"സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
|അധ്യയനവർഷം=2023-26
|അധ്യയനവർഷം=2023-26
|യൂണിറ്റ് നമ്പർ=LK/2018/31078
|യൂണിറ്റ് നമ്പർ=LK/2018/31078
|അംഗങ്ങളുടെ എണ്ണം=40
|അംഗങ്ങളുടെ എണ്ണം=39
|വിദ്യാഭ്യാസ ജില്ല=പാലാ
|വിദ്യാഭ്യാസ ജില്ല=പാലാ
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|ഉപജില്ല=പാലാ
|ഉപജില്ല=പാലാ
|ലീഡർ=
|ലീഡർ=ആൻസൺ ബിബി
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ജിസ്ന തോമസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജിനു ജെ. വല്ലനാട്ട്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=വിദ്യാ കെ. എസ്
|ചിത്രം= <!-- രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചിത്രം അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം= <!-- രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചിത്രം അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:31078_LK_Registration_Certificate.jpg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}

[[പ്രമാണം:WhatsApp Image 2024-01-30 at 1.47.54 PM.jpg|ലഘുചിത്രം|2023- 26 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ്]]
== '''അഭിരുചി പരീക്ഷ''' ==
2023- 26 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് ജൂലൈ പതിമൂന്നാം തീയതി സ്കൂളിൽ നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീകുമാർ സാർ ക്ലാസ് നയിച്ചു. പുതുതായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ പ്രവേശനം നേടിയ കുട്ടികൾക്ക് ക്ലാസ് ഏറെ സഹായകരമായിരുന്നു.
2023-26 ബാച്ചിന്റെ അഭിരുചി പരീക്ഷ ആദ്യ ടെമിൽ തന്നെ സ്കൂളിൽ നടന്നു. 60 കുട്ടികൾ അപേക്ഷ നൽകി പരീക്ഷയിൽ പങ്കെടുത്തു. അവരിൽ 40 കുട്ടികൾ ക്ലബ് അംഗങ്ങളാകാൻ യോഗ്യത നേടി.യോഗ്യത നേടിയ ഒരു വിദ്യാർത്ഥി ഈ സ്കൂളിൽ നിന്ന് സ്ഥലം മാറിപ്പോയതിനാൽ ഇപ്പോൾ 39 കുട്ടികളാണ് ബാച്ചിൽ ഉള്ളത്
 
== '''ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2023-26''' ==
{| class="wikitable"
|+
!ക്രമ നമ്പർ
!അഡ്മിഷൻ നമ്പർ
!അംഗത്തിന്റെ പേര്
|-
!1
!14024
!ഐറിൻ റിജോ
|-
!2
!14007
!അലൻ ബിജു 
|-
!3
!14021
!അർജുൻ അനിൽ
|-
!4
!13657
!ജോഷ്വാ ജോർജ്
|-
!5
!14025
!പൂജാ ബാബു
|-
!6
!13788
!ബിന്റ ബിജു
|-
!7
!13843
!ആര്യനന്ദ പി മനോജ്
|-
!8
!13996
!നേഹ ആൻ സോണി
|-
!9
!13677
!ദേവപ്രിയ സതീശൻ
|-
!10
!13655
!അനന്തു കൃഷ്ണ കെ
|-
!11
!13679
!ഗൗതം കൃഷ്ണ കെ എം
|-
!12
!13789
!അലൻ വി ബെന്നി
|-
!13
!13668
!എൽന റിജു
|-
!14
!13678
!ഗൗരി നന്ദന കെ എം
|-
!15
!14010
!അനന്യ സിബി
|-
!16
!14006
!കാർത്തിക് കെ എസ്
|-
!17
!14026
!ജോയ്സ് മനു
|-
!18
!13748
!അർച്ചന ആർ നായർ 
|-
!19
!13676
!ആൻസൺ ബിബി
|-
!20
!14020
!അഭിനവ്  അനീഷ്
|-
!21
!14019
!സെബിൻ സാബു
|-
!22
!13662
!ഡൊമിനിക് ജോസ്
|-
!23
!14037
!ജിസ്ന തോമസ്
|-
!24
!14012
!മിഥുൻ മനു
|-
!25
!13997
!അൽഫോൻസ ബിനോജ്
|-
!26
!14008
!ആദർശ് കെ എസ്
|-
!27
!14005
!ദിയ മരിയ ജിന്റോ
|-
!28
!14003
!പൃഥ്വിലക്ഷ്മി ബാബു
|-
!29
!13656
!ദേവനന്ദ അനിൽ
|-
!30
!13660
!ആദിത്യ റെജീഷ്
|-
!31
!14011
!ആൽഫി ജെ മണ്ണാറത്ത്
|-
!32
!13989
!ശിവനന്ദ ബിജു
|-
!33
!13671
!അലൻ റെജി
|-
!34
!14018
!റോണി സുര എസ്
|-
!35
!14036
!ദേവനന്ദ ജോബി
|-
!36
!14015
!ജയ്മോൻ ജോബി
|-
!37
!14009
!കൃഷ്ണദേവ് വി മനോജ്
|-
!38
!14002
!ആദിത്യൻ എസ്
|-
!39
!13835
!ജോസഫ് സജി
|}
 
