"ജി.എം.എൽ.പി.എസ്. പുത്തൂർ/ക്ലബ്ബുകൾ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Puthurgmlp (സംവാദം | സംഭാവനകൾ) ക്ലബ്ബ് പ്രവർത്തനം |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്. പുത്തൂർ/ക്ലബ്ബുകൾ/വിദ്യാരംഗം എന്ന താൾ ജി.എം.എൽ.പി.എസ്. പുത്തൂർ/ക്ലബ്ബുകൾ/വിദ്യാരംഗം എന്നാക്കി മാറ്റിയിരിക്കുന്നു |
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
| |
15:48, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം
വിദ്യാരംഗം കല സാഹിത്യ വേദിയുടെ കീഴിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്താറുണ്ട്. കുട്ടികൾക്ക് വിവിധ രചന മത്സരങ്ങൾ, ശില്പശാലകൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്, ജൂലൈ 5 ബഷീർ ചരമ ദിനത്തിൻറെ ഭാഗമായി ബഷീറിൻറെ കൃതികളുടെ ഒരു ദൃശ്യാവിഷ്കാരം സംഘടിപ്പിച്ചു. അതുപോലെതന്നെ ബഷീറിൻറെ കൃതികൾ കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു.