"ഉദയ ജി യു പി എസ് ശശിമല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
ഇന്ററാക്ടിവ് വൈറ്റ് ബോർഡ്, ഇൻറർനെറ്റ് കണക്ഷൻ, ലാപ്ടോപ്പ്, പ്രോജക്ടർ എന്നിവ അടങ്ങിയ ഒരു ഹൈടെക് ക്ലാസ് മുറി സ്കൂളിൽ വളരെ കാര്യക്ഷമമായ രീതിയിൽ പ്രവർത്തിക്കുന്നു. | ഇന്ററാക്ടിവ് വൈറ്റ് ബോർഡ്, ഇൻറർനെറ്റ് കണക്ഷൻ, ലാപ്ടോപ്പ്, പ്രോജക്ടർ എന്നിവ അടങ്ങിയ ഒരു ഹൈടെക് ക്ലാസ് മുറി സ്കൂളിൽ വളരെ കാര്യക്ഷമമായ രീതിയിൽ പ്രവർത്തിക്കുന്നു. | ||
== സ്കൂൾ ലൈബ്രറി == | == സ്കൂൾ ലൈബ്രറി == | ||
[[പ്രമാണം:15363-WYD-8.jpeg|ലഘുചിത്രം|ഇടത്ത്|124x124ബിന്ദു]] | |||
കുട്ടികളിലെ വായനാശീലം വളർത്തുന്നതിനും മാതൃഭാഷയോടുള്ള സ്നേഹം വർദ്ധിപ്പിക്കുന്നതിനുമായി സ്കൂൾ ലൈബ്രറി സജ്ജീകരിച്ചിക്കുന്നു.വ്യത്യസ്ത ഭാഷയിൽ വ്യത്യസ്ത വിഷയങ്ങളിൽ ആയ്യായിരത്തിലധികം പുസ്തകങ്ങൾ കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു.ഒന്നുമുതൽ ഏഴ് വരെയുള്ള കുട്ടികളെ വ്യത്യസ്ത രീതിയിൽ വളർത്തുന്നതിനും വിജ്ഞാനത്തിൽ പ്രബുദ്ധരാകാൻ സ്കൂൾ ലൈബ്രറി ഏറെ സഹായകരമാണ്. | കുട്ടികളിലെ വായനാശീലം വളർത്തുന്നതിനും മാതൃഭാഷയോടുള്ള സ്നേഹം വർദ്ധിപ്പിക്കുന്നതിനുമായി സ്കൂൾ ലൈബ്രറി സജ്ജീകരിച്ചിക്കുന്നു.വ്യത്യസ്ത ഭാഷയിൽ വ്യത്യസ്ത വിഷയങ്ങളിൽ ആയ്യായിരത്തിലധികം പുസ്തകങ്ങൾ കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു.ഒന്നുമുതൽ ഏഴ് വരെയുള്ള കുട്ടികളെ വ്യത്യസ്ത രീതിയിൽ വളർത്തുന്നതിനും വിജ്ഞാനത്തിൽ പ്രബുദ്ധരാകാൻ സ്കൂൾ ലൈബ്രറി ഏറെ സഹായകരമാണ്. | ||
== വിശാലമായ കളിസ്ഥലം == | == വിശാലമായ കളിസ്ഥലം == | ||
[[പ്രമാണം:15363-WYD-11.png|ലഘുചിത്രം|വലത്ത്|207x207ബിന്ദു]] | |||
കുട്ടികളുടെ പഠനത്തോടൊപ്പം ഏറെ പ്രാധാന്യമർഹിക്കുന്നതാണ് കുട്ടികളുടെ കായിക വളർച്ച .ഇതിന് ഉപയുക്തമാകും വിധം വളരെ വിശാലമായ ഒരു കളിസ്ഥലം സ്കൂളിൽ ഒരുക്കിയിരിക്കുന്നു.വ്യത്യസ്ത ക്ലാസിലുള്ള കുട്ടികൾക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള കളികളിൽ ഏർപ്പെടാൻ വ്യത്യസ്ത രീതിയിലുള്ള കളി ഉപകരണങ്ങളും കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്. | കുട്ടികളുടെ പഠനത്തോടൊപ്പം ഏറെ പ്രാധാന്യമർഹിക്കുന്നതാണ് കുട്ടികളുടെ കായിക വളർച്ച .ഇതിന് ഉപയുക്തമാകും വിധം വളരെ വിശാലമായ ഒരു കളിസ്ഥലം സ്കൂളിൽ ഒരുക്കിയിരിക്കുന്നു.വ്യത്യസ്ത ക്ലാസിലുള്ള കുട്ടികൾക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള കളികളിൽ ഏർപ്പെടാൻ വ്യത്യസ്ത രീതിയിലുള്ള കളി ഉപകരണങ്ങളും കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്. | ||
== സയൻസ് ലാബ് == | == സയൻസ് ലാബ് == | ||
[[പ്രമാണം:15363-WYD-7.jpeg|ലഘുചിത്രം|ഇടത്ത്|126x126px]] | |||
