"ഇൻഫന്റ്‌ ജീസസ്സ്‌ ഇ എം എച്ച്.എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: == ഇന്‍ഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍, കൂത്താട്ട…)
(ചെ.) (Bot Update Map Code!)
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഇന്‍ഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍, കൂത്താട്ടുകുളം ==
{{PHSchoolFrame/Header}}{{prettyurl|INFANT JESUS E M H S KOOTHATTUKULAM}}
[[ചിത്രം:INFANT JESUS E M H S KOOTHATTUKULAM.jpg]]
പൊതുജനങ്ങളുടെ താല്‌പര്യപ്രകാരം, ദിവ്യ കാരുണ്യ ആരാധന സഭയുടെ പാലാ ക്രിസ്‌തുരാജാ രൂപതയുടെ കീഴില്‍ 1996 ജൂണ്‍ ഒന്നാം തീയതി ഇന്‍ഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂള്‍, കൂത്താട്ടുകുളം വാളായിക്കുന്നില്‍ സ്ഥാപിതമായി. റവ. മദര്‍. ലൂസിയസ്‌ എസ്‌.എ.ബി.എസ്‌ ആണ്‌ ഈ സ്ഥാപനത്തിന്റെ മാനേജര്‍. സിസ്റ്റര്‍ ഏലിയാമ്മ കെ.പി (സിസ്റ്റര്‍ ജിയോ മരിയ) ആണ്‌ ഈ സ്‌കൂളിന്റെ പ്രവര്‍ത്തനാരംഭം മുതലുള്ള പ്രധാനാദ്ധ്യാപിക.
പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ കുട്ടികളുടെ പ്രാവീണ്യം തെളിയിക്കാനുള്ള അവസരം ലഭ്യമാക്കുന്നുണ്ട്‌. ഇലഞ്ഞി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തിയ ഉപജില്ലാ കലോത്സവത്തില്‍ `30' ഒന്നാം സമ്മാനം നേടി. ഈ സ്‌കൂളിലെ കുട്ടികള്‍ കലാരംഗത്തുള്ള മികവ്‌ തെളിയിച്ചു. എല്‍.പി. വിഭാഗത്തില്‍ ഓവറോള്‍ യു.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം, എച്ച്‌.എസ്‌. വിഭാഗത്തില്‍ മൂന്നാം സ്ഥാനം, ഓവറോളില്‍ രണ്ടാം സ്ഥാനം എന്നിവ കരസ്ഥമാക്കുവാന്‍ ഈ സ്‌കൂളിന്‌ സാധിച്ചു.
ആയിരത്തിലധികം കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഈ സ്‌ക്കൂളില്‍ ഇപ്പോള്‍ 46 അദ്ധ്യാപകരും ഒപ്പം അനദ്ധ്യാപകരും സേവനം അനുഷ്‌ഠിക്കുന്നു.
{{Infobox School
എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുന്നതില്‍ മുന്‍പന്തിയിലാണ്‌ ഈ സ്ഥാപനം. കെട്ടുറപ്പുള്ള കെട്ടിടം, ശുദ്ധജലം, ശൗചാലയം, വാഹന സൗകര്യം, ഹോസ്റ്റല്‍ സൗകര്യം കുട്ടികള്‍ക്ക്‌ വായിച്ചുവളരുവാന്‍ ഉതകുന്ന തരത്തിലുള്ള ലൈബ്രറി, സയന്‍സ്‌ ലാബ്‌, കമ്പ്യൂട്ടര്‍ ലാബ്‌, എഡ്യൂസാറ്റ്‌, ഗൈഡിംഗ്‌, കായിക പരിശീലനം മികവുറ്റതാക്കാന്‍ അനുയോജ്യമായ കളിസ്ഥലം, ബാന്റ്‌ സെറ്റ്‌, ഇന്റര്‍നെറ്റ്‌ മുതലായവ ഈ സ്‌കൂളിനെ ഉന്നതിയിലെത്തിക്കാന്‍ സഹായകമായി. സംഗീതം, നൃത്തം, അഭിനയം, ചിത്രകല എന്നിവയിലുള്ള അഭിരുചി കുട്ടികളില്‍ വളര്‍ത്തുന്നതിനുംപ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേകം ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
| ഗ്രേഡ്=6
വിനോദവും വിജ്ഞാനവും കുട്ടികളില്‍ നിറക്കുന്നതിന്‌ എല്ലാ വര്‍ഷവും വിവിധ സ്ഥലങ്ങളിലേക്ക്‌ വിനോദയാത്രയും സംഘടിപ്പിക്കാറുണ്ട്‌. കുട്ടികള്‍ ഇംഗ്ലീഷ്‌ ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതി നും വൈദഗ്‌ധ്യം നേടുന്നതിനും പ്രഗത്ഭരും വാഗ്മികളുമായ രണ്ടധ്യാപകരെ നിയമിച്ചു.
