ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. വെള്ളില/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18653 (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ __ഉള്ളടക്കംഇടുക__ എന്നാക്കിയിരിക്കുന്നു
18653 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

__ഉള്ളടക്കംഇടുക__
__ഉള്ളടക്കംഇടുക__
{{PSchoolFrame/Pages}}
[[പ്രമാണം:18653 sp2.JPG|ലഘുചിത്രം|'''<big>പ്രീ പ്രൈമറി</big>''']]
== '''<big>പ്രീ പ്രൈമറി</big>''' ==
2005-06 അധ്യായന വർഷത്തിലാണ് പ്രീ പ്രൈമറി ക്ലാസുകൾ സ്കൂളിൽ ആരംഭിക്കുന്നത്. 2005 ജൂണിൽ അന്ന് ക്ലാസുകൾ ആരംഭിക്കുമ്പോൾ 25 കുട്ടികളാണ് ഉണ്ടായിരുന്നത്. ഹസീന ടീച്ചർക്കായിരുന്നു കെ.ജി. ക്ലാസിന്റെ ചുമതല. നിലവിൽ 5 കെ.ജി (എൽ.കെ.ജി, യു.കെ.ജി) ക്ലാസുകളാണ് ഉള്ളത്. കെ.ജി. വിഭാഗത്തിന് മാത്രമായി 5 അധ്യാപികമാരും 2 ആയമാരുമാണുള്ളത്. കേരള പാഠ്യപദ്ധ്യതി നിഷ്കർഷിക്കുന്ന കളിത്തോണി എന്ന പുസ്തകമാണ് പ്രീ പ്രൈമറി ക്ലാസുകളിൽ പിൻതുടരുന്നത്.

20:41, 3 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ്രീ പ്രൈമറി