"ഗവ. എൽ പി സ്കൂൾ വെട്ടിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|Govt. L P School Vettikkodu}} | {{prettyurl|Govt. L P School Vettikkodu}} | ||
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ കായംകുളം വിദ്യാഭ്യാസ ഉപജില്ലയിൽ വെട്ടിക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് വിദ്യാലയം ആണ് ഗവൺമെൻറ് എൽ.പി.എസ് വെട്ടിക്കോട്. | ||
== ചരിത്രം== | == ചരിത്രം== | ||
മാവേലിക്കര താലൂക്കിലെ ഭരണിക്കാവ് പഞ്ചായത്തിലെ 9-ാം വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1962 ൽ രൂപം കൊണ്ട് ഒരു പ്രദേശത്തിൻറെ മുഴുവൻ ജനങ്ങളേയും അറിവിൻറെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ വിദ്യാലയം മുറിയായിയ്ക്കൽ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് എൽ.പി.എസ് വെട്ടിക്കോട് | മാവേലിക്കര താലൂക്കിലെ ഭരണിക്കാവ് പഞ്ചായത്തിലെ 9-ാം വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1962 ൽ രൂപം കൊണ്ട് ഒരു പ്രദേശത്തിൻറെ മുഴുവൻ ജനങ്ങളേയും അറിവിൻറെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ വിദ്യാലയം ആണ് മുറിയായിയ്ക്കൽ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് എൽ.പി.എസ് വെട്ടിക്കോട്. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
| വരി 21: | വരി 21: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
#പി.എം. അയിഷാ ബീവി | |||
#പി.കെ ശോഭന | |||
#ശ്രീദേവി .എം.എം | |||
#ശ്രീകുമാരി | |||
#ഉഷ. ജി | |||
#ട്രീസ്സ.ജെ.നെറ്റോ | |||
# | # | ||
# | # | ||
# | # | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
2022-23 ൽ കായംകുളം ഉപജില്ലാ പ്രവർത്തിപരിചയ മേളയിൽ അഗർബത്തി നിർമ്മാണത്തിന് സമ്മാനം ലഭിച്ചു. | |||
2023-24 ൽ കായംകുളം ഉപജില്ലാ പ്രവർത്തിപരിചയ - ശാസ്ത്രമേളയിൽ അഗർബത്തി നിർമ്മാണം, ചിത്രരചന എന്നിവയിൽ കുട്ടികൾക്ക് സമ്മാനം ലഭിച്ചു. 2023-24 ൽ കായംകുളം ഉപജില്ലാ കലോത്സവത്തിന് വിവിധ ഇനങ്ങളിലായി സ്കൂളിലെ അഞ്ച് കുട്ടികൾ '''33''' പോയിൻറ് സ്കൂളിന് വേണ്ടി നേടി | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഇന്ത്യയിലും വിദേശത്തും ആയി ജോലി ചെയ്യുന്ന പ്രഗൽഭരായ നിരവധി ആളുകൾ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്. സംഗീത രംഗത്തും അധ്യാപന രംഗത്തും പ്രശസ്തരായവരുമുണ്ട് | ഇന്ത്യയിലും വിദേശത്തും ആയി ജോലി ചെയ്യുന്ന പ്രഗൽഭരായ നിരവധി ആളുകൾ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്. സംഗീത രംഗത്തും കലാരംഗത്തും അധ്യാപന രംഗത്തും പ്രശസ്തരായവരുമുണ്ട്. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*കായംകുളം അടൂർ റോഡിൽ കറ്റാനം ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ തെക്ക് മാറി | *കായംകുളം അടൂർ റോഡിൽ കറ്റാനം ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ തെക്ക് മാറി | ||
{{ | {{Slippymap|lat=9.17157|lon=76.58033 |zoom=18|width=800|height=400|marker=yes}} | ||