"പി.എം.എസ്.എ.എം.യു.പി.എസ് വേങ്ങര കുറ്റൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
[[പ്രമാണം:19887 assembly.jpg|ഇടത്ത്|ലഘുചിത്രം]] | |||
== '''റിപ്പബ്ലിക് ദിനം''' == | == '''റിപ്പബ്ലിക് ദിനം''' == | ||
[[പ്രമാണം:19887 republic day.jpeg|ലഘുചിത്രം]] | [[പ്രമാണം:19887 republic day.jpeg|ലഘുചിത്രം|ഇടത്ത്]]പി എം എസ് എ എം യു പി സ്കൂൾ വേങ്ങര കുറ്റൂരിൽ റിപ്പബ്ലിക്ക് ദിനം ആചരിച്ചു | ||
പാക്കടപ്പുറായ : പി എം എസ് എ എം യു പി സ്കൂൾ വേങ്ങര കുറ്റൂരിൽ റിപ്പബ്ലിക്ക് ദിനം ആചരിച്ചു. സ്കൗട്ട് & ഗൈഡും സ്കൂൾ ബാൻഡ് ടീമും ചേർന്ന് റിപ്പബ്ലിക് ദിന പരേഡ് അതി വിപുലമായി ആഘോഷിച്ചു. സ്കൂൾ ഹെസ്മാസ്റ്റർ ശ്രീ എ പി ഷീജിത്ത് പതാക ഉയർത്തി. ചടങ്ങിൽ മാനേജർ കെ മുഹമ്മദ് ഷരീഫ് , PTA പ്രസിഡണ്ട് പി പി അബ്ദുൾ നാസർ , PTA വൈസ് പ്രസിഡൻ്റ് അജ്മൽ ബാബു ,മനോജ് കുമാർ ഇ ,ഉണ്ണി കൃഷ്ണൻ , ബിജു പി പി ,അസൈൻ കെ ടി, സലീന ഇ എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. റിപ്പബ്ലിക് ദിന ക്വിസ് മത്സര വിജയികളേയും സ്കൗട്ട് & ഗൈഡിൻ്റെ DS പരീക്ഷയിൽ ജയിച്ച കുട്ടികളെയും അനുമോദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി മധുരം വിതരണം ചെയ്തു . |
22:24, 24 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
റിപ്പബ്ലിക് ദിനം
പി എം എസ് എ എം യു പി സ്കൂൾ വേങ്ങര കുറ്റൂരിൽ റിപ്പബ്ലിക്ക് ദിനം ആചരിച്ചു
പാക്കടപ്പുറായ : പി എം എസ് എ എം യു പി സ്കൂൾ വേങ്ങര കുറ്റൂരിൽ റിപ്പബ്ലിക്ക് ദിനം ആചരിച്ചു. സ്കൗട്ട് & ഗൈഡും സ്കൂൾ ബാൻഡ് ടീമും ചേർന്ന് റിപ്പബ്ലിക് ദിന പരേഡ് അതി വിപുലമായി ആഘോഷിച്ചു. സ്കൂൾ ഹെസ്മാസ്റ്റർ ശ്രീ എ പി ഷീജിത്ത് പതാക ഉയർത്തി. ചടങ്ങിൽ മാനേജർ കെ മുഹമ്മദ് ഷരീഫ് , PTA പ്രസിഡണ്ട് പി പി അബ്ദുൾ നാസർ , PTA വൈസ് പ്രസിഡൻ്റ് അജ്മൽ ബാബു ,മനോജ് കുമാർ ഇ ,ഉണ്ണി കൃഷ്ണൻ , ബിജു പി പി ,അസൈൻ കെ ടി, സലീന ഇ എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. റിപ്പബ്ലിക് ദിന ക്വിസ് മത്സര വിജയികളേയും സ്കൗട്ട് & ഗൈഡിൻ്റെ DS പരീക്ഷയിൽ ജയിച്ച കുട്ടികളെയും അനുമോദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി മധുരം വിതരണം ചെയ്തു .