"എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
ഒന്നാം ക്ലാസ്സുകാർക്കുള്ള സൗജന്യ നോട്ടു പുസ്തക വിതരണ ഉൽഘടനത്തോടൊപ്പം സ്കൂളിന്റെ നന്മക്കായി പ്രേവര്തിച്ച ആയിഷാത്തയെ മാനേജർ ആദരിക്കുകയും ചെയ്തു.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികൾ നവാഗതരിൽ ആവേശം ഉണർത്തി.സ്റ്റാഫ് സെക്രട്ടറി പ്രിയ ടീച്ചർ നന്ദി പ്രകാശനം നടത്തി.എല്ലാ കുട്ടികൾക്കും മിൽമ പേട മധുരമായി നൽകി.എല്ലാ കുട്ടികളും പ്രേവേശനോത്സവ ഗാനത്തോടൊപ്പം ആടുകയും പാടുകയും ചെയ്തു.എല്ലാ കുരുന്നുകൾക്കും പ്രേവേശനോത്സവം മറക്കാൻ പറ്റാത്ത അനുഭവമായി . | ഒന്നാം ക്ലാസ്സുകാർക്കുള്ള സൗജന്യ നോട്ടു പുസ്തക വിതരണ ഉൽഘടനത്തോടൊപ്പം സ്കൂളിന്റെ നന്മക്കായി പ്രേവര്തിച്ച ആയിഷാത്തയെ മാനേജർ ആദരിക്കുകയും ചെയ്തു.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികൾ നവാഗതരിൽ ആവേശം ഉണർത്തി.സ്റ്റാഫ് സെക്രട്ടറി പ്രിയ ടീച്ചർ നന്ദി പ്രകാശനം നടത്തി.എല്ലാ കുട്ടികൾക്കും മിൽമ പേട മധുരമായി നൽകി.എല്ലാ കുട്ടികളും പ്രേവേശനോത്സവ ഗാനത്തോടൊപ്പം ആടുകയും പാടുകയും ചെയ്തു.എല്ലാ കുരുന്നുകൾക്കും പ്രേവേശനോത്സവം മറക്കാൻ പറ്റാത്ത അനുഭവമായി . | ||
[[പ്രമാണം: | [[പ്രമാണം:Jue261.jpg|ലഘുചിത്രം]] | ||
'''ലഹരി വിരുദ്ധ ദിനം''' | '''ലഹരി വിരുദ്ധ ദിനം''' | ||
വരി 39: | വരി 39: | ||
സ്കൂൾ കായികമേള സെപ്റ്റംബർ 21 നു റഷീദ് മാഷിന്റെയും നാസറിന് ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു.കേരള വനിതാ ഫുട്ബോൾ ടീം സെക്ടർ മുനീർ മാറ്റർ ഉൽഘടനം ചെയ്തു.അധ്യാപകർക്ക് റെഡ്,ബ്ലൂ,ഗ്രീൻ,യെൽലോ എന്നീ ഹോസ്സിന്റെ ചുമതലകൾ വിഭജിച്ച നൽകി.മിനി ,കിഡ്‍ഡിസ് ബോയ്സ്&ഗേൾസ് 50 മീറ്റർ &100 മീറ്റർ ,റിലേ,ലോങ്ങ് ജമ്പ് എന്നീ മത്സരങ്ങൾ നടന്നു.ഗ്രീൻ,യെൽലോ,ബ്ലൂ,റെഡ് എന്നിങ്ങനെയായിരുന്നു വിജയികൾ.മത്സരങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാരെ തെരെഞ്ഞെടുത്തു.മാനേജർ കുന്നത് മുഹമ്മദ് വിജയികൾക്ക് ട്രോഫി നൽകി. | സ്കൂൾ കായികമേള സെപ്റ്റംബർ 21 നു റഷീദ് മാഷിന്റെയും നാസറിന് ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു.കേരള വനിതാ ഫുട്ബോൾ ടീം സെക്ടർ മുനീർ മാറ്റർ ഉൽഘടനം ചെയ്തു.