|സ്ഥലപ്പേര്= കൂത്താട്ടുകുളം
ഡൊണേഷനൊന്നും കൂടാതെ കുട്ടികള്‍ക്ക്‌ അഡ്‌മിഷന്‍ ലഭ്യമാക്കുന്നതില്‍ ഈ സ്ഥാപനം മുമ്പിലാണ്‌. സാധരണക്കാരുടെ കുട്ടികളാണധികവും. അതുകൊണ്ടു തന്നെ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും, വളര്‍ത്തിയെടുക്കുന്നതിനും അനുയോജ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കിക്കൊടുക്കാന്‍ ഈ സ്ഥാപനം പരമാവധി ശ്രമിക്കുന്നുണ്ട്‌. അധ്യാപക രക്ഷകര്‍തൃ സംഘടനയും മാതൃസമിതിയും ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക്‌ സഹായകമായി വര്‍ത്തിക്കുന്നു പാവപ്പെട്ട കുട്ടികള്‍ക്ക്‌ അറിവിന്റെ വാതായനങ്ങള്‍ തുറന്ന്‌ വിജ്ഞാന ലോകത്തെത്താന്‍ ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ ഈ സ്ഥാപനത്തിന്‌ സാധിക്കുന്നുണ്ട്‌.
|വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
|റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്= 28051
|സ്ഥാപിതദിവസം= 01
|സ്ഥാപിതമാസം= 06
|സ്ഥാപിതവർഷം= 1996
|സ്കൂൾ വിലാസം= കൂത്താട്ടുകുളം പി.ഒ,
കൂത്താട്ടുകുളം
|പിൻ കോഡ്= 686662
|സ്കൂൾ ഫോൺ= 04852251360
|സ്കൂൾ ഇമെയിൽ= 28051infantjesus@gmail.com
|ഉപ ജില്ല= കൂത്താട്ടുകുളം
|ഭരണം വിഭാഗം= അൺ എയ്ഡഡ്
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ/
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|മാദ്ധ്യമം= ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം=308
|പെൺകുട്ടികളുടെ എണ്ണം= 274
|വിദ്യാർത്ഥികളുടെ എണ്ണം= 582
|അദ്ധ്യാപകരുടെ എണ്ണം= 40
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ= സി. അൽഫോൻസ കെ.ജി
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. ഷിബു കെ ഫിലിപ്പ്
|സ്കൂൾ ചിത്രം= 28051 Infant Jesus E M H S Koothattukulam.jpg ‎
കൂത്താട്ടുകുളത്തു് ദിവ്യകാരുണ്യആരാധനസഭയിലെ സിസ്റ്റേഴ്സ് നടത്തിവരുന്ന അൺ എയിഡഡ് ഇങ്ഗ്ലീഷ് മാദ്ധ്യമസ്കൂളാണു് ഇൻഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂൾ. കൂത്താട്ടുകുളം ടൗണിനോടുചേർന്നു് വാളായിക്കുന്നിലാണു് സ്കൂൾ സ്ഥിതിചെയ്യുന്നതു്.
ദിവ്യകാരുണ്യആരാധനസഭയുടെ പാലാ ക്രിസ്‌തുരാജാ പ്രൊവിൻസിൻ  കീഴിൽ 1996 ജൂൺ ഒന്നാം തീയതിയാണു് ഇൻഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂൾ, സ്ഥാപിതമായതു്. 2004-ൽ ഈ വിദ്യാലയത്തിന്‌ അംഗീകാരം ലഭിച്ചു.
റവ. മദർ. ലൂസിയസ്‌ എസ്‌.എ.ബി.എസ്‌ ആണ്‌ ഈ സ്ഥാപനത്തിന്റെ മാനേജർ. സിസ്റ്റർ  ജിയോ മരിയ ആണ്‌ ഈ സ്‌കൂളിലെ ആദ്യ പ്രധാനാദ്ധ്യാപിക. . K.G ഉൾപ്പെ‍ടെ ആയിരത്തിലധികം കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്ന സ്‌ക്കൂളിൽ ഇപ്പോൾ സി. റോസ്‌ലിൻ നെടുമറ്റത്തിൽ പ്രധാനാദ്ധ്യാപികയായി സേവനം അനുഷ്‌ഠിക്കുന്നു.
