"ഇൻഫാന്റ് ജീസസ് എൽ. പി. എസ് പള്ളിത്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
BETCYMOL.E (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=83 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=46 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
വരി 63: | വരി 63: | ||
== ചരിത്രം== | == ചരിത്രം== | ||
1885-ൽ രൂപം കൊണ്ട ഇൻഫെന്റ് ജീസസ് എൽ. പി. സ്കൂൾ, അന്നത്തെ കൊല്ലം | 1885-ൽ രൂപം കൊണ്ട ഇൻഫെന്റ് ജീസസ് എൽ. പി. സ്കൂൾ, അന്നത്തെ കൊല്ലം മെത്രാനായിരുന്ന ജെറോം പിതാവ് ഇവിടുത്തെ തീരദേശ നിവാസികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി സ്ഥാപിച്ചതാണ്. എന്നാൽ ജാതിമത ഭേദമന്യേ ഈ പ്രദേശവാസികളായ എല്ലാ കുട്ടികളും ഈ സ്കൂളിൽ പഠിക്കുകയും പലരും ഉന്നത തലങ്ങളിൽ എത്തിച്ചേരുകയും ഇപ്പോഴും സേവനം ചെയ്തുകൊണ്ടിരിക്കുന്നവരും ഉന്നത വിദ്യാഭ്യാസം തുടരുന്നവരുമുണ്ട്. ബഹു. സലേഷ്യൻ അച്ഛന്മാരുടെ സഹായത്താൽ 2003ൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി, പുതിയ കെട്ടിടം നിർമ്മിച്ചിട്ട് 21 വർഷം പൂർത്തിയായി. ഇപ്പോൾ ഞങ്ങളുടെ ഇൻഫെന്റ് ജീസസ് മുത്തശ്ശിക്ക് 139 വയസ്സ് പൂർത്തിയായി.തലമുറകളായി പഠനവിജയത്തിന്റെ വെന്നികൊടിപാറിച്ചു കൊണ്ട് ഇപ്പോഴും ഇൻഫെന്റ് ജീസസ് സ്കൂൾ ജൈത്രയാത്ര തുടരുന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസം | ||
(ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ),ജീവിതമൂല്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തു മുന്നോട്ടു പൊയ്‌കൊണ്ടിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 82: | വരി 82: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#അൽഫോൻസാ. | #സിസ്റ്റർ.മാർസിലിനാമേരി(HM)1986 | ||
#ആഗ്നസ്. പി. പി (HM)2007- | #സിസ്റ്റർ.കോളുബമേരി(HM) 1986-1989 | ||
#വില്യമിൻ എൽമ്മ (HM) | #യേശുദാസൻ റോഡ്രിഗ്സ്(HM)1989-1991 | ||
#എമിലി(HM)1991-1994 | |||
#യേശുദാസൻ റോഡ്രിഗ്സ്(HM)1994-1996) | |||
#കാതലിൻപൈലോ(HM)1996-2000 | |||
#അൽഫോൻസാമ്മ .എ(HM)2000-2004 | |||
#അൽഫോൻസാ . ബി(HM)2004-2007 | |||
#ആഗ്നസ്. പി. പി (HM)2007-2016 | |||
#വില്യമിൻ എൽമ്മ (HM)2016-2020 | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
എല്ലാ വർഷങ്ങളിലും നടക്കുന്ന സബ്‌ജില്ലാ കലോത്സവങ്ങളിലും ശാസ്ത്ര-ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിലും മികച്ച നേട്ടങ്ങൾ കൈവരിചിട്ടുണ്ട്. | |||
2023 ൽ പ്രവർത്തി പരിചയമേളയ്ക്ക് ലഭിച്ച നേട്ടങ്ങൾ :- | |||
ബുക്ക് ബൈൻഡിംഗിന് ഫസറ്റ് എ ഗ്രേഡ് , ചിത്രത്തുന്നൽ ഫസറ്റ് എ ഗ്രേഡ് ,കയർ ചവിട്ടി നിർമാണം സെക്കൻ്റ് എ ഗ്രേഡ്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#ശ്രീ. ടോമി (വാർഡ്കൗൺസിലർ) | #ശ്രീ. ടോമി (വാർഡ്കൗൺസിലർ) | ||
# | #Dr.ആരോൺ ബോസ്ക്കോ | ||
# | #Dr.ജോർജ്ജ് ചാക്കോ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 99: | വരി 112: | ||
* പള്ളിത്തോട്ടം സ്ഥിതിചെയ്യുന്നു. | * പള്ളിത്തോട്ടം സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=8.87714|lon=76.59064 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇൻഫാന്റ് ജീസസ് എൽ. പി. എസ് പള്ളിത്തോട്ടം | |
