"ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''പ്രവേശനോത്സവം'''[https://schoolwiki.in/index.php?title=%E0%B4%97%E0%B4%B5._%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AE%E0%B4%A0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BE%E0%B4%A4%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE/2023-24&veaction=edit തിരുത്തുക] | |||
'''പ്രവേശനോത്സവം''' | |||
പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഗവൺമെൻറ് എൽപിഎസ് മഠത്തുവാതുക്കലിന്റെ സ്കൂൾതല പ്രവേശനോത്സവവും പാർക്ക് ഉദ്ഘാടനം 2023 ജൂൺ ഒന്നാം തീയതി നിർവഹിക്കുകയുണ്ടായി. സംസ്ഥാനതല സ്കൂൾതല പ്രവേശനോത്സവത്തിന്റെ തൽസമയ സംരക്ഷണം രാവിലെ 9 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. നമ്മുടെ കുട്ടികളോടൊപ്പം എല്ലാ രക്ഷിതാക്കളും നാട്ടുകാരും പ്രവേശനോത്സവത്തിൽ പങ്കെടുത്തു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.എസ് .എം റാസി ഉദ്ഘാടനം ചെയ്തു. അക്ഷരദീപം കൊളുത്തി ഒന്നാം ക്ലാസിലെയും പ്രീ പ്രൈമറിയിലെയും കൊച്ചു മിടുക്കരെ വേദിയിലേക്ക് ക്ഷണിച്ചു . അവരെ വർണ്ണ തൊപ്പികൾഅണിയിച്ചു. വിഭവസമൃദ്ധമായ സദ്യ നൽകി പ്രവേശനോത്സവം സമാപിച്ചു. | പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഗവൺമെൻറ് എൽപിഎസ് മഠത്തുവാതുക്കലിന്റെ സ്കൂൾതല പ്രവേശനോത്സവവും പാർക്ക് ഉദ്ഘാടനം 2023 ജൂൺ ഒന്നാം തീയതി നിർവഹിക്കുകയുണ്ടായി. സംസ്ഥാനതല സ്കൂൾതല പ്രവേശനോത്സവത്തിന്റെ തൽസമയ സംരക്ഷണം രാവിലെ 9 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. നമ്മുടെ കുട്ടികളോടൊപ്പം എല്ലാ രക്ഷിതാക്കളും നാട്ടുകാരും പ്രവേശനോത്സവത്തിൽ പങ്കെടുത്തു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.എസ് .എം റാസി ഉദ്ഘാടനം ചെയ്തു. അക്ഷരദീപം കൊളുത്തി ഒന്നാം ക്ലാസിലെയും പ്രീ പ്രൈമറിയിലെയും കൊച്ചു മിടുക്കരെ വേദിയിലേക്ക് ക്ഷണിച്ചു . അവരെ വർണ്ണ തൊപ്പികൾഅണിയിച്ചു. വിഭവസമൃദ്ധമായ സദ്യ നൽകി പ്രവേശനോത്സവം സമാപിച്ചു. | ||
'''പരിസ്ഥിതി ദിനം''' | |||
ഗവൺമെൻറ് എൽപിഎസ് മഠത്തുവാതുക്കലിന്റെ പരിസ്ഥിതി ദിനാഘോഷവും പരിസ്ഥിതി വാരാചരണവും ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ. അഡ്വക്കേറ്റ് എസ് എം റാസി നിർവഹിച്ചു .11മണിയോടെ പ്രത്യേക അസംബ്ലി കൂടുകയും പരിസ്ഥിതി ദിനം സന്ദേശം നൽകുകയും ചെയ്തു. | ഗവൺമെൻറ് എൽപിഎസ് മഠത്തുവാതുക്കലിന്റെ പരിസ്ഥിതി ദിനാഘോഷവും പരിസ്ഥിതി വാരാചരണവും ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ. അഡ്വക്കേറ്റ് എസ് എം റാസി നിർവഹിച്ചു .11മണിയോടെ പ്രത്യേക അസംബ്ലി കൂടുകയും പരിസ്ഥിതി ദിനം സന്ദേശം നൽകുകയും ചെയ്തു. | ||
