ഉള്ളടക്കത്തിലേക്ക് പോവുക

"സി ബി എം എച്ച് എസ് നൂറനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36037alappuzha (സംവാദം | സംഭാവനകൾ)
36037alappuzha (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
2023-24 വർഷത്തെ പ്രവേശനോൽസവം 2023 ജ‍ൂൺ 1 ന് വളരെ വിപ‍ുലമായി നടത്തി.200 ൽ ക‍ൂടുതൽ ക‍ുട്ടികൾ 5 മ‍ുതൽ  10 വരെ ക്ളാസ‍ുകളിലായി പ‍ുതിയതായി ഈ വർഷം വന്നു ചേർന്നു

== പഠനോൽസവം ==
== സ്‍ക‍ൂളിലെ പ്രവർത്തനങ്ങൾ ക്യാമറ കണ്ണില‍ൂടെ ==
 
== നിറപ്പകിട്ട് 2023 ==
2022-23 അദ്ധ്യയന വർഷം SSLC ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ ക‍ുട്ടികൾക്ക് ഉള്ള അവാർഡ് വിതരണം.ബഹ‍ുമാനപ്പെട്ട ആലപ്പ‍ുഴ ജില്ലാ കളക്ടർ ഹരിത വി ക‍ുമാർ ഉദ്ഘാടനം നടത്തി.മ‍ുഖ്യാതിഥി ഗായകൻ ദേവനാരായണൻ.
<gallery>
36037 nirappakitt 2.jpg
36037 nirappakit 4.jpg
36037 nirappakit 3.jpg
36037 nirappakit 1.jpg
36037 nirappakit.jpg
</gallery>

== കലോൽസവം ==
== കലോൽസവം ==
വരി 19: വരി 29:
36037 kalolsavam.jpg
36037 kalolsavam.jpg
36037-കലോൽസവം 2023 .jpg
36037-കലോൽസവം 2023 .jpg
</gallery>
== ക്രീയാത്മക കൗമാര വിദ്യാഭ്യാസം ==
ക്രീയാത്മക കൗമാര വിദ്യാഭ്യാസം എന്ന വിഷയത്തിൽ 10  ആം ക്ലാസ്സിലെ കെട്ടികൾക്കും , രക്ഷാകർത്താക്കൾക്കും Dr . അഞ്‌ജലി ക്ലാസുകൾ എടുത്തു .കൗമാരക്കാരായ കുട്ടികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും  പല തരത്തിലുള്ള ആകുലതകൾ മാറ്റി അവർക്ക് ആത്മവിശ്വാസം കൊടുക്കുന്ന തരത്തിലുള്ള നല്ലൊരു ക്ലാസ്സ് ആയിരുന്നു .
<gallery>
36037 ad ed.jpg
36037 ad ed 2.jpg
</gallery>
== ==അംഗീകാരം== ==
KCF 2023 ന്റെ അടിസ്ഥാനത്തിൽ ഈ അദ്ധ്യയന വർഷം മാറി വന്ന പുസ്തകങ്ങളിൽ 9ആം ക്ളാസ്സിലെ രസതന്തം പുസ്തക രചനയിൽ ഭാഗമായ പ്രിയ അദ്ധ്യാപകൻ ജയക‍ുമാർ സാറിന് ആശംസകൾ
<gallery>
36037 KCF 2023 2.jpeg
36037 kCF 2023.jpeg
36037 KCF 2023 1.jpeg
</gallery>
</gallery>

21:38, 9 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോൽസവം

2023-24 വർഷത്തെ പ്രവേശനോൽസവം 2023 ജ‍ൂൺ 1 ന് വളരെ വിപ‍ുലമായി നടത്തി.200 ൽ ക‍ൂടുതൽ ക‍ുട്ടികൾ 5 മ‍ുതൽ 10 വരെ ക്ളാസ‍ുകളിലായി പ‍ുതിയതായി ഈ വർഷം വന്നു ചേർന്നു

സ്‍ക‍ൂളിലെ പ്രവർത്തനങ്ങൾ ക്യാമറ കണ്ണില‍ൂടെ

നിറപ്പകിട്ട് 2023

2022-23 അദ്ധ്യയന വർഷം SSLC ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ ക‍ുട്ടികൾക്ക് ഉള്ള അവാർഡ് വിതരണം.ബഹ‍ുമാനപ്പെട്ട ആലപ്പ‍ുഴ ജില്ലാ കളക്ടർ ഹരിത വി ക‍ുമാർ ഉദ്ഘാടനം നടത്തി.മ‍ുഖ്യാതിഥി ഗായകൻ ദേവനാരായണൻ.

കലോൽസവം

ക്രീയാത്മക കൗമാര വിദ്യാഭ്യാസം

ക്രീയാത്മക കൗമാര വിദ്യാഭ്യാസം എന്ന വിഷയത്തിൽ 10  ആം ക്ലാസ്സിലെ കെട്ടികൾക്കും , രക്ഷാകർത്താക്കൾക്കും Dr . അഞ്‌ജലി ക്ലാസുകൾ എടുത്തു .കൗമാരക്കാരായ കുട്ടികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും  പല തരത്തിലുള്ള ആകുലതകൾ മാറ്റി അവർക്ക് ആത്മവിശ്വാസം കൊടുക്കുന്ന തരത്തിലുള്ള നല്ലൊരു ക്ലാസ്സ് ആയിരുന്നു .

==അംഗീകാരം==