"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പെരിന്തൽമണ്ണ ഈസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
18731arabi.jpg
{| class="wikitable"
{| class="wikitable"
|+
|+
വരി 15: വരി 16:
'''ബഷീർ ദിനമായ''' ജൂലൈ 5 ന് വിവിധ ക്ലബ്ബുകളുടെ സംയുക്തഉദ്ഘാടനം നടന്നു. ശ്രീ . സുനിൽ പേഴുങ്കാടാണ് ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന രസകരമായ ക്ലാസ് കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു.ബഷീർ കഥാപാത്രങ്ങളുടെ അവതരണം.ബഷീറിൻ്റെ കൃതികളുടെ പേരെഴുതിയ ഓർമ മരം, ബഷീർ അനുസ്മരണം.ബഷീർ കൃതികളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
'''ബഷീർ ദിനമായ''' ജൂലൈ 5 ന് വിവിധ ക്ലബ്ബുകളുടെ സംയുക്തഉദ്ഘാടനം നടന്നു. ശ്രീ . സുനിൽ പേഴുങ്കാടാണ് ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന രസകരമായ ക്ലാസ് കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു.ബഷീർ കഥാപാത്രങ്ങളുടെ അവതരണം.ബഷീറിൻ്റെ കൃതികളുടെ പേരെഴുതിയ ഓർമ മരം, ബഷീർ അനുസ്മരണം.ബഷീർ കൃതികളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
|}
|}
[[പ്രമാണം:18731-basheer dinam.jpg|ലഘുചിത്രം]]
2024 [[:പ്രമാണം:18731-basheer dinam.jpg|18731-basheer dinam.jpg]]
{| class="wikitable"
|+
|
== ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങൾ ==
ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ യുദ്ധവിരുദ്ധ ബോധവത്കരണ ക്ലാസ്സ്, പ്ലക്കാർഡ് നിർമ്മാണം. വീഡിയോ പ്രദർശനം, യുദ്ധവിരുദ്ധ റാലി എന്നീ പരിപാടികളോടെ ആചരിച്ചു. രക്ഷിതാക്കളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.
|}
[[പ്രമാണം:18731HIROSHIMA.jpg|ലഘുചിത്രം]]
[[:പ്രമാണം:18731HIROSHIMA.jpg|18731HIROSHIMA.jpg]]
== പിറന്നാളൂട്ട് ==
{| class="wikitable"
|+
|
വലിയ ഒരു പരിസ്ഥിതി പ്രശ്നം രമ്യമായി പരിഹരിച്ചതാണ് "പിറന്നാളൂട്ട്" എന്ന ആശയം. പിറന്നാൾ ആഘോഷ സമയത്ത് സ്കൂളിൽ കുമിഞ്ഞുകൂടിയിരുന്ന മിഠായി കടലാസുകൾ ഒരു വലിയ പ്രശ്നം തന്നെയായിരുന്നു.ആ മിഠായിക്ക് ചെലവാക്കിയിരുന്ന ചെറിയ തുകകളെല്ലാം ഓരോ മാസവും പിറന്നാളാഘോഷിക്കുന്ന കുട്ടികൾ ഒന്നു ചേർന്ന് ഒരു ദിവസം ഉച്ച ഭക്ഷണത്തിലേക്ക് സ്‌പെഷൽ വിഭവങ്ങൾ സംഭാവന ചെയ്യുന്നതിലേക്ക് മാറി. എല്ലാ മാസവും ഒരു ദിവസം പിറന്നാളുകാരുടെ പായസവും, ബിരിയാണി , ചിക്കൻ മുതലായ വിഭവങ്ങളുമായി സ്കൂളിന്റെ തനതു പ്രവർത്തനമായി വിജയകരമായി മുന്നോട്ട് പോകുന്നു.
|}
[[പ്രമാണം:18731pirannalootu.jpg|ലഘുചിത്രം]]
[[:പ്രമാണം:18731pirannalootu.jpg|18731pirannalootu.jpg]]
== മധ‍ുരം മലയാളം ==
{| class="wikitable"
|ജൂലൈ 19 വായന ദിനം ലയൺസ് ക്ലബുമായി സഹകരിച്ചു വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലയൺസ് ക്ലബ് പ്രവർത്തകർ മാതൃഭൂമി പത്രം സ്‌പോൺസർ ചെയ്തു. കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി.
|}
[[പ്രമാണം:18731 reading day.jpg|ലഘുചിത്രം]]
[[:പ്രമാണം:18731 reading day.jpg|18731 reading day.jpg]]
== '''സ്വാതന്ത്ര്യ ദിനാഘോഷം''' ==
{| class="wikitable"
|+
|രാജ്യത്തിന്റെ 76 സ്വാതന്ത്ര്യ ദിനം വിവിധപരിപാടികളുടെ ആഘോഷിച്ചു. വാർഡ് കൗൺസിലർ ശ്രീമതി അജിത ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ശ്രീ സേതുനാഥ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ അംഗങ്ങൾ, അധ്യാപകർ എന്നിവർ ആശംസ പ്രസംഗം നടത്തി. സ്വാതന്ത്രസമരസേനാനികളുടെ വേഷം ധരിച്ചുകൊണ്ട്, സ്വാതന്ത്ര്യദിന റാലി നടത്തി. റാലിക്ക് ശേഷം പായസ വിതരണവും ഉണ്ടായിരുന്നു. ഒന്ന് രണ്ട് ക്ലാസ്സുകാർക്ക് വേണ്ടി ദേശീയ പതാകയ്ക്ക് നിറം നൽകൽ മത്സരവും മൂന്ന് നാല് ക്ലാസുകാർക്ക് ആയി പതാക നിർമ്മാണവും ക്വിസ് മത്സരവും നടത്തി.
|}
{| class="wikitable"
|+
|[[പ്രമാണം:18731independanceday.jpg|ലഘുചിത്രം]]
|}
== അറബി ഭാഷാ ദിനം ==
{| class="wikitable"
|+
|[[പ്രമാണം:18731Arabibhasha dinam.jpg|ലഘുചിത്രം]]അറബി ഭാഷാ ദിനം HM ദേവിക ടീച്ചർ ഉദ്ഘാടനം ചെയ്‌തു കാലിഗ്രഫി, കളറിംഗ് തുടങ്ങിയ മത്സരങ്ങൾ നടത്തി. അറബി ഭാഷയുടെയും അക്ഷരങ്ങളുടെയും പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രദർശനവും സംഘടിപ്പിച്ചു.
|[[പ്രമാണം:18731arabi.jpg|ലഘുചിത്രം]]
|}
== കുഞ്ഞിളം കയ്യിൽ കഞ്ഞിയുമായി ==
{| class="wikitable"
|+
|[[പ്രമാണം:18731food day.jpg|ലഘുചിത്രം]]ലോകഭക്ഷ്യദിനമായ ഒക്ടോബർ ഒന്നിന് ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നല്കി.  സ്കൂളിലെ കുട്ടികളും അധ്യാപകരും മാതൃക കാട്ടി. കഴിഞ്ഞ 10 വർഷമായി ഭക്ഷ്യദിനത്തിൽ  മനഴി & മൂസക്കുട്ടി ചാരിറ്റബ്ൾ ട്രസ്റ്റുമായി സഹകരിച്ച് ഭക്ഷണം നല്കിവരാറുണ്ട് .
|
|}
== സ്കൂൾതല ശാസ്ത്രമേള ==
{| class="wikitable"
|+
|[[പ്രമാണം:18731 SCIENCE FAIR.jpg|ലഘുചിത്രം]]സ്കൂൾ തല ശാസ്ത്രമേള ബഹുമാനപ്പെട്ട മുൻസിപ്പൽ ചെയർമാൻ ഉദ്ഘാടനം ചെയ്തു. ഗണിത മേള, ശാസത്ര മേള, പ്രവൃത്തി പരിചയമേള ,സാമൂഹ്യ ശാസ്ത്രമേള എന്നിവയിൽ വിവിധ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനവിതരണം നടത്തി.
|[[പ്രമാണം:18731SCIENCEFAIR.jpg|ലഘുചിത്രം]]
|}
[[വർഗ്ഗം:18731]]

20:47, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

18731arabi.jpg

പ്രവേശനോത്സവം

                   ഈ വർഷത്തെ പ്രവേശനോത്സവം മികവാർന്ന രീതിയിൽ ആഘോഷിച്ചു. എല്ലാ കുട്ടികൾക്കും cap വിതരണം ചെയ്തു.

നവാഗതർക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. പ്രവേശനോത്സവം മുനിസിപ്പൽ ചെയർമാർ ശ്രീ. പി ഷാജി ഉദ്ഘാടനം ചെയ്തു.HM in Charge സുമ ടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർശ്രീമതി അജിത, സമീപ വാർഡ് കൗൺസിലർ സക്കീന സൈദ് എന്നിവർ പങ്കെടുത്തു. BPC ജയൻ സാർ ആശംസകൾ അറിയിച്ചു.

              ഉദ്ഘാടനത്തിന് ശേഷം മുഖ്യാതിഥി ശ്രീ ശങ്കരനാരായണൻ സാർ കുട്ടികളുമായി സംവദിച്ചു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബിന്ദു ടീച്ചർ നന്ദി പറഞ്ഞു. ശേഷം മിഠായി വിതരണവും പായസ വിതരണവും നടന്നു.

   ബഷീർ ദിനം

ബഷീർ ദിനമായ ജൂലൈ 5 ന് വിവിധ ക്ലബ്ബുകളുടെ സംയുക്തഉദ്ഘാടനം നടന്നു. ശ്രീ . സുനിൽ പേഴുങ്കാടാണ് ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന രസകരമായ ക്ലാസ് കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു.ബഷീർ കഥാപാത്രങ്ങളുടെ അവതരണം.ബഷീറിൻ്റെ കൃതികളുടെ പേരെഴുതിയ ഓർമ മരം, ബഷീർ അനുസ്മരണം.ബഷീർ കൃതികളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

2024 18731-basheer dinam.jpg



ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങൾ

ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ യുദ്ധവിരുദ്ധ ബോധവത്കരണ ക്ലാസ്സ്, പ്ലക്കാർഡ് നിർമ്മാണം. വീഡിയോ പ്രദർശനം, യുദ്ധവിരുദ്ധ റാലി എന്നീ പരിപാടികളോടെ ആചരിച്ചു. രക്ഷിതാക്കളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.