വരി 63: | വരി 63: | ||
ഈ വർഷത്തെ പഠന വിനോദയാത്ര നവംബർ 25ന് ആയിരുന്നു പെരുമാതുറ ബീച്ച് അഞ്ചുതെങ്ങ് കോട്ട, ആശാൻ സ്മാരകം, ശിവഗിരി, ആശ്രാമം മൈതാനം,അഡ്വഞ്ചറസ്പാർക്ക് തങ്കശ്ശേരി ബീച്ച് എന്നിവിടങ്ങളിലേക്കാണ് പോയത്. | ഈ വർഷത്തെ പഠന വിനോദയാത്ര നവംബർ 25ന് ആയിരുന്നു പെരുമാതുറ ബീച്ച് അഞ്ചുതെങ്ങ് കോട്ട, ആശാൻ സ്മാരകം, ശിവഗിരി, ആശ്രാമം മൈതാനം,അഡ്വഞ്ചറസ്പാർക്ക് തങ്കശ്ശേരി ബീച്ച് എന്നിവിടങ്ങളിലേക്കാണ് പോയത്. | ||
'''ക്രിസ്മസ് ആഘോഷം''' | '''ക്രിസ്മസ് ആഘോഷം''' | ||
[[പ്രമാണം:42309c.jpg|ലഘുചിത്രം|ക്രിസ്മസ്]] | |||
2023- 24 വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 21ന് നടത്തപ്പെടുകയുണ്ടായി .കേക്ക് മുറിച്ച് വളരെ വിപുലമായ രീതിയിൽ ക്രിസ്മസ് ആഘോഷം നടത്തി. | 2023- 24 വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 21ന് നടത്തപ്പെടുകയുണ്ടായി .കേക്ക് മുറിച്ച് വളരെ വിപുലമായ രീതിയിൽ ക്രിസ്മസ് ആഘോഷം നടത്തി. | ||
വരി 82: | വരി 82: | ||
മഠത്തുവാതുക്കൽ ഗവൺമെന്റ് എൽ പി സ്കൂളിൽ സമഗ്ര ശിക്ഷ കേരള, ആറ്റിങ്ങൽ ബി ആർ സി നടപ്പിലാക്കുന്ന പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി വാമനപുരം ഗ്രാമപഞ്ചായത്തിലെ തൂങ്ങയിൽ വാർഡ് മെമ്പർ ശ്രീമതി ഗിരിജ വിജയൻ ഉദ്ഘാടനം ചെയ്തു.മാറുന്ന ജീവിത സാഹചര്യത്തിൽ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും പെൺകുട്ടികൾക്ക് സ്വതന്ത്രമായി ജീവിക്കുവാനുള്ള പരിശീലനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പി.ടി.എ പ്രസിഡന്റ് ശ്രീ. അനിൽരാജ് അധ്യക്ഷത വഹിച്ചചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി .ബിനി കുമാരി സ്വാഗതംആശംസിച്ചു. കരാട്ടെ പരിശീലകൻ ശ്രീ രജികുമാർ, മറ്റ് അധ്യാപകർ എന്നിവർ സംസാരിച്ചു. | മഠത്തുവാതുക്കൽ ഗവൺമെന്റ് എൽ പി സ്കൂളിൽ സമഗ്ര ശിക്ഷ കേരള, ആറ്റിങ്ങൽ ബി ആർ സി നടപ്പിലാക്കുന്ന പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി വാമനപുരം ഗ്രാമപഞ്ചായത്തിലെ തൂങ്ങയിൽ വാർഡ് മെമ്പർ ശ്രീമതി ഗിരിജ വിജയൻ ഉദ്ഘാടനം ചെയ്തു.മാറുന്ന ജീവിത സാഹചര്യത്തിൽ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും പെൺകുട്ടികൾക്ക് സ്വതന്ത്രമായി ജീവിക്കുവാനുള്ള പരിശീലനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പി.ടി.എ പ്രസിഡന്റ് ശ്രീ. അനിൽരാജ് അധ്യക്ഷത വഹിച്ചചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി .ബിനി കുമാരി സ്വാഗതംആശംസിച്ചു. കരാട്ടെ പരിശീലകൻ ശ്രീ രജികുമാർ, മറ്റ് അധ്യാപകർ എന്നിവർ സംസാരിച്ചു. | ||
'''റിപ്പബ്ലിക്‌ദിനം''' | |||
