"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:44204 school pathram.jpg|ലഘുചിത്രം]]
[[പ്രമാണം:44204 schoolpathramjwala.jpg|ലഘുചിത്രം]]
== സ്കൂൾ പത്രം -----'''''ജ്വാല''''' ==
== സ്കൂൾ പത്രം -----'''''ജ്വാല''''' ==
[[പ്രമാണം:44204 schoolpathram.jpg|ലഘുചിത്രം]]
[[പ്രമാണം:44204 schoolpathram.jpg|ലഘുചിത്രം]]
[[പ്രമാണം:44204 pathra prakasanam.jpg|ലഘുചിത്രം|school pathram "jwala"prakasanam]]
2023 -24 അധ്യയന വർഷത്തിൽ സ്കൂളിൽ നടത്തിയ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ നേർകാഴ്ചകളാണ്‌ '''''ജ്വാല''''' എന്ന ഞങ്ങൾ പ്രസിദ്ധീകരിച്ച സ്കൂൾപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന കഴിവൂർമൂലക്കര ഗവണ്മെന്റ് എൽ പി സ്കൂൾ അതിന്റെ 140 ആം വാർഷികം ആഘോഷിക്കുമ്പോൾ സ്കൂളിന് തനതായ ഒരു പത്രം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.വാർഷികാഘോഷദിനത്തിൽ ബഹു.അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വിഷ്ണുപ്രശാന്ത് പത്രം പ്രകാശനം ചെയ്യുകയും ബഹു.സ്കൂൾഹെഡ്മിസ്ട്രെസ്സ് ശ്രീമതി അനിത എൻ.ഡി.ഏറ്റുവാങ്ങുകയും ചെയ്തു.

11:18, 12 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾ പത്രം -----ജ്വാല

school pathram "jwala"prakasanam

2023 -24 അധ്യയന വർഷത്തിൽ സ്കൂളിൽ നടത്തിയ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ നേർകാഴ്ചകളാണ്‌ ജ്വാല എന്ന ഞങ്ങൾ പ്രസിദ്ധീകരിച്ച സ്കൂൾപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന കഴിവൂർമൂലക്കര ഗവണ്മെന്റ് എൽ പി സ്കൂൾ അതിന്റെ 140 ആം വാർഷികം ആഘോഷിക്കുമ്പോൾ സ്കൂളിന് തനതായ ഒരു പത്രം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.വാർഷികാഘോഷദിനത്തിൽ ബഹു.അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വിഷ്ണുപ്രശാന്ത് പത്രം പ്രകാശനം ചെയ്യുകയും ബഹു.സ്കൂൾഹെഡ്മിസ്ട്രെസ്സ് ശ്രീമതി അനിത എൻ.ഡി.ഏറ്റുവാങ്ങുകയും ചെയ്തു.