അധ്യാപക രക്ഷകർതൃ സംഘടനയും മാതൃസമിതിയുംസജീവമായി പ്രവർത്തിക്കുന്നു
'''നേട്ടങ്ങൾ
എസ്‌.എസ്‌.എൽ.സി. കുട്ടികളുടെ മികച്ചവിജയശതമാനം ഈ സ്‌കൂളിനെ പുരോഗതിയിലേക്ക്‌ നയിക്കാൻ പ്രേരകമായി 100% വിജയം കൊയ്‌തെടുത്ത്‌ എസ്‌.എസ്‌.എൽ.സി.യുടെ ആദ്യ ബാച്ച്‌ 2006-ഈ സ്‌കൂളിന്റെ പടിയിറങ്ങി. അന്നുമുതൽ ഇന്നുവരെ ഉന്നതനിലവാരം പുലർത്തുന്ന ഈ സ്‌കൂൾ നൂറുശതമാനം വിജയം കൈവരിക്കുന്നു.
ഉപജില്ലാ കലോത്സവത്തിൽ എച്ച്‌.എസ്‌. വിഭാഗത്തിൽ ഓവറോൾ, യു.പി. വിഭാഗത്തിൽ രണ്ടാം സ്ഥാനം, എൽ.പി. വിഭാഗത്തിൽ രണ്ടാം സ്ഥാനം എന്നിവ കരസ്ഥമാക്കുവാൻ ഈ സ്‌കൂളിന്‌ സാധിച്ചു.ഉപജില്ലാ ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്‌കൂളിന്‌ സാധിച്ചു,
'''പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കുട്ടികളുടെ പ്രാവീണ്യം തെളിയിക്കാനുള്ള അവസരം ലഭ്യമാക്കുന്നുണ്ട്‌.
സംഗീതം, നൃത്തം, അഭിനയം, ചിത്രകല എന്നിവയിലുള്ള അഭിരുചി കുട്ടികളിൽ വളർത്തുന്നതിനുംപ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേകം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്‌. വിനോദവും വിജ്ഞാനവും കുട്ടികളിൽ നിറക്കുന്നതിന്‌ എല്ലാ വർഷവും വിവിധ സ്ഥലങ്ങളിലേക്ക്‌ വിനോദയാത്രയും സംഘടിപ്പിക്കാറുണ്ട്‌.
'''പശ്ചാത്തല സൗകര്യങ്ങൾ
എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ മുൻപന്തിയിലാണ്‌ ഈ സ്ഥാപനം. കെട്ടുറപ്പുള്ള കെട്ടിടം, ശുദ്ധജലം, ശൗചാലയം, വാഹന സൗകര്യം, ഹോസ്റ്റൽ സൗകര്യം കുട്ടികൾക്ക്‌ വായിച്ചുവളരുവാൻ ഉതകുന്ന തരത്തിലുള്ള ലൈബ്രറി, സയൻസ്‌ ലാബ്‌, കമ്പ്യൂട്ടർ ലാബ്‌, എഡ്യൂസാറ്റ്‌, മൾട്ടിമീഡിയ ക്ലാസ്സ് റൂം, ഗൈഡിംഗ്‌, കായിക പരിശീലനം മികവുറ്റതാക്കാൻ അനുയോജ്യമായ കളിസ്ഥലം, ബാന്റ്‌ സെറ്റ്‌, മുതലായവ ഈ സ്‌കൂളിനെ ഉന്നതിയിലെത്തിക്കുന്നു.
'''മറ്റു പ്രവർത്തനങ്ങൾ
കുട്ടികൾ ഇംഗ്ലീഷ്‌ ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതി നും വൈദഗ്‌ധ്യം നേടുന്നതിനും പ്രഗത്ഭരും വാഗ്മികളുമായ രണ്ടധ്യാപകരെ നിയമിച്ചിട്ടുണ്ടു്.