ജനുവരി26ന് ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. | |||
'''രക്തസാക്ഷിദിനം''' | '''രക്തസാക്ഷിദിനം''' | ||
രക്തസാക്ഷിത്വദിനമായ ജനുവരി 30ന് ഗാന്ധി അനുസ്മരണം നടത്തി. കുഷ്ഠരോഗ ബോധവൽക്കരണ പ്രതിജ്ഞ നടത്തി. | രക്തസാക്ഷിത്വദിനമായ ജനുവരി 30ന് ഗാന്ധി അനുസ്മരണം നടത്തി. കുഷ്ഠരോഗ ബോധവൽക്കരണ പ്രതിജ്ഞ നടത്തി. | ||
'''വർണ്ണ കൂടാരം നിർമ്മാണ ഉദ്ഘാടനം.''' | |||
[[പ്രമാണം:42309p4.resized.jpg|ലഘുചിത്രം|വർണ്ണ കൂടാരം നിർമ്മാണ ഉദ്ഘാടനം.]] | |||
ഗവൺമെന്റ് എൽപിഎസ് മഠത്തുവാതുക്കൽ ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്. | |||
സമഗ്ര ശിക്ഷാ കേരള നടപ്പാക്കിവരുന്ന സ്റ്റാർസ് വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം വാമനപുരം എംഎൽഎ ശ്രീ ഡി കെ മുരളി നിർവഹിച്ചു. | |||
ബിപിസി ശ്രീ വിനു എസ് പദ്ധതി വിശദീകരണം നടത്തി.വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജി ഒ ശ്രീവിദ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, വൈസ് പ്രസിഡന്റ് ശ്രീ എസ് എം റാസി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജ ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ ഗിരിജ വിജയൻ, പിടിഎ പ്രസിഡൻറ് അനിൽരാജ്, സി ആർ സി കോഡിനേറ്റർ സീന നരേന്ദ്രൻ, വാർഡ് മെമ്പർ സുലേഖ, എസ് ഡി സി ചെയർമാൻ സി എസ് ഉണ്ണികൃഷ്ണൻ നായർ,സ്റ്റാഫ് സെക്രട്ടറി സജി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഹരിത ഇടത്തിലേക്ക് ചെടികൾ നട്ടു കൊണ്ട് എല്ലാവരും പ്രവർത്തനത്തിൽ പങ്കാളികളായി. സ്കൂൾ ഹെഡ്മിസ്ട്രസ് ബിനികുമാരി സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രീ പ്രൈമറി ഇൻ ചാർജ് സൗമ്യ വി ആർ നന്ദി രേഖപ്പെടുത്തി. | |||
'''ആട്ടവും പാട്ടും''' | |||
[[പ്രമാണം:42309pp.jpg|ലഘുചിത്രം|ആട്ടവും പാട്ടും]] | |||
പ്രീ പ്രൈമറി കുഞ്ഞുങ്ങളുടെ ശാരീരിക മാനസിക വികാസത്തിന് ഉതകുന്ന ആട്ടവും പാട്ടും 2024മാർച്ച് 4മുതൽ 6 വരെ നടന്നു.പ്രീപ്രൈമറി മേഖലയിലെ കുട്ടികൾക്ക് പാട്ടിന്റെയും താളത്തിന്റെയും നവ്യാനുഭവം ഒരുക്കി സമഗ്രശിക്ഷ കേരളം നടപ്പിലാക്കുന്ന പദ്ധതിയാണ് ആട്ടവും പാട്ടും. | |||
കുട്ടിയും ടീച്ചറും നിർമ്മിച്ച പാട്ടുകൾ, രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മിച്ച കുട്ടി പാട്ടുകൾ, അഭിനയ ഗാനങ്ങൾ, സംഭാഷണ പാട്ടുകൾ, വായ്ത്താരികൾ,നാടൻ പാട്ടുകൾ എന്നിവ അവതരിപ്പിച്ചു കൊണ്ടാണ് ആട്ടവും പാട്ടും അരങ്ങേറിയത്. | |||
'''ക്ലാസ് തല പഠനോത്സവം''' | |||
[[പ്രമാണം:42309sp1.jpg|ലഘുചിത്രം|ക്ലാസ് തല പഠനോത്സവം]] | |||