അധ്യാപകർക്ക് റെഡ്,ബ്ലൂ,ഗ്രീൻ,യെൽലോ എന്നീ ഹോസ്സിന്റെ ചുമതലകൾ വിഭജിച്ച നൽകി.മിനി ,കിഡ്‍ഡിസ് ബോയ്സ്&ഗേൾസ് 50 മീറ്റർ &100 മീറ്റർ ,റിലേ,ലോങ്ങ് ജമ്പ് എന്നീ മത്സരങ്ങൾ നടന്നു.ഗ്രീൻ,യെൽലോ,ബ്ലൂ,റെഡ് എന്നിങ്ങനെയായിരുന്നു വിജയികൾ.മത്സരങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാരെ തെരെഞ്ഞെടുത്തു.മാനേജർ കുന്നത് മുഹമ്മദ് വിജയികൾക്ക് ട്രോഫി നൽകി. | ||
[[പ്രമാണം:Basholsvm.jpg|ലഘുചിത്രം]] | |||
'''ഭാഷോത്സവം''' | |||
ഡിസംബർ 7 മുതൽ 11 വരെ ഒന്നാം ക്ലാസ്സിൽ ഭാഷോത്സവം നടത്തി.7 നു കൂട്ടെഴുത് എന്ന പരിപാടിയിൽ പത്ര നിർമ്മാണവുംനട്ടു വിശേഷ കുറിപ്പും നടന്നു.8 നു പാട്ടരങ്ങിൽ ചെറു കവിതകളും പാട്ടുകളും വായിച്ചും ചൊല്ലിയും താളമിട്ടും അവതരിപ്പിച്ചു.10 നു ഗൂഗിൾ മീറ്റ് വഴി കാഥോത്സവം നടന്നു.11 നു സി പി ടി എ നടന്നു.അതിൽ പത്ര പ്രകാശനം,റീഡേഴ്സ് തിയേറ്റർ ,പാട്ടരങ്,കാഥോത്സവം,എന്നിവ മനോഹരമായി കുട്ടികൾ അവതരിപ്പിച്ചു. | |||
[[പ്രമാണം:XMASS.jpg|ലഘുചിത്രം]] | [[പ്രമാണം:XMASS.jpg|ലഘുചിത്രം]] | ||
'''ക്രിസ്മസ് ആഘോഷം''' | '''ക്രിസ്മസ് ആഘോഷം''' | ||
ഡിസംബർ 22 നു പ്രി പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉള്ള കുട്ടികൾ ക്രിസ്മസ് ആഘോഷിച്ചു.ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കേക്ക് വിതരണം നടത്തി.ഒന്ന്,രണ്ട ക്ലാസ്സുകാർ ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം മൂന്നാം ക്ലാസ്സുകാർ ക്രിസ്മസ് ട്രീ നിർമ്മാണം നാലാം ക്ലാസ്സുകാർ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി. | ഡിസംബർ 22 നു പ്രി പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉള്ള കുട്ടികൾ ക്രിസ്മസ് ആഘോഷിച്ചു.ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കേക്ക് വിതരണം നടത്തി.ഒന്ന്,രണ്ട ക്ലാസ്സുകാർ ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം മൂന്നാം ക്ലാസ്സുകാർ ക്രിസ്മസ് ട്രീ നിർമ്മാണം നാലാം ക്ലാസ്സുകാർ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി. | ||
[[പ്രമാണം:Kalikkoottam.jpg|ലഘുചിത്രം]] | |||
[[പ്രമാണം:VARSHIKAM.jpg|ലഘുചിത്രം]] | [[പ്രമാണം:VARSHIKAM.jpg|ലഘുചിത്രം]] | ||
