"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== '''പ്രവർത്തനങ്ങൾ-2024-25''' ===
=== 2024 ജൂലൈ 27 :        ===
ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും  ഒളിമ്പിക്സിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി ജൂലൈ 27 ന് രാവിലെ 9.30 ന് സ്പെഷ്യൽ അസംബ്ലിയിൽ കായിക അധ്യാപകൻ ഗോപീകൃഷ്ണൻ സാർ  കുട്ടികളോട് സംവദിച്ചു.
ഇതെ തുടർന്ന് എച്ച് . എം ഇന്ദു ടീച്ചർ, നമ്മുടെ കായിക താരങ്ങൾ എന്നിവരോടൊത്ത്  '''സ്കൂൾ ഒളിമ്പിക്സ് ദീപശിഖ തെളിയിച്ചു.'''
<gallery mode="packed-hover">
പ്രമാണം:35026 oly1.jpg|alt=
പ്രമാണം:35026 oly2.jpg|alt=
</gallery>
  വിദ്യാഭ്യാസ മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം അസംബ്ലിയിൽ വായിച്ചു. രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ പ്രഥമ സ്കൂൾ ഒളിമ്പിക്സ് നവംബർ മാസം 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടത്തുന്നു.
പിന്നീട് നമ്മുടെ കായിക താരങ്ങൾ ദീപശിഖയേന്തി അധ്യാപകരോടൊപ്പം ഒരു '''മാരത്തൺ''' നടത്തി
== '''പ്രവർത്തനങ്ങൾ-2024-25''' ==
[[പ്രമാണം:35026sports C.jpg|ലഘുചിത്രം|ദേവിശ്രീ ടെന്നിക്കൊയിറ്റ്]]
[[പ്രമാണം:35026sports C.jpg|ലഘുചിത്രം|ദേവിശ്രീ ടെന്നിക്കൊയിറ്റ്]]
[[പ്രമാണം:35026.sportsB.jpg|ലഘുചിത്രം|അഞ്ജന ബിജു, ബോക്സിങ്|ഇടത്ത്‌]]
[[പ്രമാണം:35026.sportsB.jpg|ലഘുചിത്രം|അഞ്ജന ബിജു, ബോക്സിങ്|ഇടത്ത്‌]]
വരി 25: വരി 42:
[[പ്രമാണം:35026 football team.jpg|ലഘുചിത്രം|                                                        '''<big>ഫുട്ബോൾ</big>''' '''ടീം''']]
[[പ്രമാണം:35026 football team.jpg|ലഘുചിത്രം|                                                        '''<big>ഫുട്ബോൾ</big>''' '''ടീം''']]


ചാമ്പ്യൻഷിപ്പുകൾക്കായുള്ള അത്‌ലറ്റിക്സ്, ബോക്സിങ്, ടെന്നിക്കൊയിറ്റ്, ബേസ്‌ബോൾ,കബഡി, ക്രിക്കറ്റ്‌ തുടങ്ങിയ കായിക ഇനങ്ങളുടെ പരിശീലനവും സ്കൂൾ മൈതാനത്ത് നടന്നു വരുന്നു..<gallery>
ചാമ്പ്യൻഷിപ്പുകൾക്കായുള്ള അത്‌ലറ്റിക്സ്, ബോക്സിങ്, ടെന്നിക്കൊയിറ്റ്, ബേസ്‌ബോൾ,കബഡി, ക്രിക്കറ്റ്‌ തുടങ്ങിയ കായിക ഇനങ്ങളുടെ പരിശീലനവും സ്കൂൾ മൈതാനത്ത് നടന്നു വരുന്നു..<gallery mode="packed-hover">
പ്രമാണം:35026 atya patya .jpg
പ്രമാണം:35026 atya patya .jpg
പ്രമാണം:35026 net ball പരിശീലനം.jpg
പ്രമാണം:35026 net ball പരിശീലനം.jpg
</gallery>
</gallery>

23:22, 4 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

പ്രവർത്തനങ്ങൾ-2024-25

2024 ജൂലൈ 27 :

ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും  ഒളിമ്പിക്സിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി ജൂലൈ 27 ന് രാവിലെ 9.30 ന് സ്പെഷ്യൽ അസംബ്ലിയിൽ കായിക അധ്യാപകൻ ഗോപീകൃഷ്ണൻ സാർ  കുട്ടികളോട് സംവദിച്ചു.