ഗവൺമെന്റ് എൽപിഎസ് മഠത്തുവാതുക്കലിലെ ഒന്നു മുതൽ നാലു വരെ കുട്ടികളുടെ പഠനമികവുകൾ തെളിയിക്കുന്ന ക്ലാസ് തല പഠനോത്സവം 2024 മാർച്ച് 6 ന് നടന്നു.കുട്ടികളുടെ പഠനമികവുകളുടെ അവതരണം നടന്നു | |||
എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു. | |||
'''സ്കൂൾതല പഠനോത്സവം''' | |||
[[പ്രമാണം:42309SP.jpg|പകരം=സ്കൂൾതല പഠനോത്സവം|ലഘുചിത്രം|സ്കൂൾതല പഠനോത്സവം]] | |||
2023-2024 അധ്യയന വർഷത്തെ നമ്മുടെ കുട്ടികളുടെ പഠന മികവുകളുടെ അവതരണം | |||
സ്കൂൾതല പഠനോത്സവം 2024 മാർച്ച് 12ന് 10 മണിക്ക് | |||
വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി ഒ ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:42309SP1.jpg|ലഘുചിത്രം|സ്കൂൾതല പഠനോത്സവം]] | |||
ഒന്നു മുതൽ നാലു വരെയുള്ള കുട്ടികളുടെ പഠനമികവുകളുടെ അവതരണം നടന്നു. | |||
'''പഠനോത്സവം പൊതുഇടം''' | |||
[[പ്രമാണം:42309 P.jpg|ലഘുചിത്രം|പഠനോത്സവം പൊതുഇടം]] | |||
[[പ്രമാണം:42309 R.jpg|പകരം=പഠനോത്സവം പൊതുഇടം|ലഘുചിത്രം|പഠനോത്സവം പൊതുഇടം]] | |||
[[പ്രമാണം:42309 P1.jpg|പകരം=പഠനോത്സവം പൊതുഇടം|ലഘുചിത്രം|പഠനോത്സവം പൊതുഇടം]] | |||
2023- 24 വർഷം നമ്മുടെ കുട്ടികൾ നേടിയ പഠന മികവുകൾ ആത്മ വിശ്വാസത്തോടെ പൊതു സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുന്ന പൊതു ഇട പഠനോത്സവം മാർച്ച് 16 ന് ഇലങ്കം ക്ഷേത്രത്തിൽ വച്ചും മാർച്ച് 19ന് മുളയിൽ കോണംജംഗ്ഷനിൽ വച്ചും നടന്നു. ആറ്റിങ്ങൽ ബി ആർ സി യിലെബിപിസി ശ്രീ വിനു സാറിന്റെ സാന്നിധ്യം ഉണ്ടായി. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടായി. പഠനമികവുകൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. | |||
[[പ്രമാണം:42309 S.jpg|പകരം=പഠനോത്സവം പൊതുഇടം|ലഘുചിത്രം|പഠനോത്സവം പൊതുഇടം]] |
22:20, 28 മാർച്ച് 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവംതിരുത്തുക
പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഗവൺമെൻറ് എൽപിഎസ് മഠത്തുവാതുക്കലിന്റെ സ്കൂൾതല പ്രവേശനോത്സവവും പാർക്ക് ഉദ്ഘാടനം 2023 ജൂൺ ഒന്നാം തീയതി നിർവഹിക്കുകയുണ്ടായി. സംസ്ഥാനതല സ്കൂൾതല പ്രവേശനോത്സവത്തിന്റെ തൽസമയ സംരക്ഷണം രാവിലെ 9 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. നമ്മുടെ കുട്ടികളോടൊപ്പം എല്ലാ രക്ഷിതാക്കളും നാട്ടുകാരും പ്രവേശനോത്സവത്തിൽ പങ്കെടുത്തു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.എസ് .എം റാസി ഉദ്ഘാടനം ചെയ്തു. അക്ഷരദീപം കൊളുത്തി ഒന്നാം ക്ലാസിലെയും പ്രീ പ്രൈമറിയിലെയും കൊച്ചു മിടുക്കരെ വേദിയിലേക്ക് ക്ഷണിച്ചു . അവരെ വർണ്ണ തൊപ്പികൾഅണിയിച്ചു. വിഭവസമൃദ്ധമായ സദ്യ നൽകി പ്രവേശനോത്സവം സമാപിച്ചു.