ഡൊണേഷനൊന്നും കൂടാതെ കുട്ടികൾക്ക്‌ അഡ്‌മിഷൻ ലഭ്യമാക്കുന്ന സ്ഥാപനമാണിതു് . സാധരണക്കാരുടെ കുട്ടികളാണധികവും. അതുകൊണ്ടു തന്നെ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും, വളർത്തിയെടുക്കുന്നതിനും അനുയോജ്യമായ സൗകര്യങ്ങൾ ലഭ്യമാക്കിക്കൊടുക്കാൻ ശ്രദ്ധിയ്ക്കുന്നുണ്ട്‌. പാവപ്പെട്ട കുട്ടികൾക്ക്‌ അറിവിന്റെ വാതായനങ്ങൾ തുറന്ന്‌ വിജ്ഞാന ലോകത്തെത്താൻ ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസം നൽകാൻ ശ്രമിയ്ക്കുന്ന അൺ എയിഡഡ് സ്ഥാപനമാണിതു്
[[വർഗ്ഗം:സ്കൂൾ]]
== '''മേൽവിലാസം '''==
ഇൻഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂൾ
കൂത്താട്ടുകുളം പി.ഒ
എറണാകുളം ജില്ല
പിൻ: 686662
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=9.870305783521639|lon= 76.59912892536292|zoom=18|width=full|height=400|marker=yes}}
INFANT JESUS ENGLISH MEDIUM HIGH SCHOOL, KOOTHATTUKULAM
<!--visbot  verified-chils->
20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഇൻഫന്റ്‌ ജീസസ്സ്‌ ഇ എം എച്ച്.എസ്സ്. കൂത്താട്ടുകുളം
വിലാസം
കൂത്താട്ടുകുളം
കൂത്താട്ടുകുളം പി.ഒ,
കൂത്താട്ടുകുളം
686662
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1996
വിവരങ്ങൾ
ഫോൺ04852251360
ഇമെയിൽ28051infantjesus@gmail.com
കോഡുകൾ
സ്കൂൾ കോഡ്28051 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. അൽഫോൻസ കെ.ജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
കൂത്താട്ടുകുളത്തു് ദിവ്യകാരുണ്യആരാധനസഭയിലെ സിസ്റ്റേഴ്സ് നടത്തിവരുന്ന അൺ എയിഡഡ് ഇങ്ഗ്ലീഷ് മാദ്ധ്യമസ്കൂളാണു് ഇൻഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂൾ. കൂത്താട്ടുകുളം ടൗണിനോടുചേർന്നു് വാളായിക്കുന്നിലാണു് സ്കൂൾ സ്ഥിതിചെയ്യുന്നതു്.
ദിവ്യകാരുണ്യആരാധനസഭയുടെ പാലാ ക്രിസ്‌തുരാജാ പ്രൊവിൻസിൻ കീഴിൽ 1996 ജൂൺ ഒന്നാം തീയതിയാണു് ഇൻഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂൾ, സ്ഥാപിതമായതു്. 2004-ൽ ഈ വിദ്യാലയത്തിന്‌ അംഗീകാരം ലഭിച്ചു. റവ. മദർ. ലൂസിയസ്‌ എസ്‌.എ.ബി.എസ്‌ ആണ്‌ ഈ സ്ഥാപനത്തിന്റെ മാനേജർ. സിസ്റ്റർ ജിയോ മരിയ ആണ്‌ ഈ സ്‌കൂളിലെ ആദ്യ പ്രധാനാദ്ധ്യാപിക. . K.G ഉൾപ്പെ‍ടെ ആയിരത്തിലധികം കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്ന ഈ സ്‌ക്കൂളിൽ ഇപ്പോൾ സി. റോസ്‌ലിൻ നെടുമറ്റത്തിൽ പ്രധാനാദ്ധ്യാപികയായി സേവനം അനുഷ്‌ഠിക്കുന്നു. അധ്യാപക രക്ഷകർതൃ സംഘടനയും മാതൃസമിതിയുംസജീവമായി പ്രവർത്തിക്കുന്നു
നേട്ടങ്ങൾ
എസ്‌.എസ്‌.എൽ.സി. കുട്ടികളുടെ മികച്ചവിജയശതമാനം ഈ സ്‌കൂളിനെ പുരോഗതിയിലേക്ക്‌ നയിക്കാൻ പ്രേരകമായി 100% വിജയം കൊയ്‌തെടുത്ത്‌ എസ്‌.എസ്‌.എൽ.സി.യുടെ ആദ്യ ബാച്ച്‌ 2006-ൽ ഈ സ്‌കൂളിന്റെ പടിയിറങ്ങി. അന്നുമുതൽ ഇന്നുവരെ ഉന്നതനിലവാരം പുലർത്തുന്ന ഈ സ്‌കൂൾ നൂറുശതമാനം വിജയം കൈവരിക്കുന്നു.