'''കളിക്കൂട്ടം കിഡ്സ് ഫെസ്റ്റ്''' | '''കളിക്കൂട്ടം കിഡ്സ് ഫെസ്റ്റ്''' | ||
ഫെബ്രുവരി 3 നു സമീപ പ്രദേശത്തെ അംഗൻവാടി കുട്ടികൾക്ക് വേണ്ടി കിഡ്സ് ഫെസ്റ്റ് നടത്തി.കസേരകളി, പാസിംഗ് ബോൾ,മിട്ടായി ,ഫാൻസി ഡ്രസ്സ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.തുടർന്ന് റീനു,നസ്രിൻ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികളിമയി ഇന്റെറാക്ഷൻ നടന്നു.തുടർന്ന് സമ്മാന വിതരണനം നടത്തി. | ഫെബ്രുവരി 3 നു സമീപ പ്രദേശത്തെ അംഗൻവാടി കുട്ടികൾക്ക് വേണ്ടി കിഡ്സ് ഫെസ്റ്റ് നടത്തി.കസേരകളി, പാസിംഗ് ബോൾ,മിട്ടായി ,ഫാൻസി ഡ്രസ്സ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.തുടർന്ന് റീനു,നസ്രിൻ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികളിമയി ഇന്റെറാക്ഷൻ നടന്നു.തുടർന്ന് സമ്മാന വിതരണനം നടത്തി. | ||
'''ധമാക്ക 2K24 വാർഷികാഘോഷം''' | |||
ഈ അധ്യയന വർഷത്തെ വാർഷികാഘോഷം ഫെബ്രുവരി 9 നു വസ് ഓഡിറ്റോറിയത്തിൽ വച്ച 4 മാണി മുതൽ നടന്നു.FLOWERS കോമഡി ഫ്രെയിം ഉണ്ണി മലപ്പുറം ഉദഘാടനം ചെയ്തു.കഴിഞ്ഞ വർഷത്തെ എൽ എൽ എസ് വിജയികൾക്കുള്ള സമ്മാന വിതരണം ,ബേസ്ഡ് മദർ അവാർഡ്,വാര്ഷികത്തിനൊരു പേര് അവാർഡ്,രക്ഷിതാക്കൾക്ക് നടത്തിയ മത്സരങ്ങളുടെ വിജയികൾ,എന്നീ സമ്മാന വിതരങ്ങൾ നടന്നു.കണ്ണിനു കുളിർമയേകുന്ന പരിപാടികൾ അരങ്ങേറി. |
13:57, 17 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
2 0 2 3 -2 4 അധ്യയന വർഷത്തിലെ പ്രേവേശനോത്സവത്തിന് കുട്ടികളെ വരവേറ്റത് സ്കൂളിൽ വളരെ ഭംഗിയള്ള തോരണങ്ങളും ബലൂണുകളും കെട്ടി അലങ്കരിച്ചായിരുന്നു.കൃത്യം 10 .30 നു ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ ഓ.പി.മുഹമ്മദാലി മാസ്റ്ററുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു.പി.ടി.എ പ്രസിഡന്റ് സുബൈർ എ .കെ അധ്യക്ഷ സ്ഥാനം വഹിച്ചു.മാനേജർ ശ്രീ കുന്നത്ത് മുഹമ്മദ് ഉൽഘടനം ചെയ്തു.മുഖ്യാതിഥിയായി എത്തിയത് ഫഫൈവർസ് ചാനലിലെ കോമഡി ഉല്സവത്തിലെ താരവും ഗിന്നസ് റെക്കോർഡ് ജേതാവുമായ ശ്രീ ഉണ്ണി മലപ്പുറം ആണ്.ജാനകിയമ്മയുടെ ശബ്ദത്തിൽ ഗാനങ്ങൾ ആലപിച്ചും അദ്ദേഹം കുട്ടികളിൽ ഒരാളായി മാറുകയും കാണികളെ ഹരം കൊള്ളിക്കുകയും ചെയ്തു.