പരിസ്ഥിതി ദിനം
ഗവൺമെൻറ് എൽപിഎസ് മഠത്തുവാതുക്കലിന്റെ പരിസ്ഥിതി ദിനാഘോഷവും പരിസ്ഥിതി വാരാചരണവും ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ. അഡ്വക്കേറ്റ് എസ് എം റാസി നിർവഹിച്ചു .11മണിയോടെ പ്രത്യേക അസംബ്ലി കൂടുകയും പരിസ്ഥിതി ദിനം സന്ദേശം നൽകുകയും ചെയ്തു.
വായനദിനം
കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ഗവൺമെന്റ് എൽപിഎസ് മഠത്തു വാതുക്കൽ വായനാദിനം ജൂലൈ 18 വരെ നീണ്ടുനിന്ന വായന മാസാചരണവും വളരെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്.
യോഗാദിനം
ജൂൺ 21 യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ രാവിലെ ഒരു മണിക്കൂർ യോഗ പരിശീലനം നടത്തി.
ബഷീർ ദിനം
മലയാള സാഹിത്യത്തിൽ ബേപ്പൂർ സുൽത്താൻ എന്ന് വിളിപ്പേരുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലൈ 5 ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി അഭിനയിക്കുകയും ചെയ്തു.
ചാന്ദ്രദിനം
ചാന്ദ്രദിനമായ ജൂലൈ 21 സ്കൂൾ അസംബ്ലിയിൽ കുട്ടികൾ തയ്യാറാക്കിവെന്ന റോക്കറ്റിന്റെ മാതൃകകളും ചാർട്ടുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി.
കണ്ടൽദിനം
ലോക കണ്ടൽ ദിനമായ ജൂലൈ 26ന് വളരെ വിപുലമായ ആഘോഷ പരിപാടികൾ ആണ് സംഘടിപ്പിച്ചത്. കണ്ടൽക്കാടുകളെക്കുറിച്ചും കണ്ടൽക്കാടുകളുടെ സംരക്ഷകനായ കല്ലേൻ പൊക്കുടനെ കുറിച്ചുള്ള വീഡിയോ പ്രദർശനം നടത്തി.
അബ്ദുൾകലാം ചരമദിനം
കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായ എപിജെ അബ്ദുൽ കലാമിന്റെ ചരമദിനമായ ജൂലൈ 27ന് അസംബ്ലിയിൽ എപിജെ അനുസ്മരണം നടത്തി.
ഹിരോഷിമ നാഗസാക്കി ദിനം
ആണവായുധങ്ങളുടെ വിനാശകരമായ അനന്തരഫലങ്ങളെ കുറിച്ചുള്ള പൊതു അവബോധം വർദ്ധിപ്പിക്കുക യുദ്ധങ്ങളുടെ ഭീകരതയെ കുറിച്ച് മനസ്സിലാക്കുക ലോകസമാധാനം നിലനിർത്തുക തുടങ്ങിയ ആശയങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഗവൺമെന്റ് എൽപിഎസ് മഠത്തുവാതുക്കൽ ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ വളരെ വിപുലമായി തന്നെ നടത്തുകയുണ്ടായി.
സ്വാതന്ത്ര്യദിനം
ഭാരതത്തിന്റെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിന ആഘോഷം 2023 ഓഗസ്റ്റ് 15ന് വളരെ വിപുലമായ രീതിയിൽ തന്നെ നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട വാമനപുരം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ജി. ഒ ശ്രീവിദ്യ പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ഓണാഘോഷം
ഓണ പരീക്ഷകൾക്ക് ശേഷം 2023 ഓഗസ്റ്റ് 25നാണ് ഓണാഘോഷ പരിപാടികൾ നടന്നത്. അത്തപ്പൂക്കളം, ബലൂൺ പൊട്ടിക്കൽ ,മഞ്ചാടി പറക്കൽ , സ്പൂണിൽനാരങ്ങ കൊണ്ട് ഓട്ടം ,ബിസ്ക്കറ്റ്കടി, തിരുവാതിരകളി വിവിധ ഓണ പരിപാടികൾ ഉണ്ടായിരുന്നു. ഓണസദ്യക്കുശേഷം ഓണാശംസകൾ നേർന്നുകൊണ്ട് പിരിഞ്ഞു.
അധ്യാപകദിനം
ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിന് കുട്ടി അധ്യാപകർ ഓരോ ക്ലാസും നയിച്ചു.
