിർമ്മാണം എന്നി മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയകളെ പ്രഖ്യാപിക്കുകയും ചെയ്തു.