"എസ് എൻ വി എൽ പി എസ് താമല്ലാക്കൽ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ജൂൺ മാസത്തെ സ്ക്കൂൾ പത്രപ്രകാശനം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}2023 - 24 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി തന്നെ നടന്നു. സ്ക്കൂൾ മാനേജർ ശ്രീ ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ സുധീർ , ആരോഗ്യ വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ലത ശരവണ, 807-ാം നമ്പർ SNDP ശാഖായോഗം സെക്രട്ടറി ശ്രീ സനിൽകുമാർ ,PTA പ്രസിഡന്റ് ശ്രീമതി സൗമ്യ രാജേഷ് , PTA അംഗങ്ങൾ, MPTA അംഗങ്ങൾ, പൂർവവിദ്യാർത്ഥികൾ , അധ്യാപകർ, കുട്ടികൾ എന്നിവർ സന്നിഹിതരായിരുന്നു. | ||
പുത്തൻ കൂട്ടുകാരെ തൊപ്പി അണിയിച്ച് സ്വീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. | |||
കുട്ടികൾക്ക് പഠനോപകരണ വിതരണം, മധുര പലഹാര വിതരണം എന്നിവ ഉണ്ടായിരുന്നു. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:WhatsApp Image 2024-02-24 at 8.52.47 PM.jpg|പകരം=പ്രവേശനോത്സവം |ലഘുചിത്രം|പ്രവേശനോത്സവം 2023-24]] | |||
|[[പ്രമാണം:കുട്ടികൾ .jpg|ലഘുചിത്രം|2023 - 24 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം]] | |||
|[[പ്രമാണം:Newfriends.jpg|ലഘുചിത്രം|പുത്തൻ കൂട്ടുകാർ]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:Poster 2024 environmentalday.jpg|അതിർവര|നടുവിൽ|ലഘുചിത്രം|329x329ബിന്ദു|പരിസ്ഥിതിദിനം -2023]] | |||
![[പ്രമാണം:Students on environmental day.jpg|ലഘുചിത്രം|പരിസ്ഥിതിദിനം ]] | |||
|} | |||
19/06/2023 വായനദിനം (19/06/2023-26/06/2023) | |||
കുമാരി . ആതിര കൃഷ്ണ ബാലസഭ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം കുട്ടികളുടെ വിവിധ മത്സരങ്ങൾ (കവിതാലാപനം, കഥാകഥനം, പ്രസംഗം, വാർത്ത വായന ) നടത്തി. | |||
[[പ്രമാണം:വായനദിനം 2023.jpg|ലഘുചിത്രം|വായനദിനം 2023]] | |||
2023 - 24 അദ്ധ്യയന വർഷത്തെ സ്ക്കൂൾ തനതു പ്രവർത്തനമായ " വിജ്ഞാന വസന്തം ( പ്രശ്നോത്തരി ) ഇന്ന് (11 / 7/ 23 ) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും , വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥനുമായ ശ്രീ. സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്നു. കുട്ടികൾ വളരെമികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പങ്കെടുത്ത എല്ലാ മക്കൾക്കും അഭിനന്ദനങ്ങൾ😍🥰👍👏💐 | |||
ഇന്ന് (13/7/2023 ) PTA പ്രസിഡന്റ് സൗമ്യ രാജേഷിന്റെ അദ്ധ്യക്ഷതയിൽ സ്ക്കൂൾ ഹാളിൽ വച്ച് കൂടിയ ചടങ്ങിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീ. സുഭാഷ് ( HM KKKVMHS പൊത്തപ്പള്ളി) സാറിനെ വാർഡ് മെമ്പർ ശ്രീ. സുധീർ ആദരിച്ചു. തദവസരത്തിൽ ജൂൺ മാസത്തെ സ്ക്കൂൾ പത്രപ്രകാശനം നടത്തുകയും പരിസ്ഥിതി ദിനം, വായന മാസാചരണം എന്നിവയോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നടത്തുകയും ചെയ്തു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:ആദരവ് 2023.jpg|നടുവിൽ|ലഘുചിത്രം|324x324ബിന്ദു|ആദരവ്]] | |||
![[പ്രമാണം:ജൂൺ മാസത്തെ സ്ക്കൂൾ പത്രപ്രകാശനം.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു|ജൂൺ മാസത്തെ സ്ക്കൂൾ പത്രപ്രകാശനം]] | |||
|} | |||
[[പ്രമാണം:സ്ക്കൂൾ തനതു പ്രവർത്തനമായ " വിജ്ഞാന വസന്തം ( പ്രശ്നോത്തരി ) .jpg|ലഘുചിത്രം|സ്ക്കൂൾ തനതു പ്രവർത്തനമായ " വിജ്ഞാന വസന്തം ( പ്രശ്നോത്തരി ) ]] |
21:31, 24 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
2023 - 24 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി തന്നെ നടന്നു. സ്ക്കൂൾ മാനേജർ ശ്രീ ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ സുധീർ , ആരോഗ്യ വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ലത ശരവണ, 807-ാം നമ്പർ SNDP ശാഖായോഗം സെക്രട്ടറി ശ്രീ സനിൽകുമാർ ,PTA പ്രസിഡന്റ് ശ്രീമതി സൗമ്യ രാജേഷ് , PTA അംഗങ്ങൾ, MPTA അംഗങ്ങൾ, പൂർവവിദ്യാർത്ഥികൾ , അധ്യാപകർ, കുട്ടികൾ എന്നിവർ സന്നിഹിതരായിരുന്നു.
പുത്തൻ കൂട്ടുകാരെ തൊപ്പി അണിയിച്ച് സ്വീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
കുട്ടികൾക്ക് പഠനോപകരണ വിതരണം, മധുര പലഹാര വിതരണം എന്നിവ ഉണ്ടായിരുന്നു.
19/06/2023 വായനദിനം (19/06/2023-26/06/2023)
കുമാരി . ആതിര കൃഷ്ണ ബാലസഭ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം കുട്ടികളുടെ വിവിധ മത്സരങ്ങൾ (കവിതാലാപനം, കഥാകഥനം, പ്രസംഗം, വാർത്ത വായന ) നടത്തി.
2023 - 24 അദ്ധ്യയന വർഷത്തെ സ്ക്കൂൾ തനതു പ്രവർത്തനമായ " വിജ്ഞാന വസന്തം ( പ്രശ്നോത്തരി ) ഇന്ന് (11 / 7/ 23 ) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും , വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥനുമായ ശ്രീ. സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്നു. കുട്ടികൾ വളരെമികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പങ്കെടുത്ത എല്ലാ മക്കൾക്കും അഭിനന്ദനങ്ങൾ😍🥰👍👏💐
ഇന്ന് (13/7/2023 ) PTA പ്രസിഡന്റ് സൗമ്യ രാജേഷിന്റെ അദ്ധ്യക്ഷതയിൽ സ്ക്കൂൾ ഹാളിൽ വച്ച് കൂടിയ ചടങ്ങിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീ. സുഭാഷ് ( HM KKKVMHS പൊത്തപ്പള്ളി) സാറിനെ വാർഡ് മെമ്പർ ശ്രീ. സുധീർ ആദരിച്ചു. തദവസരത്തിൽ ജൂൺ മാസത്തെ സ്ക്കൂൾ പത്രപ്രകാശനം നടത്തുകയും പരിസ്ഥിതി ദിനം, വായന മാസാചരണം എന്നിവയോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നടത്തുകയും ചെയ്തു.