ഒന്നാം ക്ലാസ്സുകാർക്കുള്ള സൗജന്യ നോട്ടു പുസ്തക വിതരണ ഉൽഘടനത്തോടൊപ്പം സ്കൂളിന്റെ നന്മക്കായി പ്രേവര്തിച്ച ആയിഷാത്തയെ മാനേജർ ആദരിക്കുകയും ചെയ്തു.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികൾ നവാഗതരിൽ ആവേശം ഉണർത്തി.സ്റ്റാഫ് സെക്രട്ടറി പ്രിയ ടീച്ചർ നന്ദി പ്രകാശനം നടത്തി.എല്ലാ കുട്ടികൾക്കും മിൽമ പേട മധുരമായി നൽകി.എല്ലാ കുട്ടികളും പ്രേവേശനോത്സവ ഗാനത്തോടൊപ്പം ആടുകയും പാടുകയും ചെയ്തു.എല്ലാ കുരുന്നുകൾക്കും പ്രേവേശനോത്സവം മറക്കാൻ പറ്റാത്ത അനുഭവമായി .
ലഹരി വിരുദ്ധ ദിനം
മയക്കുമരുന്ന് ഉപയോഗത്തിന്റെയും വ്യാപാരത്തിന്റെയും പ്രതികൂല ഫലങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആചരിക്കുന്ന ലഹരി വിരുദ്ധ ദിനമായ ജൂൺ 26 നു തിരൂർക്കാട് എ എം എൽ പി സ്കൂളിൽ അതിഥിയായി എത്തിയത് ലഹരി വിരുദ്ധ പോരാളിയായ അഷറഫ് മുന്ന എന്ന കലാകാരനാണ്.ശ്രി.ഒ .പി മുഹമ്മദലി മാസ്റ്റർ സ്വാഗതം പറഞ്ഞു.അധ്യാപകനായ താമ്രത് ഉസ്മാൻ മാസ്റ്റർ ,പി.ടി.എ വൈസ് പ്രസിഡന്റ് സിദ്ധിഖ് എന്നിവർ ആശംസകൾ നേർന്നു.കുട്ടികളെ വലയിലാക്കാൻ കാത്തിരിക്കുന്ന ലഹരി മാഫിയയെ കുറിച്ച് അദ്ദേഹം രക്ഷിതാക്കളെയും കുട്ടികളെയും ബോധ്യപ്പെടുത്തി.തുടർന്ന് അദ്ദേഹം ലഹരി വിരുദ്ധ ഏകാംഗ നാടകം അവതരിപ്പിച്ചു.ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പ്രീതിഞ്ജയോടൊപ്പം ദീപശിഖ തെളിയിച്ചു.അദ്ധ്യാപകർ,രക്ഷിതാക്കൾ,കുട്ടികൾ എന്നിവർ പ്രീതിഞ്ജ ഏറ്റു ചൊല്ലി.മൊബൈൽ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത അതിൽ പങ്കാളി ആവുകയും ചെയ്തു.പ്രിയ ടീച്ചർ നന്ദി പറഞ്ഞു.തുടർന്ന് എല്ലാ അധ്യാപകരും ക്ലാസ്സിൽ കുട്ടികളെ ലഹരിയുടെ ദൂഷ്യ ഫലത്തെ കുറിച്ച ബോധ്യപ്പെടുത്തി.
