"സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('03/06/2023 സെന്റ് തോമസ് ഗേൾസ് ഹൈ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് 3/6/ 2023 ൽ രൂപീകരിച്ചു. ജെലീറ്റ മരിയ റെജിയെ പ്രസിഡന്റ് ആയും നിഖിയ ബിജോയെ വൈസ് പ്രസിഡന്റ് ആയും ജോസ്‌ന ജോമോൻ,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:

സെന്റ് തോമസ് ഗേൾസ് ഹൈ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് 3/6/ 2023 ൽ രൂപീകരിച്ചു. ജെലീറ്റ മരിയ റെജിയെ പ്രസിഡന്റ് ആയും നിഖിയ ബിജോയെ വൈസ് പ്രസിഡന്റ് ആയും ജോസ്‌ന ജോമോൻ, മരിയ തോമസ്,ആർദ്ര സുനിൽ, സോന പീറ്റർ, ആഷ്‌ന മരിയ പ്രമോദ് എന്നിവരെ ക്ലബ് അംഗങ്ങളായും തിരഞ്ഞെടുത്തു.

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് 2023 ജൂലൈ 21 ചന്ദ്രദിനത്തിൽ വിവിധ  പരിപാടികൾ സംഘടിപ്പിച്ചു. ചാന്ദ്രദിന ക്വിസ്,ചന്ദ്രപര്യവേക്ഷങ്ങളെക്കുറിച്ചുള്ള വീഡിയോ അവതരണങ്ങൾ, ചന്ദ്രപര്യവേക്ഷണത്തിന്റെ ചിത്രത്തെക്കുറിച്ചുള്ള പ്രസന്റേഷൻ എന്നിവ നടത്തുകയും ചന്ദ്രയാൻ 3 ന്റെ വിക്ഷേപണം കുട്ടികൾക്ക് പ്രദർശിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റ് 6 ,9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ടു ചിത്ര പ്രദർശനം നടത്തി. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധ്പ്പെട്ടു ക്വിസ് ,ദേശഭക്തിഗാന മത്സരം , ദേശഭക്തിഗാന ദൃശ്യാവിഷ്‌കാരം എന്നിവ സംഘടിപ്പിച്ചു.

17:23, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം

03/06/2023