== '''ലിറ്റിൽ കൈറ്റ്സ് ID Card വിതരണം''' ==
[[പ്രമാണം:New uniform.jpg|ലഘുചിത്രം]]
2023-26 ബാച്ച് അംഗങ്ങൾക്കുള്ള ID Card വിതരണം സ്കൂൾ ഹെഡ്മാസ്റ്റർ അജി വി ജെ നിർവഹിച്ചു. ബാച്ചിലെ എല്ലാ അംഗങ്ങൾക്കും ഐ.ഡി..കാർഡ് വിതരണം ചെയ്തു
 
== '''പ്രിലിമിനറി ക്യാമ്പ്''' ==
[[പ്രമാണം:Pre sree.jpg|ലഘുചിത്രം]]
 
=== 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ===
[[പ്രമാണം:Prelim sree.jpg|ലഘുചിത്രം]]
2023- 26 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് '''2023 ജൂലൈ പതിമൂന്നാം''' തീയതി സ്കൂളിൽ നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീകുമാർ സാർ ക്ലാസ് നയിച്ചു. പുതുതായി പ്രവേശനം നേടിയ 40 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. ഹൈസ്കൂളിലെ  അഭിരുചിയുള്ള വിദ്യാർത്ഥികളെ എട്ടാം ക്ലാസിൽ തന്നെ കണ്ടെത്തി അവർക്ക് ഇൻഫർമേഷൻ ടെക്നോളജിയുടെ വിവിധ പാഠങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കടന്നുപോകാനുള്ള അവസരമാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഒരുക്കുന്നത്.
 
സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത പ്രവർത്തനങ്ങളിലൂടെ പ്രോഗ്രാമിങ്ങ്,ആനിമേഷൻ തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം   നേടുന്ന വിദ്യാർഥികൾ അവർ ആർജിച്ച അറിവുകൾ ഉപയോഗിച്ച് വിവിധ അസൈൻമെന്റുകളും തയ്യാറാക്കേണ്ടതുണ്ട്. ക്ലബ്ബ് അംഗങ്ങളുടെ  മൂന്നുവർഷത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ എസ്. എസ്. എൽ. സി. പരീക്ഷയിൽ അവർക്ക് ഗ്രേസ് മാർക്കിനും അർഹതയുണ്ട്.ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ പ്രവേശനം നേടിയ കുട്ടികൾക്ക് ക്ലാസ് ഏറെ സഹായകരമായിരുന്നു.
 