ഇതെ തുടർന്ന് എച്ച് . എം ഇന്ദു ടീച്ചർ, നമ്മുടെ കായിക താരങ്ങൾ എന്നിവരോടൊത്ത്  സ്കൂൾ ഒളിമ്പിക്സ് ദീപശിഖ തെളിയിച്ചു.

  വിദ്യാഭ്യാസ മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം അസംബ്ലിയിൽ വായിച്ചു. രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ പ്രഥമ സ്കൂൾ ഒളിമ്പിക്സ് നവംബർ മാസം 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടത്തുന്നു.

പിന്നീട് നമ്മുടെ കായിക താരങ്ങൾ ദീപശിഖയേന്തി അധ്യാപകരോടൊപ്പം ഒരു മാരത്തൺ നടത്തി

പ്രവർത്തനങ്ങൾ-2024-25

ദേവിശ്രീ ടെന്നിക്കൊയിറ്റ്
അഞ്ജന ബിജു, ബോക്സിങ്
സബ്ജൂനിയർ മിനി നെറ്റ് ചാമ്പ്യൻഷിപ്പിൽ സെക്കൻഡ് റണ്ണറപ്പ്  ആയ സ്കൂൾ ടീം


കൂടാതെ ഈ വർഷത്തെ അവസാന ഇനമായ ബേസ് ബോൾ ചാമ്പ്യൻഷിപ്പിനുള്ള സ്കൂൾ ടീം പരിശീലനം നടത്തി വരുന്നു.


2023 - 24 അധ്യയന വർഷം നമ്മുടെ വിദ്യാലയം കായിക രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കരസ്ഥമാക്കി.

ടഗ് ഓഫ് വാർ -ആലപ്പുഴ ജില്ലാ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗം ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ ഓവർഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും പതിമൂന്ന് കായികതാരങ്ങൾ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു. സംസ്ഥാന ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്താൽ നിസ്സി അന്ന സുജിത്ത് (9C) എന്ന വിദ്യാർത്ഥിനി ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപെടുകയും കേരളത്തിന്‌ വേണ്ടി സ്വർണമെഡൽ നേടുകയും ചെയ്തു.

ടഗ് ഓഫ് വാർ ടീം
നിസ്സി അന്ന സുജിത്ത് കോച്ചിനൊപ്പം


ആട്യ-പാട്യ : ആലപ്പുഴ ജില്ലാ സബ് ജൂനിയർ ആട്യ പാട്യ ചാമ്പ്യൻഷിപ്പിൽ ഫസ്റ്റ് റണ്ണർ അപ്പ് ആവുകയും ജില്ലാ ചാമ്പ്യൻഷിപ്പിലെ പ്രകടന മികവിൽ ഏഴ് കായികതാരങ്ങൾക്ക് തൃശൂരിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ആലപ്പുഴജില്ലക്ക് വേണ്ടി മൂന്നാംസ്ഥാനം നേടാനും കഴിഞ്ഞു.

ആട്യ പാട്യ ടീം

നെറ്റ് ബോൾ - ആലപ്പുഴ ജില്ലാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനം നേടി..ജില്ലാ ചാമ്പ്യൻഷിപ്പിലെ പ്രകടനമികവിൽ മൂന്നു കുട്ടികൾ കാസറഗോഡ് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ ജില്ലക്ക് വേണ്ടി പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു..

നെറ്റ് ബോൾ ടീം


ഫുട്ബോൾ - ഹരിപ്പാട് ഉപജില്ലാ ജൂനിയർ ഫുട്ബോൾ ഗയിംസിൽ മൂന്നാം സ്ഥാനം നേടുകയും രണ്ട് കായികതാരങ്ങൾക്ക് ആലപ്പുഴ റവന്യൂ ജില്ലാ ഫുട്ബാൾ മത്സരത്തിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു..

ഫുട്ബോൾ ടീം

ചാമ്പ്യൻഷിപ്പുകൾക്കായുള്ള അത്‌ലറ്റിക്സ്, ബോക്സിങ്, ടെന്നിക്കൊയിറ്റ്, ബേസ്‌ബോൾ,കബഡി, ക്രിക്കറ്റ്‌ തുടങ്ങിയ കായിക ഇനങ്ങളുടെ പരിശീലനവും സ്കൂൾ മൈതാനത്ത് നടന്നു വരുന്നു..