"ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ശാസ്ത്രക്ലബ് ==
നമ്മുടെവിദ്യാലയത്തിൽ ജൂൺ മാസത്തിൽ തന്നെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘടനം നടന്നു .
[[പ്രമാണം:44505-pareekshangal.jpg|ലഘുചിത്രം|പരീക്ഷങ്ങൾ ]]
ആഴ്ചയിൽ ഒരു ദിവസം ഉച്ചക്ക് 1 .30 മുതൽ 2 മണി വരെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം നടന്നു വരുന്നു .പാഠഭാഗവുമായി ബന്ധപ്പെട്ട ശാസ്ത്ര പരീക്ഷണങ്ങൾ ,നീരീക്ഷണം ,വർഗീകരണം ,കണ്ടെത്തലുകൾ ഇവയ്ക്ക് പ്രാധന്യം നൽകുന്നു .ശാസ്‌ത്ര വിഷയത്തിൽ കൗതുകം ഉണർത്തുന്ന വീഡിയോ ഇടാറുണ്ട് .സയൻസ് പരീക്ഷങ്ങൾ കുട്ടികൾ താല്പര്യത്തോടെ ചെയ്യുന്നു.
[[പ്രമാണം:44505-clubs.jpg|നടുവിൽ|ലഘുചിത്രം|സജീവമായ സ്കൂൾ ക്ലബ്ബുകൾ ]]
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
  {{Yearframe/Header}}
  {{Yearframe/Header}}

22:50, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

ശാസ്ത്രക്ലബ്

നമ്മുടെവിദ്യാലയത്തിൽ ജൂൺ മാസത്തിൽ തന്നെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘടനം നടന്നു .

പരീക്ഷങ്ങൾ

ആഴ്ചയിൽ ഒരു ദിവസം ഉച്ചക്ക് 1 .30 മുതൽ 2 മണി വരെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം നടന്നു വരുന്നു .പാഠഭാഗവുമായി ബന്ധപ്പെട്ട ശാസ്ത്ര പരീക്ഷണങ്ങൾ ,നീരീക്ഷണം ,വർഗീകരണം ,കണ്ടെത്തലുകൾ ഇവയ്ക്ക് പ്രാധന്യം നൽകുന്നു .ശാസ്‌ത്ര വിഷയത്തിൽ കൗതുകം ഉണർത്തുന്ന വീഡിയോ ഇടാറുണ്ട് .സയൻസ് പരീക്ഷങ്ങൾ കുട്ടികൾ താല്പര്യത്തോടെ ചെയ്യുന്നു.

സജീവമായ സ്കൂൾ ക്ലബ്ബുകൾ
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25