== '''പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽസ്  കൈറ്റ്സ് ഏകദിന ക്യാമ്പ്''' ==
[[പ്രമാണം:One day camp inaug.jpg|ലഘുചിത്രം]]
[[പ്രമാണം:Camp one day.jpg|ലഘുചിത്രം]]
പ്രവിത്താനം: പൊതുവിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2003-2006 ബാച്ചിലെ വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.ഏറെ തൊഴിൽ സാധ്യതകൾ ഉള്ള ആനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ കുട്ടികളുടെ അഭിരുചി വളർത്തുന്നതിനാണ് ക്യാമ്പ് ലക്ഷ്യം വയ്ക്കുന്നത്.ക്യാമ്പിൽ മികച്ച പ്രകടനം നടത്തുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് നടത്തുന്ന സംസ്ഥാന ക്യാമ്പിൽ വരെ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും.
 
ഹെഡ്മാസ്റ്റർ അജി വി.ജെ.യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച്, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമായ സി.ഡി. ദേവസ്യ ചെറിയമാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, കൈറ്റ് മിസ്ട്രസ് വിദ്യാ കെ. എസ്., റിസോഴ്സ് പേഴ്സൺ സി. കൊച്ചുത്രേസ്യ പോൾ എന്നിവർ സംസാരിച്ചു.
 
== '''പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 'ലിറ്റിൽ കൈറ്റ്സ് മികവുത്സവം-2025' നടന്നു.''' ==
[[പ്രമാണം:11mikavul.jpg|ലഘുചിത്രം]]
[[പ്രമാണം:Mikavukal3.jpg|ലഘുചിത്രം]]
[[പ്രമാണം:Ulsamika.jpg|ലഘുചിത്രം]]
[[പ്രമാണം:Mikavu4.jpg|ലഘുചിത്രം]]
 
സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ '''2025 ഫെബ്രുവരി 21''' ന് ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ നേതൃത്വത്തിൽ 'മികവുത്സവം-2025 '  സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു വർഷക്കാലം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ  റോബോട്ടിക്സ്, ആനിമേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകളിൽ പരിശീലനം നേടി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും,റോബോട്ടിക് ശില്പശാലയും, സൈബർ സെക്യൂരിറ്റി പോസ്റ്റർ പ്രദർശനവും മികവുത്സവത്തിന്റെ ഭാഗമായി  നടന്നു.കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ 'മികവുത്സവം 2025' ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:Mikavul.jpg|ലഘുചിത്രം]]
ഈ അധ്യയന വർഷത്തിൽ  ഓൾ കേരള ക്വിസ് മത്സരം, ഡിജിറ്റൽ സർവേ, ജൻഡർ ന്യൂട്രൽ യൂണിഫോം, വെബ് ഓഫ് ഫ്രണ്ട്ഷിപ്പ്, സ്കൂൾ വാർത്താ ചാനൽ, കുട്ടി ടീച്ചേഴ്സ് ഡോട്ട് കോം., മുതലായ വ്യത്യസ്തവും നവീനവുമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയ  പ്രവിത്താനം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ നടത്തിയ പല പ്രവർത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയുടെ പാഠങ്ങൾ വിളിച്ചോതുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
'മികവുത്സവം 2025' നോട് അനുബന്ധിച്ച് വിദ്യാർഥികൾക്ക്  റോബോട്ടിക്സ്, ആനിമേഷൻ, സൈബർ സെക്യൂരിറ്റി എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി പാലാ ഗവൺമെന്റ് പോളിടെക്നിക് കോളേജിന്റെ സഹകരണത്തോടെ അർദ്ധദിന ശില്പശാലയും സംഘടിപ്പിച്ചു. കോളേജിലെ ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ് അധ്യാപകരായ രാഹുൽ ആർ. നായർ, ദീപക് ജോയ് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. മികവുത്സവത്തോടനുബന്ധിച്ച് സൈബർ സെക്യൂരിറ്റിയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പോസ്റ്റർ പ്രദർശനവും, ലിറ്റിൽ കൈറ്റ്സിന്റെ മൂന്നുവർഷത്തെ കോഴ്സ് വിജയകരമായി പൂർത്തിയാക്കി 2022-25 ബാച്ച്  വിദ്യാർത്ഥികൾ തയ്യാറാക്കിയ അസൈൻമെന്റുകളുടെ പ്രദർശനവും ഉണ്ടായിരുന്നു. പരിപാടികൾക്ക് ഹെഡ്മാസ്റ്റർ അജി വി. ജെ., കൈറ്റ് മാസ്റ്റർ ജിനു ജെ വല്ലനാട്ട്, കൈറ്റ് മിസ്ട്രസ് വിദ്യ കെ. എസ്. എന്നിവർ നേതൃത്വം നൽകി.