ഗാന്ധിജയന്തി
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ഗാന്ധി അനുസ്മരണം നടന്നു .ഗാന്ധി ദർശന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
കേരളപ്പിറവി
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . യുവകർഷകനായ ശ്രീ സന്ദീപ് സാറിനെ അനുമോദിച്ചു .
ശിശുദിനം
നവംബർ 14 ചാച്ചാജിയുടെ ജന്മദിനം വളരെ വിപുലമായ രീതിയിൽ തന്നെ ആഘോഷിച്ചു. ശിശുദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പഠനവിനോദയാത്ര
ഈ വർഷത്തെ പഠന വിനോദയാത്ര നവംബർ 25ന് ആയിരുന്നു പെരുമാതുറ ബീച്ച് അഞ്ചുതെങ്ങ് കോട്ട, ആശാൻ സ്മാരകം, ശിവഗിരി, ആശ്രാമം മൈതാനം,അഡ്വഞ്ചറസ്പാർക്ക് തങ്കശ്ശേരി ബീച്ച് എന്നിവിടങ്ങളിലേക്കാണ് പോയത്.
ക്രിസ്മസ് ആഘോഷം
2023- 24 വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 21ന് നടത്തപ്പെടുകയുണ്ടായി .കേക്ക് മുറിച്ച് വളരെ വിപുലമായ രീതിയിൽ ക്രിസ്മസ് ആഘോഷം നടത്തി.
പുതുവർഷദിനം
ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി ഒന്നിന് പുതുവർഷത്തിൽ സ്കൂൾ തുറന്നു.
പ്ലാറ്റിനം ജൂബിലി ആഘോഷം
നമ്മുടെ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വാമനപുരം പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ചിത്രരചന മത്സരം നടത്തി. ജനുവരി 14ന് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി ശ്രീ അഡ്വക്കേറ്റ് ഡി കെ മുരളി എംഎൽഎ ഗാന്ധി പ്രതിമ പ്ലാറ്റിനം ജൂബിലി ഗേറ്റ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും നടത്തി.
സ്വയംപ്രതിരോധപരിശീലനപരിപാടി
പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പെൺകുട്ടികളുടെ സ്വയം പ്രതിരോധ പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട കരാട്ടെ പരിശീലനം ജനുവരി 17 മുതൽ 31 വരെ നടത്തി.
മഠത്തുവാതുക്കൽ ഗവൺമെന്റ് എൽ പി സ്കൂളിൽ സമഗ്ര ശിക്ഷ കേരള, ആറ്റിങ്ങൽ ബി ആർ സി നടപ്പിലാക്കുന്ന പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി വാമനപുരം ഗ്രാമപഞ്ചായത്തിലെ തൂങ്ങയിൽ വാർഡ് മെമ്പർ ശ്രീമതി ഗിരിജ വിജയൻ ഉദ്ഘാടനം ചെയ്തു.മാറുന്ന ജീവിത സാഹചര്യത്തിൽ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും പെൺകുട്ടികൾക്ക് സ്വതന്ത്രമായി ജീവിക്കുവാനുള്ള പരിശീലനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പി.ടി.എ പ്രസിഡന്റ് ശ്രീ. അനിൽരാജ് അധ്യക്ഷത വഹിച്ചചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി .ബിനി കുമാരി സ്വാഗതംആശംസിച്ചു. കരാട്ടെ പരിശീലകൻ ശ്രീ രജികുമാർ, മറ്റ് അധ്യാപകർ എന്നിവർ സംസാരിച്ചു.
റിപ്പബ്ലിക്‌ദിനം
ജനുവരി26ന് ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
രക്തസാക്ഷിദിനം
രക്തസാക്ഷിത്വദിനമായ ജനുവരി 30ന് ഗാന്ധി അനുസ്മരണം നടത്തി. കുഷ്ഠരോഗ ബോധവൽക്കരണ പ്രതിജ്ഞ നടത്തി.
വർണ്ണ കൂടാരം നിർമ്മാണ ഉദ്ഘാടനം.
ഗവൺമെന്റ് എൽപിഎസ് മഠത്തുവാതുക്കൽ ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്.
സമഗ്ര ശിക്ഷാ കേരള നടപ്പാക്കിവരുന്ന സ്റ്റാർസ് വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം വാമനപുരം എംഎൽഎ ശ്രീ ഡി കെ മുരളി നിർവഹിച്ചു.
