"പഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:42628-1.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
== ചരിത്രം == | == ചരിത്രം == | ||
സ്വാതന്ത്ര്യ ലബ്ധിക്ക് മുൻപ് ചെല്ലഞ്ചി പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി 12 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചുകൊണ്ട് ഇന്നത്തെ പച്ച എൽ പി സ്‌കൂളിൽ പോകണമായിരുന്നു. മറ്റൊരു ആശ്രയം ശ്രീ.പത്മനാഭപ്പിള്ള നടത്തി വന്നിരുന്ന കുടിപ്പള്ളിക്കൂടം ആയിരുന്നു.അക്കാലത്തു പാലോട് പഞ്ചായത്തിലെ നന്ദിയോട് വാർഡിൽ ഉൾപ്പെട്ട ഈ പ്രദേശത്തെ പ്രമുഖരിൽ ചിലർ ശ്രീ. വി.കെ വിശ്വംഭരന് നേതൃത്വത്തിൽ ശ്രമം നടത്തുകയും 1957 മെയ് 30 ന് കിഴക്കേ ചെല്ലഞ്ചിയിലെ പഴയ ഒരു വീട്ടിൽ പാലോട് പഞ്ചായത്തിന്റെ മാനേജ്മെന്റിന്റെ കീഴിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത് വിഭജനത്തെ തുടർന്ന് നന്ദിയോട് പഞ്ചായത്ത് മാനേജ്മെന്റിൽ ആയ സ്‌കൂൾ 2010 ൽ ഗവൺമറന്റ് സ്‌കൂൾ ആയി മാറി. | സ്വാതന്ത്ര്യ ലബ്ധിക്ക് മുൻപ് ചെല്ലഞ്ചി പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി 12 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചുകൊണ്ട് ഇന്നത്തെ പച്ച എൽ പി സ്‌കൂളിൽ പോകണമായിരുന്നു. മറ്റൊരു ആശ്രയം ശ്രീ.പത്മനാഭപ്പിള്ള നടത്തി വന്നിരുന്ന കുടിപ്പള്ളിക്കൂടം ആയിരുന്നു.അക്കാലത്തു പാലോട് പഞ്ചായത്തിലെ നന്ദിയോട് വാർഡിൽ ഉൾപ്പെട്ട ഈ പ്രദേശത്തെ പ്രമുഖരിൽ ചിലർ ശ്രീ. വി.കെ വിശ്വംഭരന് നേതൃത്വത്തിൽ ശ്രമം നടത്തുകയും 1957 മെയ് 30 ന് കിഴക്കേ ചെല്ലഞ്ചിയിലെ പഴയ ഒരു വീട്ടിൽ പാലോട് പഞ്ചായത്തിന്റെ മാനേജ്മെന്റിന്റെ കീഴിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത് വിഭജനത്തെ തുടർന്ന് നന്ദിയോട് പഞ്ചായത്ത് മാനേജ്മെന്റിൽ ആയ സ്‌കൂൾ 2010 ൽ ഗവൺമറന്റ് സ്‌കൂൾ ആയി മാറി. | ||
ശ്രീ.വി.കെ.വിശ്വംഭരന്റെ കൈവശഭൂമിയിൽ നിന്നും പഞ്ചായത്തിന് വിട്ടുനൽകിയ ഒരേക്കർ ഭൂമിയിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.30 / 5 / 1957 ൽ ഒന്നാം ക്‌ളാസിൽ ചേർന്ന ആദ്യ വിദ്യാർഥി ചെപ്പിലോട് മേക്കുംകര പുത്തൻ വീട്ടിൽ കൊച്ചു ചെറുക്കന്റെ മകൾ ചന്ദ്രിക ആയിരുന്നു. തുടക്കത്തിൽ ഒന്നാം ക്‌ളാസിൽ 150 കുട്ടികൾ ഉണ്ടായിരുന്നു.കാലക്രമത്തിൽ ചുറ്റുപാടും പുതിയ വിദ്യാലയങ്ങൾ ആരംഭിക്കുകയും സ്‌കൂൾ വാഹനങ്ങൾ വന്നുപോകുകയും ചെയ്യാൻ തുടങ്ങിയതോടെ ഈ സ്‌കൂളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുതുടങ്ങി. | |||
15:33, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
സ്വാതന്ത്ര്യ ലബ്ധിക്ക് മുൻപ് ചെല്ലഞ്ചി പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി 12 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചുകൊണ്ട് ഇന്നത്തെ പച്ച എൽ പി സ്‌കൂളിൽ പോകണമായിരുന്നു. മറ്റൊരു ആശ്രയം ശ്രീ.പത്മനാഭപ്പിള്ള നടത്തി വന്നിരുന്ന കുടിപ്പള്ളിക്കൂടം ആയിരുന്നു.അക്കാലത്തു പാലോട് പഞ്ചായത്തിലെ നന്ദിയോട് വാർഡിൽ ഉൾപ്പെട്ട ഈ പ്രദേശത്തെ പ്രമുഖരിൽ ചിലർ ശ്രീ. വി.കെ വിശ്വംഭരന് നേതൃത്വത്തിൽ ശ്രമം നടത്തുകയും 1957 മെയ് 30 ന് കിഴക്കേ ചെല്ലഞ്ചിയിലെ പഴയ ഒരു വീട്ടിൽ പാലോട് പഞ്ചായത്തിന്റെ മാനേജ്മെന്റിന്റെ കീഴിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത് വിഭജനത്തെ തുടർന്ന് നന്ദിയോട് പഞ്ചായത്ത് മാനേജ്മെന്റിൽ ആയ സ്‌കൂൾ 2010 ൽ ഗവൺമറന്റ് സ്‌കൂൾ ആയി മാറി.
ശ്രീ.വി.കെ.വിശ്വംഭരന്റെ കൈവശഭൂമിയിൽ നിന്നും പഞ്ചായത്തിന് വിട്ടുനൽകിയ ഒരേക്കർ ഭൂമിയിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.30 / 5 / 1957 ൽ ഒന്നാം ക്‌ളാസിൽ ചേർന്ന ആദ്യ വിദ്യാർഥി ചെപ്പിലോട് മേക്കുംകര പുത്തൻ വീട്ടിൽ കൊച്ചു ചെറുക്കന്റെ മകൾ ചന്ദ്രിക ആയിരുന്നു. തുടക്കത്തിൽ ഒന്നാം ക്‌ളാസിൽ 150 കുട്ടികൾ ഉണ്ടായിരുന്നു.കാലക്രമത്തിൽ ചുറ്റുപാടും പുതിയ വിദ്യാലയങ്ങൾ ആരംഭിക്കുകയും സ്‌കൂൾ വാഹനങ്ങൾ വന്നുപോകുകയും ചെയ്യാൻ തുടങ്ങിയതോടെ ഈ സ്‌കൂളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുതുടങ്ങി.