10:51, 24 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
31078-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31078
യൂണിറ്റ് നമ്പർLK/2018/31078
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ലീഡർആൻസൺ ബിബി
ഡെപ്യൂട്ടി ലീഡർജിസ്ന തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജിനു ജെ. വല്ലനാട്ട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിദ്യാ കെ. എസ്
അവസാനം തിരുത്തിയത്
24-02-202531078

അഭിരുചി പരീക്ഷ

2023-26 ബാച്ചിന്റെ അഭിരുചി പരീക്ഷ ആദ്യ ടെമിൽ തന്നെ സ്കൂളിൽ നടന്നു. 60 കുട്ടികൾ അപേക്ഷ നൽകി പരീക്ഷയിൽ പങ്കെടുത്തു. അവരിൽ 40 കുട്ടികൾ ക്ലബ് അംഗങ്ങളാകാൻ യോഗ്യത നേടി.യോഗ്യത നേടിയ ഒരു വിദ്യാർത്ഥി ഈ സ്കൂളിൽ നിന്ന് സ്ഥലം മാറിപ്പോയതിനാൽ ഇപ്പോൾ 39 കുട്ടികളാണ് ബാച്ചിൽ ഉള്ളത്

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2023-26

ക്രമ നമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 14024 ഐറിൻ റിജോ
2 14007 അലൻ ബിജു
3 14021 അർജുൻ അനിൽ
4 13657 ജോഷ്വാ ജോർജ്
5 14025 പൂജാ ബാബു
6 13788 ബിന്റ ബിജു
7 13843 ആര്യനന്ദ പി മനോജ്
8 13996 നേഹ ആൻ സോണി
9 13677 ദേവപ്രിയ സതീശൻ
10 13655 അനന്തു കൃഷ്ണ കെ
11 13679 ഗൗതം കൃഷ്ണ കെ എം
12 13789 അലൻ വി ബെന്നി
13 13668 എൽന റിജു
14 13678 ഗൗരി നന്ദന കെ എം
15 14010 അനന്യ സിബി
16 14006 കാർത്തിക് കെ എസ്
17 14026 ജോയ്സ് മനു
18 13748 അർച്ചന ആർ നായർ
19 13676 ആൻസൺ ബിബി
20 14020 അഭിനവ്  അനീഷ്
21 14019 സെബിൻ സാബു
22 13662 ഡൊമിനിക് ജോസ്
23 14037 ജിസ്ന തോമസ്
24 14012 മിഥുൻ മനു
25 13997 അൽഫോൻസ ബിനോജ്
26 14008 ആദർശ് കെ എസ്
27 14005 ദിയ മരിയ ജിന്റോ
28 14003 പൃഥ്വിലക്ഷ്മി ബാബു
29 13656 ദേവനന്ദ അനിൽ
30 13660 ആദിത്യ റെജീഷ്
31 14011 ആൽഫി ജെ മണ്ണാറത്ത്
32 13989 ശിവനന്ദ ബിജു
33 13671 അലൻ റെജി
34 14018 റോണി സുര എസ്
35 14036 ദേവനന്ദ ജോബി
36 14015 ജയ്മോൻ ജോബി
37 14009 കൃഷ്ണദേവ് വി മനോജ്
38 14002 ആദിത്യൻ എസ്
39 13835 ജോസഫ് സജി

