"എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}നെയ്യാറ്റിൻകര താലൂക്കിലെ കാരോട് പഞ്ചായത്തിലെ അമ്പിലികോണം എന്ന സ്ഥലത്താണ്  L M S L P S  ഇമ്പിലികോണം സ്ഥിതിചെയ്യുന്നത്.1835 ൽ REV.ന്യൂപോർട്ട് സായിപ്പ് എന്ന മിഷനറി ആരാധനാലയവും പള്ളിക്കൂടവും പണിതു.1931 ൽ ഓല ഷെഡ് മാറ്റി ഓടുമേഞ്ഞ പുതിയ കെട്ടിടം പണിതു  
{{PSchoolFrame/Pages}}           1987 വരെ ഓരോ ക്ലാസിലും രണ്ട് ഡിവിഷൻ വീതം ഉണ്ടായിരുന്ന ഈ സ്‌കൂളിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ നിലവിൽ ഓരോ ഡിവിഷനുകളാണുള്ളത്.ഒട്ടനേകം പ്രശസ്തരായ വ്യക്തികൾ പൂർവ്വവിദ്യാർത്ഥികളായുണ്ട് ([[എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം (ഉപവിഭാഗം)|കൂടുതലറിയാൻ]])


വിദ്യാഭ്യാസത്തിൽ വളരെയധികം പിന്നോക്കം  നിന്നിരുന്ന ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി രൂപംകൊണ്ടതാണ് ഈ വിദ്യാലയം.pre KG,LKG,UKG ക്‌ളാസുകളും കൂടാതെ 1 മുതൽ 4 വരെ malayalam & english മീഡിയം ക്ലാസുകളും ഈ സ്ക്കൂളിൽ ഉണ്ട്. എൽ.ഏം.എസ്.സ്കൂൾസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്.RT.REV.ധർമരാജ് റസാലം അവർകൾ കോർപ്പറേറ്റ് മാനേജർ ആയി ഈ നാളുകളിൽ പ്രവർത്തിക്കുന്നു           
അധ്യാപക ജീവനക്കാരും അനധ്യാപക ജീവനക്കാരും നാട്ടുകാരും കാലാകാലങ്ങളിൽ മാറി മാറി വരുന്ന PTA ,MPTA കമ്മിറ്റികൾ ഉൾപ്പെടെയുള്ളവർ സ്കൂളിന്റെ സാംസ്‌കാരിക അക്കാദമിക ഉന്നമനത്തിനു വേണ്ടി അശ്രാന്തം ആത്മാർത്ഥമായി പ്രയത്നിക്കുന്നു.

23:23, 9 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

           1987 വരെ ഓരോ ക്ലാസിലും രണ്ട് ഡിവിഷൻ വീതം ഉണ്ടായിരുന്ന ഈ സ്‌കൂളിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ നിലവിൽ ഓരോ ഡിവിഷനുകളാണുള്ളത്.ഒട്ടനേകം പ്രശസ്തരായ വ്യക്തികൾ പൂർവ്വവിദ്യാർത്ഥികളായുണ്ട് (കൂടുതലറിയാൻ)

അധ്യാപക ജീവനക്കാരും അനധ്യാപക ജീവനക്കാരും നാട്ടുകാരും കാലാകാലങ്ങളിൽ മാറി മാറി വരുന്ന PTA ,MPTA കമ്മിറ്റികൾ ഉൾപ്പെടെയുള്ളവർ സ്കൂളിന്റെ സാംസ്‌കാരിക അക്കാദമിക ഉന്നമനത്തിനു വേണ്ടി അശ്രാന്തം ആത്മാർത്ഥമായി പ്രയത്നിക്കുന്നു.