"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
photo uploaded |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
വിദ്യാലയത്തിന് 'തണൽ' ഒരുക്കി സ്ക്കൂൾ ഇക്കോ ക്ലബ്ബ്...... | വിദ്യാലയത്തിന് 'തണൽ' ഒരുക്കി സ്ക്കൂൾ ഇക്കോ ക്ലബ്ബ്...... | ||
ജി എച്ച് എസ് പുല്ലൂർ ഇരിയ വിദ്യാലയ ഹരിതവത്ക്കരണത്തിന് തുടക്കമായി.സ്ക്കൂൾ ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഈ അധ്യയന വർഷാരംഭത്തിൽ 'തണൽ' എന്ന പേരിൽ പ്രത്യേക ഹരിതവത്ക്കരണ പദ്ധതി രൂപകല്പന ചെയ്തു.ചെങ്കൽപ്പാറ നിറഞ്ഞ വിദ്യാലയ പ രിസരത്ത് ചെടികൾ നട്ടുപരിപാലിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്.ഈ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് വേരോട്ടത്തിനായി ചെങ്കൽ പാറ പൊട്ടിച്ച് മണ്ണും കമ്പോസ്റ്റും നിറച്ച് പ്രത്യേക കുഴികൾ തയ്യാറാക്കി അതിലാണ് മരത്തൈകൾ നട്ടുപിടിപ്പിച്ചത്.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയത്. ' തണൽ 'പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ഫോറസ്റ്റ് ഓഫീസർ ശ്രീ.ധനേഷ് കുമാർ അവർകൾ നിർവ്വഹിച്ചു. പരിസ്ഥിതി വാരാഘോഷ ഉദ്ഘാടനവും സ്ക്കൂൾ ഇക്കോ ക്ലബ്ബ് ഉദ്ഘാടനവും കാസറഗോഡ് ജില്ലാ പരിസ്ഥിതി സമിതി പ്രസിഡണ്ട് അഡ്വ.T. V രാജേന്ദ്രൻ നിർവ്വഹിച്ചു. പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ഉപഹാര സമർപ്പണം പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി രജനി. P നിർവ്വഹിച്ചു.ചടങ്ങിൽ ഇക്കോ ക്ലബ് കൺവീനർ ശ്രീ.ടി.രാജേഷ്കുമാർ സ്വാഗതം ആശംസിച്ചു. PTAപ്രസിഡണ്ട് ശ്രീമതി. സുനിത. V V അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.വിനയൻ .E നന്ദിയും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ഷോളി .M.സെബാസ്റ്റ്യൻ, SMC ചെയർമാൻ ശ്രീ.സുഗുണൻ TV എന്നിവർ ആശംസയും അർപ്പിച്ചു. | ജി എച്ച് എസ് പുല്ലൂർ ഇരിയ വിദ്യാലയ ഹരിതവത്ക്കരണത്തിന് തുടക്കമായി.സ്ക്കൂൾ ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഈ അധ്യയന വർഷാരംഭത്തിൽ 'തണൽ' എന്ന പേരിൽ പ്രത്യേക ഹരിതവത്ക്കരണ പദ്ധതി രൂപകല്പന ചെയ്തു.ചെങ്കൽപ്പാറ നിറഞ്ഞ വിദ്യാലയ പ രിസരത്ത് ചെടികൾ നട്ടുപരിപാലിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്.ഈ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് വേരോട്ടത്തിനായി ചെങ്കൽ പാറ പൊട്ടിച്ച് മണ്ണും കമ്പോസ്റ്റും നിറച്ച് പ്രത്യേക കുഴികൾ തയ്യാറാക്കി അതിലാണ് മരത്തൈകൾ നട്ടുപിടിപ്പിച്ചത്.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയത്. ' തണൽ 'പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ഫോറസ്റ്റ് ഓഫീസർ ശ്രീ.ധനേഷ് കുമാർ അവർകൾ നിർവ്വഹിച്ചു. പരിസ്ഥിതി വാരാഘോഷ ഉദ്ഘാടനവും സ്ക്കൂൾ ഇക്കോ ക്ലബ്ബ് ഉദ്ഘാടനവും കാസറഗോഡ് ജില്ലാ പരിസ്ഥിതി സമിതി പ്രസിഡണ്ട് അഡ്വ.T. V രാജേന്ദ്രൻ നിർവ്വഹിച്ചു. പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ഉപഹാര സമർപ്പണം പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി രജനി. P നിർവ്വഹിച്ചു.ചടങ്ങിൽ ഇക്കോ ക്ലബ് കൺവീനർ ശ്രീ.ടി.രാജേഷ്കുമാർ സ്വാഗതം ആശംസിച്ചു. PTAപ്രസിഡണ്ട് ശ്രീമതി. സുനിത. V V അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.വിനയൻ .E നന്ദിയും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ഷോളി .M.സെബാസ്റ്റ്യൻ, SMC ചെയർമാൻ ശ്രീ.സുഗുണൻ TV എന്നിവർ ആശംസയും അർപ്പിച്ചു. | ||
<gallery> | |||
പ്രമാണം:12073Thanal2022.jpg|പകരം=Thanal2022|ലഘുചിത്രം|264x264ബിന്ദു|Thanal2022 | |||
പ്രമാണം:12073Thanal2022-2.jpg|പകരം=12073Thanal2022-2|നടുവിൽ|ലഘുചിത്രം|230x230ബിന്ദു|12073Thanal2022-23 | |||
</gallery> | |||
==='''വായനാ മാസാചരണം '''=== | ==='''വായനാ മാസാചരണം '''=== | ||
| വരി 34: | വരി 36: | ||
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് “സത്യമേവ ജയതേ’ എന്ന പേരിൽ ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധവും പരിശീലനവും നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. | ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് “സത്യമേവ ജയതേ’ എന്ന പേരിൽ ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധവും പരിശീലനവും നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. | ||
മാധ്യമ സാക്ഷരതയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ 'സത്യമേവ ജയതേ' എന്ന പരിപാടി 26 ആഗസ്റ്റ് 2022 ന് സ്കൂളിൽ വച്ച് നടന്നു . വ്യാജവാർത്തകൾ ഡിജിറ്റൽ ലോകത്ത് ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾക്കും പ്രതിസന്ധികൾക്കും എതിരെ കുട്ടികളിൽ അവബോധവും ജാഗ്രതയും വളർത്തുക എന്നതാണ് പരിശീലനത്തിന്റെ പ്രസക്തി. | മാധ്യമ സാക്ഷരതയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ 'സത്യമേവ ജയതേ' എന്ന പരിപാടി 26 ആഗസ്റ്റ് 2022 ന് സ്കൂളിൽ വച്ച് നടന്നു . വ്യാജവാർത്തകൾ ഡിജിറ്റൽ ലോകത്ത് ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾക്കും പ്രതിസന്ധികൾക്കും എതിരെ കുട്ടികളിൽ അവബോധവും ജാഗ്രതയും വളർത്തുക എന്നതാണ് പരിശീലനത്തിന്റെ പ്രസക്തി. | ||
[[പ്രമാണം:12073sathyameva jayathe2022.jpg|പകരം=sathyameva jayathe|ലഘുചിത്രം|sathyameva jayathe]] | |||
==='''ചാന്ദ്രദിനാഘോഷം'''=== | ==='''ചാന്ദ്രദിനാഘോഷം'''=== | ||
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ചാന്ദ്ര വീഡിയോകളുടെ പ്രദർശനം നടന്നു .ചാന്ദ്രദിന ഗാനം, ചാന്ദ്രദിന ക്ലാസ്സ് ,ചാന്ദ്രയാത്രകളുടെ വീഡിയോ പ്രദർശനം ,പോസ്റ്റർ നിർമ്മാണം എന്നിവയും നടന്നു. | ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ചാന്ദ്ര വീഡിയോകളുടെ പ്രദർശനം നടന്നു .ചാന്ദ്രദിന ഗാനം, ചാന്ദ്രദിന ക്ലാസ്സ് ,ചാന്ദ്രയാത്രകളുടെ വീഡിയോ പ്രദർശനം ,പോസ്റ്റർ നിർമ്മാണം എന്നിവയും നടന്നു. | ||
| വരി 124: | വരി 132: | ||
ലഹരിക്കെതിരെ പോരാടാം സന്ദേശം | ലഹരിക്കെതിരെ പോരാടാം സന്ദേശം | ||
[[പ്രമാണം:12073Keralappiravi2022.jpg|പകരം=12073Keralappiravi2022|നടുവിൽ|ലഘുചിത്രം|12073Keralappiravi2022]] | [[പ്രമാണം:12073Keralappiravi2022.jpg|പകരം=12073Keralappiravi2022|നടുവിൽ|ലഘുചിത്രം|12073Keralappiravi2022]] | ||
പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ | |||
പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ | പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ | ||
ജിഎച്ച്എസ് പുല്ലൂർ ഇരിയ പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ 2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ നടന്നു 50 മീറ്റർ ഓട്ടം പൊട്ടറ്റോ ഗാതെറിംഗ് , സ്റ്റാൻഡിംഗ് ബ്രോഡ് ജംപ് എന്നിവ ഉണ്ടായിരുന്നു | ജിഎച്ച്എസ് പുല്ലൂർ ഇരിയ പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ 2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ നടന്നു 50 മീറ്റർ ഓട്ടം പൊട്ടറ്റോ ഗാതെറിംഗ് , സ്റ്റാൻഡിംഗ് ബ്രോഡ് ജംപ് എന്നിവ ഉണ്ടായിരുന്നു | ||