---|---|
വിലാസം | |
പള്ളിത്തോട്ടം പള്ളിത്തോട്ടം , പള്ളിത്തോട്ടം പി.ഒ. , 691006 , കൊല്ലം ജില്ല | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഇമെയിൽ | infantjesuspallithottam2014@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41425 (സമേതം) |
യുഡൈസ് കോഡ് | 32130600415 |
വിക്കിഡാറ്റ | Q105814523 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 46 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 83 |
പെൺകുട്ടികൾ | 46 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബെന്നി എ |
പി.ടി.എ. പ്രസിഡണ്ട് | ബോസ്കോ |
എം.പി.ടി.എ. പ്രസിഡണ്ട് | അനീറ്റ ബിനു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1885-ൽ രൂപം കൊണ്ട ഇൻഫെന്റ് ജീസസ് എൽ. പി. സ്കൂൾ, അന്നത്തെ കൊല്ലം മെത്രാനായിരുന്ന ജെറോം പിതാവ് ഇവിടുത്തെ തീരദേശ നിവാസികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി സ്ഥാപിച്ചതാണ്. എന്നാൽ ജാതിമത ഭേദമന്യേ ഈ പ്രദേശവാസികളായ എല്ലാ കുട്ടികളും ഈ സ്കൂളിൽ പഠിക്കുകയും പലരും ഉന്നത തലങ്ങളിൽ എത്തിച്ചേരുകയും ഇപ്പോഴും സേവനം ചെയ്തുകൊണ്ടിരിക്കുന്നവരും ഉന്നത വിദ്യാഭ്യാസം തുടരുന്നവരുമുണ്ട്. ബഹു. സലേഷ്യൻ അച്ഛന്മാരുടെ സഹായത്താൽ 2003ൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി, പുതിയ കെട്ടിടം നിർമ്മിച്ചിട്ട് 21 വർഷം പൂർത്തിയായി. ഇപ്പോൾ ഞങ്ങളുടെ ഇൻഫെന്റ് ജീസസ് മുത്തശ്ശിക്ക് 139 വയസ്സ് പൂർത്തിയായി.തലമുറകളായി പഠനവിജയത്തിന്റെ വെന്നികൊടിപാറിച്ചു കൊണ്ട് ഇപ്പോഴും ഇൻഫെന്റ് ജീസസ് സ്കൂൾ ജൈത്രയാത്ര തുടരുന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസം (ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ),ജീവിതമൂല്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തു മുന്നോട്ടു പൊയ്‌കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സിസ്റ്റർ.മാർസിലിനാമേരി(HM)1986
- സിസ്റ്റർ.കോളുബമേരി(HM) 1986-1989
- യേശുദാസൻ റോഡ്രിഗ്സ്(HM)1989-1991
- എമിലി(HM)1991-1994
- യേശുദാസൻ റോഡ്രിഗ്സ്(HM)1994-1996)
- കാതലിൻപൈലോ(HM)1996-2000
- അൽഫോൻസാമ്മ .എ(HM)2000-2004
- അൽഫോൻസാ . ബി(HM)2004-2007
- ആഗ്നസ്. പി. പി (HM)2007-2016
- വില്യമിൻ എൽമ്മ (HM)2016-2020
നേട്ടങ്ങൾ
എല്ലാ വർഷങ്ങളിലും നടക്കുന്ന സബ്‌ജില്ലാ കലോത്സവങ്ങളിലും ശാസ്ത്ര-ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിലും മികച്ച നേട്ടങ്ങൾ കൈവരിചിട്ടുണ്ട്.
2023 ൽ പ്രവർത്തി പരിചയമേളയ്ക്ക് ലഭിച്ച നേട്ടങ്ങൾ :-
ബുക്ക് ബൈൻഡിംഗിന് ഫസറ്റ് എ ഗ്രേഡ് , ചിത്രത്തുന്നൽ ഫസറ്റ് എ ഗ്രേഡ് ,കയർ ചവിട്ടി നിർമാണം സെക്കൻ്റ് എ ഗ്രേഡ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ടോമി (വാർഡ്കൗൺസിലർ)
- Dr.ആരോൺ ബോസ്ക്കോ
- Dr.ജോർജ്ജ് ചാക്കോ
വഴികാട്ടി
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും __ കി.മി അകലം.
- പള്ളിത്തോട്ടം സ്ഥിതിചെയ്യുന്നു.