"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
ലയൺസ് ക്ലബ് നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം മാസ്റ്റർ സാബുജന്ന കരസ്ഥമാക്കി | ലയൺസ് ക്ലബ് നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം മാസ്റ്റർ സാബുജന്ന കരസ്ഥമാക്കി | ||
== എൽ എസ് എസ് / യു എസ് എസ് == | |||
[[പ്രമാണം:26442-LSS-23-1.jpg|ഇടത്ത്|ലഘുചിത്രം|2023 - 2024 എൽ എസ് എസ് വിജയികൾ ]] | |||
[[പ്രമാണം:26442-LSS-23-2.jpg|നടുവിൽ|ലഘുചിത്രം|2023 - 2024 എൽ എസ് എസ് / യു എസ് എസ് വിജയികളെ അനുമോദിക്കൽ ]] |
14:56, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊറോണ എന്ന മഹാമാരി ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ സാഹചര്യത്തിൽ പ്രീതികൂലസാഹചര്യങ്ങളെ എല്ലാം മറികടന്നു പിഞ്ചോമനകൾ തങ്ങളുടെ കഴിവും പരിശ്രമങ്ങളും അതിന്റെ ഉന്നതിയിൽ എത്തിക്കാൻ വളരെ അധികം പരിശ്രമിച്ചു. ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിൽ കുട്ടികൾ വീട്ടിലിരുന്നു കൊണ്ട് തന്നെ അവരുടെകഴിവുകൾ വികസിപ്പിച്ചെടുക്കാൻ ഓരോ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു. കൊറോണ എന്ന മഹാമാരിയെ തങ്ങളുടെ കഴിവുകളും പ്രരിശ്രമങ്ങളും കൊണ്ട് വീട്ടിലിരുന്നുകൊണ്ടു വീട്ടുകാരുമൊത്തു ഒരുമിച്ചു പഠിച്ചു കളിച്ചു ശാസ്ത്ര പരീക്ഷണങ്ങളിൽ ഏർപ്പെട്ടു കീഴടക്കുവാൻ ഓരോ കുട്ടികൾക്കും കഴിഞ്ഞു.
2019 -2020 ൽ എൽ എസ് എസ് പരീക്ഷ എഴുതി എട്ടു കുട്ടികളും. ( ആരോൺ റ്റെൻസോൺ, ലക്ഷ്മിനാഥ് എൻ ബി, വിഷ്ണുനാഥ് എൻ ബി, സാബുജ് ജാനാ, കാർത്തിക് സി എം, അഭിനവ് ഇ എസ്, സാവിയോ ശാലിൻ, ജോയലിന) 2020 - 2021 ൽ എൽ എസ് എസ് പരീക്ഷ എഴുതി ഒൻപതു കുട്ടികളും ( അലോക് മന്നാ, കാർത്തിക് എം, ഷോൺ ജേക്കബ്, ശ്രവണ് എസ നായർ, അർഷിദ ഫാത്തിമ,അയോണ റ്റെൻസോൺ ,ലിലി സോണീറ്റ, സാരംഗി അനിൽ, ജോസഫ് ടി ജിനോ ), യു എസ് എസ് പരീക്ഷ എഴുതി സൂര്യ ഗായത്രിയും വിജയകിരീടം നേടി.
കുട്ടികളുടെ സർഗാത്മ വളർച്ചക്കായി മോറൽ സയൻസ് , എൽ എസ് എസ് പരീക്ഷകൾ സബ് ജില്ലാതലത്തിലും ബി ആർ സി തലത്തിലും ക്വിസ് , ചിത്രരചന, കഥാരചന എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് . ഈ വർഷം നടന്ന സബ് ജില്ല
പ്രാദേശിക ചിത്ര രചന മത്സരത്തിൽ കുമാരി ജോയലിന മൂന്നാം സ്ഥാനം കരസ്ഥമാക്കി, അഭിനവ് ഇ എസ് പ്രാദേശിക ചരിത്ര രചനയിൽ പ്രോത്സാഹന സമ്മാനം കരസ്ഥ മാക്കി.
ശാസ്ത്ര ലോകത്തിന്റെ മികവ് തെളിയിചു ഇൻസ്പയർ അവാർഡായി പതിനയ്യായിരം രൂപ ക്യാഷ് അവാർഡ് കരസ്ഥമാക്കി മാസ്റ്റർ ശ്രീറാം എ എസ്, കുമാരി സൂര്യ ഗായത്രി, കുമാരി നിവേദ്യ എ എസ്.
കുട്ടികളുടെ സമഗ്ര വളർച്ചയും വികസനവും ലക്‌ഷ്യം വച്ച് കുട്ടികൾക്കായി നടത്തിയ വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ കഥാരചന മത്സരത്തിൽ കഥാരചന എറണാകുളം ജില്ലയിൽ നിന്നും അനന്യ ടി അനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാരംഗം നടത്തിയ പ്രകൃതി ഫോട്ടോ മത്സരത്തിൽ മാസ്റ്റർ ശ്രീവാസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി
ലയൺസ് ക്ലബ് നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം മാസ്റ്റർ സാബുജന്ന കരസ്ഥമാക്കി