"എസ്.എ.എൽ.പി സ്കൂൾ വെങ്ങാലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്.എ.എൽ.പി സ്കൂൾ വെങ്ങല്ലൂർ/ചരിത്രം എന്ന താൾ എസ്.എ.എൽ.പി സ്കൂൾ വെങ്ങാലൂർ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
13:16, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ വളരെ പുരാതനവും അതിപ്രശസ്തവുമായ വിദ്യാലയമാണ് സെൻറ് ആൻറണീസ് എൽപി സ്കൂൾ വെങ്ങാലൂർ, വഴിത്തല. 1917 ഫെബ്രുവരി മാസം ഒന്നാം തീയതി ഇടവക അംഗങ്ങൾ നൽകിയ അപേക്ഷ അംഗീകരിച്ച കോട്ടയം മെത്രാൻ അഭിവന്ദ്യ ചൂളപ്പറമ്പിൽ തിരുമേനി പുതിയ സ്കൂൾ പണിയുന്നതിന് 773-ാം നമ്പർ കല്പനപ്രകാരം അനുമതി നൽകി. ഇടവകാംഗങ്ങളുടെ സമ്പത്തും സമർപ്പണ മനസ്സും ഒത്തുചേർന്നപ്പോൾ പള്ളിവക മണിമല പുരയിടത്തിലെ 30 സെൻറ് സ്ഥലത്ത് സ്കൂൾ കെട്ടിടം ഉയർന്നു. 1921 മെയ് 23ന് (കൊല്ലവർഷം 1096 ഇടവം 10-ാം തീയതി ) സർക്കാർ അംഗീകാരത്തോടെ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു .മാർച്ചിൽ സ്കൂളിന്റെ ശതാബ്ദി ആഘോഷിച്ചു . പുതിയ കെട്ടിട ഉദ്ഘാടനം ശതാബ്ദിയോടൊപ്പം നടന്നു. ഇടവകാംഗങ്ങളുടെ സമ്പത്തും സമർപ്പണ മനസ്സും ഒത്തുചേർന്നപ്പോൾ പള്ളിവക മണിമല പുരയിടത്തിലെ 30 സെൻറ് സ്ഥലത്ത് സ്കൂൾ കെട്ടിടം ഉയർന്നു. 1921 മെയ് 23ന് (കൊല്ലവർഷം 1096 ഇടവം 10-ാം തീയതി ) സർക്കാർ അംഗീകാരത്തോടെ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു .മാർച്ചിൽ സ്കൂളിന്റെ ശതാബ്ദി ആഘോഷിച്ചു .