"കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
==പൂർവ്വ അധ്യാപകർ== | ==പൂർവ്വ അധ്യാപകർ== | ||
തങ്കമ്മ, അമ്മിണി അമ്മ C.R., തങ്കമ്മ പി. കെ., എം. വി. ലീലാമ്മ, മേരി ജോൺ, കെ. കെ. സാവിത്രി, ഇ. കെ. ഓമന, വി. ജി. ബേബി, കെ. കെ. ഓമന, കൃഷ്ണൻകുട്ടി നായർ, കെ. നെയ്ത്തി, കെ. രാധമ്മ, പി. കെ. ശോശാമ്മ, സീതാലക്ഷ്മി, കെ. ലക്ഷ്മിക്കുട്ടിയമ്മ, പി. വി. കലാവതിദേവി, ചെല്ലമ്മ വി. കെ, പി. കെ. മീനാകുമാരി, ത്രേസ്യാമ്മ, രാധാമണി, ട്രീസാ ആനറ്റ്, ജസീന സി. എം., ഉർവശി കെ. ആർ, ശ്രീലക്ഷ്മി എം., | തങ്കമ്മ, അമ്മിണി അമ്മ C.R., തങ്കമ്മ പി. കെ., എം. വി. ലീലാമ്മ, മേരി ജോൺ, കെ. കെ. സാവിത്രി, ഇ. കെ. ഓമന, വി. ജി. ബേബി, കെ. കെ. ഓമന, കൃഷ്ണൻകുട്ടി നായർ, കെ. നെയ്ത്തി, കെ. രാധമ്മ, പി. കെ. ശോശാമ്മ, സീതാലക്ഷ്മി, കെ. ലക്ഷ്മിക്കുട്ടിയമ്മ, പി. വി. കലാവതിദേവി, ചെല്ലമ്മ വി. കെ, പി. കെ. മീനാകുമാരി, ത്രേസ്യാമ്മ, രാധാമണി, ട്രീസാ ആനറ്റ്, ജസീന സി. എം., ഉർവശി കെ. ആർ, ശ്രീലക്ഷ്മി എം.,അജി. കെ. സെബാസ്റ്റ്യൻ. | ||
==സ്കൂൾ | ==മുൻ സ്കൂൾ പാചകക്കാർ== | ||
{{PSchoolFrame/Pages}} | സരസ്വതിയമ്മ, അമ്മണിയമ്മ, പ്രഭ വി. കെ. (2022-){{PSchoolFrame/Pages}} |
15:49, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം
നമ്പൂതിരിമാരും പട്ടൻമാരും നായൻമാരും കുടമാളൂരിൽ കൂടുതലുണ്ടായിരുന്നു. മറ്റ് താണ ജാതിക്കാരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. തീണ്ടൽ, തൊടീൽ എന്നീ അയിത്താചാരങ്ങളുമുണ്ടായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥയാണ് അന്ന് നിലനിന്നിരുന്നത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കുറവായിരുന്നു. കുടമാളൂരിൽ നാട്ടുകാർ ചേർന്ന് പനയോലകൊണ്ട് ഒരു ഷെഡ്ഡുണ്ടാക്കി തുണ്ടത്തിൽ ആശാൻറെ കീഴിൽ ഒരു വിദ്യാലയം ആരംഭിച്ചു(കുടിപ്പള്ളിക്കൂടം). തുടർന്ന് 1864-ൽ(കൊല്ലവർഷം 1040) ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവിൻറെ കാലത്ത് ഗവൺമെൻറ് ഏറ്റെടുക്കുകയും കുടമാളൂർ ഗവ. വി. എം. സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.പിന്നീട് ഈ സ്കൂൾ ഹൈസ്കൂളായി ഉയരുകയും പഠനസൗകര്യാർത്ഥം എൽ. പി വേർതിരിക്കുകയും ചെയ്തു.
പൂർവ്വ അധ്യാപകർ
തങ്കമ്മ, അമ്മിണി അമ്മ C.R., തങ്കമ്മ പി. കെ., എം. വി. ലീലാമ്മ, മേരി ജോൺ, കെ. കെ. സാവിത്രി, ഇ. കെ. ഓമന, വി. ജി. ബേബി, കെ. കെ. ഓമന, കൃഷ്ണൻകുട്ടി നായർ, കെ. നെയ്ത്തി, കെ. രാധമ്മ, പി. കെ. ശോശാമ്മ, സീതാലക്ഷ്മി, കെ. ലക്ഷ്മിക്കുട്ടിയമ്മ, പി. വി. കലാവതിദേവി, ചെല്ലമ്മ വി. കെ, പി. കെ. മീനാകുമാരി, ത്രേസ്യാമ്മ, രാധാമണി, ട്രീസാ ആനറ്റ്, ജസീന സി. എം., ഉർവശി കെ. ആർ, ശ്രീലക്ഷ്മി എം.,അജി. കെ. സെബാസ്റ്റ്യൻ.
മുൻ സ്കൂൾ പാചകക്കാർ
സരസ്വതിയമ്മ, അമ്മണിയമ്മ, പ്രഭ വി. കെ. (2022-)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |