"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ഡിജിറ്റൽ മാഗസിൻ പ്രകാശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ലിറ്റിൽ കൈറ്റ്സിന്റെ 2023 -24 വർഷത്തെ ഡിജിറ്റൽ മാഗസിൻ ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ പ്രകാശനം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്യത്തിൽ പ്രസിദ്ധീകരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ലിറ്റിൽ കൈറ്റ്സിന്റെ 2023 -24 വർഷത്തെ ഡിജിറ്റൽ മാഗസിൻ ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ പ്രകാശനം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട അഞ്ചാമത്തെ മാഗസിൻ ആണ് ഇത് . വിഷൻ ഗൈഡ് എന്ന ഇംഗ്ലീഷ് പദത്തിന്റെ അർഥം വരുന്ന ദൃഷ്ടി സൂചി എന്നാണ് മാഗസീനിന്റെ പേര്. ഹയർ സെക്കന്ററി അധ്യാപകൻ രതീഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം സീനിയർ അധ്യാപകൻ മുരളീധരൻ മാസ്റ്റർ ആശംസ അർപ്പിച്ച് സംസാരിച്ചു . കൈറ്റ് മാസ്റ്ററും, ചീഫ് എഡിറ്ററുമായ പ്രമോദ് മാസ്റ്റർ മാഗസിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു . | ലിറ്റിൽ കൈറ്റ്സിന്റെ 2023 -24 വർഷത്തെ ഡിജിറ്റൽ മാഗസിൻ ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ പ്രകാശനം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട അഞ്ചാമത്തെ മാഗസിൻ ആണ് ഇത് . വിഷൻ ഗൈഡ് എന്ന ഇംഗ്ലീഷ് പദത്തിന്റെ അർഥം വരുന്ന ദൃഷ്ടി സൂചി എന്നാണ് മാഗസീനിന്റെ പേര്. ഹയർ സെക്കന്ററി അധ്യാപകൻ രതീഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം സീനിയർ അധ്യാപകൻ മുരളീധരൻ മാസ്റ്റർ ആശംസ അർപ്പിച്ച് സംസാരിച്ചു . കൈറ്റ് മാസ്റ്ററും, ചീഫ് എഡിറ്ററുമായ പ്രമോദ് മാസ്റ്റർ മാഗസിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു . | ||
ഡിജിറ്റൽ മാഗസിൻ പ്രകാശന ചടങ്ങ് കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക | |||
https://www.youtube.com/watch?v=ZSd4tuBEKO0 |
14:51, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
ലിറ്റിൽ കൈറ്റ്സിന്റെ 2023 -24 വർഷത്തെ ഡിജിറ്റൽ മാഗസിൻ ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ പ്രകാശനം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട അഞ്ചാമത്തെ മാഗസിൻ ആണ് ഇത് . വിഷൻ ഗൈഡ് എന്ന ഇംഗ്ലീഷ് പദത്തിന്റെ അർഥം വരുന്ന ദൃഷ്ടി സൂചി എന്നാണ് മാഗസീനിന്റെ പേര്. ഹയർ സെക്കന്ററി അധ്യാപകൻ രതീഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം സീനിയർ അധ്യാപകൻ മുരളീധരൻ മാസ്റ്റർ ആശംസ അർപ്പിച്ച് സംസാരിച്ചു . കൈറ്റ് മാസ്റ്ററും, ചീഫ് എഡിറ്ററുമായ പ്രമോദ് മാസ്റ്റർ മാഗസിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു .
ഡിജിറ്റൽ മാഗസിൻ പ്രകാശന ചടങ്ങ് കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക