"എ.എം.യു.പി.എസ്. ഉമ്മത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18466 (സംവാദം | സംഭാവനകൾ)
No edit summary
18466 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
* വിദഗ്ധരും അർപ്പണ ബോധവുമുള്ള അദ്ധ്യാപകർ
* യു.എസ്.എസ് & എൽ.എസ്.എസ്. പ്രത്യേക പരിശീലനം
* മതിയായ സൗകര്യങ്ങളോടെ സയൻസ് ലാബ്
* മുഴുവൻ ക്ലാസുകളിലും ലൈബ്രറി
* ആധുനിക സൗകര്യങ്ങളോടുകൂടിയ സ്കൂൾ ലൈബ്രറി
* മികച്ച കമ്പ്യൂട്ടർ ലാബ്
* ഐ.സി.ടി. അധിഷ്ഠിത ക്ലാസുകൾ
* വിശാലമായ കളിസ്ഥലം
* ഫുട്ബോൾ, അത്ലറ്റിക് ഇനങ്ങളിൽ വിദഗ്ധ പരിശീലനം
* പരിസ്ഥിതി ക്ലബ്ബിന്റെ കീഴിൽ പച്ചക്കറി കൃഷി പരിശീലനം
* എല്ലാ വർഷവും വിഷയബന്ധിതമായ വിവിധ ഫീൽഡ് ട്രിപ്പുകൾ കലാ-ശാസ്ത്ര-പ്രവൃത്തിപരിചയ കായികരംഗങ്ങളിൽ മികവ്
* കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുവാൻ ടാലന്റ് ലാബ്
* കലാ-കായിക-പ്രവൃത്തിപരിചയ പരിശീലനം
* വിജ്ഞാനതീരം പ്രതിഭാപോഷണ പദ്ധതി
* അക്വാട്ടിക് പരിശീലനം
* കബഡി പരിശീലനം
* കരാട്ടെ പരിശീലനം
* സ്കൗട്ട് & ജെ.ആർ.സി. യൂണിറ്റുകൾ
* ഹരിതസേന
* വിവിധ ക്ലബുകൾ
* പിന്നോക്കക്കാരായ വിദ്യാർഥികൾക്ക് പ്രത്യേക പദ്ധതികൾ
* അയൽപക്ക ലൈബ്രറി
* കാരുണ്യസ്‌പർശം
* പ്രയർ ഹാൾ
* പഠനത്തിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ്
* വാഹനസൗകര്യം
* സ്റ്റുഡന്റ് സേവിംഗ്സ് ബാങ്ക്
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:18466-NEWBUILDING.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18466-NEWBUILDING.jpg|ഇടത്ത്‌|ലഘുചിത്രം]]
"https://schoolwiki.in/എ.എം.യു.പി.എസ്._ഉമ്മത്തൂർ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്