വിജയസ്പർശം
രണ്ട് മുതൽ നാലു വരെയുള്ള എല്ലാ കുട്ടികളും പ്രൈമറി തലത്തിൽ തന്നെ ഭാഷ,ഗണിതം എന്നിവയിൽ അടിസ്ഥാന ശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ വിജയസ്പർശം പദ്ധതിയുടെ ഉത്ഘാടനം ജൂലൈ 21 നു വാർഡ് മെമ്പർ ശ്രീമതി ഷംസാദ് ബീഗം നിർവഹിച്ചു.ഭിന്ന നിലവാരക്കാരായ കുട്ടികളിൽ പിന്നോക്കം നിൽക്കുന്നവർക്ക് ഒരു കൈതാങ്ങാവാൻ വേണ്ടിയാണു ഈ പദ്ധതി ആസൂത്രം ചെയ്യുന്നതെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.ഹെഡ് മാസ്റ്റർ,പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ ആശംസകളറിയിച്ചു.ഈ അധ്യയന വർഷത്തിന്റെ അവസാനമാവുമ്പോഴേക്കും എല്ലാ അടിസ്ഥാന ശേഷികളും നേടിയെടുക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ഈ പദ്ധതിക്ക് രക്ഷിതാക്കൾ പിന്തുണ നൽകി.
സുരക്ഷാ ബോധവൽക്കരണ ക്ലാസ്
കുട്ടികളുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന അപകടങ്ങളിലും മാറ്റ് ദുരന്തങ്ങളിലും അടിയന്തരമായി കൈക്കൊള്ളേണ്ട ഇടപെടലുകളെ കുറിച്ചുള്ള സുരക്ഷാ ബോധവത്കരണ ക്ലാസ് 2023 അഗ്നി സുരക്ഷാ സേന മേധാവിയുടെ പരമോന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹൊനൗർ പുരസ്‌ക്കാര ജേതാവ് അൻവർ ശാന്തപുരം നയിച്ച്.രക്ഷിതാക്കൾക്ക് പ്രേയോജനപ്പെടുന്ന ക്ലാസ് ആയിരുന്നു ഇത്.
സ്കൂൾ പാർലിമെന്റ് തെരെഞ്ഞെടുപ്പ്
2023 -24 അധ്യയന വർഷത്തിലെ സ്കൂൾ പാർലിമെന്റ് തെരെഞ്ഞെടുപ്പ് നടത്തുന്നതിനായി ജൂലൈ ൨൯ നു നാമനിർദേശ പത്രിക സമർപ്പിച്ച.ആഗസ്ത് 1 നു പത്രിക സ്വീകരിക്കുകയും തള്ളുകയും ചെയ്തു.ആഗസ്ത് 2 നു ചിഹ്നങ്ങൾ നൽകുകയും സ്ഥാനാർത്ഥികളുടെ പേര് പ്രസിദ്ധീകരിക്കുകയും ചെയ്തു.10 തെരെഞ്ഞെടുപ്പ് നടന്നു.വാശിയേറിയ മത്സരത്തിൽ ഫാൻസിന് അലി സ്കൂൾ ലീസ്റ്റ് ആയും നിദ സ്പീക്കർ ആയും തെരഞ്ഞെടുക്കപ്പെട്ടു.
ഓണാഘോഷം
"നമ്മളോണം " 2023 ഓഗസ്റ്റ് 23 നു വളരെ ഗംഭീരമായി ആഘോഷിച്ചു. വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സ്വാഗതം ചെയ്തു കൊണ്ട് പൂക്കളം ആഘോഷത്തിന്റെ പ്രതീതി സൃഷ്ടിച്ചു. പുലികളിയുടെ അകമ്പടിയോടെ എത്തിയ മഹാബലി എല്ലാവര്ക്കും ഓണാശംസകൾ നേർന്നു. അമ്മമാർക്കുള്ള പൂക്കള മത്സരം കൃത്യം 9 .30 നു ആരംഭിച്ചു. അതെ സമയം വേദിയിൽ കുട്ടികൾക്കുള്ള കേരള ശ്രീമാൻ , മലയാളി മങ്ക എന്നീ മത്സരങ്ങൾ നടന്നു. തുടർന്ന് അമ്മമാർക്കുള്ള മലയാളി മങ്ക മത്സരം നടന്നു. മലയാളത്തനിമ ,വേദിയിലെ സാന്നിധ്യം മലയാളത്തിലെ ആശയവിനിമയ വൈദഗ്ധ്യം എന്നിവയുടെ അടിസ്ഥാനത്തിൽ വിജയിയെ തിരഞ്ഞെടുത്തു. കുട്ടികൾക്കായി സുന്ധരിക്കു പൊട്ടുകുത്തൽ ,ആനക്ക് വാല് വരക്കൽ ,പൊട്ടറ്റോ ഗതേറിങ് ,ലെമൺ ആൻഡ് സ്പൂൺ എന്നീ മത്സരങ്ങൾ നടന്നു. തുടർന്ന് വിജയികൾക്ക് സമ്മാനക്കവിതരണം നടത്തി. വിഭവ സമൃദ്ധമായ ഓണസദ്യയും പായസവും ആഘോഷത്തിന് മാറ്റ് കൂട്ടി.
