"ന്യു യു.പി.എസ്. ഈശ്വരമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
1946-ൽ ശ്രീ ശങ്കുണ്ണി നായർസ്ഥാപിച്ചു. പഴയ കടവത്ത് ഒരു വാടക കെട്ടിടത്തിലാണ് തുടങ്ങിയത്. ആദ്യത്തെ അദ്ധ്യാപകർ ഗോപി മാസ്റ്റർ, വാസുമാസ്റ്റർ, രാവുണ്ണി മാസ്റ്റർ തുടങ്ങിയ വരാണ്. 1950ൽ ശ്രി. ശങ്കുണ്ണി നായരുടെ സ്വന്തം സ്ഥലത്തേക്ക് അതായത്ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്ത് ഒരു കെട്ടിട്ടമുണ്ടാക്കി അവിടേക്ക് ക്ലാസുകൾ മാറി. ഇവിടെ നിന്ന് സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തി. പിന്നീട് ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തി പിന്നീട് 1996-ൽ ശ്രീ.ശങ്കുണ്ണി നായരുടെ കയ്യിൽ നിന്നും ശ്രി. മൗലവി സ്കൂൾ വാങ്ങി. കുട്ടികളുടെ പാഠ്യ പാഠ്യേതരവിഷയങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തി വന്നിരുന്നു. ശ്രീ. മൗലവിയിൽ നിന്നും സ്കൂൾ ശ്രീ കുഞ്ഞി പോക്കർ ഹാജിയും അദ്ദേഹത്തിൽ നിന്ന് ശ്രീ.മുരളീധരൻ നായരും സ്ക്കൂൾ വാങ്ങി . ഇന്ന് സ്കൂൾ ശ്രീവത്സൻ മഠത്തിലിൻ്റെ നേതൃത്വത്തിൽ പുരോഗതിയുടെ പാതയിലാണ്. ഇന്ന് 29  അദ്ധ്യാപകരും 850 വിദ്യാർത്ഥികളും 18 ക്ലാസ് മുറികളുമായി പഠനം തുടരുന്നു. നല്ല സ്കൂളിനു വേണ്ട മിക്ക ഭൗതിക സാഹചര്യങ്ങളും ഇന്ന് സ്കൂളിനുണ്ട് കുട്ടികൾക്ക് ഫുഡ്ബാൾ പരിശീലനത്തിനായി ടർഫും കലാപരിശീലനത്തിനുവേണ്ടി കലാക്ഷേത്രയും പ്രവർത്തിച്ചു വരുന്നു
1946-ൽ ശ്രീ ശങ്കുണ്ണി നായർസ്ഥാപിച്ചു. പഴയ കടവത്ത് ഒരു വാടക കെട്ടിടത്തിലാണ് തുടങ്ങിയത്. ആദ്യത്തെ അദ്ധ്യാപകർ ഗോപി മാസ്റ്റർ, വാസുമാസ്റ്റർ, രാവുണ്ണി മാസ്റ്റർ തുടങ്ങിയ വരാണ്. 1950ൽ ശ്രി. ശങ്കുണ്ണി നായരുടെ സ്വന്തം സ്ഥലത്തേക്ക് അതായത്ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്ത് ഒരു കെട്ടിട്ടമുണ്ടാക്കി അവിടേക്ക് ക്ലാസുകൾ മാറി. ഇവിടെ നിന്ന് സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തി. പിന്നീട് ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തി പിന്നീട് 1996-ൽ ശ്രീ.ശങ്കുണ്ണി നായരുടെ കയ്യിൽ നിന്നും ശ്രി. മൗലവി സ്കൂൾ വാങ്ങി. കുട്ടികളുടെ പാഠ്യ പാഠ്യേതരവിഷയങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തി വന്നിരുന്നു. ശ്രീ. മൗലവിയിൽ നിന്നും സ്കൂൾ ശ്രീ കുഞ്ഞി പോക്കർ ഹാജിയും അദ്ദേഹത്തിൽ നിന്ന് ശ്രീ.മുരളീധരൻ നായരും സ്ക്കൂൾ വാങ്ങി . ഇന്ന് സ്കൂൾ ശ്രീവത്സൻ മഠത്തിലിൻ്റെ നേതൃത്വത്തിൽ പുരോഗതിയുടെ പാതയിലാണ്. ഇന്ന് 29  അദ്ധ്യാപകരും 850 വിദ്യാർത്ഥികളും 18 ക്ലാസ് മുറികളുമായി പഠനം തുടരുന്നു. നല്ല സ്കൂളിനു വേണ്ട മിക്ക ഭൗതിക സാഹചര്യങ്ങളും ഇന്ന് സ്കൂളിനുണ്ട് കുട്ടികൾക്ക് ഫുട്ബോൾ  പരിശീലനത്തിനായി ടർഫും കലാപരിശീലനത്തിനുവേണ്ടി കലാക്ഷേത്രയും പ്രവർത്തിച്ചു വരുന്നു

02:13, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം