"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/പ്രവർത്തനങ്ങൾമെഡിക്കൽ ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''മെഡിക്കൽ ക്യാമ്പ്''' == രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ആരോഗ്യ അവസ്ഥ നിർണയിക്കുന്നതിനും ആവശ്യമെങ്കിൽ ചികിത്സ നിർദ്ദേശിക്കുന്നതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''മെഡിക്കൽ ക്യാമ്പ്''' ==
== '''മെഡിക്കൽ ക്യാമ്പ് & ബി എൽ എസ് ട്രെയിനിങ്''' ==
രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ആരോഗ്യ അവസ്ഥ നിർണയിക്കുന്നതിനും ആവശ്യമെങ്കിൽ ചികിത്സ നിർദ്ദേശിക്കുന്നതിനും ഉതകുന്ന തരത്തിൽ കോട്ടക്കൽ അൽമാസ് ആശുപത്രി, കോട്ടക്കൽ സുവൈദ്യ, ജനത ക്ലിനിക് എന്നിവയുടെ സഹകരണത്തോടെ സ്കൂളിൽ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു പരിപാടിയിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു
രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ആരോഗ്യ അവസ്ഥ നിർണയിക്കുന്നതിനും ആവശ്യമെങ്കിൽ ചികിത്സ നിർദ്ദേശിക്കുന്നതിനും ഉതകുന്ന തരത്തിൽ കോട്ടക്കൽ അൽമാസ് ആശുപത്രി, കോട്ടക്കൽ സുവൈദ്യ, ജനത ക്ലിനിക് എന്നിവയുടെ സഹകരണത്തോടെ സ്കൂളിൽ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു പരിപാടിയിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു.അതോടൊപ്പം അൽമാസ് ഹോസ്പിറ്റൽ ന്റെ സഹായത്തോടെ രക്ഷിതാക്കൾക്കും നാട്ടുകാർക്കും വേണ്ടി പെട്ടെന്നുള്ള അപകടങ്ങളിൽ പെട്ടവർക്ക് പ്രഥമ ശുശ്രൂഷ നൽകുന്നതിന് വേണ്ടിയുള്ള ഒരു ബിഎൽ എസ് ട്രെയിനുകളും ഇതിൻറെ ഭാഗമായി സംഘടിപ്പിച്ചു.<gallery mode="packed" heights="200">
പ്രമാണം:19854-bls traing 4.jpg|BLS TRAINING
പ്രമാണം:19854-medical camb.jpg
പ്രമാണം:19854-bls training3.jpg
പ്രമാണം:19854-bls training6.jpg
</gallery>
 
[[വർഗ്ഗം:19854]]

11:34, 10 മാർച്ച് 2024-നു നിലവിലുള്ള രൂപം

മെഡിക്കൽ ക്യാമ്പ് & ബി എൽ എസ് ട്രെയിനിങ്

രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ആരോഗ്യ അവസ്ഥ നിർണയിക്കുന്നതിനും ആവശ്യമെങ്കിൽ ചികിത്സ നിർദ്ദേശിക്കുന്നതിനും ഉതകുന്ന തരത്തിൽ കോട്ടക്കൽ അൽമാസ് ആശുപത്രി, കോട്ടക്കൽ സുവൈദ്യ, ജനത ക്ലിനിക് എന്നിവയുടെ സഹകരണത്തോടെ സ്കൂളിൽ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു പരിപാടിയിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു.അതോടൊപ്പം അൽമാസ് ഹോസ്പിറ്റൽ ന്റെ സഹായത്തോടെ രക്ഷിതാക്കൾക്കും നാട്ടുകാർക്കും വേണ്ടി പെട്ടെന്നുള്ള അപകടങ്ങളിൽ പെട്ടവർക്ക് പ്രഥമ ശുശ്രൂഷ നൽകുന്നതിന് വേണ്ടിയുള്ള ഒരു ബിഎൽ എസ് ട്രെയിനുകളും ഇതിൻറെ ഭാഗമായി സംഘടിപ്പിച്ചു.