തകധിമി 2 k 23
ഈ വർഷത്തെ കലാമേള തകധിമി 2k23 വർണാഭമായി സെപ്റ്റംബർ 25 നു ആഘോഷിച്ചു.ഫ്‌ലോർസ് ടോപ് സിങ്ങർ ഫ്രെയിം ശ്രീധ വൈഷ്‌ണ ഉത്ഘാടനം നിർവഹിച്ചു.ആട്ടവും പാട്ടുമായി കുട്ടികൾ ശ്രീധയോടൊപ്പം ചേർന്ന്.23 നു ഓഫ് സ്റ്റേജ് പരിപാടികളും 25 നു രണ്ട് സ്റ്റേജുകളിലായി ഓൺ സ്റ്റേജ് പരിപാടികളുംനടന്നു.കുട്ടികൾ വളരെ വാശിയോടെ അവരുടെ സർഗത്തിനക കഴിവുകളെ പ്രകടമാക്കി.ഓരോ മത്സരത്തിലെയും വിജയികളെ കണ്ടെത്തി.രക്ഷിതാക്കളുടെയും,നാട്ടുകാരുടെയും,പ്രോത്സാഹനം കുട്ടികളിൽ ആത്മ വിശ്വാസം ഉണ്ടാക്കി .
സ്കൂൾ ശാസ്ത്രമേള
ഈ വർഷത്തെ ശാസ്ത്രമേള സെപ്തംബര് 29 നുനടന്നു.സജ്‌ന,ഷീന,റഷീദ് എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് ശാസ്ത്രമേള നടന്നത്.കുട്ടികൾ വളരെ താല്പര്യത്തോടെയാണ് മത്സരങ്ങളിൽ പങ്കെടുത്തത്.ഓരോ മത്സരത്തിനും നിശ്ചിത സമയം നൽകി.ഇരി,ബുക്ക് ബൈൻഡിങ്,ചിരട്ട ഉത്പന്നങ്ങൾ,വയറിങ്,കളിമണ്ണ്,വെജിറ്റബിൽ പെയിന്റിംഗ്,പാവ നിർമ്മാണം,....തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരം നടന്നു.കുട്ടികയുണ്ടാക്കാട്ടിയ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ച മറ്റു കുട്ടികൾക്ക് കാണാൻ അവസരം നൽകി .
കായികമേള
സ്കൂൾ കായികമേള സെപ്റ്റംബർ 21 നു റഷീദ് മാഷിന്റെയും നാസറിന് ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു.കേരള വനിതാ ഫുട്ബോൾ ടീം സെക്ടർ മുനീർ മാറ്റർ ഉൽഘടനം ചെയ്തു.അധ്യാപകർക്ക് റെഡ്,ബ്ലൂ,ഗ്രീൻ,യെൽലോ എന്നീ ഹോസ്സിന്റെ ചുമതലകൾ വിഭജിച്ച നൽകി.മിനി ,കിഡ്‍ഡിസ് ബോയ്സ്&ഗേൾസ് 50 മീറ്റർ &100 മീറ്റർ ,റിലേ,ലോങ്ങ് ജമ്പ് എന്നീ മത്സരങ്ങൾ നടന്നു.ഗ്രീൻ,യെൽലോ,ബ്ലൂ,റെഡ് എന്നിങ്ങനെയായിരുന്നു വിജയികൾ.മത്സരങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാരെ തെരെഞ്ഞെടുത്തു.മാനേജർ കുന്നത് മുഹമ്മദ് വിജയികൾക്ക് ട്രോഫി നൽകി.