ബിപിസി ശ്രീ വിനു എസ് പദ്ധതി വിശദീകരണം നടത്തി.വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജി ഒ ശ്രീവിദ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, വൈസ് പ്രസിഡന്റ് ശ്രീ എസ് എം റാസി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജ ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ ഗിരിജ വിജയൻ, പിടിഎ പ്രസിഡൻറ് അനിൽരാജ്, സി ആർ സി കോഡിനേറ്റർ സീന നരേന്ദ്രൻ, വാർഡ് മെമ്പർ സുലേഖ, എസ് ഡി സി ചെയർമാൻ സി എസ് ഉണ്ണികൃഷ്ണൻ നായർ,സ്റ്റാഫ് സെക്രട്ടറി സജി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഹരിത ഇടത്തിലേക്ക് ചെടികൾ നട്ടു കൊണ്ട് എല്ലാവരും പ്രവർത്തനത്തിൽ പങ്കാളികളായി. സ്കൂൾ ഹെഡ്മിസ്ട്രസ് ബിനികുമാരി സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രീ പ്രൈമറി ഇൻ ചാർജ് സൗമ്യ വി ആർ നന്ദി രേഖപ്പെടുത്തി.
ആട്ടവും പാട്ടും
പ്രീ പ്രൈമറി കുഞ്ഞുങ്ങളുടെ ശാരീരിക മാനസിക വികാസത്തിന് ഉതകുന്ന ആട്ടവും പാട്ടും 2024മാർച്ച് 4മുതൽ 6 വരെ നടന്നു.പ്രീപ്രൈമറി മേഖലയിലെ കുട്ടികൾക്ക് പാട്ടിന്റെയും താളത്തിന്റെയും നവ്യാനുഭവം ഒരുക്കി സമഗ്രശിക്ഷ കേരളം നടപ്പിലാക്കുന്ന പദ്ധതിയാണ് ആട്ടവും പാട്ടും.
കുട്ടിയും ടീച്ചറും നിർമ്മിച്ച പാട്ടുകൾ, രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മിച്ച കുട്ടി പാട്ടുകൾ, അഭിനയ ഗാനങ്ങൾ, സംഭാഷണ പാട്ടുകൾ, വായ്ത്താരികൾ,നാടൻ പാട്ടുകൾ എന്നിവ അവതരിപ്പിച്ചു കൊണ്ടാണ് ആട്ടവും പാട്ടും അരങ്ങേറിയത്.
ക്ലാസ് തല പഠനോത്സവം
ഗവൺമെന്റ് എൽപിഎസ് മഠത്തുവാതുക്കലിലെ ഒന്നു മുതൽ നാലു വരെ കുട്ടികളുടെ പഠനമികവുകൾ തെളിയിക്കുന്ന ക്ലാസ് തല പഠനോത്സവം 2024 മാർച്ച് 6 ന് നടന്നു.കുട്ടികളുടെ പഠനമികവുകളുടെ അവതരണം നടന്നു
എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു.
സ്കൂൾതല പഠനോത്സവം
2023-2024 അധ്യയന വർഷത്തെ നമ്മുടെ കുട്ടികളുടെ പഠന മികവുകളുടെ അവതരണം
സ്കൂൾതല പഠനോത്സവം 2024 മാർച്ച് 12ന് 10 മണിക്ക്
വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി ഒ ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു.
ഒന്നു മുതൽ നാലു വരെയുള്ള കുട്ടികളുടെ പഠനമികവുകളുടെ അവതരണം നടന്നു.
പഠനോത്സവം പൊതുഇടം
2023- 24 വർഷം നമ്മുടെ കുട്ടികൾ നേടിയ പഠന മികവുകൾ ആത്മ വിശ്വാസത്തോടെ പൊതു സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുന്ന പൊതു ഇട പഠനോത്സവം മാർച്ച് 16 ന് ഇലങ്കം ക്ഷേത്രത്തിൽ വച്ചും മാർച്ച് 19ന് മുളയിൽ കോണംജംഗ്ഷനിൽ വച്ചും നടന്നു. ആറ്റിങ്ങൽ ബി ആർ സി യിലെബിപിസി ശ്രീ വിനു സാറിന്റെ സാന്നിധ്യം ഉണ്ടായി. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടായി. പഠനമികവുകൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.