18731HIROSHIMA.jpg




പിറന്നാളൂട്ട്

വലിയ ഒരു പരിസ്ഥിതി പ്രശ്നം രമ്യമായി പരിഹരിച്ചതാണ് "പിറന്നാളൂട്ട്" എന്ന ആശയം. പിറന്നാൾ ആഘോഷ സമയത്ത് സ്കൂളിൽ കുമിഞ്ഞുകൂടിയിരുന്ന മിഠായി കടലാസുകൾ ഒരു വലിയ പ്രശ്നം തന്നെയായിരുന്നു.ആ മിഠായിക്ക് ചെലവാക്കിയിരുന്ന ചെറിയ തുകകളെല്ലാം ഓരോ മാസവും പിറന്നാളാഘോഷിക്കുന്ന കുട്ടികൾ ഒന്നു ചേർന്ന് ഒരു ദിവസം ഉച്ച ഭക്ഷണത്തിലേക്ക് സ്‌പെഷൽ വിഭവങ്ങൾ സംഭാവന ചെയ്യുന്നതിലേക്ക് മാറി. എല്ലാ മാസവും ഒരു ദിവസം പിറന്നാളുകാരുടെ പായസവും, ബിരിയാണി , ചിക്കൻ മുതലായ വിഭവങ്ങളുമായി സ്കൂളിന്റെ തനതു പ്രവർത്തനമായി വിജയകരമായി മുന്നോട്ട് പോകുന്നു.

18731pirannalootu.jpg



മധ‍ുരം മലയാളം

ജൂലൈ 19 വായന ദിനം ലയൺസ് ക്ലബുമായി സഹകരിച്ചു വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലയൺസ് ക്ലബ് പ്രവർത്തകർ മാതൃഭൂമി പത്രം സ്‌പോൺസർ ചെയ്തു. കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി.

18731 reading day.jpg





സ്വാതന്ത്ര്യ ദിനാഘോഷം

രാജ്യത്തിന്റെ 76 സ്വാതന്ത്ര്യ ദിനം വിവിധപരിപാടികളുടെ ആഘോഷിച്ചു. വാർഡ് കൗൺസിലർ ശ്രീമതി അജിത ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ശ്രീ സേതുനാഥ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ അംഗങ്ങൾ, അധ്യാപകർ എന്നിവർ ആശംസ പ്രസംഗം നടത്തി. സ്വാതന്ത്രസമരസേനാനികളുടെ വേഷം ധരിച്ചുകൊണ്ട്, സ്വാതന്ത്ര്യദിന റാലി നടത്തി. റാലിക്ക് ശേഷം പായസ വിതരണവും ഉണ്ടായിരുന്നു. ഒന്ന് രണ്ട് ക്ലാസ്സുകാർക്ക് വേണ്ടി ദേശീയ പതാകയ്ക്ക് നിറം നൽകൽ മത്സരവും മൂന്ന് നാല് ക്ലാസുകാർക്ക് ആയി പതാക നിർമ്മാണവും ക്വിസ് മത്സരവും നടത്തി.

അറബി ഭാഷാ ദിനം

അറബി ഭാഷാ ദിനം HM ദേവിക ടീച്ചർ ഉദ്ഘാടനം ചെയ്‌തു കാലിഗ്രഫി, കളറിംഗ് തുടങ്ങിയ മത്സരങ്ങൾ നടത്തി. അറബി ഭാഷയുടെയും അക്ഷരങ്ങളുടെയും പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രദർശനവും സംഘടിപ്പിച്ചു.

കുഞ്ഞിളം കയ്യിൽ കഞ്ഞിയുമായി

ലോകഭക്ഷ്യദിനമായ ഒക്ടോബർ ഒന്നിന് ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നല്കി.  സ്കൂളിലെ കുട്ടികളും അധ്യാപകരും മാതൃക കാട്ടി. കഴിഞ്ഞ 10 വർഷമായി ഭക്ഷ്യദിനത്തിൽ  മനഴി & മൂസക്കുട്ടി ചാരിറ്റബ്ൾ ട്രസ്റ്റുമായി സഹകരിച്ച് ഭക്ഷണം നല്കിവരാറുണ്ട് .

സ്കൂൾതല ശാസ്ത്രമേള

സ്കൂൾ തല ശാസ്ത്രമേള ബഹുമാനപ്പെട്ട മുൻസിപ്പൽ ചെയർമാൻ ഉദ്ഘാടനം ചെയ്തു. ഗണിത മേള, ശാസത്ര മേള, പ്രവൃത്തി പരിചയമേള ,സാമൂഹ്യ ശാസ്ത്രമേള എന്നിവയിൽ വിവിധ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനവിതരണം നടത്തി.