ശാസ്ത്രം അന്നും ഇന്നും കുട്ടികളെ ഒരു അത്ഭുതകരമായ ലോകത്തിലേക്ക് ആനയിക്കുന്ന ഒന്നാണ്. പരീക്ഷിച്ച് നിരീക്ഷിച്ച് തങ്ങളുടെ പഠനങ്ങൾ കണ്ടെത്തുന്നതിനായി വളരെ മനോഹരമായ ഒരു സയൻസ് ലാബ് കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. അത്ഭുതങ്ങളുടെ വിശാലമായ ഈ ലോകം തൊട്ടുനോക്കാൻ കുട്ടികളെ ശാസ്ത്രലാബ് സഹായിക്കുന്നു. | ശാസ്ത്രം അന്നും ഇന്നും കുട്ടികളെ ഒരു അത്ഭുതകരമായ ലോകത്തിലേക്ക് ആനയിക്കുന്ന ഒന്നാണ്. പരീക്ഷിച്ച് നിരീക്ഷിച്ച് തങ്ങളുടെ പഠനങ്ങൾ കണ്ടെത്തുന്നതിനായി വളരെ മനോഹരമായ ഒരു സയൻസ് ലാബ് കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. അത്ഭുതങ്ങളുടെ വിശാലമായ ഈ ലോകം തൊട്ടുനോക്കാൻ കുട്ടികളെ ശാസ്ത്രലാബ് സഹായിക്കുന്നു. | ||
== കമ്പ്യൂട്ടർ ലാബ് == | == കമ്പ്യൂട്ടർ ലാബ് == | ||
[[പ്രമാണം:15363-WYD-5.jpeg|ലഘുചിത്രം|143x143ബിന്ദു]] | |||
വിദ്യാഭ്യാസ കാലഘട്ടത്തിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കമ്പ്യൂട്ടർ ലാബ് . കുട്ടികളുടെ സാങ്കേതിക പരിജ്ഞാനം വളർത്തുന്നതിനായി സ്കൂളിൽ വളരെ വിശാലമായ ഒരു കമ്പ്യൂട്ടർ ലാബും ഉപകരണങ്ങളും കുട്ടികൾക്ക് വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന് ലാബുകളിൽ കുട്ടികൾ പ്രവർത്തനങ്ങളിലേർപ്പെടുകയും പുതിയ പുതിയ പഠന മേഖലകളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. | വിദ്യാഭ്യാസ കാലഘട്ടത്തിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കമ്പ്യൂട്ടർ ലാബ് . കുട്ടികളുടെ സാങ്കേതിക പരിജ്ഞാനം വളർത്തുന്നതിനായി സ്കൂളിൽ വളരെ വിശാലമായ ഒരു കമ്പ്യൂട്ടർ ലാബും ഉപകരണങ്ങളും കുട്ടികൾക്ക് വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന് ലാബുകളിൽ കുട്ടികൾ പ്രവർത്തനങ്ങളിലേർപ്പെടുകയും പുതിയ പുതിയ പഠന മേഖലകളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. | ||
== മഴവെള്ള സംഭരണി == | == മഴവെള്ള സംഭരണി == | ||
സ്കൂളിൽ ഒരു മഴവെള്ള സംഭരണി ഉണ്ട്. | സ്കൂളിൽ ഒരു മഴവെള്ള സംഭരണി ഉണ്ട്. | ||
== പച്ചക്കറി തോട്ടം == | == പച്ചക്കറി തോട്ടം == | ||
[[പ്രമാണം:15363-WYD-9.jpeg|ലഘുചിത്രം|ഇടത്ത്|117x117ബിന്ദു]] | |||
നൂതന കൃഷി രീതികൾ കുട്ടികളിലേക്ക് എത്തുന്നതിന് ഉച്ചഭക്ഷണ പദ്ധതിയിൽ വിശ്വരഹിതമായ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതിനുമായി സ്കൂൾ അങ്കണത്തിൽ പച്ചക്കറി കൃഷി നടത്തിവരുന്നു. | നൂതന കൃഷി രീതികൾ കുട്ടികളിലേക്ക് എത്തുന്നതിന് ഉച്ചഭക്ഷണ പദ്ധതിയിൽ വിശ്വരഹിതമായ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതിനുമായി സ്കൂൾ അങ്കണത്തിൽ പച്ചക്കറി കൃഷി നടത്തിവരുന്നു. | ||
== ടോയ്‌ലറ്റുകൾ == | == ടോയ്‌ലറ്റുകൾ == | ||
വിവിധ കെട്ടിടങ്ങളിലായി വൃത്തിയുള്ള ടോയ്‌ലറ്റുകൾ സ്ഥിതിചെയ്യുന്നു. | വിവിധ കെട്ടിടങ്ങളിലായി വൃത്തിയുള്ള ടോയ്‌ലറ്റുകൾ സ്ഥിതിചെയ്യുന്നു. | ||