Schoolwiki സംരംഭത്തിൽ നിന്ന്
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
| | | {{Yearframe/Header}} |
| == പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ വർണ്ണ കൂടാരം തുറന്നു(29-2-2024) ==
| |
| [[പ്രമാണം:12244-101.jpg|ലഘുചിത്രം]]
| |
| [[പ്രമാണം:12244-102.jpg|ഇടത്ത്|ലഘുചിത്രം]]
| |
| പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ എസ് .എസ് .കെ യുടെ സഹകരണത്തോടെ നിർമ്മിച്ച പ്രീ -പ്രൈമറി പാർക്ക് വർണ്ണ കൂടാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ശിശു കേന്ദ്രീകൃതമായ 13 ഇടങ്ങളോടുകൂടിയാണ് വർണ്ണ കൂടാരം ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് പദ്ധതികളിൽ ഉൾപ്പെടുത്തിയും പൊതുജനങ്ങളുടെ സഹായത്തോടെയും ആണ് പാർക്ക് നിർമ്മിച്ചത്. കാൽ കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ .കാർത്യായനി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുറഹ്മാൻ, പഞ്ചായത്ത് അംഗങ്ങളായ ടി .വി .കരിയൻ ,എം .വി. നാരായണൻ, പി പ്രീതി , ഡിപിസി വിഎസ് ബിജുരാജ് ,ഹെഡ്മാസ്റ്റർ വി .വി പ്രഭാകരൻ പി.ടി.എ പ്രസിഡണ്ട് കെ ബാബു, സ്റ്റാഫ് സെക്രട്ടറി എം. വി രവീന്ദ്രൻ ,എം.പി .ടി.എ പ്രസിഡണ്ട് നിഷ കൊടവലം എന്നിവർ സംസാരിച്ചു.
| |
12:46, 5 ജൂൺ 2024-നു നിലവിലുള്ള രൂപം