"ജി.എച്ച്.എസ്.എസ് നാവായിക്കുളം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
( പ്രഥമാധ്യാപിക) | ( പ്രഥമാധ്യാപിക) | ||
*ഡിജിറ്റൽ മാഗസിൻ 2024 - - [[:File:42034-tvm-dm24.pdf|'''സ്നേഹം''']] |
19:12, 8 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
പ്രിയമുള്ളവരെ,
വിദ്യാർത്ഥികൾക്കെന്നപോലെ ഭാഷ - സംസ്കാര പ്രോത്സാഹികളായ സാധാരണക്കാർക്കും പ്രയോജനപ്പെടുന്ന രചനകൾ സമാഹരിച്ച് ലിറ്റിൽ കൈറ്റ്സ് പുറത്തിറക്കുന്ന ഡിജിറ്റൽ മാഗസിനാണ്" സ്നേഹം".
വിദ്യാഭ്യാസ രംഗം നൂതന വിവര സാങ്കേതിക വിദ്യയുടെ മേൻമയാൽ ആഗോള പ്രശംസ നേടുന്ന ഇക്കാലത്ത്, ഇത്തരം സൃഷ്ടികൾ വിലപ്പെട്ട സംഭാവനയാണ് സമൂഹത്തിന് നൽകുന്നത്
ആനന്ദവും അഭിമാനവും അഭിനന്ദനവും അർഹിക്കുന്ന ഇത്തരം വിജ്ഞാന മാതൃകൾ തുടർന്നും ലിറ്റിൽ കൈറ്റ്സിൽ നിന്നുമുണ്ടാകട്ടെ . വായിക്കുക. അനുഭവാനുഭൂതികൾ പങ്കു വയ്ക്കുക. സ്നേഹാശംസകളോടെ
സിനി എം ഹല്ലാജ്
( പ്രഥമാധ്യാപിക)
- ഡിജിറ്റൽ മാഗസിൻ 2024 - - സ്നേഹം