"കാവിൽ എ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|KAVIL AMLPS }} | {{prettyurl|KAVIL AMLPS }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കാവിൽ | ||
| ഉപ ജില്ല= പേരാമ്പ്ര | | ഉപ ജില്ല= പേരാമ്പ്ര | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47633 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1914 | ||
| | | സ്കൂൾ വിലാസം= പി.ഒ.കാവിൽ, നടുവണ്ണൂർ | ||
| | | പിൻ കോഡ്=673614 | ||
| | | സ്കൂൾ ഫോൺ= 9447384581 (H.M) | ||
| | | സ്കൂൾ ഇമെയിൽ= hmkavilamlps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= പേരാമ്പ്ര | | ഉപ ജില്ല= പേരാമ്പ്ര | ||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 18 | | ആൺകുട്ടികളുടെ എണ്ണം= 18 | ||
| പെൺകുട്ടികളുടെ എണ്ണം= 26 | | പെൺകുട്ടികളുടെ എണ്ണം= 26 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 44 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=എം കെ അബ്ദുറഹിമാൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്=പാലയാട്ട് വിനോദ് | | പി.ടി.ഏ. പ്രസിഡണ്ട്=പാലയാട്ട് വിനോദ് മാസ്റ്റർ | ||
| | | സ്കൂൾ മാനേജർ= നല്ലൂർ റിനീഷ് | ||
| | | സ്കൂൾ ചിത്രം= 47633_5.jpg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ | കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 15 ാം വാർഡായ കാവിൽ ഗ്രാമത്തിലാണ് കാവിൽ എ.എം.എൽ.പി.സ്കൂൾ എന്ന ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്, പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സിഥാപിതമായി. | ||
==ചരിത്രം== | ==ചരിത്രം== | ||
നാടിൻറെ പിന്നോക്കാവസ്ഥക്ക് പരിഹാരമായി പാലയാട്ട് കുഞ്ഞിരാമൻനായർ നൽകിയ സ്ഥലത്ത് കടത്തനാടൻ ഗുരുക്കൻമാരിൽ പ്രധാനികളിൽ ഒരാളായ അനന്തൻ ഗുരുക്കളാണ് 1914 ൽ ഈ വിദ്യാലയം ആരംഭിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തൻ ഗുരിക്കൾ തന്നെ ആയിരുന്നു. ശ്രീ.നല്ലൂർ റിനീഷാണ്ഇപ്പോഴത്തെ സ്കൂൾ മാനേജർ. ശ്രീ.എം. കെ അബ്ദുറഹിമാൻ മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ.ഈ വിദ്യാലയത്തിൽ നിലവിൽ 1 മുതൽ 4 വരെ യുള്ള ക്ലാസുകളിലായി 44 വിദ്യാർഥികളാണ് 2016-17 ൽ പഠിക്കുന്നത് . നല്ലവരായ രക്ഷിതാക്കളുടെയും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിൻറെയും നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിൻറെയും പിന്തുണയോടെ ഈ വിദ്യാലയത്തിലെ വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമം നടന്നുവരുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
ഏതാണ്ട് 20 | ഏതാണ്ട് 20 സെൻറ് സ്തലത്ത് 2 കെട്ടിടങ്ങളിലായാണ് നാല് ക്ലാസ് റൂമുകളും ഓഫീസ് റൂമും സ്റ്റോർ റൂമും പ്രവർത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും വിറക്പുരയും ഉണ്ട്. രണ്ട് കമ്പൂട്ടറും ഉണ്ട്. | ||
==മികവുകൾ== | ==മികവുകൾ== | ||
നല്ല അക്കാഡമിക | നല്ല അക്കാഡമിക പ്രവർത്തനത്തോടൊപ്പം ആഴ്ചയിൽ എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 5 മണിക്ക് ശേഷം സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന കരാട്ടെ ക്ലാസും എല്ലാ ശനിയാഴ്ചകളിലും സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ഇംഗ്ലീഷ് സ്പീക്കിംഗ് പരിശീലനമായ ഹലോ ഇംഗ്ലീഷ് പരിപാടിയും ഈ വിദ്യാലയത്തിന്റെ പ്രധാനപെട്ട മികവുകളാണ്. | ||
[[പ്രമാണം:47633_3.jpg|thumb|center|ഹലോ ഇംഗ്ലീഷ് ക്ലാസ്]] | [[പ്രമാണം:47633_3.jpg|thumb|center|ഹലോ ഇംഗ്ലീഷ് ക്ലാസ്]] | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
വായനദിനം, | വായനദിനം, | ||
വൈക്കം മുഹമ്മദ് | വൈക്കം മുഹമ്മദ് ബഷീർ ദിനം, | ||
ചാന്ദ്ര ദിനം, | ചാന്ദ്ര ദിനം, | ||
സ്വാതന്ത്യ്രദിനം, | സ്വാതന്ത്യ്രദിനം, | ||
ഓണാഘോഷം, | ഓണാഘോഷം, | ||
കേരളപിറവി ദിനം, | കേരളപിറവി ദിനം, | ||
എന്നീദിനാചറണങ്ങൾ ഈ വർഷം കാവിൽ സ്കൂളിൽ നടന്നു | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
അബ്ദു | അബ്ദു റഹിമാൻ എം കെ, | ||
പ്രമീളനാഗത്തിങ്കൽ, | |||
ഹരിപ്രിയ. പി .സി, | ഹരിപ്രിയ. പി .സി, | ||
അജ്ഞു .എ, | അജ്ഞു .എ, | ||
സി .കെ അശ്റഫ് എന്നിവരാണ് ഇവിടുത്തെ | സി .കെ അശ്റഫ് എന്നിവരാണ് ഇവിടുത്തെ അധ്യാപകർ | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
വരി 73: | വരി 73: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.5967866|lon=75.6192885|zoom=16|width=800|height=400|marker=yes}} | ||
നടുവണ്ണൂർ(കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ) നിന്ന് മന്ദങ്കാവ് വഴി കൊയിലാണ്ടി റൂട്ടിൽ വെങ്ങളത്ത്കണ്ടി കടവ് എ സി മുക്ക്എത്തുക. നടുവണ്ണൂർ നിന്ന് കാവിൽ എ.എം.എൽ പി സ്കൂളിലേക്കുള്ള ദൂരം 5 കിലോമീറ്റർ | |||
<!--visbot verified-chils-> |
21:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
കാവിൽ എ എം എൽ പി എസ് | |
---|---|
വിലാസം | |
കാവിൽ പി.ഒ.കാവിൽ, നടുവണ്ണൂർ , 673614 | |
സ്ഥാപിതം | 01 - 06 - 1914 |
വിവരങ്ങൾ | |
ഫോൺ | 9447384581 (H.M) |
ഇമെയിൽ | hmkavilamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47633 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം കെ അബ്ദുറഹിമാൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 15 ാം വാർഡായ കാവിൽ ഗ്രാമത്തിലാണ് കാവിൽ എ.എം.എൽ.പി.സ്കൂൾ എന്ന ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്, പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സിഥാപിതമായി.
ചരിത്രം
നാടിൻറെ പിന്നോക്കാവസ്ഥക്ക് പരിഹാരമായി പാലയാട്ട് കുഞ്ഞിരാമൻനായർ നൽകിയ സ്ഥലത്ത് കടത്തനാടൻ ഗുരുക്കൻമാരിൽ പ്രധാനികളിൽ ഒരാളായ അനന്തൻ ഗുരുക്കളാണ് 1914 ൽ ഈ വിദ്യാലയം ആരംഭിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തൻ ഗുരിക്കൾ തന്നെ ആയിരുന്നു. ശ്രീ.നല്ലൂർ റിനീഷാണ്ഇപ്പോഴത്തെ സ്കൂൾ മാനേജർ. ശ്രീ.എം. കെ അബ്ദുറഹിമാൻ മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ.ഈ വിദ്യാലയത്തിൽ നിലവിൽ 1 മുതൽ 4 വരെ യുള്ള ക്ലാസുകളിലായി 44 വിദ്യാർഥികളാണ് 2016-17 ൽ പഠിക്കുന്നത് . നല്ലവരായ രക്ഷിതാക്കളുടെയും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിൻറെയും നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിൻറെയും പിന്തുണയോടെ ഈ വിദ്യാലയത്തിലെ വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമം നടന്നുവരുന്നു.
ഭൗതികസൗകരൃങ്ങൾ
ഏതാണ്ട് 20 സെൻറ് സ്തലത്ത് 2 കെട്ടിടങ്ങളിലായാണ് നാല് ക്ലാസ് റൂമുകളും ഓഫീസ് റൂമും സ്റ്റോർ റൂമും പ്രവർത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും വിറക്പുരയും ഉണ്ട്. രണ്ട് കമ്പൂട്ടറും ഉണ്ട്.
മികവുകൾ
നല്ല അക്കാഡമിക പ്രവർത്തനത്തോടൊപ്പം ആഴ്ചയിൽ എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 5 മണിക്ക് ശേഷം സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന കരാട്ടെ ക്ലാസും എല്ലാ ശനിയാഴ്ചകളിലും സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ഇംഗ്ലീഷ് സ്പീക്കിംഗ് പരിശീലനമായ ഹലോ ഇംഗ്ലീഷ് പരിപാടിയും ഈ വിദ്യാലയത്തിന്റെ പ്രധാനപെട്ട മികവുകളാണ്.
ദിനാചരണങ്ങൾ
വായനദിനം, വൈക്കം മുഹമ്മദ് ബഷീർ ദിനം, ചാന്ദ്ര ദിനം, സ്വാതന്ത്യ്രദിനം, ഓണാഘോഷം, കേരളപിറവി ദിനം, എന്നീദിനാചറണങ്ങൾ ഈ വർഷം കാവിൽ സ്കൂളിൽ നടന്നു
അദ്ധ്യാപകർ
അബ്ദു റഹിമാൻ എം കെ, പ്രമീളനാഗത്തിങ്കൽ, ഹരിപ്രിയ. പി .സി, അജ്ഞു .എ, സി .കെ അശ്റഫ് എന്നിവരാണ് ഇവിടുത്തെ അധ്യാപകർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
നടുവണ്ണൂർ(കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ) നിന്ന് മന്ദങ്കാവ് വഴി കൊയിലാണ്ടി റൂട്ടിൽ വെങ്ങളത്ത്കണ്ടി കടവ് എ സി മുക്ക്എത്തുക. നടുവണ്ണൂർ നിന്ന് കാവിൽ എ.എം.എൽ പി സ്കൂളിലേക്കുള്ള ദൂരം 5 കിലോമീറ്റർ