ഭാഷോത്സവം
ഡിസംബർ 7 മുതൽ 11 വരെ ഒന്നാം ക്ലാസ്സിൽ ഭാഷോത്സവം നടത്തി.7 നു കൂട്ടെഴുത് എന്ന പരിപാടിയിൽ പത്ര നിർമ്മാണവുംനട്ടു വിശേഷ കുറിപ്പും നടന്നു.8 നു പാട്ടരങ്ങിൽ ചെറു കവിതകളും പാട്ടുകളും വായിച്ചും ചൊല്ലിയും താളമിട്ടും അവതരിപ്പിച്ചു.10 നു ഗൂഗിൾ മീറ്റ് വഴി കാഥോത്സവം നടന്നു.11 നു സി പി ടി എ നടന്നു.അതിൽ പത്ര പ്രകാശനം,റീഡേഴ്സ് തിയേറ്റർ ,പാട്ടരങ്,കാഥോത്സവം,എന്നിവ മനോഹരമായി കുട്ടികൾ അവതരിപ്പിച്ചു.
ക്രിസ്മസ് ആഘോഷം
ഡിസംബർ 22 നു പ്രി പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉള്ള കുട്ടികൾ ക്രിസ്മസ് ആഘോഷിച്ചു.ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കേക്ക് വിതരണം നടത്തി.ഒന്ന്,രണ്ട ക്ലാസ്സുകാർ ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം മൂന്നാം ക്ലാസ്സുകാർ ക്രിസ്മസ് ട്രീ നിർമ്മാണം നാലാം ക്ലാസ്സുകാർ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി.
കളിക്കൂട്ടം കിഡ്സ് ഫെസ്റ്റ്
ഫെബ്രുവരി 3 നു സമീപ പ്രദേശത്തെ അംഗൻവാടി കുട്ടികൾക്ക് വേണ്ടി കിഡ്സ് ഫെസ്റ്റ് നടത്തി.കസേരകളി, പാസിംഗ് ബോൾ,മിട്ടായി ,ഫാൻസി ഡ്രസ്സ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.തുടർന്ന് റീനു,നസ്രിൻ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികളിമയി ഇന്റെറാക്ഷൻ നടന്നു.തുടർന്ന് സമ്മാന വിതരണനം നടത്തി.
ധമാക്ക 2K24 വാർഷികാഘോഷം
ഈ അധ്യയന വർഷത്തെ വാർഷികാഘോഷം ഫെബ്രുവരി 9 നു വസ് ഓഡിറ്റോറിയത്തിൽ വച്ച 4 മാണി മുതൽ നടന്നു.FLOWERS കോമഡി ഫ്രെയിം ഉണ്ണി മലപ്പുറം ഉദഘാടനം ചെയ്തു.കഴിഞ്ഞ വർഷത്തെ എൽ എൽ എസ് വിജയികൾക്കുള്ള സമ്മാന വിതരണം ,ബേസ്ഡ് മദർ അവാർഡ്,വാര്ഷികത്തിനൊരു പേര് അവാർഡ്,രക്ഷിതാക്കൾക്ക് നടത്തിയ മത്സരങ്ങളുടെ വിജയികൾ,എന്നീ സമ്മാന വിതരങ്ങൾ നടന്നു.കണ്ണിനു കുളിർമയേകുന്ന പരിപാടികൾ അരങ്ങേറി.