ഉപജില്ലാ കലോത്സവത്തിൽ എച്ച്‌.എസ്‌. വിഭാഗത്തിൽ ഓവറോൾ, യു.പി. വിഭാഗത്തിൽ രണ്ടാം സ്ഥാനം, എൽ.പി. വിഭാഗത്തിൽ രണ്ടാം സ്ഥാനം എന്നിവ കരസ്ഥമാക്കുവാൻ ഈ സ്‌കൂളിന്‌ സാധിച്ചു.ഉപജില്ലാ ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്‌കൂളിന്‌ സാധിച്ചു,
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കുട്ടികളുടെ പ്രാവീണ്യം തെളിയിക്കാനുള്ള അവസരം ലഭ്യമാക്കുന്നുണ്ട്‌. സംഗീതം, നൃത്തം, അഭിനയം, ചിത്രകല എന്നിവയിലുള്ള അഭിരുചി കുട്ടികളിൽ വളർത്തുന്നതിനുംപ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേകം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്‌. വിനോദവും വിജ്ഞാനവും കുട്ടികളിൽ നിറക്കുന്നതിന്‌ എല്ലാ വർഷവും വിവിധ സ്ഥലങ്ങളിലേക്ക്‌ വിനോദയാത്രയും സംഘടിപ്പിക്കാറുണ്ട്‌.
പശ്ചാത്തല സൗകര്യങ്ങൾ
എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ മുൻപന്തിയിലാണ്‌ ഈ സ്ഥാപനം. കെട്ടുറപ്പുള്ള കെട്ടിടം, ശുദ്ധജലം, ശൗചാലയം, വാഹന സൗകര്യം, ഹോസ്റ്റൽ സൗകര്യം കുട്ടികൾക്ക്‌ വായിച്ചുവളരുവാൻ ഉതകുന്ന തരത്തിലുള്ള ലൈബ്രറി, സയൻസ്‌ ലാബ്‌, കമ്പ്യൂട്ടർ ലാബ്‌, എഡ്യൂസാറ്റ്‌, മൾട്ടിമീഡിയ ക്ലാസ്സ് റൂം, ഗൈഡിംഗ്‌, കായിക പരിശീലനം മികവുറ്റതാക്കാൻ അനുയോജ്യമായ കളിസ്ഥലം, ബാന്റ്‌ സെറ്റ്‌, മുതലായവ ഈ സ്‌കൂളിനെ ഉന്നതിയിലെത്തിക്കുന്നു.
മറ്റു പ്രവർത്തനങ്ങൾ
കുട്ടികൾ ഇംഗ്ലീഷ്‌ ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതി നും വൈദഗ്‌ധ്യം നേടുന്നതിനും പ്രഗത്ഭരും വാഗ്മികളുമായ രണ്ടധ്യാപകരെ നിയമിച്ചിട്ടുണ്ടു്. ഡൊണേഷനൊന്നും കൂടാതെ കുട്ടികൾക്ക്‌ അഡ്‌മിഷൻ ലഭ്യമാക്കുന്ന സ്ഥാപനമാണിതു് . സാധരണക്കാരുടെ കുട്ടികളാണധികവും. അതുകൊണ്ടു തന്നെ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും, വളർത്തിയെടുക്കുന്നതിനും അനുയോജ്യമായ സൗകര്യങ്ങൾ ലഭ്യമാക്കിക്കൊടുക്കാൻ ശ്രദ്ധിയ്ക്കുന്നുണ്ട്‌. പാവപ്പെട്ട കുട്ടികൾക്ക്‌ അറിവിന്റെ വാതായനങ്ങൾ തുറന്ന്‌ വിജ്ഞാന ലോകത്തെത്താൻ ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസം നൽകാൻ ശ്രമിയ്ക്കുന്ന അൺ എയിഡഡ് സ്ഥാപനമാണിതു്
മേൽവിലാസം
ഇൻഫന്റ്‌ ജീസസ്സ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂൾ കൂത്താട്ടുകുളം പി.ഒ എറണാകുളം ജില്ല പിൻ: 686662
വഴികാട്ടി