ലിറ്റിൽ കൈറ്റ്സ് ID Card വിതരണം

2023-26 ബാച്ച് അംഗങ്ങൾക്കുള്ള ID Card വിതരണം സ്കൂൾ ഹെഡ്മാസ്റ്റർ അജി വി ജെ നിർവഹിച്ചു. ബാച്ചിലെ എല്ലാ അംഗങ്ങൾക്കും ഐ.ഡി..കാർഡ് വിതരണം ചെയ്തു

പ്രിലിമിനറി ക്യാമ്പ്

2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്

2023- 26 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2023 ജൂലൈ പതിമൂന്നാം തീയതി സ്കൂളിൽ നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീകുമാർ സാർ ക്ലാസ് നയിച്ചു. പുതുതായി പ്രവേശനം നേടിയ 40 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. ഹൈസ്കൂളിലെ  അഭിരുചിയുള്ള വിദ്യാർത്ഥികളെ എട്ടാം ക്ലാസിൽ തന്നെ കണ്ടെത്തി അവർക്ക് ഇൻഫർമേഷൻ ടെക്നോളജിയുടെ വിവിധ പാഠങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കടന്നുപോകാനുള്ള അവസരമാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഒരുക്കുന്നത്.

സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത പ്രവർത്തനങ്ങളിലൂടെ പ്രോഗ്രാമിങ്ങ്,ആനിമേഷൻ തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം   നേടുന്ന വിദ്യാർഥികൾ അവർ ആർജിച്ച അറിവുകൾ ഉപയോഗിച്ച് വിവിധ അസൈൻമെന്റുകളും തയ്യാറാക്കേണ്ടതുണ്ട്. ക്ലബ്ബ് അംഗങ്ങളുടെ  മൂന്നുവർഷത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ എസ്. എസ്. എൽ. സി. പരീക്ഷയിൽ അവർക്ക് ഗ്രേസ് മാർക്കിനും അർഹതയുണ്ട്.ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ പ്രവേശനം നേടിയ കുട്ടികൾക്ക് ക്ലാസ് ഏറെ സഹായകരമായിരുന്നു.

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽസ്  കൈറ്റ്സ് ഏകദിന ക്യാമ്പ്

പ്രവിത്താനം: പൊതുവിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2003-2006 ബാച്ചിലെ വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.ഏറെ തൊഴിൽ സാധ്യതകൾ ഉള്ള ആനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ കുട്ടികളുടെ അഭിരുചി വളർത്തുന്നതിനാണ് ക്യാമ്പ് ലക്ഷ്യം വയ്ക്കുന്നത്.ക്യാമ്പിൽ മികച്ച പ്രകടനം നടത്തുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് നടത്തുന്ന സംസ്ഥാന ക്യാമ്പിൽ വരെ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും.

ഹെഡ്മാസ്റ്റർ അജി വി.ജെ.യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച്, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമായ സി.ഡി. ദേവസ്യ ചെറിയമാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, കൈറ്റ് മിസ്ട്രസ് വിദ്യാ കെ. എസ്., റിസോഴ്സ് പേഴ്സൺ സി. കൊച്ചുത്രേസ്യ പോൾ എന്നിവർ സംസാരിച്ചു.

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 'ലിറ്റിൽ കൈറ്റ്സ് മികവുത്സവം-2025' നടന്നു.

പ്രമാണം:Ulsamika.jpg

സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 ഫെബ്രുവരി 21 ന് ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ നേതൃത്വത്തിൽ 'മികവുത്സവം-2025 '  സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു വർഷക്കാലം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ  റോബോട്ടിക്സ്, ആനിമേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകളിൽ പരിശീലനം നേടി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും,റോബോട്ടിക് ശില്പശാലയും, സൈബർ സെക്യൂരിറ്റി പോസ്റ്റർ പ്രദർശനവും മികവുത്സവത്തിന്റെ ഭാഗമായി  നടന്നു.കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ 'മികവുത്സവം 2025' ഉദ്ഘാടനം ചെയ്തു.