"ജി.യു.പി.എസ് കുറുമ്പലങ്ങോട്/ക്ലബ്ബുകൾ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ബിൻസി സൂസൻ ഡാനി' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ബിൻസി | <gallery> | ||
48457 Navakeralam poster.jpg | |||
</gallery> | |||
വിദ്യാരംഗം - കൺവീനർ - UP തലം- ബിൻസി ടീച്ചർ | |||
LP തലം - രമണി ടീച്ചർ | |||
19-06-2023 രാവിലെ 10 മണിക്ക് വായനാദിനത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. സതീശൻ മാഷിൻറെ അധ്യക്ഷതയിൽ ശ്രീ. ശിവശങ്കരൻ സാർ നിർവഹിച്ചു. ജൂൺ 19 മുതൽ 23 വരെയുള്ള തീയതികളിൽ വായനാദിന പ്രതിജ്ഞ ,നാടൻപാട്ട്, വായനാദിന ക്വിസ് (കുട്ടികൾക്കും രക്ഷിതാക്കൾക്കും) PN പണിക്കർ കുറിപ്പ് അവതരണം എന്നിങ്ങനെ വിവിധ വായന ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു, വിജയികൾക്ക് സമ്മാനങ്ങൾ നൽകി. വാങ്മയം | |||
പ്രതിഭാ നിർണയ പരീക്ഷ സ്കൂൾ തലം ജൂലൈ 27ന് സംഘടിപ്പിച്ചു. 2023 ഒക്ടോബർ 21 ശനിയാഴ്ച സംഘടിപ്പിച്ച നിലമ്പൂർ ജില്ല സർഗോത്സവത്തിൽ 6D ക്ലാസിലെ ഷൈഖ ഫാത്തിമ കവിത രചനയിൽ ഒന്നാം സ്ഥാനം നേടി ജില്ലാ സർഗോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരളപ്പിറവി ദിനത്തിൽ യുപി വിഭാഗം കുട്ടികൾക്കായി 'നവകേരളം' എന്ന പേരിൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി, 7A ക്ലാസിലെ അബ്ദുൽബായിസിന് ഒന്നാം സമ്മാനം ലഭിച്ചു. |
12:09, 16 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
വിദ്യാരംഗം - കൺവീനർ - UP തലം- ബിൻസി ടീച്ചർ
LP തലം - രമണി ടീച്ചർ
19-06-2023 രാവിലെ 10 മണിക്ക് വായനാദിനത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. സതീശൻ മാഷിൻറെ അധ്യക്ഷതയിൽ ശ്രീ. ശിവശങ്കരൻ സാർ നിർവഹിച്ചു. ജൂൺ 19 മുതൽ 23 വരെയുള്ള തീയതികളിൽ വായനാദിന പ്രതിജ്ഞ ,നാടൻപാട്ട്, വായനാദിന ക്വിസ് (കുട്ടികൾക്കും രക്ഷിതാക്കൾക്കും) PN പണിക്കർ കുറിപ്പ് അവതരണം എന്നിങ്ങനെ വിവിധ വായന ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു, വിജയികൾക്ക് സമ്മാനങ്ങൾ നൽകി. വാങ്മയം പ്രതിഭാ നിർണയ പരീക്ഷ സ്കൂൾ തലം ജൂലൈ 27ന് സംഘടിപ്പിച്ചു. 2023 ഒക്ടോബർ 21 ശനിയാഴ്ച സംഘടിപ്പിച്ച നിലമ്പൂർ ജില്ല സർഗോത്സവത്തിൽ 6D ക്ലാസിലെ ഷൈഖ ഫാത്തിമ കവിത രചനയിൽ ഒന്നാം സ്ഥാനം നേടി ജില്ലാ സർഗോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരളപ്പിറവി ദിനത്തിൽ യുപി വിഭാഗം കുട്ടികൾക്കായി 'നവകേരളം' എന്ന പേരിൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി, 7A ക്ലാസിലെ അബ്ദുൽബായിസിന് ഒന്നാം സമ്മാനം ലഭിച്ചു.